കുഞ്ഞിന്റെ ജീവൻ വെച്ചാണോ കളിക്കുന്നെ 😰

  Рет қаралды 1,160

Smrithy

Smrithy

Күн бұрын

Пікірлер: 39
@samadshahaniya1142
@samadshahaniya1142 3 күн бұрын
സ്മൃതിയുടെ വാക്കുകൾ 100%✅ 😢😢
@khalidp78
@khalidp78 2 күн бұрын
എത്രയും പെട്ടന്ന്ദൈവം ആകുഞ്ഞിന്റെഅസുഖം സുഖപെടട്ടെ
@shamsiyak-mo8se
@shamsiyak-mo8se 3 күн бұрын
ജോലിയിൽ നിന്നും പിരിച്ചു വിടണം.. സസ്പെന്ഷന് ആണോ കൊടുത്തത്..
@Basheershani-m8b
@Basheershani-m8b 3 күн бұрын
അവരെ ജോലിയിൽ നിന്ന് തന്നെ പിരിച്ചുവിടണം കുഞ്ഞ് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ🤲🤲🤲🤲🤲🤲
@mathaivarghese-ys9cg
@mathaivarghese-ys9cg 2 күн бұрын
Smrithy you are 100% correct!!!
@habeebhabi3256
@habeebhabi3256 3 күн бұрын
ഈ 5 മണിക്കൂറത്തെ മറവി എന്നത് ഒരു വലിയ മറവിയാണല്ലോ അമ്മച്ചിമാരെ...... ഇപ്പോ അംഗനവാടി ജീവനെക്കാരെക്കാളും ബോധമുണ്ട് അവിടെ അക്ഷരം പഠിക്കുന്ന കുഞ്ഞുമക്കൾക്ക്
@mafialihassan3998
@mafialihassan3998 3 күн бұрын
ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്
@jamalponnani1651
@jamalponnani1651 3 күн бұрын
😮😮😮😮😮 ഇതൊന്നു അറിയാഞ്ഞിട്ടില്ല അവർക്ക് ജോലി കിട്ടി കഴിഞ്ഞാൽ പിന്നെ അത്രേ തന്നെ ....പക്ഷേ 90 % നല്ല അംഗനവാടികൾ നല്ലതാണ്😮
@kunjimuhamedv6673
@kunjimuhamedv6673 3 күн бұрын
നന്ദി
@anandhuIndomitable
@anandhuIndomitable 3 күн бұрын
സ്‌മൃതി...... 💕💕💕💕💕💕🥰
@mathaivarghese-ys9cg
@mathaivarghese-ys9cg 2 күн бұрын
All your live videos are valuable!!! I am listening every Videos !!!!
@BaijuBaiju-w2o
@BaijuBaiju-w2o 2 күн бұрын
രതിമൂർച്ച കൂടിക്കാണ് അഥവാ അതുകൊണ്ടുതന്നെയാണ് മറന്നു പോയത്
@AbdulAzeez-wg6jx
@AbdulAzeez-wg6jx 2 күн бұрын
ദൈവമേ ആ മോളെ രക്ഷിക്കണേ
@ramachandranp1146
@ramachandranp1146 3 күн бұрын
ഇത്തരം അംഗനവാടികൾ കേരളത്തിൽ ഉണ്ടെങ്കിൽ അധികം വൈകാതെ ജനസംഖ്യ കുറയും😟 ഏതിന്റെ അടിസ്ഥാനത്തിലാണ് അംഗനവാടികളിലെ പണിക്കാരെ നിയമിക്കുന്നത്.. ഇന്നത്തെ കാലത്ത് സ്വന്തം മക്കളെ പോലും പലരും care ചെയ്യുന്നില്ല😰
@aboobackerc931
@aboobackerc931 3 күн бұрын
ട്രെയിനിങ് ന്റെ കുറവല്ല അശ്രദ്ധയായിരിക്കാം
@thefanofhighflyers5173
@thefanofhighflyers5173 3 күн бұрын
കരുണയില്ലാത്ത ലോകം
@rajeshnair-gx7eg
@rajeshnair-gx7eg 2 күн бұрын
Smruty, I will lodge a complaint on behalf of you to dismiss him from service to get justice !
@Mallu_Musafir
@Mallu_Musafir 3 күн бұрын
മോളേ ആരോട് പറയാൻ ഇതൊക്കെ 😢
@neelakantang2104
@neelakantang2104 3 күн бұрын
ഒരു കുട്ടി സ്കൂളിൽ വീണു. പ്രത്യക്ഷത്തിൽ മുറിവുകൾ ഒന്നുമില്ല, കുട്ടിയിൽ അസ്വാഭാവികമായി ഒന്നും കാണുന്നുമില്ല. സ്വാഭാവികമായും ആരും അത് കാര്യമായി എടുക്കില്ല. ഇതായിരിക്കണം അവിടെയും സംഭവിച്ചത്. (അതുകൊണ്ടല്ലേ സഹോദരനും അത് നേരത്തെ തന്നെ പറയാതെ ഇരുന്നത്?) തലച്ചോറിന് ക്ഷതം ഏറ്റതുകൊണ്ട് ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ലക്ഷണങ്ങൾ കാണിച്ചു. അംഗനവാടി അധ്യാപകർക്ക് എന്തെങ്കിലും നിർദേശങ്ങൾ കൊടുത്തിട്ടുണ്ടോ ഇതുമായി ബന്ധപ്പെട്ട്. അതായത്, ഒരു കുട്ടി വീണാൽ അല്ലെങ്കിൽ അതുപോലെ എന്തെങ്കിലും സംഭവിച്ചാൽ ചെയ്യേണ്ട കാര്യങ്ങളെ പറ്റി? ഉണ്ടായിരിക്കാൻ യാതൊരു സാധ്യതയുമില്ല. ശമ്പളം പോലും നേരെ ചൊവ്വേ കൊടുക്കാത്തവർ ആണ് ഇനി കൂടുതൽ സുരക്ഷാ നിർദേശങ്ങൾ കൊടുക്കുന്നത്. ഏതാനും വര്ഷങ്ങള്ക്കു മുൻപ് മലപ്പുറം ജില്ലയിൽ ഒരു സർക്കാർ സ്കൂളിലെ ക്‌ളാസ് മുറിയിൽ ഒരു പൊത്തിൽ ഇരുന്ന പാമ്പ് ഒരു കുട്ടിയെ കടിച്ചു. അന്ന് അതിനെ ചൊല്ലി കുറെ അധികം കോലാഹലം ഉണ്ടായി. അധികാരികളും നാട്ടുകാരും സ്കൂൾ പ്രധാന അധ്യാപകനെയും മറ്റു അധ്യാപകരെയും കുറ്റപ്പെടുത്തി. യഥാർത്ഥത്തിൽ സർക്കാർ കെട്ടിടങ്ങളുടെ പരിപാലന ചുമതലയുള്ള പൊതുമരാമത്തു വകുപ്പാണ് ഉത്തരവാദി. സർക്കാർ കെട്ടിടങ്ങളിൽ ഫാൻ പൊട്ടി വീഴുന്നതും, ലിഫ്റ്റ് പൊട്ടി വീഴുന്നതും ഒക്കെ ഈ വകുപ്പിന്റെ കെടുകാര്യസ്ഥത ആണ്. എന്ത് ചെയ്യാം AC മുറികളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥ ഗുണ്ടകളെ ആരും പ്രതിക്കൂട്ടിൽ ചേർക്കില്ല... അവർ ഇന്നത്തെ കാലത്തേ ബ്രാഹ്മണർ ആണല്ലോ...
@Challengingmind-777
@Challengingmind-777 2 күн бұрын
Anganvadi jeevanakariyo allel relative oh..sure.veroralum ingane parayilla.marannu poyathre.chii.utharavadithamullavaranel ath parent ne ariyikumayrunnu.cheriya veezhchayil ingane sambavikkilla.ningal dr onnumsllalo sadarana veezhchayil ithrayadikam sambavikilanu eth kunjinum ariyam.bodamillatha oru reply anith.Smriti said 100%correct.
@neelakantang2104
@neelakantang2104 2 күн бұрын
Lഞാൻ ആരാണെന്നതിന് എന്ത് പ്രസക്തി? പിന്നെ, കുറ്റപ്പെടുത്തലുകൾ കൊണ്ടൊന്നും ഭാവിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കില്ല. ഒരു പരിധിവരെഎങ്കിലും ഇത്തരം അപകടങ്ങൾ തടയണമെങ്കിൽ നിയമങ്ങളും, അവ നടപ്പാക്കാനുള്ള വ്യക്തമായ നിർദേശങ്ങളും വേണം. അതായത് ബന്ധപ്പെട്ടവർക്ക് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീഡിയർകൾ ഉണ്ടാകണം. അവ നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനുള്ള സംവിധാനസങ്ങളും വേണം. ഇപ്പോഴത്തെ ഈ വിഷയത്തിൽ അംഗനവാടി ടീച്ചർ ചങ്ങലയുടെ അവസാനത്തെ കണ്ണിയാണ്. ആ കണ്ണി എടുത്തുകളഞ്ഞാൽ പ്രശ്നങ്ങൾ ആവർത്തിക്കാർതിരിക്കില്ല. മറ്റൊരുകാര്യം കൂടി ഓർക്കുക.. റിപ്പോർട്കൾ പ്രകാരം ആ കുട്ടിയോ, സഹോദരനോ പോലും വീഴ്ചയെപ്പറ്റി മാതാപിതാക്കളോട് സൂചിപ്പിച്ചുപോലും ഇല്ല. അതിന് കാരണം അവർക്കുപോലും പ്രത്യക്ഷത്തിൽ കുഴപ്പങ്ങൾ ഒന്നും തോന്നിയിരുന്നില്ല എന്നല്ലേ?​@@Challengingmind-777
@hamzakutteeri4775
@hamzakutteeri4775 3 күн бұрын
മിക്ക അംഗൻവാടി കളിലും വർക്കർമാർ മൊബൈലിൽ തോണ്ടി കൊണ്ട് സമയം തള്ളി നീക്കുകയാണ്, പിഞ്ചു മക്കളെ ശ്രദ്ധിക്കാതെയാണ് അവരുടെ കളി, പാവപ്പെട്ടവരുടെ കുട്ടികൾ മാത്രമാണ് ഇതിനുള്ളത് പണക്കാർ അവരുടെ കുട്ടികളെ നല്ല നിലവാരമുള്ള സ്ഥാപനത്തിൽ ചേർക്കും
@kwtkwt2497
@kwtkwt2497 2 күн бұрын
100%%%%👍👍👍👍
@PrabhaMk-uj1lf
@PrabhaMk-uj1lf 2 күн бұрын
സ്വന്തം.കുഞ്ഞിനെ.nookkoolle.🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
@najeebeloor1442
@najeebeloor1442 2 күн бұрын
Anganvadi staff mikkavarum rashtreeya kali vazhi joli thedunnavar aanu.. Avarkku avide varunna kuttikalude bklshna sathanangal veettil kondu pokaan mathramanu interest.
@Music-j8h7u
@Music-j8h7u 2 күн бұрын
നിങ്ങൾ കഴിഞ്ഞ ദിവസം ഇട്ട ഒരു വീഡിയോ സ്ത്രീയെ തല്ലി ചതച്ച എന്നുപറഞ്ഞ് അതിന്റെ യഥാർത്ഥ വീഡിയോ കണ്ടായിരുന്നോ ആദ്യം തന്നെ എന്തെങ്കിലും പറയുമ്പോൾ അതിനെപ്പറ്റി ശരിക്കും അന്വേഷിക്കണം
@Robin_raj_r
@Robin_raj_r 3 күн бұрын
😢😢😢😢
@PrabhaMk-uj1lf
@PrabhaMk-uj1lf 2 күн бұрын
🤔🤔🤔🤔🤔🤔🤔🤔🤔🥺🥺🥺🥺🥺🥺🥺🥺👍👍👍💯💯💯
@Challengingmind-777
@Challengingmind-777 2 күн бұрын
Ivare support cheyanethoyirikunna afasanmare entha parayande.ithra valya thettine nyayeekarikdn naanamille ningalk.thettu thettu anen angeekarikanulla uluppu engilum venam.nalla angavadikalum teacher marum nammude naattil und.avare insult cheyalla.bt itharam cruel minded teachers ne vachu porupikan paadilla.namukum makkal ullavaranu.
@SAIPRAKASHK-h5h
@SAIPRAKASHK-h5h 2 күн бұрын
Harhatapetaverkjobkitiyalsariaum
@saj7949
@saj7949 3 күн бұрын
Hi
@faisalp.v7954
@faisalp.v7954 2 күн бұрын
smrithiyude naattil ninnaanallo muzhuvan duranthavum varunnathu ,,,,smrithikkum undallo moonnu kuttikal avare anganavaadiyil kondu vidaarundo
@sLmn174
@sLmn174 3 күн бұрын
താങ്കൾ അങ്കണവാടി ടീച്ചർ ആയിരുന്നെങ്കിൽ ഇതുപോലെയുള്ള ആക്സിഡൻറ് നടന്നാൽ കുടുംബത്തെ അറിയിക്കുമെന്ന് വിശ്വസിക്കുന്നു
@basheersyed2761
@basheersyed2761 3 күн бұрын
ആ അംഗനവാടി പൂട്ടിക്കേണ്ട സമയം എപ്പോളെ അതിക്രമിച്ചു. നാട്ടിലെ ചൈൽഡ് പ്രൊട്ടക്ഷൻ ടീം എവിടെ വിരുന്നിനു പോയി ?
@koyamonpoolora7272
@koyamonpoolora7272 2 күн бұрын
😢😢😢
@rigman4k319
@rigman4k319 3 күн бұрын
hi
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 184 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 237 МЛН
Debunking the Gandhi Myth: Arundhati Roy
25:38
Laura Flanders & Friends
Рет қаралды 774 М.