നിങ്ങള്‍ ഓരോരുത്തര്‍ക്കും വീടുകളില്‍ വളരെ എളുപ്പത്തിലും ടെന്‍ഷന്‍ ഇല്ലാതെയും ചെയ്യാൻ സാധിക്കുന്ന ഒരു രീതിയിലാണ് ഞാന്‍ ഇവിടെ കുഴിമന്തി തയ്യാറാക്കിയിരിക്കുന്നത്... ' *ഗോള്‍ഡന്‍ സെല്ല'* റൈസ് ആണ് കുഴിമന്തിക്ക് സാധാരണയായി ഉപയോഗിക്കുന്നത്... 1kg ഗോള്‍ഡന്‍ സെല്ല അരി ആണെങ്കില്‍ അത് ഒരു കപ്പ് അളന്ന്, അതിന്റെ 1 ¾ കപ്പ് വെള്ളം വയ്ക്കുക... ഈ അരി 2hr വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കണം.. *വൈറ്റ് സെല്ല റൈസ്* കൊണ്ടും നമുക്ക് കുഴിമന്തി ചെയ്യാം...White സെല്ല അരി ആണെങ്കില്‍, ഒരു കപ്പ് അരിക്ക് 1½ കപ്പ് വെള്ളം മതിയാകും.. ഈ അരി ½ മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വച്ചാല്‍ മതി...
@yamunamurali71445 ай бұрын
Najeebooooo kuttaaaa super monu avatharanam adipoli
@yamunamurali71445 ай бұрын
Kandittu kazhikan thonunnu😂
@janakiup51515 ай бұрын
Super ❤
@anamikas5455 ай бұрын
💞
@shailasthoughts5 ай бұрын
കുഴിയില്ലാതെ എന്ത് ഹോട്ടൽരുചി കുട്ട്യേ.... ഇത്തിരിയൊന്ന് താഴ്ത്തിപ്പിടി
@mgsuresh61815 ай бұрын
അഭിപ്രായം കേട്ടപ്പോൾ തന്നെ മനസിലായി Taste super ഇനിയും പുതിയ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.
@Gopan40595 ай бұрын
എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി മനസിലാകുന്ന രീതിക്ക് പറഞ്ഞു തന്നതിന് ഒരുപാടു സന്തോഷം ❤️❤️❤️
@najeebvaduthala5 ай бұрын
Thank you brother ❤
@farookk71344 ай бұрын
നജീബ്ഭായുടേ ആ ചിരിയിൽ തന്നെ ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാം ❤
@iqbalkongath80525 ай бұрын
രുചിച്ച് നോക്കണമെന്നില്ല, കണ്ടാൽ തന്നെ ഉറപ്പിക്കാം സൂപ്പറാണ്, നജീ❤
@muhammedsajal40025 күн бұрын
എല്ലാർക്കും മനസ്സിലാ കുന്ന രൂപത്തിൽ പറഞ്ഞു തന്നു, അടിപൊളി
@hussainhussain60635 ай бұрын
നജീബ് ആഹാ കലക്കി ഇന്നത്തെ മന്തി കണ്ടിട്ട് തന്നെ വായിൽ വെള്ള മൂറുന്നു ഒന്ന് ടേസ്റ്റ് ചെയ്യാൻ എന്തേ വിളിക്കാത്തത് ഇൻഷാ അല്ലാഹ് നിങ്ങളുടെ സബ്സ് ക്രേബേസുകളായ ഞങ്ങളെല്ലാം ഒരു നാൾ വരുന്നുണ്ട് ആ കൈ പുണ്ണ്യം നേരിൽ രുചിച്ചറിയാൻ ട്ടോ... 💚💚💚 റബ്ബ് ഒരുപാട് അനുഗ്രഹം ചൊരിഞ്ഞ് തരട്ടെ ആമീൻ
@najeebvaduthala5 ай бұрын
Aameen ❤
@manusree13915 ай бұрын
ഇക്കാന്റെ അവതരണം പൊളിയാണ്.. ഫുഡ് ഉണ്ടാകുമ്പോൾ ഉള്ള ഇക്കാന്റെ സന്തോഷം, കാണുന്നോർക്കും വലിയ സന്തോഷം 🙏
@amithagibinamitha29495 ай бұрын
പറഞ്ഞ വാക്ക്.. പാലിച്ചു. നജീബ്. ഇക്കാ..... സൂപ്പർ...... 👌👌👌👌
@anamikas5455 ай бұрын
സത്യം ആയിട്ടും ഞാൻ വിചാരിച്ചു ഇരിക്കുവായിരുന്നു ബ്രോ കുഴിമന്തി വീഡിയോ ചെയ്തിരുന്നെങ്കിൽ എന്ന്. Thankz🥰🥰
@najeebvaduthala5 ай бұрын
❤️❤️❤️
@safiyapariseri2015 ай бұрын
ചിക്കൻ നേരത്തെ വേവിച്ചാൽ ചിക്കനിൽ നിന്നുള്ള വെള്ളം ചോറിൽ ചെയ്തൂടെ
@sulfathkottol54655 ай бұрын
Masha allah ആരുടെ യും കണ്ണ് പറ്റാദേ ഇരിക്കട്ടെ
@najeebvaduthala5 ай бұрын
😁😁
@veerankutty42655 ай бұрын
കുഴി ഇല്ലാതെയും മന്തി 😍 അടിപൊളി 👨🏻🍳 Same Cooking 👍
@najeebvaduthala5 ай бұрын
Thank you ❤️
@SaidalaviHajimattath4 ай бұрын
സാധാരണ കാർ ക്ക് മനസിലാകും വിധം പറഞ്ഞു തന്നു,,❤
@Najilami5 ай бұрын
അതെ.. നജീബിന്റെ കൈ കൊണ്ട് എന്തുണ്ടാക്കിയാലും ഞങ്ങൾ കാണുന്നോർക്കും നല്ല രുചിയാ 😍 എനിക്ക് ഒരു ലെഗ് പീസ് പാർസൽ 😁😁
@najeebvaduthala5 ай бұрын
നിങ്ങൾക്ക് ഫുൾ കോഴി പാർസൽ ചെയ്തട്ടുണ്ട് 😁
@Najilami5 ай бұрын
@@najeebvaduthala 😁😁
@Najilami5 ай бұрын
Kitti.. Kitti😁
@ShaijuP-sy6fy4 ай бұрын
സൂപ്പർ കുഴിമന്ദി, ഇനിയും പുതിയ വീഡിയോ കൾ പ്രദീഷിക്കുന്നു, നന്ദി
@ആരുആലു5 ай бұрын
കുഴിമന്തി സിംപിളായിട്ട് വീട്ടിലുണ്ടാക്കുന്ന വിധം പറഞ്ഞു തന്നതിന് നന്ദി
നല്ല നാടൻ സമർപ്പണം ആർക്കും ഒന്ന് ചെയ്യാൻ ശ്രെമിക്കും കൃത്യമായി അവതരിപ്പിക്കുന്നത് കൊണ്ടു കാണുന്നോർക്കു ദ്യര്യമാ മന്തി റൈസ് ചെയ്യാൻ എല്ലാം ഫുഡും വെൽ പ്രസന്റേഷൻ ❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@muhammedvaliyathody46044 ай бұрын
NAJEEB, അതാണ് മന്തി!!! വളരെ നല്ല അവതരണം
@najeebvaduthala4 ай бұрын
Thank you ❤️
@chinju75255 ай бұрын
Super aayitund👏👏 തീർച്ചയായും ഞാൻ വീട്ടിൽ try ചെയ്യുന്നുണ്ട്.
@nusaibavv82272 ай бұрын
ഞാനാദ്യായിട്ടാണ് വീഡിയോസ് കാണുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടോ വീഡിയോ 👌👌👍
@AdhriyaAngelo-uz7nv5 ай бұрын
എന്റെ പോന്നു നജീബ് ........❤ excited presentation 👌 ചെമ്മീൻ ബിരിയാണി ഉണ്ടാക്കി ഇക്കാ൯െറ recipe ആണ് try ചെയ്യ്ത്തത് super ആയിരുന്നു ❤
@sulfathkottol54655 ай бұрын
എല്ലാവീഡിയോ യും കാണാറുണ്ട് അൽഹംദുലില്ലാഹ്
@santhoshkdm33225 ай бұрын
താങ്കൾ പൊളിയാണ് താങ്കൾക്ക് എന്നിലുള്ള സ്ഥാനം ഇടനെഞ്ചിൽ ആണ് ❤️❤️❤️❤️❤️❤️
@razeenamanaf29135 ай бұрын
Ikka njan fortcochi കാരിയാണ് ee അടുത്താണ് നിങ്ങളുടെ video കണ്ടതു masha alla ഒരുപാട് ഇഷ്ടമാണ് എല്ലം otta ഇരിപ്പിൽ കണ്ടു കുറെ videosss god bless you....... 💖💖😍😍🥰🥰🥰
അടിപൊളി 👍🏻ഗൾഫിലാണ് ബിരിയാണി ഒക്കെ ഇടയ്ക്ക് ഉണ്ടാകും പക്ഷേ കുഴിമന്തി ഉണ്ടാക്കാൻ അറിയില്ല ഇനി ഇത് നോക്കി വേണം ഉണ്ടാക്കാൻ ❤
@najeebvaduthala5 ай бұрын
ഉണ്ടാക്കിയിട്ട് അഭിപ്രായം പറയാൻ മറക്കരുത് ❤️
@johnsonvm125 ай бұрын
കൊള്ളാം നന്നായിരിക്കുന്നു. മയോണൈസ് കൊള്ളാത്ത സാധനം ആണെന്ന് എവിടെയോ കണ്ടതായി ഓർക്കുന്നു. നന്ദി🙏
@brdd10Ай бұрын
വീട്ടിൽ ബിരിയാണി ഉണ്ടാക്കാൻ നല്ലൊരു bjriyani rice suggest chyo??
@fadiaman97225 ай бұрын
ഇക്കാ സൂർ ബിയാൻ ചെയ്തു കാണിക്കാമോ. Waniting.....
@ameerabdulla722023 күн бұрын
2009 ൽ അജ്മാനിൽ വർക്ക് ചെയുമ്പോൾ അടുതുള്ള കട മ ന്തി കട അവിടെ സ്‌ക്വാർ ആയുള്ള കുക്കർ പോലുള്ള സാധനം അടിയിൽ വെള്ളം മേലെ തട്ടിൽ ചിക്കൻ 2മണിക്കൂർ വേവിക്കും അര മണിക്കൂർ ആകുമ്പോൾ ഡോർ തുറന്ന് ആവി കളയും എന്നിട്ട് പിന്നെയും വേവിക്കും ഇതിന്റെ കൂടെ തക്കാളി ചട്ണി masoor daal വേവിച്ചു പായസം പോലെ ആകും അതും മിക്സ് ചെയ്ത് കഴികും
ഉണ്ടചോറിനു നന്ദി അതാണ് കാര്യം അതാവണമെടാ കാര്യം എന്നാലും ഫുഡ് സൂപ്പറാ
@the_yellow_ghost_in_2.05 ай бұрын
ഒരുപാട് കാണാൻ ആഗ്രഹിച്ച ഒരു ഐറ്റം ❤️❤️❤️❤️❤️❤️❤️❤️
@najeebvaduthala5 ай бұрын
Thank you brother 💛💛💛💛💛
@swapnavenugopal125 ай бұрын
നജീബെ കണ്ടിട്ട് കൊതി ആവുന്നല്ലോ 😍
@najeebvaduthala5 ай бұрын
ചേച്ചി❤️❤️
@SreedeviSreedevi-f8b2 ай бұрын
കഴിച്ചതുപോലെ ആയി മോനെ 👍👍👍
@shivapriyaviswam64903 ай бұрын
Hi Najeeb. Nigade recipe oke super aanu. Njnum husbandum enjoy chythu. Pattuenki kalyana veetile sambar kanicheravo?
@najeedamohammed10535 ай бұрын
Mandi recipe njaanum chodichu 😍 thank you👍
@sangeethahariharan72365 ай бұрын
Hi Najeeb njan ningalude big fan anu. Amazing cooking style. Njan mandi undakkunnath golden zella kondanu. Thanks for your wonderful recepie. Ningal kkum family kkum best wishes. Advance Eid Mubarak.
സോറി brother' വീഡിയോ ചെയ്തു കഴിഞ്ഞപ്പോഴാണ് ഞാനും കണ്ടത്
@minimoljanardhanan47935 ай бұрын
Enne koode kootumo pachakathil sahayikan kothy varunnu Nejooo❤❤
@najeebvaduthala5 ай бұрын
ഉറപ്പായിട്ടും 😊
@ayishaayisha52535 ай бұрын
Hi najeeb Assalamu alaikum sugam anooo Eid Mubarak Ellavarkum
@surapm3 ай бұрын
ഞാൻ ഇവിടെ പുതിയ ആളാണ് ഒരു ലൈക് തരൂ എല്ലാരും 🥰
@najeebvaduthala3 ай бұрын
ആയിരം ലൈക്ക് ഞാൻ തന്നിരിക്കുന്നു 😹❤
@MujeebPh-e9x3 ай бұрын
കൊതിയായി ❤❤❤
@abdusamad89804 ай бұрын
🌈Hi mashaalla കാണുമ്പോൾതന്നെഅത് അടിപോളിയാണ് എന്ന് അറിയാം Super ഇതിൽ ഒരു ശംസയംവന്നത്എന്താ എന്ന് പറഞ്ഞാൽ ചിക്കൻ ഇങ്ങിനെ ആവിയിൽ വെവിക്കുമ്പോൾ ഇളയ കോഴിയാണെങ്കിൽ എത്ര മിനുട്ട് വെവിക്കണം പിന്നെബാക്കിചോറിന്റെ ഹാവിലുംഅപോൾ ഇതിന്റെ ടൈമിഗ് എങ്ങിനെയാണ്ഒന്ന് പറഞ്ഞാൽകോള്ളാംഅത് മനസിലായില്ല👍🥰🌈
@sandhyanandakumar92545 ай бұрын
Karamanthi👍🏻Nalla mazha bhai😋
@naseerarafeeque88605 ай бұрын
Najeeb powlichu nale enthayalum endakkum
@jasheerrawther50715 ай бұрын
Thangale pole tamizil oru utuber und.jabbar bahii❤
@shameenashafeek94675 ай бұрын
Kozhikkodan biriyani,thalassery biriyani cheyyumo ikka
@najeebvaduthala5 ай бұрын
തലശ്ശേരി ചിക്കൻ ബിരിയാണി ചെയ്തിട്ടുണ്ടല്ലോ ❤️
@dideshkodappully5 ай бұрын
Wow❤❤❤❤ king is back with delicious ❤❤❤❤
@nanduvalsalan32065 ай бұрын
Chetta.....neghal super anu...ottum prathikshikatha food ayerunn e pravishyam chettan undakkiyathu...again...avarude oke bhagyam...chettante fud epozhum kazhikkalo...
@enjoywithme7545 ай бұрын
Shooper mama 😁😍
@baijuchakrapani16948 күн бұрын
നല്ല അവതരണം നെജിയെ
@najeebvaduthala8 күн бұрын
Thank you so much brother 🫂❤️
@nisamudheenpuvakkatt98485 ай бұрын
നജീബിന്റെ പൊറോട്ട പൊളിയാണ്..
@najeebvaduthala5 ай бұрын
Thank you ❤️
@Aesthocore_5 ай бұрын
Stock full ithiil thanne cherkkunna reerhiyil cheythoode
@najeebvaduthala5 ай бұрын
അങ്ങനെ ചേർത്താൽ റൈസിന് കളർ കൂടും ❤️
@surapm3 ай бұрын
നിങ്ങ പൊളി യാണ് നജീബ്കാ ❤
@naseehasulthana48135 ай бұрын
Thnku for dis vedio.... waiting for a new recipe... Try akeett bhaki ullath parayam 😂❤...🎉🎉
@najeebvaduthala5 ай бұрын
ട്രൈ ചെയ്തിട്ട് അഭിപ്രായം പറയാൻ മറക്കരുത് ❤️
@achusvlog50005 ай бұрын
Ikkada video kanan valiya ieshta orubad cooking video idane👍