No video

കുറ്റികുരുമുളക് നടുന്ന വിധവും പരിചരണവും Bush Pepper Cultivation

  Рет қаралды 417,019

Krishi Lokam

Krishi Lokam

Күн бұрын

കുറ്റികുരുമുളക് നടുന്ന വിധവും പരിചരണവും അറിയാൻ ഈ വീഡിയോ കാണുക Bush Pepper Cultivation
Hi Friends, Thanks for watching my videos
Weight loss Tips : • Weight Loss Tips
Weight Gain Tips : • Weight Gain Tips
Pregnancy & Baby Care Tips : • Pregnancy & Baby Care
Hair Care Tips : • Hair Growth Series
Common Skin Problems & Solutions : • Common Skin Problems a...
Beauty Tips • Playlist
ALL VIDEOS : / tipsforhappylife
FACEBOOK PAGE : / tipsforhappylifeyoutub...

Пікірлер: 600
@KrishiLokam
@KrishiLokam 6 жыл бұрын
നിങ്ങൾ എന്റെ പേജിനും ചാനലിനും തരുന്ന സപ്പോർട്ടിന് നന്ദി എന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക kzbin.info
@illiparambilthomas7087
@illiparambilthomas7087 6 жыл бұрын
Krishi Lokam Thankful
@ammujacob7377
@ammujacob7377 6 жыл бұрын
Krishi Lokam
@rgithanjali4578
@rgithanjali4578 6 жыл бұрын
Krishi Lokam. bush pepper pookunnude ennal Kaye pidikkunnilla
@letsmakegarden5720
@letsmakegarden5720 6 жыл бұрын
very informative
@aravindrajappan965
@aravindrajappan965 6 жыл бұрын
Krishi Lokam ചേച്ചി സൂപ്പർ
@basheerbai2393
@basheerbai2393 2 жыл бұрын
Valare manoharamaaya VIVARANAM👍👌💐
@KrishiLokam
@KrishiLokam 2 жыл бұрын
Thanks.
@justovercome
@justovercome 5 жыл бұрын
nice video and How much quantity get from 1 bush peper plant ?
@muralidharantp1521
@muralidharantp1521 6 жыл бұрын
വളരെസന്തോഷം
@KrishiLokam
@KrishiLokam 6 жыл бұрын
Thanks, 3 മിനിറ്റിൽ ഒരു സ്പെഷ്യൽ Tasty ജ്യൂസ് kzbin.info/www/bejne/oZW4f32blrNopLM
@sudhapulpra3585
@sudhapulpra3585 3 жыл бұрын
Thank you Mm for the information
@KrishiLokam
@KrishiLokam 3 жыл бұрын
Welcome.
@ranafathimvlogs6114
@ranafathimvlogs6114 3 жыл бұрын
കുരുമുളക് പൂക്കൾ കൊഴിയുന്നതിന് എന്താണ് കാരണമെന്ന് പറയോ... please..
@KrishiLokam
@KrishiLokam 3 жыл бұрын
Soil test cheythale enthengilum kuravu kondano ennariyan sadhikku. dollotmate ettu 1 week kazhinju valam ettu kodukku kzbin.info/www/bejne/lXWVl6l8dryopZI
@alexanderalexander2230
@alexanderalexander2230 5 жыл бұрын
Can we propagate from one bush pepper ? Or can we take cuttings from one bush pepper and multiply ?
@fathimap.30-5-71
@fathimap.30-5-71 6 жыл бұрын
ഇത് ഞങ്ങളൊക്കെ മുമ്പ് ചെയ്തിരുന്നു. ഇപ്പോൾ ആ പരിപാടി ഒന്നുമില്ല. ഏതായാലും ഒന്നു കൂടി ശ്രമിച്ചു നോക്കാം.
@sheejajoseph9024
@sheejajoseph9024 6 жыл бұрын
Fathima P njangal cheyunila.sthalamilla.
@fathimap.30-5-71
@fathimap.30-5-71 6 жыл бұрын
Sheeja , അതിന് സ്ഥലം വേണ്ട. പൂച്ചട്ടി വയ്ക്കാനുള്ള സ്ഥലമേ വേണ്ടൂ.
@prasannap.t.6543
@prasannap.t.6543 6 жыл бұрын
anik oru chattyil kuttikurumulak und athil nirayr kurumulak pidichu pakuthy moop akunna samayathu thandm kayum unangi adarnnupokunnu anthu kondanu engane varunnath Nov masathilanu engane varunnath ethinu anth cheyanam
@fathimap.30-5-71
@fathimap.30-5-71 4 жыл бұрын
@@sheejajoseph9024 Hai !
@jeyarajantony1838
@jeyarajantony1838 Жыл бұрын
Thanks for the lnformation SIS 🙏🙏🙏🙏🙏🙏🙏🙏
@KrishiLokam
@KrishiLokam Жыл бұрын
Welcome
@sundararaghuram6569
@sundararaghuram6569 3 ай бұрын
കായ് പിടിച്ചു തുടങ്ങിയകുരുമുളകു ചെടികളിൽ എന്തു സംരക്ഷണമാണു നൽകേണ്ടത്, കായ പുഷ് ടിയായി ലഭിക്കാൻ
@jamaludeenkayakody2627
@jamaludeenkayakody2627 3 жыл бұрын
കുറ്റി മുളക് പ്ലാസ്റ്റിക്ക് കവറുകളിൽ ന്യാമോ? എങ്ങിനെ? വിശദീകരിക്കാമോ?
@KrishiLokam
@KrishiLokam 3 жыл бұрын
Grow bag il nadam.
@alexanderalexander2230
@alexanderalexander2230 5 жыл бұрын
കുററി കുരുമുളക് ചെടിയിൽ നിന്നും പിന്നെയും കുററി കുരുമുളക് ഉണ്ടാക്‌കാമോ ?
@KrishiLokam
@KrishiLokam 5 жыл бұрын
Undakkam
@hameedalikoya3877
@hameedalikoya3877 3 жыл бұрын
കുറ്റി കുരുമുളക് വള്ളി ചട്ടിയിൽ നിന്നും പുറത്തേക്ക് നീണ്ടു പോകുന്നു. എങ്ങിനെ ഒഴിവാക്കാം.?
@KrishiLokam
@KrishiLokam 3 жыл бұрын
nalla thai anengil adikam purathekke pokilla.
@balum300
@balum300 2 жыл бұрын
കുറ്റി കുരുമുളക് ചെടിയുടെ അടിഭാഗത്തെ ഇലകള്‍ അറ്റങ്ങളില്‍ നിന്ന് കരിഞ്ഞു പോകുന്നു. മൂന്നു മാസം മുന്‍പ് വാങ്ങിച്ചപ്പോള്‍ ഉണ്ടായിരുന്ന കുലകള്‍ മണികള്‍ ഒട്ടും വലുതാകാതെ നില്‍ക്കുന്നു. കപ്പലണ്ടിപിണ്ണാക്ക് തെളി വളമായി നല്‍കാറുണ്ട്
@KrishiLokam
@KrishiLokam 2 жыл бұрын
valam kuravayalum engane sambhavikkam chanaka podi ettu kodukke.
@musthafamusthu1917
@musthafamusthu1917 12 күн бұрын
കുരുമുളക് ഒരു വളർന്നു പോവുകയാണ് എന്താണ് ചെയ്യേണ്ടത് കട്ട് ചെയ്ത് വിടണോ
@KrishiLokam
@KrishiLokam 12 күн бұрын
correct kuttikurumulake ayyirikkilla athe kondane valarnne pokunnathe.
@maninair9
@maninair9 5 жыл бұрын
I have planted a black pepper cutting two months back taken from side branch of an old pepper plant with some leaves, for making bush pepper. All leaves fallen and no new growth seen yet after two months. The stem is still green. It get east sunlight. What could be the reason for no new growth. Please help.
@sherinsheri1276
@sherinsheri1276 6 жыл бұрын
Thank u chechi
@KrishiLokam
@KrishiLokam 6 жыл бұрын
Welcome
@josenepolian6144
@josenepolian6144 3 жыл бұрын
Super presentation
@KrishiLokam
@KrishiLokam 3 жыл бұрын
Thank you മുടി കൊഴിച്ചിൽ ഉള്ളവർ അറിയേണ്ട കാര്യങ്ങൾ kzbin.info/www/bejne/iGOWdmB-lL6Lgbs
@fathimafatimam3846
@fathimafatimam3846 4 жыл бұрын
എത്ര കാലം ഞമ്മുക്ക് കായ് പറിക്കാം, കുറ്റികുരുമുളകിൽ കുരുമുളകിന്റെ കാലം കൈന്നാൽ പിന്നെ അതിൽ നിന്ന് പുതിയ തൈ ഉണ്ടാകാൻ പറ്റുമോ പ്ലീസ്‌ respond immediatly
@KrishiLokam
@KrishiLokam 4 жыл бұрын
nammude paricharanam pole erikkum kaiparikkal.kalam kazhiyunnathine munne puthiya thai ready akkanam.
@stanycrasta8915
@stanycrasta8915 3 жыл бұрын
very good
@KrishiLokam
@KrishiLokam 3 жыл бұрын
Thanks
@calicutmedia4131
@calicutmedia4131 5 жыл бұрын
കൃഷി വിഞ്ജാന കേന്ദ്രം കോഴിക്കോട് എവിടെയാണ് സ്ഥിതി ചെയ്യുന്നത്.ഞാൻ കോഴിക്കോട്ടുകാരനാണ്.എനിക്ക് കുറ്റികുരുമുളകിന്റെ തൈകൾ ആവശ്യമുണ്ട്
@KrishiLokam
@KrishiLokam 5 жыл бұрын
ningalude adutha krishi bhavanil thirakkuka..
@ajpk4846
@ajpk4846 4 жыл бұрын
കോഴിക്കോട് എവിടെയാണ് കുറ്റി കുരുമുളകിൻ്റെ തൈ കിട്ടുന്നത്
@KrishiLokam
@KrishiLokam 4 жыл бұрын
Avide ulla govt farm il thiarakki nokku
@greengarden7270
@greengarden7270 2 жыл бұрын
Thaikl sale cheyyund ninglkk venokzbin.infocm-mHS-3XV4?feature=share
@nareshnair1977
@nareshnair1977 6 жыл бұрын
Salute madam.... great information
@KrishiLokam
@KrishiLokam 6 жыл бұрын
Thanks
@geethajoseph7918
@geethajoseph7918 6 жыл бұрын
How can I get the sticks from you ? I live in chennai.. I want this to be planted in my garden
@KrishiLokam
@KrishiLokam 6 жыл бұрын
You can get from nurseries
@MuhammedAli-lx8kz
@MuhammedAli-lx8kz 2 жыл бұрын
കുറ്റിക്കുരുമുളക് യുടെ വിത്തിൽ നിന്നും തൈ ഉണ്ടാക്കാമോ
@KrishiLokam
@KrishiLokam 2 жыл бұрын
ella.
@shebivayalil1099
@shebivayalil1099 3 жыл бұрын
Voice very nice, keep it
@KrishiLokam
@KrishiLokam 3 жыл бұрын
Thanks.
@bhasurananand8242
@bhasurananand8242 6 жыл бұрын
ഹായ് ചേച്ചീ മഞ്ഞൾ കൃഷിയെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ?
@KrishiLokam
@KrishiLokam 6 жыл бұрын
theerchayayum note cheyyundu, video edam.. veetil krishi cheyyunnatha manjal.
@KrishiLokam
@KrishiLokam 6 жыл бұрын
Channel subscribe cheyyukayum notification ayi bell button enable cheythum vachollu.. video edumbol notificaiton kittum.. Thanks Annie
@baldwimantony88
@baldwimantony88 6 жыл бұрын
Anand Bhasuran
@shylajashylaja3200
@shylajashylaja3200 4 жыл бұрын
Mannum chanaka podiyum pinne verendha eduka manalin pakaram
@KrishiLokam
@KrishiLokam 4 жыл бұрын
athe mathi kudathe chattiyude adiyil kurache kareela ettukodutho .vellam avashyathine mathram kodukkavu.
@jacobprasad859
@jacobprasad859 4 ай бұрын
2:51 10 ചെടികളുണ്ട് അതിൽ മൂന്നെണ്ണം ദ്രുതവാട്ടം കാണുന്നു അതിന് പ്രതിവിധി എന്താണ്
@drsajithu1069
@drsajithu1069 4 жыл бұрын
വേര് പിടിച്ചതിനെ മാറ്റി നടുമ്പോൾ ഗ്രോ ബാഗ് അല്ലെങ്കിൽ ചട്ടിയിൽ മണ്ണ് മിശ്രിതം ഉണ്ടാക്കേണ്ടത് എങ്ങനെയാണ്..
@KrishiLokam
@KrishiLokam 4 жыл бұрын
First manne kummayam cherthe 10 days eduka athine shasham ee mannil chanakapodi,veppin pinnake ,manal enniva mix chaithe chattiyilo growbag lo 3/4 bhagam nirachathine shasham chedi nadam.
@rasheedkm6373
@rasheedkm6373 3 жыл бұрын
Ithinta rogangalum parijaranangalam
@KrishiLokam
@KrishiLokam 3 жыл бұрын
Watch this video kzbin.info/www/bejne/oX20dKdjerx-frs
@kkitchen4583
@kkitchen4583 2 жыл бұрын
Enthu Bhangiya kanan Valarie upakarapradhamaya video thanks for sharing eniyum orupadu uyarangalil ethattey👍❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane
@KrishiLokam
@KrishiLokam 2 жыл бұрын
Thanks ellam nannayi varatte ഫിഷ് വാങ്ങാൻ ആലപ്പുഴ പമ്പ ഫിഷ് ഫാമിൽ പോയപ്പോൾ kzbin.info/www/bejne/bXfMm2CkpZ2Um7c
@reenasajeevreenasajeev6602
@reenasajeevreenasajeev6602 Жыл бұрын
2കുറ്റി കുരുമുളക് നട്ട് മാലോട്ടുകിയിലുത് പോകുന്നു സിഗ്രാം വന്നില്ല എന്താ ചെയ്യും
@KrishiLokam
@KrishiLokam Жыл бұрын
athe original kuttikurumulake alla. athe kondane.
@sreekumaranunnik.p3161
@sreekumaranunnik.p3161 3 жыл бұрын
How much sun light is permissible for bush pepper
@KrishiLokam
@KrishiLokam 3 жыл бұрын
50 %
@cijigeorge1130
@cijigeorge1130 Жыл бұрын
How to prune the plant after harvest
@AbdulRaheem-hz9rt
@AbdulRaheem-hz9rt 4 жыл бұрын
super
@KrishiLokam
@KrishiLokam 4 жыл бұрын
Thanks
@salmaak2316
@salmaak2316 5 жыл бұрын
Ippol plastic coveril ninnum chattiyilekku maattan pattumo?Karinju pokumo?Chattiyil mannu nirakkumbol valam cherkkano?Plz reply
@KrishiLokam
@KrishiLokam 5 жыл бұрын
valarm cherkkam, ee time il mattiyal nalla care koduthillangil chilappo sariyavilla, thanathu vachu venangil mattam... nannayi pidichitte chatti matti vaikkavu Thanks, please watch this video kzbin.info/www/bejne/gJ3Xk2WefdJsa80
@44889
@44889 2 жыл бұрын
Super👍👍👍😊
@KrishiLokam
@KrishiLokam 2 жыл бұрын
Thanks
@blessonkoshy4734
@blessonkoshy4734 5 жыл бұрын
കുറ്റി കുരുമുളക് ചട്ടിയിൽ നടാതെ നിലത്ത് നട്ടാൽ ശരിയാകില്ലേ?
@KrishiLokam
@KrishiLokam 5 жыл бұрын
Nilathum nadam.
@shijikurienitty4443
@shijikurienitty4443 3 жыл бұрын
എന്റെ കുരുമുളള പൊക്കം വെച്ചുപോകുന്നു... Pookkunnilla
@KrishiLokam
@KrishiLokam 3 жыл бұрын
chedi original kuttikurumulake alla .athane pokkam vache pokunnathe.
@bijibenny6990
@bijibenny6990 9 ай бұрын
കുറ്റിക്കുരുമുളക് തൈയ്യിൽ പുപ്പൽ വരുന്നുണ്ട്. എന്തു ചെയ്യണം.
@KrishiLokam
@KrishiLokam 9 ай бұрын
Pseudomonas spray chaithe kodukke.
@sayedhabeeb6137
@sayedhabeeb6137 5 жыл бұрын
Kutti kurumulgu ! Manninullil vella puzhu kandu Chanaka valathil nine ondayathanu yannu.karuthunnu ethu chedikku dhosam cheyyumo yenkil yenthanu chayyendathu ?. Please Replay..
@KrishiLokam
@KrishiLokam 5 жыл бұрын
Athe chedikke dhosham cheyyilla.
@harshiyarubas5068
@harshiyarubas5068 Жыл бұрын
Bush pepper ന് വെള്ളം ഇലയിൽ തളിക്കാൻ പാടില്ലെന്ന് പറയുന്നത് കേട്ടു..ശരിയാണോ?
@KrishiLokam
@KrishiLokam Жыл бұрын
sariyalla kzbin.info/www/bejne/l4Wwh5h4lMSnp6s
@mathews5143
@mathews5143 2 жыл бұрын
കുരുമുളക് ചെടി ചട്ടിയിൽ പടരാൻ തുടങ്ങിയാൽ കട്ട് ചെയ്ത വിടണോ ?
@KrishiLokam
@KrishiLokam 2 жыл бұрын
original kutti kurumulake anengil orupad padarilla.
@mayasreekumar708
@mayasreekumar708 6 жыл бұрын
Kollam jillayil evideyanu nalla kutti kurumulaku kittunnath
@greengarden7270
@greengarden7270 2 жыл бұрын
Njn sale chyyund ninglkk venokzbin.infocm-mHS-3XV4?feature=share
@rakheshtvm
@rakheshtvm 4 жыл бұрын
ഞാൻ വാങ്ങിയ കുറ്റി കുരുമുളകിൻറ് വള്ളി നീളത്തിൽ വരുന്നുണ്ട്.. എന്നാൽ കായ് ഫലം കിട്ടുന്നു.. വള്ളി വെട്ടി വിടണമോ.
@KrishiLokam
@KrishiLokam 4 жыл бұрын
Nalla kai kittunnundengil support koduthal mathi.
@adhiadhi5706
@adhiadhi5706 6 жыл бұрын
oru kuttikurumulak chedi nattal maximum athra year vare profitable anu....
@sahadulak7270
@sahadulak7270 6 жыл бұрын
കുരുമുളക് nadan ഉള്ള സമയം ഏതെല്ലാം മാസങ്ങളിലാണ് കുറ്റി കുരുമുളക് �� ആക്കിയെടുക്കാൻ
@KrishiLokam
@KrishiLokam 6 жыл бұрын
shakthiyaya maza kazhija udane elakal okke nannayi thalirthu varunna time kzbin.info/www/bejne/gpqkXmyKl9aWgac
@kdilipkumar3140
@kdilipkumar3140 4 жыл бұрын
Should we crop if it's length grows after a certain length. Then how long. After how many months crop will start grow. Please reply. I have kutti kurumulaku in 6 grow bags 8 months old. No crop so far. What to do.
@KrishiLokam
@KrishiLokam 4 жыл бұрын
Please watch this video. kzbin.info/www/bejne/oX20dKdjerx-frs
@kdilipkumar3140
@kdilipkumar3140 4 жыл бұрын
Thanks Got maximum points cleared. Will try
@PlantationInfo
@PlantationInfo 3 жыл бұрын
You should prune, normally bush pepper will start flowering at germination time only means after 60 days of planting
@vijayanputhupully7302
@vijayanputhupully7302 4 жыл бұрын
Njangal nattath onnum pidichilla ok vadi poyi ee paranjathu pole cheithittu
@vijayanputhupully7302
@vijayanputhupully7302 4 жыл бұрын
Please reply
@KrishiLokam
@KrishiLokam 4 жыл бұрын
water avashythinu mathrame padullu, allangil chenju pokum athupole thanal kodukkukayum cheyyanam വാഴപ്പിണ്ടി അച്ചാറും ഉപ്പിലിട്ടതും ഉണ്ടാക്കിയിട്ടുണ്ടോ? kzbin.info/www/bejne/sHa1qWSqi51kpsU
@thahira202
@thahira202 Жыл бұрын
Kurumulagu chediyilagalil Vella poopalupole varunn adhinu endhu cheyyanam
@KrishiLokam
@KrishiLokam Жыл бұрын
cheriya dose il fungicide spray chaithe kodukke.
@syamlalh.v9465
@syamlalh.v9465 4 жыл бұрын
Chechi kutti kurumulak chedi vertical gardenu pakaram use cheyyan pattumo..mukalilek pongummo..valarnu varan ethra masam edukum
@KrishiLokam
@KrishiLokam 4 жыл бұрын
Angane use cheyyunnathalla .ethine 50% sunlight mathi.
@jyo5443
@jyo5443 6 жыл бұрын
Chechi..terrasil engane payaru krishi cheyan pattumoo...payarinu valli kettande
@KrishiLokam
@KrishiLokam 6 жыл бұрын
cheyyam, nalloru panthal sariyakkendi varumennu mathram. please watch this video kzbin.info/www/bejne/oJ6bfqWombZnqpo
@sunilkumar-kv7jj
@sunilkumar-kv7jj 6 жыл бұрын
thanks
@KrishiLokam
@KrishiLokam 6 жыл бұрын
Welcome
@KrishiLokam
@KrishiLokam 6 жыл бұрын
Please subscribe my other channel kzbin.infovideos?sub_confirmation=1
@sachu8533
@sachu8533 3 жыл бұрын
ഇലകൾ വെളുത്തു പോവുന്നു. കൂടാതെ തിരി മുഴുവൻ കായാവുന്നില്ല. ഉള്ളതിൽ തന്നെ മണികൾ കുറച്ചേ പിടിക്കുന്നുള്ളു. കൂടാതെ ഇല പകുതി കരിയുന്നു. ഇതിന് പരിഹാരം പറയാമോ
@KrishiLokam
@KrishiLokam 3 жыл бұрын
valam enthokke anu nalkunnathu.. nalla kaya undakunna mother plant nte anoo..
@sachu8533
@sachu8533 3 жыл бұрын
@@KrishiLokam വേപ്പിൻപിണ്ണാക്ക് + കടലപിണ്ണാക്ക് പൊടിരൂപത്തിൽ കൊടുക്കാറുണ്ട്. ചാണകപ്പാടി കൊടുക്കാറുണ്ട്. രണ്ട് മാസത്തിലൊരിക്കൽ എപ്‌സം സാൾക്ക് 1/2 സ്പൂൺ കൊടുക്കാറുണ്ട്. ഇത്രയും മാത്രമേ കൊടുക്കാറുള്ളു.
@jeniles7394
@jeniles7394 5 жыл бұрын
Kaveri banana kurichu oru video edumo?
@KrishiLokam
@KrishiLokam 5 жыл бұрын
Video edam . kzbin.info/www/bejne/nJi3Z52gqLKmrLc
@hajarahaju8050
@hajarahaju8050 3 жыл бұрын
എന്റെ കുരുമുളക് തൈ പെട്ടന്ന് ഉണങ്ങി പോകുന്നു കുറച്ചു ചാണകം ഇട്ടിരുന്നു ഇനി എന്താ ചെയ്യുക
@KrishiLokam
@KrishiLokam 3 жыл бұрын
unakka chanakam ano ettu koduthathe..?chedi unangi poyo ?
@hajarahaju8050
@hajarahaju8050 3 жыл бұрын
പച്ച ചാണകം
@hajarahaju8050
@hajarahaju8050 3 жыл бұрын
2കുരുമുളക് തൈ 200roobak കൃഷി ഭവനിൽ നിന്ന് വാങ്ങിയതായിരുന്ന1തൈ അപ്പോൾ തന്നെ ഉണങ്ങി ഇതിന് 2മാസം ആയി നല്ലോണം തെയ്ത് വന്നിരുന്നു പച്ച ചാണകം ഇട്ടു അപ്പോൾ ഉണങ്ങി ഇനി തെയ്ത് വരുമോ?
@AbdulRazak-nl8ey
@AbdulRazak-nl8ey 4 жыл бұрын
എന്റെ കുറ്റിക്കുരുമുളകു കായ് പിടിക്കുന്നില്ല. തിരി മാസങ്ങളോളം നിൽക്കുന്നു. പിന്നീട് കൊഴിഞ്ഞു പോകുന്നു
@KrishiLokam
@KrishiLokam 4 жыл бұрын
parahanam nadakkathath kond ayyirikum.chedi nanakkumbole chediyude mukalilude water spray chaithe kodukke.
@sheejajoseph9024
@sheejajoseph9024 6 жыл бұрын
Ayo enganeyum ethu valarumo chechy..chatiyil vechu nokam
@fathimap.30-5-71
@fathimap.30-5-71 6 жыл бұрын
Sheeja വച്ചു നോക്കിയാൽ പോരാ , വളർത്തണം.
@KrishiLokam
@KrishiLokam 6 жыл бұрын
ഈ വിഡിയോയിൽ പറഞ്ഞ പോലെ കെയർ ചെയ്താൽ തീർച്ചയായും നന്നായി കിട്ടും ഷീജ,,എക്സാം ഒക്കെ കഴിഞ്ഞു മതി കേട്ടോ
@subairmolanthala6861
@subairmolanthala6861 3 жыл бұрын
Chanakapodikk pakaram vere enthenkilum upayogikkan pattumo?
@KrishiLokam
@KrishiLokam 3 жыл бұрын
Kadalappinnakke podiche ettukoduthal mathi.allengil pulippiche vellam mix chaithe ozhiche koduthal mathi.
@subairmolanthala6861
@subairmolanthala6861 3 жыл бұрын
Krishi Lokam Thank you very much
@reshmaratheesh1548
@reshmaratheesh1548 8 ай бұрын
Ethinte details paranju taruka
@KrishiLokam
@KrishiLokam 8 ай бұрын
enthane ariyendathe enne parayu.
@sarathkrishnancp9820
@sarathkrishnancp9820 3 жыл бұрын
Sadha kurumulaku nadunnathinu oru prathyaka samayamundennu...pazhaya alkkar parayunnath...ath pole kuttikkurumulakinum undo atho eeth samayathum namukk vech nadan pattumooo
@KrishiLokam
@KrishiLokam 3 жыл бұрын
pazhaya karanavanmar parayunnathe correct ane aa time il nattal pidiche kittan eluppamane.matte time il nattal kuduthal sradichillengil pidikkathe pokum.
@reasonyourself
@reasonyourself 6 жыл бұрын
Can I plant Bush pepper in the ground or is it a must to plant it pots ? Please respond
@KrishiLokam
@KrishiLokam 6 жыл бұрын
tharayilum nadavunanthanu മഴക്കാലത്തു ചോറുണ്ണാൻ അയല ആണം വച്ചത്‌ kzbin.info/www/bejne/kHKrlqabh9anpMk
@starrich1937
@starrich1937 2 жыл бұрын
എത്ര മാസം എടുക്കും കുരുമുളക് പിടിച്ചു തുടങ്ങാൻ
@KrishiLokam
@KrishiLokam 2 жыл бұрын
Athe chedi yude valarcha anusariche ayyirikum.
@meandmykuttus2574
@meandmykuttus2574 13 күн бұрын
Link please
@joshmon147
@joshmon147 3 жыл бұрын
njan ernakulam perumbavoor anu nallayinam thai ernakulam perumbavooril evide kitum
@KrishiLokam
@KrishiLokam 3 жыл бұрын
ee video il kanunna number il contact cheyye.ethe chalakudy pariyaram ane . kzbin.info/www/bejne/oX20dKdjerx-frs
@chandrikahariharan4736
@chandrikahariharan4736 3 жыл бұрын
I am gaving Kuttikkurumulagu chedi of one year old. There were two pepper thiri at the time of buying. They dried and fell down. After that till date no pepper is coming. The plant is healthy. Instead of pepper thiri small roots are coming. What shall I do?
@KrishiLokam
@KrishiLokam 3 жыл бұрын
please watch this video kzbin.info/www/bejne/oX20dKdjerx-frs
@hamzaaboobacker1958
@hamzaaboobacker1958 4 жыл бұрын
Ethu masathilanoo nadaan nalla samayam
@KrishiLokam
@KrishiLokam 4 жыл бұрын
ettavum nallathe thiruvathira jattuvela time il ane.
@nasarillathumparambil3183
@nasarillathumparambil3183 5 жыл бұрын
Entha normal vala reathy
@mizcreation1789
@mizcreation1789 5 жыл бұрын
Kutti kurumulaku namaku mannil direct valarthan enthokke munkaruthalukal edukkanam
@KrishiLokam
@KrishiLokam 5 жыл бұрын
nalla elakkam ulla manne ayyirikkanam, vellam kettikidakkaruthe
@ramshidabdullah865
@ramshidabdullah865 5 жыл бұрын
കുറ്റി കുരുമുളക് നീണ്ട്‌ പോകുന്നു , എന്താ ചെയ്യേണ്ടത്
@KrishiLokam
@KrishiLokam 5 жыл бұрын
kutti kurumulak evedennnanu vangiyath.. nalla valli allangil angane varaund
@ramshidabdullah865
@ramshidabdullah865 5 жыл бұрын
നേഴ്സറിയിൽ നിന്നും വാങ്ങിയതാണ്
@SPIDERMANYT1
@SPIDERMANYT1 4 жыл бұрын
@@ramshidabdullah865 എന്റേതും നീണ്ടുപോയി ഇപ്പൊ അതിൽ മുളകുണ്ടാകുന്നുണ്ട് ഇനി കട്ട് ചെയ്യാനും പറ്റില്ല
@nazarullae.k.2048
@nazarullae.k.2048 5 жыл бұрын
Manalinu pakaram enth ubayogikum
@KrishiLokam
@KrishiLokam 5 жыл бұрын
manal ellangil athe ozhiche bakki ullathe use chaithal mathi.
@metro7ekm160
@metro7ekm160 3 жыл бұрын
തീരദേശ മേഖലയിൽ ഓരുവെള്ളം ഉള്ളിടത്തും കുരുമുളക് പിടിക്കുമോ ?
@KrishiLokam
@KrishiLokam 3 жыл бұрын
care undanigl pidikkum... ente veedu cherthala arthunkal anu avide kurumulak kaya varshangalayi pidikkum ayirunnu... .
@shafishafi1035
@shafishafi1035 3 жыл бұрын
മണൽ നു പകരം മെറ്റൽ പുയി ഉപയോഗിക്കാമോ
@KrishiLokam
@KrishiLokam 3 жыл бұрын
athu pattilla
@cyrilkjoseph1
@cyrilkjoseph1 2 жыл бұрын
പൂയി അല്ല പൂഴി പഴത്തിന്റെ ഴ
@rijoroy8627
@rijoroy8627 5 жыл бұрын
Manalinu pakaram para manale use cheyamo?
@KrishiLokam
@KrishiLokam 5 жыл бұрын
Manalillengil cherkanda.
@anupkurian7390
@anupkurian7390 3 жыл бұрын
Ethu samayamanu cutting edukkan kuttikurmulakinu naiiath
@KrishiLokam
@KrishiLokam 3 жыл бұрын
Ettavum nallathe thiruvathira njattuvela time.
@waheedazubair7967
@waheedazubair7967 6 жыл бұрын
കുറ്റികുരുമുളക് ചെടി നട്ടിറ്റുണ്ട്.... കുറെ തിരി വന്നു എന്നല്ലാതെ ഒരു മണി മുളക് പോലും ഇത് വരെ കായ്ചില്ല എന്താണ് എന്ന് പറഞ്ഞു തരുമോ...
@KrishiLokam
@KrishiLokam 6 жыл бұрын
adhya thavana anoo.. nalla kai ullathinte valli anoo ethu
@waheedazubair7967
@waheedazubair7967 6 жыл бұрын
ആദ്യമായാണ്... തൈ കൃഷി ഭവനിൽ നിന്നും വാങ്ങിയതാണ്...
@sunuliju5776
@sunuliju5776 5 жыл бұрын
Marathil padarthunna kurumulak chedi vetti chattiyil nadunnath kuttikurumulak pole irikkumo?!
@KrishiLokam
@KrishiLokam 5 жыл бұрын
kaya undakunna thadu murichu naduka kutti kurumulak akkam
@subramanianvadery5898
@subramanianvadery5898 4 жыл бұрын
Kozhikotte krishi vikghanakendrem evideyaanu?
@KrishiLokam
@KrishiLokam 4 жыл бұрын
VFPCK ജില്ലാ ഓഫീസുകളുടെ നമ്പറുകൾ അറിയാൻ ഈ ലിങ്കിൽ പോകുക. www.vfpck.org/district_offices.asp
@shukkoorshukkoor4278
@shukkoorshukkoor4278 6 жыл бұрын
Thanks
@KrishiLokam
@KrishiLokam 6 жыл бұрын
Welcome ..keep watching
@rajimm5661
@rajimm5661 2 ай бұрын
മഴവെള്ളം വീഴാതെ നോക്കണോ
@kukkusworld_adithyas5985
@kukkusworld_adithyas5985 3 жыл бұрын
Ethu labham ulla business ano....oru5 acre landil kuttikirumulaku krishi cheiyhal ekadesham one year ethra kilogram kurumulaku kittum...dayavayi reply tarane
@KrishiLokam
@KrishiLokam 3 жыл бұрын
ee video il kanunna number il contact chaithe discuss cvheyye kzbin.info/www/bejne/oX20dKdjerx-frs
@rojank4535
@rojank4535 4 жыл бұрын
കുരുമുളക് ഉണ്ടായിവരുന്ന ബ്രാഞ്ച് nadanupayogikkamo
@KrishiLokam
@KrishiLokam 4 жыл бұрын
upayogikkam
@ramadevykunnath4175
@ramadevykunnath4175 3 жыл бұрын
കുരുമുളകു കായ് മൂപ്പെത്താൻ എത്ര കാലം പിടിക്കും
@KrishiLokam
@KrishiLokam 3 жыл бұрын
Pazhuthathine shasham parikkunnathane nallathe. enam anusariche cheriya difference okke undakum.
@baburajm.k8297
@baburajm.k8297 4 жыл бұрын
How i grow new Bush pepper plant from already existing Bush pepper plant
@KrishiLokam
@KrishiLokam 4 жыл бұрын
Watch this video kzbin.info/www/bejne/en3Zcmxqi5tkiLM
@deepakpillai2008
@deepakpillai2008 5 жыл бұрын
Veru pidippikkan thanalathu vakkano, polythene sheetitte cover cheythu vakkano,,correct method onne explain cheyyamo,,
@KrishiLokam
@KrishiLokam 5 жыл бұрын
rooting hormone il mukki manal chanaka podi , mannu mix il nattu pidikkum vare thanalathu vaikku.kzbin.info/www/bejne/jnfKl6isgKZngpI
@kppadmanabhannair5606
@kppadmanabhannair5606 4 жыл бұрын
എന്റെ കുറ്റി കുരുമുളക് ചെടികൾ കായ്ക്കുന്നുണ്ട്, പക്ഷെ തിരികൾ എല്ലാം ഒന്നൊന്നായി കൊഴിഞ്ഞു പോകുന്നു. എന്താണ് കാരണം?
@KrishiLokam
@KrishiLokam 4 жыл бұрын
mazhayathanangil mazha ellathidathekku matti vaikkuka..nanaykkumbol mukalil koode spray cheythu kodukkuka.ennale paraganam nadakku.
@raihanaraihana33
@raihanaraihana33 3 жыл бұрын
Charam kalaki oyiku
@bibinmathew6405
@bibinmathew6405 4 жыл бұрын
കുറ്റി കുരുമുളക് വേര് പിടിക്കാൻ ഒരു നല്ല rooting hormone പേര് നിർദേശിക്കാമോ?
@KrishiLokam
@KrishiLokam 4 жыл бұрын
karshika sarwakalashalayude vipana kendarthil thirakkiyal mathi..nallath kittum oro shopilum oronnakum.
@asiyapoovalappil1519
@asiyapoovalappil1519 5 жыл бұрын
സാദാ കുരുമുളഗ് ചെടിയിൽ നിന്നും തണ്ട് നട്ടാൽ ശരിയാകുമോ
@anishasmrithi
@anishasmrithi 3 жыл бұрын
ഇത് വെട്ടിക്കൊടുക്കണമോ?
@KrishiLokam
@KrishiLokam 3 жыл бұрын
over ayyi valarnnittundengil cut cheyyam.
@rajeshmrajeshm5275
@rajeshmrajeshm5275 3 жыл бұрын
ഒരു ചെടിയിൽ നിന്നും ഒരു വർഷം എത്ര പച്ച കുരുമുളക് കിട്ടും
@KrishiLokam
@KrishiLokam 3 жыл бұрын
Athe chediyude valippam anusariche ayyirikum.
@safiyaabdurrahman1559
@safiyaabdurrahman1559 5 жыл бұрын
ഇല കറുത്ത് വാടിപ്പോകുന്നു കുറ്റികുരുമുളകിന്റെ എന്താണ് കാരണം എന്ത് ചെയ്യണം
@hyderalipm4153
@hyderalipm4153 6 жыл бұрын
കുള്ളൻ തെങ് എന്നത് ഒരു യഥാർഥ വസ്തുത ആണോ. ഇതിന്റെ തൈ കൾ എവിടെ കിട്ടും. മലപ്പുറം ജില്ലയിൽ ലഭിക്കുമോ . വില എന്ത് വരും .
@KrishiLokam
@KrishiLokam 6 жыл бұрын
പെരിന്തൽമണ്ണയിലെ നഴ്സറികളിൽ തിരക്കി നോക്കു
@AbdulSalam-xv9ei
@AbdulSalam-xv9ei 6 жыл бұрын
HYDERALI PM ഹൈദരലി നാട്ടിലല്ലേ ജീവിക്കുന്നത് നൈസറിയിൽ അന്ന്വേഷിക് അവിടെ നിന്നും വാങ്ങാൻ കിട്ടും
@hyderalipm4153
@hyderalipm4153 6 жыл бұрын
Abdul Salam നല്ലത് വില കുറഞ്ഞത് എവിടെ കിട്ടും എന്നതാണ് ഈ പോസ്റ്റിന്റെ ഉദ്ദേശ്യം. അതിന് നാട്ടിലല്ലേ ജീവിക്കുന്നത് എന്നൊക്കെ ചോദിച്ചാൽ എന്ത് മറുപടി പറയണം എന്ന് മനസ്സിലാകുന്നില്ല. ഏതായാലും നല്ല ഒരു ഫാമിൽ നിന്നു തന്നെ ഇന്നലെ തെങ്ങിൻ തൈകൾ കിട്ടി.
@rahulmanohar2915
@rahulmanohar2915 6 жыл бұрын
kuduthal avashyam udegil CPCRI KAYAMKULAM
@rahulmanohar2915
@rahulmanohar2915 6 жыл бұрын
munkutti application nalganam
@user-iu2kw9ce9k
@user-iu2kw9ce9k Жыл бұрын
Arieyela.1.kude..parayamo
@mayasreekumar708
@mayasreekumar708 6 жыл бұрын
Pepper graft cheiyunneth enganeyanennu parayamo
@joydevassy4940
@joydevassy4940 8 ай бұрын
Hi
@KrishiLokam
@KrishiLokam 7 ай бұрын
Thanks❤❤
@aswathysreerag6081
@aswathysreerag6081 6 жыл бұрын
kutti kurumulak grow bag il krishi cheyyamoo.. padrnnu kayariyal entu cheyyannam
@KrishiLokam
@KrishiLokam 6 жыл бұрын
cheyyam...kutti kurumulak athra padarlla please visit my other channel kzbin.infovideos
@hussinhussain673
@hussinhussain673 4 жыл бұрын
Kai pidikkan andhanu cheyyendath
@KrishiLokam
@KrishiLokam 4 жыл бұрын
nalla thai natte valam koduthathine shasham adikam sunlight um over vellavum veezhathe vachitte.chedi yude mukalil kude vellam spray chaithe koduthal nannayi kai pidikkum
@nasarillathumparambil3183
@nasarillathumparambil3183 5 жыл бұрын
Njan kutty kurumulak vanghi athil eppol kurumulak und Eni vella valam chayyano athil nannaayi undavan
@KrishiLokam
@KrishiLokam 5 жыл бұрын
normal reethiyil valam koduthal mathi
@zafarcreations7908
@zafarcreations7908 6 жыл бұрын
s veetilulla mahaagani, plaav, maav ingane palamarathilum padarn nilkunna kurumulak valli aaan. nalla thanalulla sthalam aaan . sidle rubber thotavum und so ee thanal over aayaaal vilav kurayumo??
@KrishiLokam
@KrishiLokam 6 жыл бұрын
athe sadhyatha und
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,3 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 24 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 15 МЛН
Questions & Answers based on bush pepper cultivation | Tech Flora
10:46
John George Scores Big In Pepper Farming| Mathrubhumi News
4:01
Mathrubhumi News
Рет қаралды 155 М.
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,3 МЛН