കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ വിളിച്ചുവരുത്തി കളക്ടർ | കളക്ടറെ പഞ്ഞിക്കിട്ട പാലാക്കാരൻ

  Рет қаралды 2,657

VENICE TV ENTERTAINMENT

VENICE TV ENTERTAINMENT

25 күн бұрын

#exclusive_news #keralalivenews #malayalamnewslive #venicetventertainment

Пікірлер: 28
@abdulrazack2897
@abdulrazack2897 23 күн бұрын
പാലാക്കാരൻ അവതരണം അടിപൊളി എന്തൂട്ട് കളക്ടർ എത്ര രോഗികളെയാണ് ബുദ്ധിമുട്ടിച്ചത്
@basheerna
@basheerna 23 күн бұрын
കളക്ടർക്ക് താമസിയാതെ മൂലക്കുരുവിന് ചികിൽസ തേടേണ്ടി വരും കാരണം സീറ്റിൽ നിന്നും ഇറങ്ങാതെയിരുന്നുള്ള ജോലിയല്ലേ?? എന്തായാലും സർജൻ ഒന്നു കൂടി വരേണ്ടിവരും😂😂
@zuhararedrose3021
@zuhararedrose3021 23 күн бұрын
Palaakaran ❤❤❤
@user-mn4po2zk5b
@user-mn4po2zk5b 23 күн бұрын
പാലാക്കാരൻ കലക്കി .❤❤❤❤
@riyaskannur6531
@riyaskannur6531 23 күн бұрын
പൈസയുടെയും അധികാരത്തിന്റെയും അഹങ്കാരം😔😔😔 ഡ്യൂട്ടിയിലുള്ള ഡോക്ടർക്ക് ധൈര്യപൂർവ്വം പറയാമായിരുന്നു വരാൻ പറ്റില്ല എന്ന്🤔🤔🤔
@user-xm4wx8xg5m
@user-xm4wx8xg5m 23 күн бұрын
ജനങ്ങളെ സേവിക്കുന്ന തിരക്കിനിടയിൽ ആശുപത്രിയിൽ പോകാൻ സമയം കിട്ടിയിട്ടുണ്ടാകില്ല പാവം
@shanshan6517
@shanshan6517 23 күн бұрын
എത്ര പാവപ്പെട്ട രോഗികൾ മണിക്കൂറുകൾ നേരം അവിടെ കാത്തു നിന്നിട്ടുണ്ടാവും. ഇദ്ദേഹം കാണിച്ചത് ശരിയല്ല അസുഖം ഉള്ളയാൾ ആശുപത്രിയിൽ പോയി കാണിക്കുക. അല്ലാതെ ഡോക്ടറെ വിളിച്ചു വരുത്തി മണിക്കൂർ നേരം നിർത്തിയ ശേഷം രോഗവിവരങ്ങൾ പറഞ്ഞു മരുന്നു വാങ്ങുക അത് ശരിയല്ല. പാവപ്പെട്ട രോഗികളാണ് പറയുന്നത് ഇങ്ങനെയുള്ളവരെ കാരണം
@anoopbalan4119
@anoopbalan4119 23 күн бұрын
👍
@AbdulMajeed-jp4vn
@AbdulMajeed-jp4vn 23 күн бұрын
CPM ഇപ്പോൾ കുറേശെ സവർണീകരിക്കുന്നു എന്ന തോന്നുന്നു
@user-bu4nu3zh9p
@user-bu4nu3zh9p 23 күн бұрын
👍👍👍👍
@johnsonouseph7631
@johnsonouseph7631 23 күн бұрын
അമേരിക്കയിൽ പോയാൽ നല്ല ചികിത്സ കിട്ടുമായിരുന്നല്ലോ?.
@samadkaraya4284
@samadkaraya4284 23 күн бұрын
Suraj palakal parayunnad 💯ril 💯shathamanam shariyan 🌴👑🌴🇮🇳❤️💛❤️🇮🇳👍👍👍
@user-hb9yg7eb3n
@user-hb9yg7eb3n 23 күн бұрын
Shamefull.
@mamedia2201
@mamedia2201 23 күн бұрын
Eth palakaran kalakki Palakaaranod Nalla abiprayam illa
@user-hf2gf3tb9k
@user-hf2gf3tb9k 23 күн бұрын
പാലക്കാരൻ്റെ പേരിൽ നടപടി എടുത്തെ മതിയാകു
@user-hf2gf3tb9k
@user-hf2gf3tb9k 23 күн бұрын
എടാപാലക്കാരനീ ആരാ? നീ എവിടെയെല്ലാം കയറി നിരങ്ങുന്നു ?
@mubarakabdulkareem5822
@mubarakabdulkareem5822 23 күн бұрын
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രേതമാണ് ഈ ചൊറിയൻ ജോർജ് 😅
@kunhikannanr7029
@kunhikannanr7029 23 күн бұрын
കാര്യം പറയാം പക്ഷേ പലാക്കാരൻ്റെ പോക്ക് ഇത് എങ്ങോട്ട്
@user-hf2gf3tb9k
@user-hf2gf3tb9k 23 күн бұрын
ജില്ലാ കളക്ടർ ചികൽ ത്സയ്ക്ക് വിളിച്ചാൽ എന്താ തെറ്റ്? ഡോക്ടർ എന്നാൽ രാജാവല്ല. പണം കൊടുത്താൽ പോരെ ഡോക്ടർക്ക്' എത് ഡോക്ടറമാന്യൻമ്മാർ
@navashanzia7633
@navashanzia7633 23 күн бұрын
Poda pulle People who don’t get NEET go for other courses The only real competition is in NEET and IIT What do you think of doctors?
@majeedpulikoor9637
@majeedpulikoor9637 23 күн бұрын
പാലക്കാരൻ സൂപ്പർ
@navaschukkudunvs4229
@navaschukkudunvs4229 23 күн бұрын
ഏതായാലും ഈ മഹാന് മൂലക്കുരു ആവാത്തത് ഭാഗ്യം😄മേയർ അപ്പുറത്ത് 😄നട്ടെല്ല് ഇല്ലാത്ത ആഭ്യന്തരം🤣🤣🤣
@navaschukkudunvs4229
@navaschukkudunvs4229 23 күн бұрын
സൂരജ് പലാക്കാരൻ പറഞ്ഞത് സത്യല്ലേ..മേയർ അഴിഞ്ഞാടിയപ്പോൾ ബസ്സിലെ മെമ്മറി കാർഡ് മുക്കി ഏന്തിന് ആർക്ക് വേണ്ടി..😄
@MusthafaAliyan-pq1sq
@MusthafaAliyan-pq1sq 23 күн бұрын
👍👍👍😃😃
Dynamic #gadgets for math genius! #maths
00:29
FLIP FLOP Hacks
Рет қаралды 18 МЛН
¡Puaj! No comas piruleta sucia, usa un gadget 😱 #herramienta
00:30
JOON Spanish
Рет қаралды 23 МЛН
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 48 МЛН
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 9 МЛН
Носила Маску 2 Года!
0:20
КОЛЯДОВ
Рет қаралды 1,2 МЛН
Взял авто у перекупа @Chel-v-kepke @spiridonchik1
0:11
Декаэдр
Рет қаралды 4,5 МЛН
Кому деньги нужнее? (это юмор)
0:39
ЮРИЧ
Рет қаралды 7 МЛН
🦧She Made A Gummy Bear Out Of Gummy Frogs🤪🤠
0:38
BorisKateFamily
Рет қаралды 50 МЛН
Настоящий Железный Человек ( @ALEXLAB )
0:51
EpicShortsRussia
Рет қаралды 15 МЛН