പഠിച്ച സ്കൂൾ ഒന്ന് കുടി കണ്ടപ്പോൾ എന്തോ ഒരു ഫീൽ ❤❤❤🥰
@sajithkottoorvlogАй бұрын
Pinnallah set🥰❤️
@KERALAFOODVANDYCOMАй бұрын
ഒരിക്കലും കാണാനും കഴിക്കാനും സാധ്യത ഇല്ലാത്ത കാട്ടിലെ വിഭവങ്ങൾ കുഞ്ഞുമക്കളിലൂടെ ഈ വിഡിയോയിൽ കാണാൻസാധിച്ചു വളരെ സന്തോഷം 👍👍👍👍
@sajithkottoorvlogАй бұрын
Thanks🥰❤️
@rajithralekharaman4376Ай бұрын
Many many thanks for this video. ഈ ഫുഡ് ഫെസ്റ്റിൽ പരണ്ട അവിച്ചത് കണ്ടപ്പോൾ എന്റെ കുട്ടിക്കാലം അതിനുമപ്പുറം എന്നോടൊപ്പം അന്നുണ്ടായിരുന്നവരെയൊക്കെ ഒരു നിമിഷം നഷ്ടബോധ ത്തോടെ ഓർത്തു. ഈ പരണ്ടക്ക വർഷത്തിൽ ഒരിക്കൽമാത്രം കഴിക്കാൻ അവസരം കിട്ടിയിരുന്ന ഒരാളെന്ന നിലയിൽ ഞാനഭിമാനിക്കുന്നു. കാരണം ഒരു നേരത്തെ വിശപ്പടക്കാൻ ഏതാണ്ട് രണ്ടു ദിവസത്തെ പരിശ്രമം. അപ്പോൾ അത് നിത്യേന കഴിച്ചിരുന്നവർ, കഷ്ടം. ഈ കായ് ചുട്ടു തല്ലിപ്പൊട്ടിക്കുന്ന സമയത്തൊക്കെ എന്റെ അമ്മുമ്മയൊക്കെ പഴയ കഥകളും പറയുമായിരുന്നു. നമ്മുടെ പൂർവികരുടെ ചരിത്രം. ഇതിന്റെ പരിപ്പ് അതേപടി കഴിച്ചാൽ മരണം വരെ സംഭവിക്കാം. അങ്ങനെയുള്ള ഒരു വിഷ ക്കായ ആഹാരമാക്കിയിരുന്നവർ, ജീവിതവും തലമുറയെയും മുന്നോട്ട് കൊണ്ട് പോയവർ. കാലം കടന്ന് ഇന്ന് പിൻതലമുറ മറ്റുള്ളവർക്ക് അത് കാട്ടിക്കൊടുക്കുന്നു, പിന്നിലേക്ക് നോക്കാതെ യാണെങ്കിലും നമ്മുടെ കുട്ടികൾ.ബിഗ് സല്യൂട്ട് 👍🏻👍🏻സജിത്തിനും ഒപ്പം കുട്ടികൾക്കും.
@sajithkottoorvlogАй бұрын
Thank you 😁🥰❤️
@renisabu3695Ай бұрын
ഹായ് സജിത്തേ അടി പൊളി വി ഡി യോ ആകുഞ്ഞു മക്കൾ ഒരുപാട്ഉയരങ്ങളിൽ എത്തട്ടെ നല്ലാരു വിഡിയോ ഞങ്ങളിൽ എത്തിച്ച സജിത്തിന് ഒരു പാട് നന്ദി ഗോഡ് ബ്ലസ് യു
@sajithkottoorvlogАй бұрын
Thank You 🥰❤️
@chitravlogs1515Ай бұрын
എന്റെ പൊന്നെ അടിപൊളി കൂവ കവല നൂറാൻ കഞ്ഞി ഉണ്ണി അപ്പം നെയ്യപ്പം കാച്ചിൽ അച്ചാറുകൾ എന്ന് വേണ്ട വിഭവങ്ങളുടെ ഒരു മേള അടിപൊളി
@sajithkottoorvlogАй бұрын
Thanks 🥰❤️
@Gtechvlogs247Ай бұрын
sajithe kunjumakkal yellavarum Poliyanallo 😍❤️
@sajithkottoorvlogАй бұрын
Pinnaallah piller set aanu ❤️🥰
@manojt4021Ай бұрын
പലഹാരങ്ങൾ ഒക്കെ സൂപ്പർ
@sajithkottoorvlogАй бұрын
🥰❤️
@sairaniyas9421Ай бұрын
Healthy food cute childrens congrats
@sajithkottoorvlogАй бұрын
Thank You 😁❤️
@AnithaRagesh-t3mАй бұрын
ഇനിയും ഒരുപാട് നല്ല videos പ്രതീക്ഷിക്കുന്നു saji❤❤
@sajithkottoorvlogАй бұрын
Urappayum undaakum videos😍
@rajivinod7845Ай бұрын
Super.adipoli
@sajithkottoorvlogАй бұрын
Thank You 🥰❤️
@ManjuManju-p5sАй бұрын
എല്ലാ മക്കളും കൊണ്ടുവന്നത് സുപ്പർ ആണ്
@sajithkottoorvlogАй бұрын
Thank You 🥰❤️
@lizziejohny8730Ай бұрын
Super food varieties. Beautiful vlog brother 🎉🎉🎉🎉
@sajithkottoorvlogАй бұрын
Thanks❤️
@sarathchandrakumarАй бұрын
അടിപൊളി വീഡിയോ 👍🏼
@sajithkottoorvlogАй бұрын
🥰❤️
@udayasanker-ig4ueАй бұрын
Sajithey polikkunnu
@sajithkottoorvlogАй бұрын
Thanks🥰❤️
@anoopas818Ай бұрын
Sajith Bro videos ellam kanar undu first time aa comment idunne all the best wishes for your KZbin channel
@sajithkottoorvlogАй бұрын
Thank You Bro🥰❤️
@afth1234Ай бұрын
Nice 🎉🎉🎉 kothi thonnunnu .
@sajithkottoorvlogАй бұрын
Aanalle 😁🥰
@shivakumarpothodu1704Ай бұрын
സൂപ്പർ❤❤
@sajithkottoorvlogАй бұрын
❤️
@TheSugeeshАй бұрын
സൂപ്പർ...
@sajithkottoorvlogАй бұрын
Thank You 😁
@ashaat-lb1bsАй бұрын
Adipoli🎉
@sajithkottoorvlogАй бұрын
Thanks🥰❤️
@mimalmichael6208Ай бұрын
നന്നായിട്ടുണ്ട്.....all the best❤️
@sajithkottoorvlogАй бұрын
Thank You😍
@njaan_rahulАй бұрын
കിടിലം അണ്ണാ ❤
@sajithkottoorvlogАй бұрын
❤️😍
@kpymcard-1280Ай бұрын
റെക്കോർഡ് ചെയ്യാൻ പറ്റിയ .... നല്ല സ്വരം 👍
@sajithkottoorvlogАй бұрын
എന്റെ ആണോ 😁
@akj10000Ай бұрын
Yes നല്ല ഗാംഭീര്യമുള്ള ശബ്ദം🎉
@njaan_rahulАй бұрын
Tasty 😋🤤
@sajithkottoorvlogАй бұрын
Thank you 😊
@ramachandranvb4170Ай бұрын
പൊളി ❤️❤️❤️❤️❤️
@sajithkottoorvlogАй бұрын
❤️🥰
@renukak1458Ай бұрын
Nice vdo sajithe...variety food...cute children
@sajithkottoorvlogАй бұрын
Thank You 🥰
@basheer3976Ай бұрын
Well ❤❤
@sajithkottoorvlogАй бұрын
❤️🥰
@muhammedjasil2761Ай бұрын
❤❤❤nice bro..
@sajithkottoorvlogАй бұрын
😍
@sanilsanilisak-mk6qlАй бұрын
👍👍👍
@sajithkottoorvlogАй бұрын
❤️
@MurukanV-f1nАй бұрын
,👌👌👌👌👌👌
@sajithkottoorvlogАй бұрын
🥰❤️
@selvirajesh3517Ай бұрын
👍👍
@sajithkottoorvlogАй бұрын
❤️🥰
@dileep108Ай бұрын
👍🙏
@sajithkottoorvlogАй бұрын
🥰
@geogiemaliekal8605Ай бұрын
God Bless..
@geogiemaliekal8605Ай бұрын
Very very healthy food which we all ate in the past childhood days and various jungle foods not yet tasted. . Congratulations to the school management, teachers and parents for organizing such a food fest...Special thanks to Sajith Bro ...God bless you all.......
@sajithkottoorvlogАй бұрын
❤️
@sajithkottoorvlogАй бұрын
Thank You Brother Keep Support ❤️😁
@dinukarunakaran1233Ай бұрын
Nice
@sajithkottoorvlogАй бұрын
Thanks!🥰❤️
@Presannakumarikp-n7uАй бұрын
👍👍👍👍👍
@sajithkottoorvlogАй бұрын
❤️😍
@njaan_rahulАй бұрын
❤❤
@sajithkottoorvlogАй бұрын
❤️
@gamer-ix8ksАй бұрын
❤❤❤❤❤❤❤❤❤
@sajithkottoorvlogАй бұрын
❤️
@panchamimalu4313Ай бұрын
🥰
@sajithkottoorvlogАй бұрын
❤️😍
@abi7067Ай бұрын
sajith bhai കോട്ടൂർ correct yethu district aanu, google search cheythaal different district unde ennu kaanukkunnu,