No video

കുളിക്കാൻ കുറച്ചു മടിയുണ്ട് എന്ന് അല്ലാതെ വേറെ പരാതി ഞാൻ കേൾപ്പിക്കാറില്ല🐘|കൊളക്കാടൻ ശിവപ്രസാദ് |

  Рет қаралды 20,787

Sari's Way

Sari's Way

9 ай бұрын

മലപ്പുറം കൊളക്കാടൻ കുടുംബത്തിലെ ശിവപ്രസാദ് ആളൊരുപാവാണ്.കൊണ്ടുനടക്കുന്ന എല്ലാവരും പൊളിയാണ് .അവരുടെ രസകരമായ അനുഭവങ്ങൾ ❤️❤️

Пікірлер: 71
@HARIKRISHNAN-98
@HARIKRISHNAN-98 9 ай бұрын
കഴിഞ്ഞ വർഷം ഡിസംബറിൽ എന്റെ നാട്ടിൽ ഉത്സവത്തിന് വന്നിരുന്നു നല്ല തീറ്റ പ്രിയൻ ആണ് പട്ട ഒരു തരി പോലും വേസ്റ്റ് ആക്കാതെ തിന്നും നടത്തം ഒക്കെ ആള് സാവധാനമേ ഉള്ളു ഒരു ഗുണ്ടുമണി ആന❤ ❤❤
@gn12494
@gn12494 9 ай бұрын
🙄2 kannum kanila athukonda pavam pathiye nadakunath
@hamzakunjaniunda3885
@hamzakunjaniunda3885 Ай бұрын
സൂപ്പർ സൂപ്പർ ❤❤❤
@firozp3844
@firozp3844 8 ай бұрын
അവതരിക യെ കാണുമ്പോൾ സ്‌മൃതി പരുത്തികാടിനെ ഓർമ വരുന്നു
@rajeeshvk2875
@rajeeshvk2875 9 ай бұрын
എപ്പഴും പെണ്ണുങ്ങൾക്കാണ് കിമിറ് 😂😂😂 സത്യം
@sambhusbabu410
@sambhusbabu410 9 ай бұрын
ഈ ആന ഞങ്ങളുടെ നാട്ടിൽ ഉത്സവത്തിന് വരുമാരുന്നു (പുല്ലുകുളങ്ങര )അന്ന് ഇവൻ ആരാധന ശിവകാശി കണ്ണൻ ആരുന്നു 😍❤️
@midhunp5919
@midhunp5919 9 ай бұрын
പാപ്പാൻ തങ്ക് ശാരി ചേച്ചിക്ക് പിടിച്ചുനിൽകാൻ പറ്റണില്ല എന്ന് തോന്നിയവരുണ്ടോ 😂😂😂🔥🔥🔥
@Channel-em3ef
@Channel-em3ef 9 ай бұрын
കൊളക്കാടൻ കുട്ടികൃഷ്ണൻ നെ പറ്റി വീഡിയോ ചെയ്യാമോ
@shijeshard9177
@shijeshard9177 9 ай бұрын
കിട്ടില്ല
@abhijithsudhakaran6260
@abhijithsudhakaran6260 9 ай бұрын
കപ്പലണ്ടി മിഠായി ശീലം ആക്കിയത് ഞങ്ങളാന്നെ....😂😂😂
@ralajraj1217
@ralajraj1217 9 ай бұрын
Yes
@abhijithsudhakaran6260
@abhijithsudhakaran6260 9 ай бұрын
ഹരി....❤️😍😘 കണ്ണപ്പന് നിന്നപ്പോ ഉള്ള ആഗ്രഗണ്യന്റെ കാര്യം ഒന്നും പറയാതിരുന്നത് കാര്യമായി.....😂😂😂
@abhilashraghav412
@abhilashraghav412 8 ай бұрын
😄
@unnikrishnanvs8243
@unnikrishnanvs8243 9 ай бұрын
കണ്ടു പുള്ളി തറവാട്ടിലെ പാപ്പൻമാർ ഇവർ കടുവവേലായുധൻ കളർറോഡ് ഭാസ്ക്കാരൻ മന്നായി കുഞ്ഞുമൊൻ കുറ്റിക്കൊടൻ നാരായണൻ നെൻമാറ രാമൻ ഇത്തിത്താനം സാമ്പു വാടാനപ്പള്ളി സുനി ചേർത്തല സഞ്ജേഷ് ഉണ്ണി എട്ടൻ നിഷാദ് കോട്ടായി രാജു പോന്നൻ ചേട്ടൻ കാവടി നാരായണൻ ആറനമുള്ള മോഹനൻ എമരിയൂർ മണി സുന്ദരൻ ആയിരുർ ബിനു കുന്നംകുളം ബാബു കൊല്ലായി രാമകൃഷ്ണൻ വൈപ്പിൽ സതി രാജൻ ശങ്കരൻ
@shanilambadanshaji-gw4bx
@shanilambadanshaji-gw4bx 9 ай бұрын
ആശാനും പിള്ളേരും അടിപൊളി ❤❤❤❤
@arunsudhakaran3676
@arunsudhakaran3676 9 ай бұрын
Video കൊള്ളാം. അവതരണം 👌👌. കണ്ടു തീർന്നത് പോലും അറിഞ്ഞില്ല. ഇവരുടെ തന്നെ ഗണപതി ആനയുടെ ചെയ്യുമോ
@abhijithsurendran1213
@abhijithsurendran1213 9 ай бұрын
സൂപ്പര്‍ ❤❤❤❤❤❤❤❤
@user-bm6xv2qi2x
@user-bm6xv2qi2x 9 ай бұрын
ശിവപ്രസാദ് ❤️❤️❤️❤️❤️
@user-jn3up6xo8j
@user-jn3up6xo8j 9 ай бұрын
മിടുക്കൻ കുട്ടികളും ആശനും 👍👍👍
@anoopk4834
@anoopk4834 9 ай бұрын
❤❤
@sajeeshbabu1529
@sajeeshbabu1529 9 ай бұрын
Superrrr
@mayaparameswaran2004
@mayaparameswaran2004 9 ай бұрын
Samadhanapriyan Sari ji expecting video on Mullath Ganapati
@abhijithsudhakaran6260
@abhijithsudhakaran6260 9 ай бұрын
കണ്ണമ്മാ....😍😍😍😘😘❤️❤️❤️
@Rajeshchembuchira9821
@Rajeshchembuchira9821 9 ай бұрын
Super👌👍🥰🥰🥰
@shinyshiny3933
@shinyshiny3933 9 ай бұрын
Innu kooduthal sundariyanu
@Shanojkousthubha-wi1jw
@Shanojkousthubha-wi1jw 9 ай бұрын
Thriprayaar ❤❤njangalude swantham naadu
@renjithoachira
@renjithoachira 9 ай бұрын
❤❤❤
@saneeshak403
@saneeshak403 9 ай бұрын
❤️❤️❤️🥰🥰❤️
@akhilambadi4499
@akhilambadi4499 9 ай бұрын
Chechiii Ezhuthupurakkal aana kkal de video cheyiyo
@manupillai9358
@manupillai9358 9 ай бұрын
Super episode 🙏 🙏 🙏 ❤❤❤
@abhilashraghav412
@abhilashraghav412 8 ай бұрын
കണ്ണപ്പൻ 😔
@bLaCkLoVeRS-ou3xe
@bLaCkLoVeRS-ou3xe 9 ай бұрын
ഒരുകാലത്തു മുള്ളുബെൽറ്റ് ഇട്ട് നടത്തിയിരുന്ന ആനയാണ് ഇത്.
@jayashmpillai4353
@jayashmpillai4353 9 ай бұрын
കണ്ണപ്പൻ 😍
@ktdasankt1782
@ktdasankt1782 9 ай бұрын
Very nice .
@user-mg9fm7ko7j
@user-mg9fm7ko7j 9 ай бұрын
നല്ല വീഡിയോ
@pranishabijesh8207
@pranishabijesh8207 8 ай бұрын
👌👌👌👌
@jaleeltvr3294
@jaleeltvr3294 8 ай бұрын
കൊലക്കാടൻ കുട്ടികൃഷ്ൻ ഒന്ന് ചെയ്യുമോ ഒരു പാട് ഇഷ്ടമാണ് ആ ആ നയെ
@carzzup7357
@carzzup7357 8 ай бұрын
Good video
@josemathew9651
@josemathew9651 9 ай бұрын
👍👌
@charlesthomasjasmi9562
@charlesthomasjasmi9562 9 ай бұрын
❤❤❤❤❤❤❤
@sureshsura3464
@sureshsura3464 9 ай бұрын
🥰🥰🥰🐘🐘🐘
@vivekpprabhu357
@vivekpprabhu357 9 ай бұрын
Nice video 😍😍😍
@Arjun-vf8ps
@Arjun-vf8ps 9 ай бұрын
മീനാട് വിനായകൻ video ഇടുക്കാമോ
@jijopalakkad3627
@jijopalakkad3627 9 ай бұрын
👌👌🥰🥰🐘🐘🐘
@jayanmp9920
@jayanmp9920 9 ай бұрын
Super 👌
@RahulRaj-iq1bc
@RahulRaj-iq1bc 8 ай бұрын
പുതുപ്പള്ളി സാധു വീഡിയോ ചെയുവോ
@akshayanthikad8601
@akshayanthikad8601 9 ай бұрын
Hari mon 🫂
@MYVIDEOS-ne6pi
@MYVIDEOS-ne6pi 4 ай бұрын
ഇനി വീഡിയോ എടുക്കുമ്പോൾ അവരുടെ നമ്പർ കുടി പറയാമോ
@renjithrenjith2294
@renjithrenjith2294 9 ай бұрын
വി ഡിയോനന്നായിട്ട് ഉണ്ട് നല്ല അവതരണം തുടർന്നുo നല്ല വിഡിയോ പ്രതിക്ഷിക്കുന്നു
@anuparavind7690
@anuparavind7690 9 ай бұрын
ഇത് പഴയ ചാന്നാനിക്കാട് ശിവ പ്രസാദ് ആനയാണോ 🤔
@bijinb3843
@bijinb3843 8 ай бұрын
Aradha shivakashi kannann
@subu51574
@subu51574 9 ай бұрын
3.10😃😃😃😃😃
@vibsraj5643
@vibsraj5643 9 ай бұрын
Aana yude Booking Number kitto?
@unnikrishnanvs8243
@unnikrishnanvs8243 9 ай бұрын
കണ്ടു പുള്ളി തറവാട്ടിലെ 9 ആനകളുടെ കാര്യങ്ങൾ നോക്കി നടത്തിരുന്ന ഒരു പാപ്പൻ ഉണ്ട് മന്നായി കുഞ്ഞുമൊൻ ചെട്ടന്റെ ഒരു വിഡിയോ ചെയ്യണം ചെച്ചി
@sarisway5098
@sarisway5098 8 ай бұрын
number undengil tharamo
@unnikrishnanvs8243
@unnikrishnanvs8243 8 ай бұрын
@@sarisway5098 ചെച്ചി നമ്പർ ഇല്ല പുള്ളിക്ക് മൊബൈൽ ഫോൺ ഇല്ല പുള്ളിടെ വിട് തൃശ്ശൂർ ജില്ലയിലെ കുന്നംകുളം എന്ന സ്ഥലത്ത് ആണ് easyfamig എന്ന ചാനലിൽ സംപ്രേഷണം കണ്ടു. കുഞ്ഞുമോൻ ചെട്ടന്റെ ഇന്റെർവ്യൂ
@karthikeyanp9614
@karthikeyanp9614 9 ай бұрын
അതെന്താ ഒന്ന് കൊടുണ്ടുവരാതെ വന്നത്. ലാസ്റ്റ് ബിസ്‌ക്കറ് കൊടുക്കാറുള്ളതല്ലേ. നോക്കി ഇരുന്നു
@abhilashjithu1890
@abhilashjithu1890 9 ай бұрын
ചെറിയൊരു അഭിപ്രായ വെത്യാസം മലയാളം അല്ലെ എല്ലാം പിന്നെ കോഴിക്കോട്കാർക്ക് ഇട്ട് വേണ്ടാ ഞങ്ങൾ കോഴിക്കോട്ടുകാർക്ക് എല്ലാ മലയാള ഭാഷയും മനസ്സിലാകും ok
@ashinjose4354
@ashinjose4354 9 ай бұрын
Pambady rajan video
@user-vo2wf6ur7s
@user-vo2wf6ur7s 6 ай бұрын
Old peechiyil sivaprasadh. Turn sivakashi aradhana kannan. Turn. Kolakkadan sivaprasadh
@user-en5yd4ms4l
@user-en5yd4ms4l 9 ай бұрын
കവിടി
@KrishnaKumar-dx6nb
@KrishnaKumar-dx6nb 9 ай бұрын
കാര്യം ഒക്കെ കൊള്ളാം പക്ഷെ അവസാനം പഴങ്ങൾ കൊടുക്കുന്നത് കാണിച്ചില്യാ.....
@abhijithsudhakaran6260
@abhijithsudhakaran6260 9 ай бұрын
kzbin.info/www/bejne/Z4qmkoGEn5l0m68si=mpUwRG7bUPGZ9DVO ശിവൻ കണ്ണൻ ആയി വന്ന കാലം.....🙂
@rahulrahul7503
@rahulrahul7503 8 ай бұрын
ജിത്തു ചേട്ടോ കമെന്റ് ഇട്ട് തകർക്കുവാണല്ലോ 😍😍😍😝
@shinyshiny3933
@shinyshiny3933 9 ай бұрын
Avanonnum koduthillallo
@vasudevanp9502
@vasudevanp9502 9 ай бұрын
Shariyude ഇന്റർവ്യു നന്നായി... പക്ഷെ ശിവപ്രസാദ് എന്ന ഈ ആനകുട്ടിക് ഒരു ഭക്ഷണം പോലും കൊടുത്തില്ല അല്ലേ? എന്താ മലപ്പുറം കാരോട് വിരോധം. ആന ആയാലും മനുഷ്യരയായാലും സൂപ്പർ ആണ് 🌹
@gn12494
@gn12494 9 ай бұрын
ആലപ്പുഴ മാവേലിക്കര നിന്നും 1 വർഷം മുൻപ് പോയ ആന ആണ് 😂
@suraj-vlog-619
@suraj-vlog-619 9 ай бұрын
Ramanarmy video 😂😂😂😂
@gn12494
@gn12494 9 ай бұрын
ആ പാവത്തിന് 2 കണ്ണും കാണില്ല 🙄 പൂരം എടുക്കുന്ന കാര്യം പറയുമ്പോ ചേച്ചി ആവേശം കൊള്ളേണ്ട. ഒരു ദയ പ്രതീക്ഷിക്കുന്നു..😢
@pratheeshmg1549
@pratheeshmg1549 9 ай бұрын
❤❤
7 Days Stranded In A Cave
17:59
MrBeast
Рет қаралды 63 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 41 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 9 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 11 МЛН
Thakarppan Comedy | Look this is my catalogue...!!! | Mazhavil Manorama
18:28
Mazhavil Manorama
Рет қаралды 1,1 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 63 МЛН