ഞാൻ തൻ്റെ vedios ഒക്കെ പക്കാ ബഡായി എന്നാ കരുതിയിരുന്നത്... കയ്യിന്ന് കൊറേ ഇട്ട് ഒക്കെ കഥ മെനയുകയാ എന്നാ കരുതിയിരുന്നെ but എൻ്റെ നാട്ടിലെ ഒരു സ്റ്റോറി ചെയ്തു താൻ ഒരു ടീച്ചർ and കള്ള സ്വാമി crime...but thaan ഞെട്ടിച്ചു എന്നെ..crct നാട്ടുകാർക്കും പോലീസ് നും അറിയാവുന്ന വിഷയങ്ങൾ മാത്രം perfect ആയി പറഞ്ഞു....അതോടെ ഞാൻ തൻ്റെ fan 🎉 ആയി....keep going👍👍👍
@mayakrishna9002 Жыл бұрын
കുറ്റി കാട്ടിലെ അനക്കവുമായി നമ്മടെ Razeen വന്നു സുഹൃത്ത്ക്കളെ അവൻ വന്നു ❤😂😂
@unaispgy7164 Жыл бұрын
I like it
@devikakpramod4833 Жыл бұрын
😂
@disneysilvester9238 Жыл бұрын
thenga kola
@SDN-z6d11 ай бұрын
😂
@julianajoseph13402 ай бұрын
എനിക്ക് തോന്നുന്നത്. എല്ലാവരും അവരവരുടെ കാര്യം നോക്കി ജീവിക്കുക. മറ്റുള്ളവരെ നന്നാക്കാനും, സഹായിക്കാനും പോയാൽ നമുക്ക് തന്നെ പണി കിട്ടും😂. പാവം ടീച്ചർ...May her soul rest in peace.
@pullanickalgokuldas807111 ай бұрын
Hello Razeem Truly I am a big fan of yr excellent presentation. Keep it up
@musthafaan984411 ай бұрын
നല്ല അവതരണം👍
@KVSM23111 ай бұрын
7 വർഷത്തെ ശിക്ഷ വളരെ കുറഞ്ഞുപോയി
@SeethaLekshmi-h1v Жыл бұрын
Appol aarkkum aare venelum kollaam alleyoo.oru jeevinte vila 7 yrs.nammude law adipoliyaaa.kshttm .enthinavo court um.law um
@ananthup.s959 Жыл бұрын
Keralathi 14 age ulla oru girlne father konnuthinnu ..bruh athonum ariyathe north India analo pokunthe 😂
@hellssangels6771 Жыл бұрын
Uppa molkk Visham nalki konnu… 🤲🤲🤲
@Epic_soul_4x6 ай бұрын
Anjalikk kazhapp😂
@thomassamuel936411 ай бұрын
iyyalkku enganeyulla kadhakale ullu...
@m10maneeshr71 Жыл бұрын
ഇനി ഇതിനേക്കാൾ വലുത് വരാൻ സാധ്യതയുണ്ട്. വീടുകളിൽ വേണ്ടത്ര ശിക്ഷണം ഇല്ല. അച്ഛനും, അമ്മയും ചേട്ടനും ചേച്ചിയും എന്തിന് അപ്പൂപ്പനും അമൂമ്മയും വരെ തല അധികം ഉയർത്താറില്ല, എല്ലാവരും എന്തോ തിരയുകയാണ് കയ്യിൽ ഉള്ള സ്മാർട്ട് ഫോണിൽ. ആർക്കും ടൈം ഇല്ല 😒😒😒😒😒
@Trexbud Жыл бұрын
Thaan apo ee comment thapal margam ayirikum ittath 😅
@gracethomas46011 ай бұрын
Now, mostly everyone came to know about his secrets and even got a prison sentence
@susammaabraham252511 ай бұрын
എന്ത് കണ്ടാലും കേട്ടാലും മിണ്ടാതെ പൊയ്ക്കോളുക
@AppuzZ233 ай бұрын
ശരിയാണ അവനവൻ്റെ ജീവിതം അവരവർ തന്നെ നന്നാക്കുകയോ നശിപ്പിക്കുകയോ ചെയ്യട്ടെ അത് അവരുടെ ഇഷ്ടം മറ്റുള്ളവർ ഇടപെട്ടാൽ അവരുടെ ജീവിതത്തിനു തന്നെ വിനയാകും