ഇതൊക്കെ കാണുമ്പോൾ ആണ് ആ മുകേഷിന്റെ കരണം അടിച്ചു പൊട്ടിക്കാൻ തോന്നുന്നത് റിയാസ് സഖാവേ പൊളിച്ചു 🥰✌️
@sowmyaswapnesh3063 жыл бұрын
Avaneyoke MLA aakiya nattukare thallanam
@Music4entertainmentsM4E3 жыл бұрын
Yes
@abdulvahab62413 жыл бұрын
ഏതൊരു ഇടതു പക്ഷക്കാരനും ഈ കമൻ്റിനെ അനുകൂലിക്കും,
@with41923 жыл бұрын
👍👍👍👍 great
@commetogsisters84533 жыл бұрын
Ith parannath point
@nabeelk50603 жыл бұрын
ഞാനൊരു ലീഗുകാരൻ ആണ് ഇയാളുടെ സംസാരം വളരെ നല്ല രീതിയിൽ ആണ്.👍👍👍സൂപ്പർ
@jainibrm13 жыл бұрын
വീഡിയോ പിടിക്കാൻ
@freemanfree75233 жыл бұрын
മനസ്സിൽ ആയി ആരാന്നു
@fathimanazrin14023 жыл бұрын
Enthayalum...arkelum nannakan thonnum
@heithelworld41753 жыл бұрын
Cm nekalum.nannyi samsrikunnu
@thomas55093 жыл бұрын
ഞാനൊരു മനുഷ്യൻ ആണ് 😄😄
@Kcw143 жыл бұрын
ഇദ്ദേഹം വന്നതിന് ശേഷം കോഴിക്കോട് ജില്ലക്കു നല്ല മാറ്റങ്ങൾ കാണുന്നു . പലരും അവഗണിക്കാറാണ് മലബാറിനെ റിയാസ് പ്രതീക്ഷയാണ്
@PM-es1zf3 жыл бұрын
കോഴിക്കോട് ബസ് ഡിപ്പോ കെട്ടിടം ആർക്കാ കൊടുത്തത്?. അന്വേഷിക്ക് സുഹൃത്തെ
@anandhum.r56013 жыл бұрын
@@PM-es1zf aarkka
@nikhilchandran98263 жыл бұрын
Kozhikodinte muthanne
@RoadKing3 жыл бұрын
ഇപ്പോൾ ഈ കാണുന്ന വികസനം ഒക്കെ കഴിഞ്ഞ മന്ത്രി സഭയും , MLA ആയിരിന്ന മുനീർ ഉം ചെയ്ത് വച്ചത് ആണ്. അല്ലാതെ മന്ത്രി റിയാസ് അല്ല . ഏതായാലും മന്ത്രി റിയാസ് പൊളിക്കും'
@Kcw143 жыл бұрын
@@RoadKing മുനീർ സൗത്ത് മണ്ഡലത്തിൽ അല്ലേ നോർത്ത് മണ്ഡലത്തിലേതോ അപ്പോൾ . എന്തെങ്കിലും ഒക്കെ തള്ളി മറിക്കണം
@ajithkumarangana80973 жыл бұрын
👏👏👍👍മന്ത്രി എന്നാൽ ഇങ്ങനെ ആയിരിക്കണം, മലയാളികക്ക് ധൈര്യമായി വിളിക്കാവുന്ന മന്ത്രി 👍👏
@FirozThurakkal3 жыл бұрын
ഇത് കേട്ട് മുകേഷിനെ കിണറ്റിൽ. ഇടാൻ തോന്നുന്നവർ. ഇവിടെ. ലൈക് 👍 ഞാൻ. ഒരു.Cpm. കാരനാ പക്ഷെ. രാഷ്ട്രീയ അന്ധത ഇല്ല 🙏
@nishadva73113 жыл бұрын
❤️
@ggssss7773 жыл бұрын
👍☺️
@shabeermp78433 жыл бұрын
😂😂
@mychoice2283 жыл бұрын
Kollam allea Avante naad athaanu prashnam
@hanapk9483 жыл бұрын
Crct
@johnsont39603 жыл бұрын
ഞാൻ ഒരു പാർട്ടിക്കാരൻ അല്ല ...പക്ഷെ കേരളത്തിൽ ഇതുപോലെ ഒരു മന്ത്രി ഉണ്ടായിട്ടില്ല ...അത് നെഞ്ചത്ത് കൈ വെച്ചു പറയും ...
@sureshgopalakrishnan96103 жыл бұрын
സത്യം
@alensajanskariah82473 жыл бұрын
Sheriya👍
@Newidjbn3 жыл бұрын
Nayanar aanu e saadanam thundiyath
@umeshm88613 жыл бұрын
ഉണ്ടായിട്ടുണ്ട്....
@azogfs69143 жыл бұрын
Shailaja teacher !??
@jiffinjoseph19943 жыл бұрын
പ്രതീക്ഷിച്ചതിലും മുകളിൽ എത്തിയ മന്ത്രി❣
@hskr81283 жыл бұрын
വെറും PR വർക്ക് ആണ്. മുഖ്യമന്ത്രി കുപ്പായം തയ്ച്ചു കൊണ്ടിരിക്കുന്നു. DYFI കാരൻ അല്ലെ അതിന്റെ എല്ലാ നാറ്റവും രണ്ടു ദിവസം കുളിച്ചാൽ പോകുന്നത് അല്ല
@vipinvenu42863 жыл бұрын
@@hskr8128 മ്മ് 😂
@ar_leo183 жыл бұрын
@@hskr8128 ഹു ഹു ഹു..മൂരിയെ.. കരയാതെ..5 വർഷം ഉണ്ട്..അടങ്
@pranamkk86713 жыл бұрын
Truèe
@shefeekollam3 жыл бұрын
ജനപ്രതിനിധികൾ ഇങ്ങനെ ആയാൽ കേരളം രക്ഷപ്പെടും.. 👌👌
@princemathew8643 жыл бұрын
Correct
@hwk243 жыл бұрын
കഷ്ടപ്പെടും...ഇങ്ങനെ pr work നടത്തിയാൽ !
@nusaibnazz71723 жыл бұрын
👍👍
@naskerala28433 жыл бұрын
ഇന്നലെ സന്തോഷ് ജോർജ് കുളങ്ങയോടൊപ്പം ഇദ്ദേഹത്തിന്റെ ഒരു അഭിമുഖം കണ്ടിരുന്നു താങ്കളിൽ നിന്നും പഠിക്കാൻ വന്ന വിദ്യാർത്ഥിയാണ് താനെന്നാണ് മന്ത്രി അദ്ദേഹത്തോട് പറഞ്ഞത് ഈ മന്ത്രിയിൽ ഒരുപാട് പ്രതീക്ഷയുണ്ട്
@munsafirep11353 жыл бұрын
ഇയാളെയാണ് അക്ഷരം തെറ്റാതെ നേതാവ് എന്ന് വിളിക്കേണ്ടത്. ❤❤❤
@Stories_by_PKG3 жыл бұрын
വരുന്ന 5 വർഷത്തിൽ കേരളത്തിലെ റോഡ് (PWD), ടൂറിസം മേഖലയിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. ഇഷ്ടമാണ് ഈ മന്ത്രിയെ....♥️
@fawaz52963 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര യോട് സംസാരിച്ചത് തന്നെ വലിയ കാര്യം ♥
@bijuramanibijuramani41973 жыл бұрын
Good
@AM-zn5um3 жыл бұрын
💯💯💯💯
@zavahirali73453 жыл бұрын
🔥100%
@muhammedalipc37743 жыл бұрын
കട്ടക്ക് മന്ത്രി സ്ഥാനം കൊണ്ടുപോകുന്ന റിയാസ് മന്ത്രി സർ ന് അഭിനന്ദനങ്ങൾ 💜🌷
@murukan01763 жыл бұрын
ഈ പാവത്തിനെ എന്തെല്ലാം പറഞ്ഞു പാർട്ടി ഇല്ല ജാതി ഇല്ല ഇതുപോലെ പോയാൾ ഉറപ്പായും പാവങ്ങൾ രക്ഷപ്പെടും എന്തായാലും സാർ അപവാദം പറഞ്ഞവർ എല്ലാം നാണം കെടട്ടെ
@kochuranijoseph77863 жыл бұрын
ഈ കാര്യങ്ങൾ ഒക്കെ എത്രയും വേഗം നിറവേറ്റാൻ സാധിക്കട്ടെ👍👍☺️☺️
@vneedchange95023 жыл бұрын
ഇത്തരക്കാരല്ലേ ശരിക്കും മന്ത്രിപദത്തിലെത്തേണ്ടത്. കൊച്ചുകുട്ടികളോട് അവരുടെ ഭാഷയിൽ ക്ഷമയോടെ സംസാരിക്കാൻ കഴിയുന്ന താങ്കൾ ശൈലജ ടീച്ചറേയും മറികടക്കും. ഒരു തലമുറയാണ് താങ്കളിൽ പ്രതീക്ഷയർപ്പിക്കുന്നത് പാർട്ടിക്കതീതമായി നാടിന്റെ നന്മക്കായി പൊരുതുക. അഭിവാദ്യങ്ങൾ.
@abdulgaffar69283 жыл бұрын
പരാതി പരിഹാര സെല്ലിലേക്ക് മന്ത്രിയോട് നേരിട്ട് പരാതി പറയേണ്ട സമയത്തൊന്നും വിളിച്ചിട്ട് കിട്ടിയില്ല
@ganeshs84153 жыл бұрын
@@abdulgaffar6928 ബ്രോ, ഒരാൾ അല്ലല്ലോ ആ നമ്പറിൽ ആ ഒരു സമയം ട്രൈ ചെയ്തു കൊണ്ടിരിക്കുന്നത്. Keep trying
@FantasyJourney3 жыл бұрын
ഇതാണ് നമ്മുടെ കേരളത്തിന്റെ Mr മരുമകൻ 🥰🥰 നല്ലകാര്യങ്ങൾ ഇനിയും തുടരട്ടെ റിയാസ് ഇക്ക 🥰🥰🥰🥰🥰
@ummerummer93243 жыл бұрын
ഞാനൊരു മുസ്‌ലിംലീഗ് പ്രവർത്തക നാണ്. അങ്ങയെ ഞാൻ മാതൃകയാ ക്കുന്നു. പക്ഷെ ചില മൊയന്ത് mla മാ രും ചില വാർഡ് മെമ്പർമാരും ഇങ്ങ നെയൊരു പരിപാടി നടത്താൻ മുന്നോട്ട് വന്നാൽ നാടിന് തന്നെ മാറ്റം വരും. Pk ബഷീറെന്ന ഒരു mla യുണ്ട് എന്തെങ്കിലുമൊരു കാര്യം പറയാൻ ചെന്നാൽ പെട്ടൊന്ന് ദേഷ്യപ്പെടും. അ നുഭവമുള്ളവർ പറഞ്ഞതാണ് ഇക്കാ ര്യം. അനുഭവിച്ചർ ലൈക്ക് തരുക.
@mubeenmubeen35923 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ...എന്റെ മണ്ഡലത്തിൽനിന്ന് ജയിച്ചുപോയ ആളാണ് റിയാസിക്ക എന്ന് എല്ലാവരോടും എനിക്ക് അഭിമാനപൂർവം പറയാം 😍😍😍
@areejphines41763 жыл бұрын
നല്ലത്ആരുച്യ്ത ആലും അംഗീകരിക്കണം. സൂപ്പർ
@jancyshaiju9493 жыл бұрын
Athe athanne ...
@rajeeshmahadev61633 жыл бұрын
ഇങ്ങനെ ഉള്ള ചുറുച്ചുറുകുള്ള മന്ത്രിമാർ ആണ് ഈ കേരളത്തിന് വേണ്ടത് റിയാസ് ഇക്കക്ക് എല്ലാവിധ ആശംസകളും
@rajeshpnr46563 жыл бұрын
ഇപ്പോൾ ഇങ്ങേരു ഒരു ഹീറോ തന്നെ..... അഭിനന്ദിക്കാതിരിക്കാൻ നിർവഹമില്ല sir....
@sajeevparavoor72003 жыл бұрын
ഇതു പോലെ sir മുന്നോട്ട് പോയാൽ കേരളത്തിലെ ഏറ്റവും മികച്ച മിനിസ്റ്റർ 1
@mmanojmohan3733 жыл бұрын
Njan oru കമ്മ്യുണിസ്റ്റ് അല്ല പക്ഷേ എനിക്കിഷ്ടമാണ് ഇയ്യാളെ, കിടുവാ
@Radiosociety01923 жыл бұрын
True🖤
@shihabzimbu28283 жыл бұрын
കുട്ടികളോട് പോലും എത്ര മധുരമായിട്ടാണ് സംസാരിക്കുന്നത്. എല്ലാവർക്കും മാത്രകയാക്കാം
@vishnuvijayan6023 жыл бұрын
He is a role model for every ministers,a big salute sir
@vaisakhvishnu43383 жыл бұрын
സത്യത്തിൽ ഇങ്ങേരു കേറിയപ്പോ മരുമോൻ എന്നൊക്കെ പറഞ്ഞു കളിയാക്കിയിരുന്നു ഞാൻ. പക്ഷെ He forced me to rethink and erase it, anyway good attitude and good work
@sarundev3 жыл бұрын
This man surprises me .we need more ministers like him...
@aneesh26793 жыл бұрын
EK Nayanar model copy-cat ! Check Nayanar’s old TV-program
@shakrbshr40583 жыл бұрын
We need more cameras to get HD quality
@yourfellowhumanbeing23233 жыл бұрын
@@shakrbshr4058 They are the news channels
@sandoshkumarsandoshkumar91173 жыл бұрын
ഞാൻ ഒരു BJP ക്കാരൻ ഞാൻ അങ്ങയെ ഒരു പാട് ഇഷ്ടപ്പെടുന്നു റി യാസ് സാർ താങ്കൾ മിടുമിടുക്കൻ നട്ടെല്ല് ഉള്ള മന്ത്രി
@igsparkten3 жыл бұрын
💯
@krishnadasck10503 жыл бұрын
കുട്ടികളുമായി ഇടപഴകുന്നത് നല്ലത് തന്നെ. മുതിർന്നവരുടെ ഒരു ശ്രദ്ധ വേണം.... കേട്ടോ !
@naskerala28433 жыл бұрын
നമുക്ക് നമ്മുടെ നാടിൻറെ പുരോഗതിയാണ് വലുത് അതിനു വേണ്ടി ആർ പ്രവർത്തിച്ചാലും സപ്പോർട്ട് ചെയ്യണം ബ്രോ
@o..o50303 жыл бұрын
Ithokke verum PR aan... pillere ym bharayayeum okke peedippukkunna teams aan..😏
@blacktiger96603 жыл бұрын
@@krishnadasck1050 🤣😂😂
@prasanths86473 жыл бұрын
ഞാനും ബിജെപി കാരൻ ആണ്. റിയാസ് ഇത് നന്നായി 👌
@Radiosociety01923 жыл бұрын
🖤
@rafeequekuttappy68893 жыл бұрын
താങ്കളെ കുറിച്ച് അഭിമാനം തോനുന്നു സഖാവെ... നിങ്ങൾക് വേണ്ടി വിളിച്ച മുദ്രവാക്യം പായയി പോയില്ല സഖാവെ... ഇഷ്ടം ഒരുപാട്.. 🥰🥰🥰🥰
@KrishnaKumar-sr7jv3 жыл бұрын
വളരെ നല്ല മന്ത്രി. ഞങ്ങളുടെ കട്ട സപ്പോർട്ട്. ആദ്യമൊന്നും ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. Really active, hard working and dedicated minister. ഇതാണ് മിനിസ്റ്റർ. ഇങ്ങിനെ ആവണം മിനിസ്റ്റർ.
@sandeepsandeep5313 жыл бұрын
ഇനി മുതൽ എന്റെ വോട്ട് റിയാസ് ഇക്ക ക്ക് ഒരായിരം ഉമ്മ
@a7creation2883 жыл бұрын
സ : EK Nayanar ഉം ഇതു പോലെയായിരുന്നു ❤️❤️❤️❤️
@hassiksdksd3 жыл бұрын
പിണറായുടെ സ്വഭാവം ഇങ്ങനെ ആയിന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു
@kuttanvadyar64863 жыл бұрын
മരുമകൻ മന്ത്രി എന്ന് ഞാനും കളിയാക്കി പക്ഷെ ഇപ്പൊ തോനുന്നു അദ്ദേഹം ആണ് 🙏
@shanibshani6573 жыл бұрын
ഇങ്ങനെയുള്ള മന്ത്രിമാരെയാണ് ❤നമ്മുടെ നാടിന് ആവശ്യം 👍
@SIDRAISLAMICS3 жыл бұрын
മന്ത്രിയായാലും കുട്ടികളോട് ഇങ്ങനെ സംസാരിക്കണം 🔥🥰
@sarammaalias3463 жыл бұрын
ഈ ന്യൂസ് മുകേഷ് കാണുന്നുണ്ടോ എന്തോ, ഇങ്ങനെയാ കുട്ടികളോട് സംസാരിക്കേണ്ടത്, 👍👍
@hanapk9483 жыл бұрын
Yes
@bijijoseph72393 жыл бұрын
👍👍
@asifpilathethvlogs3 жыл бұрын
ഇതാവണം ഒരു മന്ത്രി
@castrof49453 жыл бұрын
നല്ല വ്യക്തിത്വം ഉള്ള മനുഷ്യൻ....♥️
@TravelwithShino3 жыл бұрын
MLA മാർ സംസാരിക്കുന്നത് ഒന്ന് loudspeaker ഇടമായിരുന്നു.. 👍 എല്ലാവരുടെയും പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാവട്ടെ...
@walkingfuddi85733 жыл бұрын
ഇങ്ങനത്തെ നല്ല മിനിസ്റ്റർ മാരാണ് നമ്മുടെ കേരളത്തിന് വേണ്ടത്.അഭിനന്ദനങ്ങൾ വിജയിച്ചു മുന്നേറട്ടെ🥰
@akhils31943 жыл бұрын
താങ്കളെ പോലെ ഉള്ളവരെ വേണം മന്ത്രി ആയി തുരഞ്ഞെടുക്കാൻ. 🌹🌹🌹
@anilvega3 жыл бұрын
കുട്ടികളോട് സംസാരിക്കുവാൻ പ്രത്യേക കഴിവ് വേണം. ക്ഷമ വേണം. അവരിലേക്ക് ഇറങ്ങിച്ചെല്ലണം, ഒരു നാട്യവുമില്ലാതെയാണ് ഈ മനുഷ്യൻ സംസാരിക്കുന്നതെന്ന് ആർക്കും മനസ്സിലാകും. ഹൃദ്യമായ അഭിനന്ദനങ്ങൾ മിനിസ്റ്റർ..
@Shiza581Vlog3 жыл бұрын
ഇതു കാണുമ്പോഴാ മുകേച് ചാറിനെ ഒർമ്മ വരുന്നേ 😎ഫണ്ട് അനുവദിച്ചു ഇനി നടന്നു കിട്ടണ൦
@midhun_madhav3 жыл бұрын
Camera ഉണ്ടായിരുന്നേൽ മുകേഷ് സാർ ഇതിലും ഭയങ്കര സ്നേഹത്തിൽ പെരുമാറിയേനെ...
@manuokmanu34633 жыл бұрын
റിയാസ് ഇക്ക നല്ലവനാണ്
@tvrmvlog12813 жыл бұрын
രാഷ്ട്രീയം ഏതുമാകട്ടെ സ്നേഹത്തോടെ പെരുമാറാനുള്ള മനസുണ്ടല്ലോ അത് മതി
@pmaya693 жыл бұрын
ഒരു ജനപ്രതിനിധി ഇങ്ങനെ ആകണം. എല്ലാ ജനപ്രതിനിധികളും ഇങ്ങനെ ആയിരുന്നെങ്കിൽ ഈ നാട് നന്നാകും.🤩🤩
@ashiqnk85653 жыл бұрын
റിയാസിന്റെ ആ സംസാരം എന്ത് മനോഹരമാണ് .ഇത് പോലെ എല്ലാ വകുപ്പും ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു
@rafivkd55453 жыл бұрын
അല്ലേലും മോള് വരച്ച ചിത്രം പൊളിച്ചു 👍👍👌👌👌
@yasirthachanna54863 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ നിങ്ങളുടെ പാർട്ടി നയങ്ങൾക്ക് എതിരാണ് എങ്കിലും. നിങ്ങളെ ഞാൻ സ്‌പോർട് ചെയ്യന്നു. നിങ്ങളുടെ നിലപാട് സ്ട്രോങ്ങ് ആണ്
@sajithkumar46153 жыл бұрын
ഇതാണ് നിങ്ങൾ എതിർക്കുന്ന ആ നയം എന്ന് മനസ്സിലായില്ലേ
@SHASMEDIAWORLD3 жыл бұрын
ഇത് കാണുമ്പോൾ ഇ കെ നയനരുടെ ഫോൺ ഇൻ പ്രോഗ്രാം ഓർമിച്ചു പോകുന്നു. എല്ലാവരും ഇങ്ങനെ ആയെങ്കിൽ പൊളിച്ചേനെ
@Newidjbn3 жыл бұрын
Njan eppozhum kandirikkumaayirunnu full comedy varthanam
@SHASMEDIAWORLD3 жыл бұрын
@@Newidjbn childhood memories
@Ilyaspullurofficial3 жыл бұрын
റിയാസ് sir ഞാൻ ഇത് വരെ ആരെയും sir എന്ന് വിളിച്ചിട്ടില്ല പക്ഷെ അർഹിക്കുന്നവർക്ക് ഞാൻ ആദരവ് കൊടുക്കും ഞാൻ udf ക്കാരൻ ആണ് you hero sir your great sir
@ppamvengara38983 жыл бұрын
പിണറായി സഗാവേ നിങ്ങൾക്കു തെറ്റ് പറ്റീല റിയാസ് ഒരു മുത്താണ് നമ്മുടെ കേരളത്തിന്റെ
@fahis453 жыл бұрын
രാഷ്ട്രീയ പരമായി ഞാൻ മറ്റൊരു പാർട്ടിയിൽ ആണെങ്കിലും താങ്കളുടെ പ്രവർത്തനങ്ങൾ അഭിനന്ദനീയം 👍
@fajisyas283 жыл бұрын
ജൊസെഫിന് ,മുകേഷ് എടുത്തു കിണറ്റിൽ എറിയു ഇത് പോലെയുള്ള ആളുകൾ മുന്നോട്ട് വരട്ടെ
@ranju1643 жыл бұрын
അപ്പോ നമ്മുടെ പൊതുമരാമത്തു വകുപ് രക്ഷപെട്ടു റിയാസ് സർ നിങ്ങൾ. പൊളിക്കും പൊളിക്കണം
@ASD1234567FGHJK3 жыл бұрын
if he becomes the next chief minister i would never surprise.really competent enough.
@vineeshjosephnanthikatt3 жыл бұрын
കോൺഗ്രസ്സ് അനുഭാവിയായ ഞാൻ താങ്കളെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. 💗 താങ്കൾ അദ്ഭുതങ്ങൾ പ്രവർത്തിക്കുന്നു. സാധാരണക്കാരുടെ അഭയമാണ് താങ്കൾ. നന്മകൾ നേരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി പദം വിദൂരമല്ല ❤️
@thomasgeorge72293 жыл бұрын
ഒരു അടിപൊളി മന്ത്രി.....❤❤❤ അതെഹത്തിന്റെ സംസാരത്തിൽ നിന്ന് തന്നെ ജനങ്ങൾക്ക് ഒരു പാട് ആശ്വാസം കിട്ടുന്നു 👍🌹🌹
@rizarahmancp80903 жыл бұрын
പലരും പറയുന്നു ഇതൊക്കെ പ്രഹസനം ആണെന്ന് പ്രഹസനം ആണെങ്കിലും പ്രശ്നം പരിഹരിക്കപ്പെടും ന്നുണ്ടല്ലോ അത് പോരെ
@sm70873 жыл бұрын
എന്ത് നല്ല മാന്യമായി സംസാരിക്കുന്നു.. ഇങ്ങനെ ആകണം ജനപ്രതിനിധികൾ.. അല്ലാതെ നാക്കെടുത്താൽ തന്തക്കും തള്ളക്കും വിളിക്കുന്ന ആളുകൾ ആകരുത്... എല്ലാ വിധ ആശംസകൾ മന്ത്രിക്കു 😍
റിയാസ് മന്ത്രിയാവുന്നുവെന്നു കേട്ടപ്പോൾ, കട്ടപ്പൊകയെന്നാണ് കരുതിയത്. പക്ഷേ ഇപ്പോൾ പലക്കാര്യങ്ങളിലും നമ്മുടെ രാഷ്ട്രീയാധികാരികളെ കുറിച്ചുള്ള നിയതസങ്കല്പങ്ങളെ റിയാസ് ഹൃദ്യമായി പൊളിച്ചെഴുതുന്നു.ഇത് നിലനിൽക്കട്ടെ.ഈ കേരളക്കരക്ക് അതൊരു കൈത്താങ്ങാവട്ടെ. എല്ലാ വിജയാശംസകളും.
എന്നും എപ്പോഴും എല്ലാരോടും ഇതുപ്പോലെ തന്നെ ആയിരിക്കണം....... GOD Bless You.... Riyas man.......
@aslammongam9673 жыл бұрын
ഒരൂസം നമുക്ക് നേരിട്ട് ഒന്ന് കാണുകയും ചെയാം.. അത് പോരെ മോളേ... 👌👌👌.. ഇജ്ജാതി ഒരു 3,4മന്ത്രി മാര് ഉണ്ടാവട്ടെ.. കേരളം ഉയരങ്ങളിൽ എത്താൻ.. അത് മതി..
@human80573 жыл бұрын
our next CM comrade Riyas , Lal Salam
@gladsonjames49493 жыл бұрын
Nte ponoooo....thalli marich afghanistan poyalooo
@shehinmohammed44243 жыл бұрын
@@gladsonjames4949 എ കെ ആൻറണി ഉമ്മൻചാണ്ടി ആണെങ്കിൽ കുഴപ്പമില്ല
@karizmarr40373 жыл бұрын
Kolibi
@Aksjdbchchcjc3 жыл бұрын
You are saying that this most wanted criminal should be the CM and he is a comrade as you are saying....then what about army and police personnel who are wearing the uniform...... they are the real comrades brother....
പലരും മരുമകൻ എന്ന് പറഞ്ഞു ആക്ഷേപിച്ചപ്പോൾ... ആരും പ്രതീക്ഷിച്ചില്ല... ഇത്രയും ജനപ്രീയനാകുമെന്ന്..... 💞
@abdulmuneer99253 жыл бұрын
ഞാൻ udf ആണ് എങ്കിലും മിനിസ്റ്റർ പൊളിയാണ് 👍
@kuriachan9683 жыл бұрын
ഇതാണ് നേതാവ്. ഇതാണ് ജന പ്രതിനിധി ഇതാവണം മന്ത്രി. അഭിനന്ദനങ്ങൾ.
@devuttydevuzz99333 жыл бұрын
ഇങ്ങനെ ആയിരിക്കണം എല്ലാ ministers um🙏🌹🌹🌹
@bashavahab7753 жыл бұрын
Riyaas Real Minister.......hats offf
@rajasreek13693 жыл бұрын
ഇത്രയും പ്രതി ക്ഷിച്ചില്ല സഖാവേ. 🙏🙏🙏🙏🙏
@noufalzahra3133 жыл бұрын
ഇതുപോലെ കാണിക്കാൻ പറ്റുന്ന കാര്യങ്ങളൊക്കെ പൊതു സമൂഹത്തെ കാണിച്ചു തന്നെ പരിഹരിക്കണം.. എന്നാലേ നല്ല ഭരണാധികാരികൾ എപ്പോഴും ജനങ്ങളുടെ കൂടെ ഉണ്ട് എന്ന് തോന്നൂ..❣️👍👍
@Phloxcouples3 жыл бұрын
മന്ത്രിമാരായാൽ ഇങ്ങനെ വേണം 👌👌🔥
@rojupr3 жыл бұрын
ചെറിയ കുട്ടികളോട് പറഞ്ഞാൽ നടക്കണം ☺️👌👌👌👌. Feel respect to Him👍
@ektharalimuhammed32233 жыл бұрын
പ്രേശ്നങ്ങളിൽ ഇടപെടൽ മാത്രം പോരെ റിയാസ് sir അത് എത്രയും വേഗത്തിൽ നടപ്പിലാക്കാൻ കൂടി ശ്രദ്ധ പുലർത്തണം സാർ തന്നെ നേരിട്ട് ഇറങ്ങി ചെന്ന് ❤...
@muzthoo3 жыл бұрын
പുറകിൽ ഇരുന്ന് ഉറങ്ങുന്ന ഉദ്യോഗസ്ഥൻ ആണ് എൻറെ ഹീറോ...🤣🤣😂🤣🤣
@sobinjames5923 жыл бұрын
😅😅
@alukka30243 жыл бұрын
ഇതാവണം മന്ത്രി❤
@princesam84933 жыл бұрын
ജനങ്ങളുടെ പ്രശ്നം മനസ്സിലാക്കി അതിനു പരിഹാരം കാണുന്ന ബഹുമാനപെട്ട റിയാസ് മിനിസ്റ്റർക്കു ഒരുപാട് നന്ദിയുണ്ട്
@sabeehmedia6923 жыл бұрын
സന്തോഷ് സാറിനോട് ഇന്റർവ്യൂ കണ്ടവർ
@rafeequenpverygood78223 жыл бұрын
താങ്കളുടെ ഈ പെർഫോമൻസ് ഞങ്ങളുടെ വോട്ട് പാഴായി പോയില്ലല്ലോ എന്ന സന്തോഷമേകുന്നു സാർ താങ്കളുടെ വിനയവും സംസാരവും കുട്ടികളുമായുള്ള സംഭാഷണവും മറ്റുള്ളവർ മാതൃകയാക്കേണ്ടതാണ് മോഡേൺ യൂണിറ്റിനു കീഴിൽ ഞങ്ങളുടെ DYFI ഓഫീസ് ഉത്ഘാടനത്തിനു വന്ന് ഉത്ഘാടന ശേഷം ഞങ്ങളുടെ എല്ലാവരുടേയും കൂടെ നിന്ന് കുറേയേറെ ഫോട്ടോകൾ എടുക്കാൻ അങ്ങു കാണിച്ച ക്ഷമ എല്ലാവരേയും ചേർത്തു നിർത്താനുള്ള അങ്ങയുടെ പ്രാഗത്ഭ്യം തെളിയിക്കുന്നതാണ്
@dineshkurup58163 жыл бұрын
പ്രതീക്ഷക്കു അപ്പുറത്തു ആണല്ലോ താങ്കൾ 👏👏
@vinodpk19563 жыл бұрын
റിയാസ്ജി ഞങ്ങൾ അഭിമാനിക്കുന്നു. ഇങ്ങനെ തന്നെയാണ് വേണ്ടത്
@rajeshbabu57903 жыл бұрын
സഖാവ് റിയാസ് ❤
@Sahad_Cholakkal3 жыл бұрын
ഈ മന്ത്രി സഭയിലെ ഏറ്റവും മികച്ച മന്ത്രി 😍👍👍🎉
@advsuhailpa44433 жыл бұрын
സ: നയനാരിന്റെ❣️ ശബ്ദം പോലുണ്ട് റിയാസിന്റെ....
@princesam84933 жыл бұрын
ഇങ്ങനെ യുള്ള മിനിസ്റ്റേഴ്സ് നെ ആണ് ജനങ്ങൾക്ക് ആവശ്യം ❤❤❤❤
@sreechettikulagara20663 жыл бұрын
വ്യവസായ വകുപ്പും ഇദ്ധേഹത്തെ ഏൽപ്പിക്കണം.!
@sherinphilip34073 жыл бұрын
ഈ മന്ത്രിസഭയിലെ സ്റ്റാർ സഖാവ് റിയാസ് തന്നെ ♥️ വളരെ ഏറെ പ്രദീക്ഷ നൽകുന്നു ഫോൺ inn പരിപാടിയും സന്തോഷ് ജോർജ് സർ ആയിട്ടുള്ള പ്രോഗ്രാം ഓക്കെ ♥️
@animonanimon5633 жыл бұрын
അടുത്ത മുക്യ മന്ത്രി ആകാൻ 100% പെർഫെക്ട്
@arunaru68533 жыл бұрын
ജി സുധാകരൻ സാർ പോയപ്പോൾ പകരം വെക്കാൻ ആളില്ലാതാകുമോ എന്ന് സംശയിച്ചിരുന്നു... അതുക്കുംമേലെ 🔥🔥🔥
@renjiabhiss57153 жыл бұрын
മച്ചാനെ അത് പോരാളി❣️യാ
@rahul-qg9dj3 жыл бұрын
This person❤️❤️🙏🏿..valare നല്ലതായി കര്യങ്ങൾ ചെയ്യുന്നു🙏🏿..party yo onnum നോക്കുന്നില്ല.iyaale മന്ത്രി aakyapo maromoone പിടിച്ച് കേറ്റി എന്ന് പറഞ്ഞു കളിയാക്കിയ aala njn..njan എന്നല്ല ഒരുപാട് പേര്!!! ഇത്രക്ക് പ്രതീക്ഷിച്ചില്ല💜😊
@josekj4043 жыл бұрын
Riyas G very good attempt. Every minister should have a mind to hear common people
@ahmadkoyapnr72533 жыл бұрын
വളരെ നല്ല മന്ത്രി... ഒരുപാട് ബഹുമാനം, ഇഷ്ടം... തുടക്കത്തിലെ ഇതേ ആവേശം അഞ്ചുവർഷക്കാലം മുഴുവനും ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു.. 👍🏻👍🏻👍🏻