കുട്ടികളുടെ മനശാസ്ത്രം രക്ഷിതാക്കൾ നിർബന്ധമായും കേൾക്കുക Dr. Sulaiman Melpathur counseling class

  Рет қаралды 295,662

SAMAR TV

SAMAR TV

Күн бұрын

കുട്ടികളുടെ മനശാസ്ത്രം രക്ഷിതാക്കൾ നിർബന്ധമായും കേൾക്കുക Dr. Sulaiman Melpathur counseling class
EDITING PUBLISHING SR CREATIONS
SAMAR TV BLUEMOONTV PRODECTIONS

Пікірлер: 252
@mohammedfayas1948
@mohammedfayas1948 3 жыл бұрын
നമ്മുടെ സ്ത്രീകൾ നമുക്ക് ചെയ്തു തരുന്നതിന് നന്ദി പറഞ്ഞില്ലേലും കുറ്റം പറയരുത്. ഞാൻ ഒറ്റക് വിദേശത്തു താമസിച്ചിരുന്ന സമയത്ത് നിങ്ങൾ പറഞ്ഞ പോലെ കുറഞ്ഞ സമയം കൊണ്ട് അടുക്കള ജോലി ചെയ്തിരുന്നു. But ഒരു family ആയി ജീവിക്കുമ്പോൾ അങ്ങനെ അല്ല. തീർത്തലും തീരാത്ത പണി ഉണ്ട്. വീട്ടിൽ. നമ്മൾ ആണുങ്ങൾ തിന്നാൻ മാത്രമേ കൂടുകയൊള്ളു.
@raslaraihana6716
@raslaraihana6716 2 жыл бұрын
👍
@aboobackeraboobacker9154
@aboobackeraboobacker9154 4 жыл бұрын
കല്യാണ വീട്ടിൽ raddalu അവർക്ക് ബിരിയാണി മാത്രം വെച്ചാൽ മതി എന്നാൽ ഒരു വീട്ടമ്മ അടുക്കളപണി യുടെ ഇടയിൽ രാവിലെ ചെറിയ മക്കളെ ഒരുക്കി മദ്രസയിലെ ക് ഭർത്താവിനെ ഓഫീസ്ലേക്ക് അതിന്റ ഇടയിൽ അവർക്കുള്ളബച്ചണം ഇതെല്ലാം കഴിഞ്ഞു വീട് ക്ലീൻ ഉച്ചകുള്ളബച്ചണം ഇ ജോലിയുടെ ഇടയിൽ നൂറു കൂട്ടം പണി ചെയ്തു കഴിഞ്ഞു പിന്നെ വാഷിങ് പറ ഇതെല്ലാം ചയ്യുന്ന ത് ഒരു സ്ത്രീ...
@shahanasriyad6334
@shahanasriyad6334 2 жыл бұрын
You said it.. 👌
@safasulthana7917
@safasulthana7917 2 жыл бұрын
ബിരിയാണി വെക്കാൻ വലിയഉള്ളി,ചെറിയഉള്ളി,വെളുത്തുള്ളി, ഇഞ്ചി ,ഇതൊക്കെ തൊലിക്കുന്നത് വീട്ടിലെ പെണ്ണുങ്ങളും ആണ്
@hyzintp106
@hyzintp106 Жыл бұрын
👍👍👍👍👍👍👍
@rasmenarasmena5312
@rasmenarasmena5312 3 жыл бұрын
നിങ്ങളുടെ സാമ്പാഷണം വളരെ നന്നായിട്ടുണ്👍, പക്ഷെ, അടുക്കളയിലുള്ള ഒരുമ്മ യെ കല്യാണവീട്ടിലെ വെപ്പക്കാരനുമായി compare ചെയ്യേണ്ടതില്ല,
@ishascookingcrafting8592
@ishascookingcrafting8592 2 жыл бұрын
ഈ കല്യാണ വീട്ടിലെ വർത്താനം ഞങ്ങൾ സ്ത്രീകൾക്ക് ചെറുതായിട്ടൊന്ന് പൊള്ളി.. Bcz കല്യാണ വീട്ടിലേക്കുള്ള ഭക്ഷണത്തിന്റെ ചേരുവകളെല്ലാം തലേന്ന് പെണ്ണുങ്ങൾ എല്ലാരും കൂടെ ready ആക്കി വക്കുന്നുണ്ട്.. പിറ്റേന്ന് അതൊന്ന് കൂട്ടിയിളക്കുക മാത്രേ ചെയ്യുന്നുള്ളൂ.. പിന്നെ അടുക്കളയിലെ ബുദ്ധിമുട്ട് അറിയണമെങ്കിൽ അടുക്കളയിലെ ജോലികളെല്ലാം ഒരു ദിവസം എങ്കിലും ഒറ്റക്ക് ചെയ്യണം.. അല്ലാതെ കാണുന്നവർക്ക് ഒന്നും മനസ്സിലാവില്ല അങ്ങനെ ഒരു പ്രത്യേകതയുണ്ട് ഈ അടുക്കള പണിക്ക്
@nourinjinan4589
@nourinjinan4589 2 жыл бұрын
Correct
@habeebhabeebvks3680
@habeebhabeebvks3680 2 жыл бұрын
Yes
@ayishanv
@ayishanv 2 жыл бұрын
💯crct
@sijichandran6459
@sijichandran6459 2 жыл бұрын
Yes
@rajanpp2302
@rajanpp2302 4 жыл бұрын
സാറേ, നെഹ്‌റു മരിച്ചത് 1964 ലാണ്. അറിയാഞ്ഞിട്ടല്ലെന്നറിയാം. പക്ഷേ നൈമിഷികമായ ഒരു slipping മാത്രം. ക്ലാസ് ഗംഭീരം. വളരെ ഉപകാരപ്രദം... വളരെ നന്ദി.... നാഥൻ കരുതട്ടെ....
@banuashik4274
@banuashik4274 Жыл бұрын
😜
@noorjahansaheer866
@noorjahansaheer866 4 жыл бұрын
സൂപ്പർ ക്ലാസ്സ്‌. പക്ഷെ അടുക്കളയുടെ കാര്യം ഭക്ഷണം ഉണ്ടാക്കൽ മാത്രമല്ല athinന്റെ ഇടയിൽ എന്തല്ലാം ജോലി പെണ്ണുങ്ങൾ ചെയ്യുന്നു ? അതൊന്നും പറഞ്ഞില്ല. കല്യാണത്തിന് ഭക്ഷണം ഉണ്ടാകുന്നവർക് അത് മാത്രം ചെയ്താൽ മതി. അവര്ക് അതിന് കാശും കിട്ടും.
@aleezafathima7465
@aleezafathima7465 4 жыл бұрын
Veetilm ellavarkum ore food aairikkilla ... Pinne kalayanathin anengil verum food indakya Madi pakshe veetilm aaumbo chelpo cury vekknnende edeil airku mootha kuttiyude avshyam adinde idail Chey a kutti karyunndaaum .. chelpo guest idokke noknde usthade.. oronn penninu oro situation airkum .
@badru8511
@badru8511 4 жыл бұрын
Choodavalli thaththa
@showkkathali6495
@showkkathali6495 4 жыл бұрын
കല്ല്യാണത്തിന് ഫുഡ് ഉണ്ടാക്കുന്നവർ തലേന്ന് രാത്രി 12 മണി മുതൽ തുടങ്ങിയിട്ടാണ് പിറ്റേന്ന് 11 മണി ആവുമ്പോഴേക്ക് എല്ലാം റെഡിയാക്കുന്നത്. 365 ദിവസം ഒരേ കിഛണിൽ ജോലി ചെയ്യുന്ന നമ്മുടെ ഭാര്യമാർക്ക് ഇനി നമ്മൾ ഒരു ട്രെയിനിംങ്ങ് കൊടുക്കണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അവരെ നമ്മൾ പരിഗണിഛാൽ മാത്രം മതി. അത് അവർക്ക് വലിയ ഊർജ്ജമാണ്.
@mahroofhasani.5347
@mahroofhasani.5347 4 жыл бұрын
@@aleezafathima7465 k. Kkkkkklklkkmkkkkklkkkkmkkkkkkkkkkkk. Okk
@alexktm3201
@alexktm3201 4 жыл бұрын
യു ട്യൂബിൽ "ഞാൻ ആര്" എന്ന് മലയാളത്തിൽ ടൈപ്പ് ചെയ്യുക അപ്പോൾ "YOU THE ULTIMATE "എന്ന ഒരു ചാനെൽ കാണാം ഒന്ന് കണ്ടു നോക്കൂ സബ്സ്ക്രൈബ് ചെയ്യൂ .. നോക്കൂ സഹോദരങ്ങളെ 🙏🙏 മുടക്കുന്ന സമയം പാഴാവില്ല ഉറപ്പ്
@shafnashafna5750
@shafnashafna5750 4 жыл бұрын
Kalyanna വീട്ടിൽ അതു മാത്രം വെച്ചാൽ മതി അടുക്കളയിൽ വേറെ എന്തല്ലാം ജോലിയുണ്ട് അതും എത്തുമായിട്ട് യത്ര മാറ്റമുണ്ട്
@magnusrayan498
@magnusrayan498 3 жыл бұрын
i know Im kinda randomly asking but do anyone know of a good site to watch new movies online ?
@salmaparakkal8454
@salmaparakkal8454 2 жыл бұрын
Ayalku prashgiichaa parijyam ollooo pani eduthu prijyam vandaaaa...
@tg_sir
@tg_sir 2 жыл бұрын
Dyer is rr
@AmeerAli-ko6so
@AmeerAli-ko6so 3 жыл бұрын
കല്യാണവീട്ടിൽ വെക്കാനും വേളമ്പാനും ആളുണ്ട് വീട്ടിൽ അങ്ങനെയല്ല എല്ലാതും ഒരാൾ തന്നെ cheyyanamenkilo
@dewdrops5603
@dewdrops5603 4 жыл бұрын
Nigade prasangam ellaam nannayittund... Adukalayile kaaryam paranjille adhil oru thiruthal nalladha kalyana veetil chor vekkunna pole alla veetile karyangal manage cheyuka ennadh oru veetil oru sthri ethra maathram jolikal cheyyunnundenn oziv kittumpol kurach neram onn watch cheyaanegil nalladhaan... Oru sthri oru veetil cheydh koottunna joli ariyanamengil aval oru dhivasam hospitalil admit ayaal madhi apol ariyaam nigal 3manikoorinde ullil systematic aayi kaaryangal cheydh theerkunnadh😏
@momslifebythasliwaheeb7452
@momslifebythasliwaheeb7452 4 жыл бұрын
3hr കൊണ്ട് 1000ആൾക് ഫുഡ്‌ ഉണ്ടാക്കിയ ഏത് കല്യാണത്തിനാ ഉസ്താദ് പോയേക്കുന്നെ? തലേ ദിവസം വൈകുന്നേരം തുടങ്ങും ലേഡീസ് അതിലേക്കുള്ള ചേരുവകൾ ഒരുക്കികൊടുക്കൽ. പിന്നെ അതെല്ലാം യോജിപ്പിക്കാൻ ഇങ്ങള് പറഞ്ഞ 3hr മതി. എല്ലാം നേരിൽ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ്. ഞങ്ങൾ 6മക്കളുടെയും കല്യാണം വീട്ടിൽ വെച്ച് തന്നെയായിരുന്നു. Parenting ഒരുപാട് ഇഷ്ടപ്പെട്ടു. Nb : കുറ്റപ്പെടുത്തിയതല്ല എന്ന് കൂടി ഓർമപ്പെടുത്തുന്നു...
@ypbush9327
@ypbush9327 4 жыл бұрын
സാറ് പറയുന്നത് ശെരിയാണ് പക്ഷെ സ്ത്രീകളായ ഞങ്ങളും മലബാരികളായത് കൊണ്ട് ഉൾക്കൊള്ളാൻ പ്രയാസമുണ്ടാവും
@Samartvmotivation
@Samartvmotivation 4 жыл бұрын
Yes
@muhammedmuzammil7062
@muhammedmuzammil7062 4 жыл бұрын
Adukalayil joli cheyyumpol athu matramalla stheekal cheyyunnath athinidayil mattu joliyum cheyyunnud kanakkil pedatha jolikal
@smshahir
@smshahir 4 жыл бұрын
😃😃😃
@mynaturalbutyworld1302
@mynaturalbutyworld1302 4 жыл бұрын
Ravile neekanam subahi niskarikanam chayavekanam 12alugalud veetil. Hussinum 2 brethers num 7,30 nu breakfast snack lunch ellam koduthu vidanam pinne umma uppa 2makkal breakfast kodukanam pinne Baki ullavark lunch rediyakanam pinne muttam adikenam pathram kayukanam toilet cleen cheyyanam dress Wash cheyyanam makkalku snack kodukanam kulippikanam athinte idayil karayunna kuttigal kurumbu katalum pinne veed thudach cleaning pinne Gest vannal athum pinne ellavarkum lunch athinte pathram kayugal kuttiye food kodukanam pinne ithonnu porajit online live classum pinneyum dinner Kari upperi fish .,..., Pinneyum dress madakivekanam veed cleen cheyyanam Chaya snack pathram kayugal pinne huss varunnu Chaya vellam makal karayum Monte homework mathrassa padanam pinne dinnerstart. Pathram kayugal cleaning makkalku varikodukanam Mel kayukanam urakanm pinne rathri karayum urine udavum avarku sherikum urakam polum palarkum udavilla sir
@Rukailath
@Rukailath 3 жыл бұрын
🥰🥰🥰🥰🥰
@ruksanamanaf3732
@ruksanamanaf3732 3 жыл бұрын
Hats off ithaa😊🥰great respect ❤️
@mynaturalbutyworld1302
@mynaturalbutyworld1302 3 жыл бұрын
Thanks
@azeelalfid3576
@azeelalfid3576 2 жыл бұрын
Gfguuj
@monoos2091
@monoos2091 2 жыл бұрын
Niswarthamaya ee sevanagalkku nale rabbinte munnil valya prathifala mundakum, inshah Allah. Enneyum dua il ulppeduthane..
@familyvlogs6968
@familyvlogs6968 2 жыл бұрын
Oru veetil food undakunathu mathramallallo pani vertile prayamullavareyum kuttikaleyum nokanundakum veed clean cheyyanudavum.. ....
@kajahussain7802
@kajahussain7802 4 жыл бұрын
Oru mistake okk aarkkum pattille bros adheham ethrayo nalla karyangal namukk paranju tharunnu athonnum kanathe .. evideyenkilum oru mistake kandal athil pidichu kond pls stop like this attittudes🙏🙏🙏🙏
@kajahussain7802
@kajahussain7802 4 жыл бұрын
Excellent presentation Sulaiman sir.... iniyum pratheekshikkunnu thankalude moolyavathaya prabhashanangal👏👏👏👏
@raheenaraheenaraheem5192
@raheenaraheenaraheem5192 2 жыл бұрын
ബീരിയാണി വെക്കാൻ എളുപ്പമാണ് ഒരു നേരത്തെ ചോറ്നാ പല സധാനങ്ങൾ വേണം മൂന്ന് നേരത്തെ ഭക്ഷണം അതും പല രീതിയിൽ ക്ലീനിങ്ങ് അത് തീരുല എന്നാലും ഇതൊക്കെ ചെയ്യതാലും എനിക്ക് നാല് മണിക്കൂർ ഫ്രീയാണ് എല്ലാത്തിനും ഒരു ടൈം ടേബിൾ ഉണ്ടെങ്കിൽ 👍🏻
@assimshaanas3165
@assimshaanas3165 4 жыл бұрын
കല്യണത്തിനു പാചക ക്കാരന് ചോറുവെച്ചാൽ മതി ഒരുകുടുബത്തിലുള്ള പെണ്ണിന് ചോറുവെച്ചാൽപോരാ ഇത്തിരി നേരം സാറിന്റ വീട്ടിലെ അടുക്കളയിൽ ഒന്ന് നില്ക്കു ഞങ്ങൾക്കും പാചകം വലിയ സംഭവം അല്ല അതിന്റെ ഇടയിൽ എന്തല്ലാം ചെയ്യണം
@HIJASHtipsandtricksMalayalam
@HIJASHtipsandtricksMalayalam 3 жыл бұрын
സാർ സൂപ്പർ ക്ലാസ്സ്‌. കുക്കിങ്‌ നല്ല രസകരമാണ്. ഇത് സ്ത്രീകളുടെ മാത്രം പണി അല്ല. ഒരു വീട് ഭംഗിയായി, ചിട്ടയിൽ കൊണ്ടു നടക്കുക എന്നുള്ളത് ഇത്തിരി ബുദ്ധിമുട്ട് ആണ് സാർ
@sidheeqpms8308
@sidheeqpms8308 2 жыл бұрын
അടുക്കള "അത് വേറെ ലെവലാണ് അളിയാ അത് വിട് അതു മാത്രമല്ല അവരുടെ പണി
@shahanasuhail3207
@shahanasuhail3207 4 жыл бұрын
അസ്സലാമു അലൈക്കും. Sir താങ്കളുടെ wtsp contact ലഭിക്കുമോ? കുറച്ചു കാര്യങ്ങൾ അറിയാനുണ്ടായിരുന്നു. അതില്ലെങ്കിൽ വേറെ എന്തെങ്കിലും മാർഗം?
@sipputtyshifu3686
@sipputtyshifu3686 2 жыл бұрын
Kallyana veetle pole food undaaki agu povananagy njagal house wifes okke ara manikooru kondu biriyani undaakipovum . But cleaningum karayagaloke avide kidakkum . Clean cheyyatha vtleku kayarichellumbo ulla avastha sir nu paranchutarano for examble nerate paranchille spoon vekkendadathu vechilla eannoru vishayam adupoleerikum
@sheminahakeemsaban4797
@sheminahakeemsaban4797 4 жыл бұрын
നിങ്ങൾ ജോലിയുടെ കാര്യം പറഞ്ഞത് ശരിയല്ല കല്യാണത്തിന് ഭക്ഷണം ഉണ്ടാകുന്നത് അത് മാത്രം നോക്കിയാൽ മതി വീട്ടിൽ അത് പോലെയാണോ ഓരോ വീട്ടിലും ഒരു ബിരിയാണി മാത്രമല്ലല്ലോ
@coconutscraperngage5806
@coconutscraperngage5806 3 жыл бұрын
Just ORU udaharanam paranjadado 😍👍
@environmentlover8520
@environmentlover8520 2 жыл бұрын
തലേന്ന് വന്നു ഉള്ളികൾ മുഴുവൻ തോല് പൊളിക്കുന്ന അയൽവാസിക്കൂട്ടങ്ങളെയൊന്നും കാണാതെ പോവരുത്
@ayishanv
@ayishanv 2 жыл бұрын
Crct anu
@razanabhi4829
@razanabhi4829 2 жыл бұрын
സത്യം
@sunyalex3534
@sunyalex3534 4 жыл бұрын
സ്ത്രീകളുടെ മാത്രം കുത്തക അല്ല അടുക്കള... ഈ ചിന്ത സാർ ആദ്യം മറ്റു... ഭാര്യയോ അമ്മയെയോ ഒക്കെ അടുക്കളയിൽ പോയൊന്നു സഹായിക്കു... കാര്യങ്ങൾ എളുപ്പമാകും... സ്ത്രീകൾ മാത്രമല്ലല്ലോ ഭക്ഷണം കഴിക്കുന്നത്‌... ഒരു മടിയും ഇല്ലാതെ കൈ കഴുകി ഇരിക്കുന്ന ട്രെൻഡ് മാറിയാൽ തന്നെ കുറേ മാറ്റമുണ്ടാകും
@myhobbies1198
@myhobbies1198 4 жыл бұрын
അടുക്കളേൽ കെടന്ന് പെടാ പാട് പെടുന്ന ഉമ്മയെ കഷ്ടപ്പെടുത്താതെ ഉപ്പക്ക് help ചെയ്തൂടെ കുട്ടികളെ...
@Samartvmotivation
@Samartvmotivation 4 жыл бұрын
,😁
@raaziomarzara9747
@raaziomarzara9747 4 жыл бұрын
@@Samartvmotivation ഇളിക്കല്ലേ 🤪
@betterworld6795
@betterworld6795 4 жыл бұрын
@@raaziomarzara9747 ചിരിക്കാനും പാടില്ലേ ?
@eliteeduhub2875
@eliteeduhub2875 3 жыл бұрын
പ്രിയപ്പെട്ടവരെ , നിങ്ങളുടെ കുട്ടി പത്താം ക്ലാസ്സിലാണോ പഠിക്കുന്നത്? എങ്കിൽ, നിങ്ങൾക്കുള്ളതാണ് Elite Edu Hub ഒരുക്കുന്ന - PRISM Mathematics ക്രാഷ് കോഴ്സ് വളരെ കുറഞ്ഞ feesil ഉന്നത നിലവാരത്തിലുള്ള പഠനം നല്കാൻ കഴിയും വിധം ഒരുങ്ങിയിരിക്കുകയാണി പ്രോഗ്രാം... 150 ദിവസം കൊണ്ട് A+ നേടാനാകും വിധം mathematics ഒരു എളുപ്പ വിഷയമാക്കി മാറ്റാൻ കഴിയുമെന്ന ഉറപ്പാണ് നിങ്ങൾക്ക് നൽകാനുള്ളത്.. രെജിസ്ട്രേഷൻ ആരംഭിച്ച സാഹചര്യത്തിൽ എത്രയും വേഗം നിങ്ങളുടെ കുട്ടിയെ കൂടി രജിസ്റ്റർ ചെയ്യുക എന്ന് അഭ്യർത്ഥിക്കുന്നു... രജിസ്റ്റർ ചെയ്യാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോം ഫിൽ ചെയ്ത് submit ചെയ്യുക 👉 forms.gle/nQbNUKDcrhneyUv88 ആദ്യ 3 ഫുൾ രജിസ്ട്രേഷൻ ചെയ്ത കുട്ടികൾക്ക് 30% ക്യാഷ്ബാക്ക് നൽകുന്നതാണ്.. ഓരോ 30 ദിവസത്തിലും ഓരോ മിനി ക്വിസ്ക്കളും, കോഴ്സ് അവസാനം ഒരു Mega Quiz-ഉം ഈ പഠനത്തെ ഫലപ്രതമാക്കുന്നു.. Mega Quiz വിജയിക്ക് സമ്മാനവും ഇതിന്റെ ഭാഗമായിട്ടുണ്ടാകും... ഈ ഒരു അവസരം നിങ്ങൾ ഉപയോഗപ്പെടുത്തുക.. Maths പഠനത്തിന് ഒരു എളുപ്പ വഴി കാട്ടുന്നതും അതിലേറെ താല്പര്യമുണ്ടാകുന്നതുമായ ഈ പ്രോഗ്രാമിനെ നിങ്ങൾ മിസ്സ് ചെയ്യരുത്.. ----->>> November 1ന് ക്ലാസ്സുകൾ ആരംഭിക്കുന്നു... ................ Elite EduHub
@eliteeduhub2875
@eliteeduhub2875 3 жыл бұрын
@@betterworld6795പ്രിയപ്പെട്ടവരെ , നിങ്ങളുടെ കുട്ടി പത്താം ക്ലാസ്സിലാണോ പഠിക്കുന്നത്? എങ്കിൽ, നിങ്ങൾക്കുള്ളതാണ് Elite Edu Hub ഒരുക്കുന്ന - PRISM Mathematics ക്രാഷ് കോഴ്സ് വളരെ കുറഞ്ഞ feesil ഉന്നത നിലവാരത്തിലുള്ള പഠനം നല്കാൻ കഴിയും വിധം ഒരുങ്ങിയിരിക്കുകയാണി പ്രോഗ്രാം... 150 ദിവസം കൊണ്ട് A+ നേടാനാകും വിധം mathematics ഒരു എളുപ്പ വിഷയമാക്കി മാറ്റാൻ കഴിയുമെന്ന ഉറപ്പാണ് നിങ്ങൾക്ക് നൽകാനുള്ളത്.. രെജിസ്ട്രേഷൻ ആരംഭിച്ച സാഹചര്യത്തിൽ എത്രയും വേഗം നിങ്ങളുടെ കുട്ടിയെ കൂടി രജിസ്റ്റർ ചെയ്യുക എന്ന് അഭ്യർത്ഥിക്കുന്നു... രജിസ്റ്റർ ചെയ്യാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോം ഫിൽ ചെയ്ത് submit ചെയ്യുക 👉 forms.gle/nQbNUKDcrhneyUv88 ആദ്യ 3 ഫുൾ രജിസ്ട്രേഷൻ ചെയ്ത കുട്ടികൾക്ക് 30% ക്യാഷ്ബാക്ക് നൽകുന്നതാണ്.. ഓരോ 30 ദിവസത്തിലും ഓരോ മിനി ക്വിസ്ക്കളും, കോഴ്സ് അവസാനം ഒരു Mega Quiz-ഉം ഈ പഠനത്തെ ഫലപ്രതമാക്കുന്നു.. Mega Quiz വിജയിക്ക് സമ്മാനവും ഇതിന്റെ ഭാഗമായിട്ടുണ്ടാകും... ഈ ഒരു അവസരം നിങ്ങൾ ഉപയോഗപ്പെടുത്തുക.. Maths പഠനത്തിന് ഒരു എളുപ്പ വഴി കാട്ടുന്നതും അതിലേറെ താല്പര്യമുണ്ടാകുന്നതുമായ ഈ പ്രോഗ്രാമിനെ നിങ്ങൾ മിസ്സ് ചെയ്യരുത്.. ----->>> November 1ന് ക്ലാസ്സുകൾ ആരംഭിക്കുന്നു... ................ Elite EduHub
@nihalvallath7302
@nihalvallath7302 3 жыл бұрын
👍
@Samartvmotivation
@Samartvmotivation 3 жыл бұрын
Thanks
@MyWorld-ok4sy
@MyWorld-ok4sy 4 жыл бұрын
THNK YOU SIR
@sinansinan1941
@sinansinan1941 4 жыл бұрын
Pinne adukkala karyam ath kalyana veedum veetle joliyum orikkalum tharathamyam cheyyan patulla😊
@sreejeshonyoutube3629
@sreejeshonyoutube3629 4 жыл бұрын
നല്ല മെസ്സേജ്
@muhammedafsal9437
@muhammedafsal9437 4 жыл бұрын
നെഹ്റു മരണം 1964
@northanangoor8861
@northanangoor8861 4 жыл бұрын
27 May 1964
@muhammadadnannk3894
@muhammadadnannk3894 2 жыл бұрын
Super.speech.good.kannur.
@rasiyamusthafa4856
@rasiyamusthafa4856 2 жыл бұрын
Super speech❣️👍🏻
@sharbanasheri3800
@sharbanasheri3800 4 жыл бұрын
Super hit 👌👌👍👍🤝🏻
@shabanamv4326
@shabanamv4326 4 жыл бұрын
Supper speech👍
@akabeer917
@akabeer917 4 жыл бұрын
Thank you
@shahwanpunnassery3470
@shahwanpunnassery3470 2 жыл бұрын
Sir ഒരു വീട്ടമ്മക്ക് food ഉണ്ടാകുന്നത് മാത്രമല്ല ജോലി. ആ വീടിന്റെ മുക്കിലും മൂലയിലും വരെ തന്റെ കൈ എത്തേണ്ടി വരും.
@yoossafthaikkat6320
@yoossafthaikkat6320 4 жыл бұрын
A very good speach about the psychology of the pupils. May God bless him.
@Samartvmotivation
@Samartvmotivation 4 жыл бұрын
Thanks
@jithink467
@jithink467 4 жыл бұрын
Ethu psychology allalo?
@athasfoods8209
@athasfoods8209 4 жыл бұрын
സർ, ങ്ങടെ നെഹ്റു 1950ൽ മരിച്ചാ? ഓൻ 1964ൽ മരിക്കും വരെ ഇന്ത്യയിൽ പ്രധാനമന്ത്രി ആയിരുന്നുട്ടോ.
@ansr2917
@ansr2917 4 жыл бұрын
Malabari
@t4thinks103
@t4thinks103 4 жыл бұрын
നെഹ്‌റു 1964ൽ ആണല്ലോ മരിച്ചത്....
@sinansinan1941
@sinansinan1941 4 жыл бұрын
My teacher 😊Ann padichirunna kalathum sir nte class kelkan nalla interest aayirnnu
@eliteeduhub2875
@eliteeduhub2875 3 жыл бұрын
പ്രിയപ്പെട്ടവരെ , നിങ്ങളുടെ കുട്ടി പത്താം ക്ലാസ്സിലാണോ പഠിക്കുന്നത്? എങ്കിൽ, നിങ്ങൾക്കുള്ളതാണ് Elite Edu Hub ഒരുക്കുന്ന - PRISM Mathematics ക്രാഷ് കോഴ്സ് വളരെ കുറഞ്ഞ feesil ഉന്നത നിലവാരത്തിലുള്ള പഠനം നല്കാൻ കഴിയും വിധം ഒരുങ്ങിയിരിക്കുകയാണി പ്രോഗ്രാം... 150 ദിവസം കൊണ്ട് A+ നേടാനാകും വിധം mathematics ഒരു എളുപ്പ വിഷയമാക്കി മാറ്റാൻ കഴിയുമെന്ന ഉറപ്പാണ് നിങ്ങൾക്ക് നൽകാനുള്ളത്.. രെജിസ്ട്രേഷൻ ആരംഭിച്ച സാഹചര്യത്തിൽ എത്രയും വേഗം നിങ്ങളുടെ കുട്ടിയെ കൂടി രജിസ്റ്റർ ചെയ്യുക എന്ന് അഭ്യർത്ഥിക്കുന്നു... രജിസ്റ്റർ ചെയ്യാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോം ഫിൽ ചെയ്ത് submit ചെയ്യുക 👉 forms.gle/nQbNUKDcrhneyUv88 ആദ്യ 3 ഫുൾ രജിസ്ട്രേഷൻ ചെയ്ത കുട്ടികൾക്ക് 30% ക്യാഷ്ബാക്ക് നൽകുന്നതാണ്.. ഓരോ 30 ദിവസത്തിലും ഓരോ മിനി ക്വിസ്ക്കളും, കോഴ്സ് അവസാനം ഒരു Mega Quiz-ഉം ഈ പഠനത്തെ ഫലപ്രതമാക്കുന്നു.. Mega Quiz വിജയിക്ക് സമ്മാനവും ഇതിന്റെ ഭാഗമായിട്ടുണ്ടാകും... ഈ ഒരു അവസരം നിങ്ങൾ ഉപയോഗപ്പെടുത്തുക.. Maths പഠനത്തിന് ഒരു എളുപ്പ വഴി കാട്ടുന്നതും അതിലേറെ താല്പര്യമുണ്ടാകുന്നതുമായ ഈ പ്രോഗ്രാമിനെ നിങ്ങൾ മിസ്സ് ചെയ്യരുത്.. ----->>> November 1ന് ക്ലാസ്സുകൾ ആരംഭിക്കുന്നു... ................ Elite EduHub
@eliteeduhub2875
@eliteeduhub2875 3 жыл бұрын
You're so lucky bro
@ramshidaaman2599
@ramshidaaman2599 4 жыл бұрын
Aanungal ella divasavu kalyana veetil poyal nammal rakshappettu
@Malappuramkuttikal
@Malappuramkuttikal 4 жыл бұрын
Sir. ഈ ക്ലാസ് ഞാൻ2.പ്ര വ ശ്യാം കേ ട്ട ത് താ ങ്കപ റ ഞവീ ട്ട് ജോലി ടെ കാ ര്യം 3മ ണി കൂ ർ കൊ ണ്ട് ത്തി ർ കാം പക്ഷെ കു ട്ടി കെ ളെ ന്നോ ക്കി മു തി ർ ന്ന വ കാ ര്യം മ റ്റു ള്ള കാ രി ങ്ങ ൾ എല്ലാം കു‌ടി ക ഴി യു ബോൾ മ ണി കൂ ർ ന്നി ണ്ട് പോ കും ഇ താ ണ് ഒ രു വീ ട്ട മ്മ യുടെ അവസ്ഥ പു രു ഷ ൻ മാ ർ ക് ഇ ത് അ റി യ ണമെ ന്നി ല്ല
@amnashamna9171
@amnashamna9171 4 жыл бұрын
ഞാൻ ഇതെന്നെ കമന്റാൻ വന്നതാ
@sheminahakeemsaban4797
@sheminahakeemsaban4797 4 жыл бұрын
@Gaming fahad നിങ്ങൾ പറഞ്ഞ ജോലിയുടെ സമയം ശരിയല്ല വീട്ടിലെ ജോലിയും കല്യാണവും ഒന്നും കുടി ആലോചിച്ചു പറയുക
@malayalam606
@malayalam606 2 жыл бұрын
Veetile anugal kudi adukkale keriya..athilum kurach time mathiyallo
@saaffuusaaiiffu686
@saaffuusaaiiffu686 4 жыл бұрын
Sir njan ഒരു സഹോദരി യാണ് എനിക്ക് ഭയകര ദേഷ്യമാണ് എന്നാൽ അതുപോലെ സ്നേഹവുമുണ്ട് അതുപ്രകടിപ്പിക്കാൻ അറിയില്ല എപ്പോളും കുട്ടികൾ endenkilum ചോദിച്ചാൽ ഞാൻ ഒച്ച വെക്കും അവർക്ക് എന്നോട് വെറുപ്പ് ഉണ്ടാകുമോ രണ്ട് ആൺകുട്ടികളാണ് ഭാവിയിലിത്തെ kkarym ഓർക്കുബോൾ പേടിതോന്നുന്നു പ്ലീസ്‌ ഒരു മറുപടി തന്ന് സഹായിക്കുമോ sir 🙏🙏🙏🙏🙏🙏
@shirinoufal3231
@shirinoufal3231 2 жыл бұрын
Me too. നിങ്ങൾടെ ഉമ്മ അങ്ങെനെ ആയിരിക്കും അതാണ് കാരണം
@jinsiyajinsiya9997
@jinsiyajinsiya9997 8 ай бұрын
ഞാനും angane തന്നെ ആണ്. സ്നേഹം ഉണ്ട് but പെട്ടെന്ന് ദേഷ്യപ്പെടും എന്റെ മോൻ എന്നെ മനസിലാവും 😊
@aliairline
@aliairline 4 жыл бұрын
Nehru died on 27 May 1964 NOT in 1950
@Samartvmotivation
@Samartvmotivation 4 жыл бұрын
Ok
@shamilthayyil3507
@shamilthayyil3507 4 жыл бұрын
Good information thank you sir
@Y4seen_x1
@Y4seen_x1 2 жыл бұрын
കല്യാണ വീട്ടില് വിറക് മുതൽ എല്ലാം റെഡിയാണ്. അത് പാചകം ചെയ്താൽ മാത്രം മതി. വേറെ ഒന്നിനെ കുറിച്ചും ആലോചിക്കണ്ട. വീട്ടിലങ്ങനെയാണോ. രാവിലെ ബിരിയാണി മാത്രoവെച്ച് അവിടെ ഇരുന്നൽ എന്താവും അവസ്ഥ. അങ്ങനെ നിങ്ങളെ പോലുള്ളവർ ഇത്രയും കൊച്ചാക്കി സംസാരിക്കരുത്
@bevicherkala6378
@bevicherkala6378 4 жыл бұрын
Good
@shamsuapna9151
@shamsuapna9151 4 жыл бұрын
Good speech
@Samartvmotivation
@Samartvmotivation 4 жыл бұрын
Thanks
@irshadnk1625
@irshadnk1625 4 жыл бұрын
Enthu karyavum onnich orupad cheyyumbo pani kurayum mashe.veppum angana alle
@rihadrikku8937
@rihadrikku8937 4 жыл бұрын
Supper class 👌👌👌
@ummumuslimah2724
@ummumuslimah2724 4 жыл бұрын
kzbin.info/www/bejne/raKxlqtra9Nge7M Kaanuka support nalkuka makkalk
@amirgalimugham
@amirgalimugham 4 жыл бұрын
💛
@abdullahswalih6387
@abdullahswalih6387 4 жыл бұрын
Good class
@Samartvmotivation
@Samartvmotivation 4 жыл бұрын
Thanks
@aboobackermusliyar5111
@aboobackermusliyar5111 4 жыл бұрын
Super class
@rasheedsanam
@rasheedsanam 4 жыл бұрын
👍👌
@betterworld6795
@betterworld6795 4 жыл бұрын
Good points
@Samartvmotivation
@Samartvmotivation 4 жыл бұрын
Thanks
@bushraanwar2752
@bushraanwar2752 2 жыл бұрын
മോനെ 5ആം ക്ലാസ്സ്‌ കഴിഞ്ഞിട്ട് രണ്ട് പഠനവും കൂടിയുള്ള കോളേജുകളിലേക്ക് പറഞ്ഞയക്കാൻ താല്പര്യമുണ്ട്. എന്താണ് സാറുടെ അഭിപ്രായം.10 കഴിഞ്ഞിട്ടാണോ നല്ലത്.
@basheerbasheer3459
@basheerbasheer3459 2 жыл бұрын
Thank you sir
@soudabeevi746
@soudabeevi746 4 жыл бұрын
Veetil food undakuka mathramalla oro kuutiyudeyum vayassayarudeyum munnilethikkanam
@Samartvmotivation
@Samartvmotivation 4 жыл бұрын
Mm
@mchouse4987
@mchouse4987 4 жыл бұрын
💪💪👍🏼👍🏻
@rethnakumariedoli2409
@rethnakumariedoli2409 2 жыл бұрын
സർ സൂപ്പർ പറ🌹🌹🌹🌹🙏🙏🙏👍👍👍👌👌🎇🎇
@Samartvmotivation
@Samartvmotivation 2 жыл бұрын
Thanks
@kmirshad9227
@kmirshad9227 4 жыл бұрын
Exactly
@shahidc4033
@shahidc4033 4 жыл бұрын
1000 alukalk kalyanaveetukar ellathum oriki vachitta avar pachakam cheyyunath
@malappuramveettamma6544
@malappuramveettamma6544 4 жыл бұрын
കുട്ടികളിലെ കച്ചറ മാറാൻ എന്താണ് വഴി... 7വയസ്സുള്ള ഒരാൺ കുട്ടിയാണ് സർ രണ്ട് വയസ്സുള്ള കുട്ടിയുടെ ബുദ്ധി പോലുമില്ല ഒന്നു വീണാൽ വേദന ഉണ്ടാകും എന്നുള്ള പേടിയും ഇങ്ങനെ ചെയ്‌താൽ വീഴും എന്നുള്ള പകൊദ പോലും അവനിൽ ഇല്ല... ഭയങ്കര സ്നേഹമാണ് നമ്മൾ എന്തെങ്കിലും പറഞ്ഞാൽ ഒരു സെക്കന്റ് അവൻ കേൾക്കും പിന്നെയും പഴയത് പോലെതന്നെ ആകെ വിഷമത്തിലാണ് സർ നിങ്ങളുടെ നമ്പർ ഒന്നു കിട്ടിയാൽ നന്നായിരുന്നു... 😢
@thasleenarasheed9636
@thasleenarasheed9636 4 жыл бұрын
Please reply
@jaseeramuji4984
@jaseeramuji4984 Жыл бұрын
child developement clinic -ലേക്ക് കൊണ്ടുപോവാം. ഇന് ഒരു hyper Activity യുടെ ലക്ഷണമായി എടുക്കാം.
@haneeffouziya7596
@haneeffouziya7596 4 жыл бұрын
👍👍👍
@nasrinsgallery8569
@nasrinsgallery8569 4 жыл бұрын
ബിരിയാണിക്കാരന് ബിരിയാണി ടെ കാര്യം മാത്രം നോക്ക്യാമതി അതും തൊലിക്കലും അരക്കലും ചതക്കലും പെണ്ണുങ്ങൾ തലേ ദിവസം ഇക്കമൊഴിച്ച് 'പക്ഷേ വീട്ടിൽ അലാത
@Samartvmotivation
@Samartvmotivation 4 жыл бұрын
Ik
@ismayilismayil1711
@ismayilismayil1711 Жыл бұрын
👍👍👍👍👍👍👍🏻👍🏼👍🏾👍🏿
@Samartvmotivation
@Samartvmotivation Жыл бұрын
Thanks
@myworld8165
@myworld8165 4 жыл бұрын
Nice presention..Masha allah
@Samartvmotivation
@Samartvmotivation 4 жыл бұрын
Thanks
@ziyaridu5973
@ziyaridu5973 4 жыл бұрын
🤔
@selmaummer9141
@selmaummer9141 3 жыл бұрын
Curct
@muhammedhashim5169
@muhammedhashim5169 4 жыл бұрын
Real speach പൊളിച്ചു
@mufeedac4157
@mufeedac4157 4 жыл бұрын
👌👌👌
@aneefacalicut1871
@aneefacalicut1871 4 жыл бұрын
നിങ്ങൾക്കാണോ ഗൂഗിളിനാണോ തെറ്റിയത് ,ഏതായാലും മോളും ഇത് അറിയാത്തവരും നിങൾ പറയുന്നത് കേൾക്കുമ്പോൾ പഠിച്ച് വെക്കും 1950 എന്നത് ,അത് കൊണ്ട് അത് തിരുത്തി 1964 ആണ് എന്നത് അറിയിക്കൽ നിങ്ങളുടെ ബാധ്യതയാണ് അല്ലങ്കിൽ ഇത് കേട്ട് പഠിക്കുന്നവർക്ക് അത് തെറ്റായഒരു ഉത്തരം ആവില്ലെ ,ഒരു ഓളത്തിന് വേണ്ടി പറയുമ്പോൾ ശരിയായത് പറയാൻ ശ്രമിക്കുമല്ലൊ എന്ന് ഒരു വിനീതൻ💕
@rayyanrayyan4085
@rayyanrayyan4085 2 жыл бұрын
Sthreekalude joliye patti parenged sheriyayilla
@leolady2032
@leolady2032 4 жыл бұрын
You delete negative comments don't you ? When you deliver a speech do your research on it first. Verthe vayil thoniyath parayaruthe. Pinne sthrikal adukalayil mathram Joli cheyuna karyam.. thaanik thante ummanod choichal parnjerum.
@Samartvmotivation
@Samartvmotivation 4 жыл бұрын
ഓകെ thanks
@ishisworld9424
@ishisworld9424 4 жыл бұрын
Nice talk👍
@ameerameer2619
@ameerameer2619 4 жыл бұрын
My teacher
@greenkeralaagrobazar5027
@greenkeralaagrobazar5027 4 жыл бұрын
കൃഷി നഷ്ടതിലാണോ? ഇൗ ചാനൽ കണ്ട്,ക്യഷി ലാഭകരം ആക്കാം, കൃഷി അറിവുകളും സമ്മാനവും നേടാം.
@abdulgafoorgafoor8274
@abdulgafoorgafoor8274 4 жыл бұрын
Super
@sanujaasif9124
@sanujaasif9124 2 жыл бұрын
Idhehathinte number kittan vazhiyundo Counciling nu vendiya
@sinansinan1941
@sinansinan1941 4 жыл бұрын
Vakkil pizhav aarkum Vann pokum manushyanalle
@rahifaisal6094
@rahifaisal6094 3 жыл бұрын
Sir enik personal aayi samsaarikaan endhaan cheyyendath. Ente mone onn cauncil cheyyanam. Avane maatiyedukaanulla oru methed enik paranj tharanam. Plz. 🤲
@Samartvmotivation
@Samartvmotivation 3 жыл бұрын
ok
@rahifaisal6094
@rahifaisal6094 3 жыл бұрын
@@Samartvmotivation sir me vilikaan pattumo
@rahifaisal6094
@rahifaisal6094 3 жыл бұрын
Ente veed thrissur aan
@Samartvmotivation
@Samartvmotivation 3 жыл бұрын
ok
@Samartvmotivation
@Samartvmotivation 3 жыл бұрын
ok
@snithamuhammad4680
@snithamuhammad4680 3 жыл бұрын
സാറിന്റെ nomber തരോ.... please
@jabirali-fi5wd
@jabirali-fi5wd 3 жыл бұрын
Arodenkilum positive aayi samsarichaal ath kanneraayi marunna kalam😊
@himafaihashihabshihab3252
@himafaihashihabshihab3252 3 жыл бұрын
Pinne ver oru kaarym.., adukkalapoani oru djvasathth muzhvn cheyyaaan 3manik9f mathiyaskum.... Food undaakkl masthramalllallo.., pani....
@himafaihashihabshihab3252
@himafaihashihabshihab3252 3 жыл бұрын
Athinidayil.... Pillere vashi feeding... Cleaning mulakodukkal., urakkal... Kacharatheerkkal.. Fone attnd cheyyal.... Aangine ethrayethra kaaryangl.... Onniladikam kuttilklundenkil... Onnaloxhichu nokkoo sir..... Orumma.... Angne marupadi parayunnundel... A th... Avalkku kutyikale pad i ppikkaan paothiyilla thindalla... Avale palarum... Sammadikkunnilla.... Aake kandu samadannikkanulla hus...gulfi... Pinne mattulore thripthipeduthaan pedaa pad.... Ennitto....
@mujibreheman3415
@mujibreheman3415 4 жыл бұрын
NEHRU DIED ON MAY 27 1964
@umairarazak1505
@umairarazak1505 4 жыл бұрын
Good talk 😍
@Samartvmotivation
@Samartvmotivation 4 жыл бұрын
Thank s
@nimraaseeb4679
@nimraaseeb4679 4 жыл бұрын
Nehru marichath 1964
@khairunnisat298
@khairunnisat298 2 жыл бұрын
കല്യാണത്തിന് ചോറ് വെക്കാൻ തലേന്ന് ഉള്ളി തൊലി എന്ന സംഭവം സാർ വിട്ട് പോയി തോന്നുന്നു.
@illyasnelloli
@illyasnelloli 4 жыл бұрын
1964 alle
@അസ്സആദ
@അസ്സആദ 4 жыл бұрын
1964 അല്ലെ
@dhallulap8959
@dhallulap8959 7 ай бұрын
Story speedakko
@asyak3499
@asyak3499 4 жыл бұрын
Cooking mathramalla
@Samartvmotivation
@Samartvmotivation 4 жыл бұрын
പിന്നെ
@rameesbasheer77
@rameesbasheer77 4 жыл бұрын
mashaallahh
@Samartvmotivation
@Samartvmotivation 4 жыл бұрын
Jazakallah
@illuvintelokam5597
@illuvintelokam5597 2 жыл бұрын
Nehru 1964il alle marichath
@bgyt9530
@bgyt9530 3 жыл бұрын
Ohha ohha
@kamalwayanad
@kamalwayanad 4 жыл бұрын
Nehru passed away in 1964. Sorry
@ibrahimkhaleelca
@ibrahimkhaleelca 4 жыл бұрын
Nehru died in 1964
@savada8058
@savada8058 3 жыл бұрын
Nehru marichad 1950 il alla
@midhuajuvlogs8265
@midhuajuvlogs8265 Жыл бұрын
അടുക്കളയിൽ ചോർവെപ്പ് മാത്രമല്ല അതിനിടയിൽ മക്കൾ ഭർത്താവ്, പാത്രം കഴുകൽ തുടങ്ങി പല കാര്യങ്ങളാണ് മാനേജ് ചെയ്യുന്നത്
@asfee313
@asfee313 4 жыл бұрын
Nehru died on 1964. Confidentayitt kalav parayan engane pattunnu
@ShukkoorPsy
@ShukkoorPsy 4 жыл бұрын
ഇൗ confidence തന്നെ ആണ് ഇൗ തരം ആളുകളുടെ വിജയം
@noufal.mnoufal4140
@noufal.mnoufal4140 2 жыл бұрын
6to......👍💕
@basheerkung-fu8787
@basheerkung-fu8787 4 жыл бұрын
💯💞❤️💞💯👍😍😍😍😆😆😆💪
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН
Worst flight ever
00:55
Adam W
Рет қаралды 35 МЛН