കുറ്റിക്കാടുണ്ടായിരുന്നു.. കുഞ്ഞിനെയും എടുത്തുകൊണ്ട് അങ്ങോട്ടേക്ക് ഓടി | WAYANAD

  Рет қаралды 563,975

Janam TV

Janam TV

Күн бұрын

Пікірлер: 309
@user51897
@user51897 3 ай бұрын
മോനെ ദൈവം അനുഗ്രഹിക്കും 👍🏻ഈ ധൈര്യം എന്നും ഉണ്ടാവട്ടെ 👍🏻
@remavijayan2176
@remavijayan2176 3 ай бұрын
🙏🙏🙏
@shilpashilpavava
@shilpashilpavava 3 ай бұрын
ബിഗ്സല്യൂട്ട് മോനുസേ
@selingeorge205
@selingeorge205 3 ай бұрын
@@user51897 enthinu paattu edunneeno
@noushadabdulaziz9076
@noushadabdulaziz9076 3 ай бұрын
അല്പമെങ്കിലും കോമൺസെൻസ് വേണ്ടേ ആ മോന്റെ ഒരു ദുഃഖ വാർത്ത പറയുമ്പോൾ ഈ സന്ദർഭത്തിൽ ആണോ ഇങ്ങനെ ഒരു മ്യൂസിക്
@shakinizar3001
@shakinizar3001 3 ай бұрын
എന്തിനാണ് മ്യൂസിക്.... അവർ അവരുടെ വിഷമം പറയുമ്പോൾ അതിനിടയിൽ ഒരു മ്യൂസിക്
@bindhupv774
@bindhupv774 3 ай бұрын
ദുരിതകഥ പറയുന്നിടത്ത് മ്യൂസിക്
@jaseenaa779
@jaseenaa779 3 ай бұрын
മ്യൂസിക് കൊണ്ട് ശരിക്കുംഒന്നും കേൾക്കുന്നില്ല
@jayasreesajeev1529
@jayasreesajeev1529 3 ай бұрын
അതേ
@Anjaliprincehomevlog
@Anjaliprincehomevlog 3 ай бұрын
ശെരിയാണ് മോൻ പറയുന്ന ഒന്നും കേൾക്കാൻ പറ്റുന്നില്ല
@ashikaop6546
@ashikaop6546 3 ай бұрын
എന്തിനാണ് music
@reejasentertainment3241
@reejasentertainment3241 2 ай бұрын
Yes
@MiniNS-sf2mx
@MiniNS-sf2mx 3 ай бұрын
മകനെ നിനക്ക് നുറായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jinajames8562
@jinajames8562 3 ай бұрын
സഹോദര സ്നേഹത്തിന്റെ 🙏🙏🙏🙏
@salha5137
@salha5137 3 ай бұрын
അച്ഛൻ മരിച്ചാലും മ്യൂസിക് ഇടാൻ മറക്കരുത്
@tob601
@tob601 3 ай бұрын
😂😂😂😂😂😂
@agnidhwanik8206
@agnidhwanik8206 3 ай бұрын
😂👍
@Fari_work
@Fari_work 3 ай бұрын
Athenne..😮
@ArifaMuneer-f7d
@ArifaMuneer-f7d 3 ай бұрын
😇
@muhammedaijaz6869
@muhammedaijaz6869 3 ай бұрын
😂😂😂
@sureshkumarv9313
@sureshkumarv9313 3 ай бұрын
ഇത്രയും മ്യൂസിക് ഒഴിവാക്കാമായിരുന്നു. മോൻ പറയുന്നത് കേൾക്കണ്ടേ
@Junaid-n1k
@Junaid-n1k 3 ай бұрын
പാവം മോൻ അല്ലാഹു ആരോഗ്യം +ആയുസ്സ് കൊടുക്കട്ടെ
@sheejasheeja7326
@sheejasheeja7326 3 ай бұрын
റാപ് മ്യൂസിക് ഇടാമായിരുന്നു...ഈ വർഷത്തെ സൗണ്ട് മിശ്രണ അവാർഡ് ഈ ചാനൽ ്ന് തന്നെ...ഉറപ്പിച്ചു...റസൂൽ പൂക്കുട്ടി വരെ ഞെട്ടി😂😂
@Haan-d6u
@Haan-d6u 3 ай бұрын
ന്യൂസിനേക്കാൾ വലിയ മ്യൂസിക്😮😮😮
@gopa8695
@gopa8695 3 ай бұрын
ബാക്ക് ഗ്രൊണ്ട് മ്യൂസിക് അനാ വശ്യവും അരോചകവും. ഒഴിവാക്കാമായിരുന്നു.
@Faazi234
@Faazi234 3 ай бұрын
ന്തുവാടെ ഇത് സഞ്ചാരം ചാനൽ ഓ പാവങ്ങൾ അനുഭവിച്ച കഥന കഥ പറയുമ്പോൾ ഒന്റെ മറ്റേടത്തെ മ്യൂസിക് 😢
@GeorgePJ-ur6ix
@GeorgePJ-ur6ix 3 ай бұрын
മോനെ ദൈവം അനുഗ്രഹിക്കും. അതാണ് സ്നേഹം.നന്നായി വരട്ടെ
@ambikakr2522
@ambikakr2522 3 ай бұрын
ആ മോൻ്റെ സൌണ്ട് കാരണം 'മൂസിക്' ആസ്വദിക്കാൻ പറ്റീല്യാ.
@socialbeing6886
@socialbeing6886 3 ай бұрын
ഇപ്പൊ Background Score നു ആണു പ്രാധാന്യം എല്ലാ ചാനലിനും. മനുഷ്യൻ്റെ വേദനകൾക്ക് രണ്ടാം സ്ഥാനമേ ഉള്ളൂ😢😢
@dreams5521
@dreams5521 3 ай бұрын
​@@socialbeing6886kaliyakkunnatha....ntha cheyyaa
@travelandfoodvlogsbyalex
@travelandfoodvlogsbyalex 3 ай бұрын
Powli
@StellaJose-f2l
@StellaJose-f2l 3 ай бұрын
ഒരു കാര്യം പറയുന്നതിനിടയിൽ മ്യൂസിക് എന്തിനാ സഹോദര ഇടുന്നത് കേൾക്കാൻ പോലും പറ്റുന്നില്ലല്ലോ
@SusheelaRaveendranSusheela
@SusheelaRaveendranSusheela 3 ай бұрын
മ്യൂസിക്ക് ആസ്വദിയ്ക്കാൻ പറ്റിയ സമയം
@vasanthas296
@vasanthas296 3 ай бұрын
ഈ മോനെ ദൈവം അനുഗ്രഹിക്കട്ടെ
@sheebasheeba9581
@sheebasheeba9581 3 ай бұрын
വർഷങ്ങൾക്ക് മുമ്പ് സുനാമി കഴിഞ്ഞ സമയങ്ങളിൽ എപ്പോഴും തീരദേശത്തുള്ളവർക്ക് മുന്നറിയിപ്പ് ലഭിക്കുമായിമുന്നു ഒരു ദിവസം എൻ്റെ ചേച്ചിയുടെ അലമാരയുടെ സൈഡിൽ ചുമരിനോട് ചേർന്ന് ഒരു കവർ ഇരിക്കുന്നു അത് തുറന്ന് നോക്കിയപ്പോൾ കണ്ടത് ചേച്ചിയുടെ ഒരു വയസ്സായ മോളുടെ ഒരു ജോഡി ഡ്രസ്സ് ഒരു പുതപ്പ് ഏഴര വയസ്സുള്ള മുത്ത കുട്ടിയുടെ പൈസ ഇട്ട് വെയ്ക്കുന്ന ഒരു പട്ടി ഹൗസും ആരാ അവിടെ വെച്ചതെന്ന് തിരക്കിയപ്പോൾ ഏഴര വയ്സ്സുകാരി പറയുകയാണ് സുനാമി വരുമ്പോൾ ഉണ്ണിയെ എടുത്ത് പോകുമ്പോൾ ഉണ്ണിക്ക് മാറ്റനുള്ള ഡ്രസ്സ് ആണെന്നും പുതപ്പ് വിരിച്ച് ഉണ്ണിയെ അതിൽ കിടത്താനും പൈസ ബിസ്ക്കറ്റ് വാങ്ങാനും ആണെന്ന് ഇനി ഇതൊന്നും എടുക്കാൻ പറ്റിയില്ലെങ്കിലും എൻ്റെ ഉണ്ണിയെ എടുത്ത് ഞാൻ ഓടും എന്ന്
@salimnalloor8324
@salimnalloor8324 2 ай бұрын
പൊന്നുമോനെ BIG SALUTE നീ സമൂഹത്തിന്റെ രക്ഷകൻ ആയി തീരട്ടെ
@leelammaroy8287
@leelammaroy8287 3 ай бұрын
മ്യൂസിക് ആവശ്യം ഇല്ല
@sanakc9045
@sanakc9045 3 ай бұрын
മിടുക്കൻ❤
@sreekutty.
@sreekutty. 3 ай бұрын
നിങ്ങളെന്തിനാണ് bgm ഇടുന്നത്..
@Haan-d6u
@Haan-d6u 3 ай бұрын
ഇങ്ങനെയുള്ള ദുരന്തവാർത്തകൾ പറയുമ്പോൾ ഡാൻസും കൂടി കളിച്ച് വേണം പറയാൻ മ്യൂസിക് മാത്രം പോരാ🙄🙄🙄
@sherlyebi2471
@sherlyebi2471 2 ай бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ
@JeevaS-g1u
@JeevaS-g1u 3 ай бұрын
മോനെ 🙏
@anilpullur5280
@anilpullur5280 3 ай бұрын
BGM ittu veruppichu.
@molythomas3760
@molythomas3760 2 ай бұрын
Wonderful mone. Really heart touching
@MuthuMuthu-op1br
@MuthuMuthu-op1br 3 ай бұрын
ബിഗ് സല്യൂട്ട് ❤❤❤. മോനെ
@KamlaDhamam-dp2gp
@KamlaDhamam-dp2gp 3 ай бұрын
Big salute ❤️🙌
@m.mrajan2071
@m.mrajan2071 3 ай бұрын
എടാ മെ രെ മ്യൂസിക് കൊററെക്കേട പു.....
@SACHUKICHU143
@SACHUKICHU143 3 ай бұрын
Music എന്തിനാ തിരുകി കേറ്റിയത്
@shynip8833
@shynip8833 3 ай бұрын
മ്യൂസിക് ഒഴിവാക്കായിരുന്നു
@rakeshchelambanc9633
@rakeshchelambanc9633 3 ай бұрын
എന്റെ പൊന്നുമോനെ
@musthafamusthafa3438
@musthafamusthafa3438 3 ай бұрын
ഈ പണി അറിയിലകിൽ ഇതിന് നിൽക്കരുത് പറയുന്നതും കേൾക്കുന്നില്ല മ്യുസിക്ക് മാത്രം മതിയായിരുന്നു എവിടുന്നു വരുന്നു ഇത്‌ പോലെ കുറെ എണ്ണം നാണം ഇല്ലാത്ത വർ
@Krithijyothi
@Krithijyothi 3 ай бұрын
കൊറച്ചൂടെ music കൂട്ടൂ ....🫡🤦🏻‍♀️
@jlsgaming1581
@jlsgaming1581 3 ай бұрын
Mone daivam anugragikkatte ❤ music karanam mon paraunnath kelkkan pattunnilla
@a-ew5qo
@a-ew5qo 3 ай бұрын
അവന്റെ പേര് പോലെ തന്നെ ❤❤❤
@behindvoice
@behindvoice 3 ай бұрын
Ardaa edit cheythe Best bgm music nulla award kodukknm
@wayanadtoday
@wayanadtoday 3 ай бұрын
വാർത്തകൾ മാഞ്ഞു പോകുമ്പോൾ ഈ പാവങ്ങളെ മറക്കരുതേ.. ഞങ്ങളെ ചേർത്ത് പിടിക്കണം. പുനരധിവാസം ഉറപ്പാക്കണം 🙏
@nufinafla8094
@nufinafla8094 3 ай бұрын
Ningal evideyan wayanad
@habeebashaji
@habeebashaji 3 ай бұрын
അവൻ്റെ യൊരു ഒലക്കേടെ മ്യൂസിക്
@rousisrealtasty509
@rousisrealtasty509 3 ай бұрын
Oro family anubhavam parayumbol aa family athayath father mother and children avar ellavarum jeevichiripund ennariyumbol ulla oru aaswasam ath vallathoru aaswasa…. ❤
@prpkurup2599
@prpkurup2599 3 ай бұрын
Bigsalute മോനു bigsalute 🙏
@devanandm288
@devanandm288 3 ай бұрын
ഇതെന്താ സീരിയൽ ആണോ മ്യൂസിക് ഇടാൻ 😡😡😡😡😡
@nisahomiyo3479
@nisahomiyo3479 2 ай бұрын
എന്ത് കഷ്ടം ആണ് ഒരു മ്യൂസിക് ഒന്നും കേൾക്കാൻ ആവില്ല 😔
@KunjolKvr
@KunjolKvr 3 ай бұрын
എന്തിനാ ഈ മ്യൂസികിട്ടത് കേൾക്കാൻ ഭയങ്കര പ്രയാസം
@babukasimbabu9661
@babukasimbabu9661 3 ай бұрын
പശ്ചാത്തല സംഗീതം ടർബോ സിനിമയിലേതാണെങ്കിൽ കുറച്ചു കൂടി ശബ്ദം കൂടി ആ മോൻ പറയുന്നത് കേൾക്കാതെയാക്കാമയിരുന്നു. കഷ്ടം
@safiyasafiya6116
@safiyasafiya6116 3 ай бұрын
മ്യൂസിക് അലോസരമുണ്ടാക്കുന്നു
@SubhaSubhaprasad-ov2li
@SubhaSubhaprasad-ov2li 3 ай бұрын
വൈകാരിക നിമിഷങ്ങളിലാണോ പാടിടുന്നത്
@sheebasanthan9990
@sheebasanthan9990 3 ай бұрын
മ്യൂസിക് കൊണ്ട് ഒന്നും ശെരിക്കും കേൾക്കാൻ പറ്റുന്നില്ല 🙏🏻🙏🏻
@Shihab-f7l
@Shihab-f7l 3 ай бұрын
മുത്തേ നി എന്റെ നെജിനുള്ളിലാണ് മുത്തേ കരളേ മരണം വരെ നിന്നെ ഓർക്കും
@linorasraj3478
@linorasraj3478 3 ай бұрын
A kuttikkullathinte pakutji vivaram illallo janam tv. A kochinte soundinu mukalil anu background music inte volume.
@vtmathew63
@vtmathew63 3 ай бұрын
Music 😢 God bless you dear
@sheebaa2705
@sheebaa2705 3 ай бұрын
Padachavan kathu God bless you 💓
@mariyakuttyhaseena6794
@mariyakuttyhaseena6794 2 ай бұрын
എന്തിനാണ് ഇതിനൊക്കെ മ്യൂസിക് 😢😢
@ShamilShamil-cz9gx
@ShamilShamil-cz9gx 3 ай бұрын
മോനെ 🥰👍🏻
@reshmasreerag1483
@reshmasreerag1483 3 ай бұрын
Ayooo നിമംയ ചേച്ചി ഈശ്വര എല്ലാവരെയും കാത്തോളണേ .ഞാനും മേപ്പടി കാരിയ😢😢😢😢
@alibai4639
@alibai4639 3 ай бұрын
ഇതിന്റെ കൂടെ ചോലി കാ പീച്ചേ ക്യാഹേ എന്ന പാട്ടുകൂടി ഇട്ടാൽ നന്നായിരുന്നു
@Crazywolfgaming232
@Crazywolfgaming232 3 ай бұрын
😂
@Crazywolfgaming232
@Crazywolfgaming232 3 ай бұрын
😂
@fathoomikadeeja7093
@fathoomikadeeja7093 3 ай бұрын
Muthumanigalkk. Deergayuss nalgatte
@Itsmeblover
@Itsmeblover 3 ай бұрын
🤦‍♀️ഈ മ്യൂസിക് എന്തിനായിരുന്നു സമയം ഉള്ളപ്പോൾ ഒന്ന് കണ്ട് നോക്ക് വീഡിയോ അപ്പോ മനസ്സിലാകും
@aneeshkt4829
@aneeshkt4829 3 ай бұрын
Music എന്തിനാണ് ഇത്രയും വേദനയുള്ള അവസ്ഥ പറയുമ്പോൾ.... കേൾക്കുന്നില്ല
@SumnaSumna-y3w
@SumnaSumna-y3w 3 ай бұрын
എന്തിനാണ് മ്യൂസിക് കുഞ്ഞിന്റെ വിഷമം സന്തോഷേട്ടാണോ തോന്നുന്നത്
@shamsu-vi3iu
@shamsu-vi3iu 3 ай бұрын
എൻ്റെ പൊന്നുമോൻ എന്തിനാ ഈ നേരത്ത് മ്യൂസികിട്ടതു്
@prasanthds6561
@prasanthds6561 2 ай бұрын
അവളെ അമ്മേരെ ഒരു മ്യൂസിക്.ഐറ്റം ഡാൻസ് കൂടെ ആകാമായിരുന്നു...
@rukkubaby012rukkubaby01
@rukkubaby012rukkubaby01 3 ай бұрын
പൊന്നുംകട്ട ❤️😘😘😘
@rencyfrancis2878
@rencyfrancis2878 3 ай бұрын
ആരും കേൾക്കാതിരിക്കാനോ മ്യൂസിക് ഇടുന്നത് കഷ്ടം😢
@abhilashar4285
@abhilashar4285 3 ай бұрын
ഈ മ്യൂസിക് ഒന്ന് ഒഴിവാക്കികൂടെ
@SanishaSanisha-g9t
@SanishaSanisha-g9t 3 ай бұрын
എന്റെ ജിത്തുമോൻ
@ellanjanjayikum9025
@ellanjanjayikum9025 3 ай бұрын
Hats for courage monoos 💪💕🙏
@ShamnaAnwar-z7e
@ShamnaAnwar-z7e 3 ай бұрын
God bless you mone ❤❤❤
@sumayyajunais3378
@sumayyajunais3378 3 ай бұрын
Eniyenkilum vargeeyadha marann orumich munnot pokam❤monk dhaivathinte anugraham ndavate ❤️🙌🤲
@thapasyayatrakal
@thapasyayatrakal 3 ай бұрын
Very good
@renukavasunair4388
@renukavasunair4388 3 ай бұрын
മോനെ മോന്റെ രക്ഷാപ്രവ ർത്തനം നാടിന്റെ അഭിമാനം
@kadeejazayana9488
@kadeejazayana9488 3 ай бұрын
Big salute
@AbduRahiman-gl1qc
@AbduRahiman-gl1qc 3 ай бұрын
മ്യൂസിക്കിന്റെ ആവശ്യമില്ലാത്തതായിരുന്നു.
@sheejakm2558
@sheejakm2558 3 ай бұрын
ആ കുഞ്ഞിന്റെ മാനസികാവസ്ഥ ഒന്ന്.. മനസിലാക്കാൻ പറ്റുന്നില്ലേ... പാവം kunju
@FaheemaRajeem
@FaheemaRajeem 3 ай бұрын
❤️❤️❤️😘😘😘🙏 may god bless you and your family monu
@digitalcurve-p6p
@digitalcurve-p6p 3 ай бұрын
Music ozhuvakamayirunnu
@dollymuthappan3700
@dollymuthappan3700 3 ай бұрын
Big salute mone
@aneesabeevi3274
@aneesabeevi3274 3 ай бұрын
Music itt aakoshikkukayano ee channel😢
@shiya871
@shiya871 3 ай бұрын
Music oppam, കഷ്ട്ടം , ഇതെന്താ ആഘോഷം ആണോ അനുഭവിച്ചവർക്ക് അറിയാം അതിന്റെ വേദന , അല്ലാത്തവർക്ക് ഇതൊരു news cntnt മാത്രമാണ്
@karthikashibu3266
@karthikashibu3266 3 ай бұрын
So irritating the music
@marymanoj7023
@marymanoj7023 3 ай бұрын
മ്യൂസിക്ക് വേണ്ടായിരുന്നു
@jismibijumoolayilmoolayil3912
@jismibijumoolayilmoolayil3912 3 ай бұрын
മിടുക്കൻ
@yousuban
@yousuban 3 ай бұрын
പലപ്പോഴും മ്യൂസിക്കു കൊണ്ട് പറയുന്നത് കൃത്യമായി കേൾക്കാൻ കഴിയുന്നില്ല. ഈ മ്യൂസിക്കു കൊണ്ട് വിഡിയോയ്ക്ക് എന്തു ഗുണമാണ് കിട്ടിയത്?
@sankar3275
@sankar3275 3 ай бұрын
SUPER BOY
@MansoorPanthodi
@MansoorPanthodi 3 ай бұрын
സംസാരം ഇടക്ക്ഉള്ളത് മ്യൂസിക് ശരിക്കും കേൾകാൻ പറ്റില്ല 😡🙃😏
@Sha-jz9gd
@Sha-jz9gd 3 ай бұрын
Music onnu koodi koottamayirunnu, nanamillade ninakkonnum
@ayanaarjun119
@ayanaarjun119 3 ай бұрын
നല്ല മോൻ
@ammu78216
@ammu78216 3 ай бұрын
Back ground music horrible.kashtam ithinu okke music idunnu
@geethagk788
@geethagk788 3 ай бұрын
എന്തോന്ന് music വേണ്ടായിരുന്നു.
@Nammak_monjayalo.
@Nammak_monjayalo. 3 ай бұрын
മ്യൂസിക് ഒഴിവാക്കടെ ഒന്നും കേൾക്കുന്നില്ല
@JaymonEliyas
@JaymonEliyas 3 ай бұрын
God bless you monooo
@cherryblossomandbluejay8590
@cherryblossomandbluejay8590 2 ай бұрын
Asthanathu Music ittu veruppikkunnathenthina????onnum kelkkanilla....
@shhnsl
@shhnsl 3 ай бұрын
Masha Allah.... Daivam kaathu ...!!!
@j.j9319
@j.j9319 3 ай бұрын
ഒരു പാട്ടും കുടി ആകാമായിരിന്നു.
@praveenmp996
@praveenmp996 3 ай бұрын
God bless you mone👑👑👑👑👑👑💖💘💝💞💗
@AmudhanAmudhan-fv4it
@AmudhanAmudhan-fv4it 3 ай бұрын
മൈ ഗോഡ് 🙏
@sinireji3070
@sinireji3070 3 ай бұрын
എന്റൊരു music ഒന്നും kelkunila
@lakshmimohan9026
@lakshmimohan9026 3 ай бұрын
വിഷമം പറയുമ്പോൾ എന്തിനാണ് മ്യൂസിക്
@manu-pc5mx
@manu-pc5mx 3 ай бұрын
ബാഗ്രൗണ്ട് മ്യൂസിക് ഓഫ് ചെയ്യടാ
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
REAL MAN 🤣💪🏻
00:35
Kan Andrey
Рет қаралды 39 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29