കുഞ്ഞിനെ അടിച്ചു ഭിത്തിയിൽ തേക്കുമെന്ന് അമ്പിളി ദേവിയുടെ ഭർത്താവു ആദിത്യൻ

  Рет қаралды 254,203

IndiaGlitz Malayalam

IndiaGlitz Malayalam

Күн бұрын

Пікірлер: 378
@nazarkaleekal2859
@nazarkaleekal2859 3 жыл бұрын
കുടുംബത്തെ നോക്കുന്ന ഭാര്യയെ സഹായിക്കുന്ന ഈ സഹോദരന് ആയിരം സല്യൂട്ട്.
@ShafinamanPk
@ShafinamanPk 3 жыл бұрын
അച്ഛനൊരു സല്യൂട്ട് 💪ഭാര്യയെയും കുടുംബത്തെയും സ്നേഹിക്കുന്നു, വീട്ടുജോലി ചെയ്യുന്നതിൽ എനിക്ക് ഒരു കുറച്ചിലും ഇല്ലാന്ന് 👍👍👍
@KMZ_SATHAN
@KMZ_SATHAN 3 жыл бұрын
🙏🙏🙏🙏🙏🙏
@uj8824
@uj8824 3 жыл бұрын
🙏🙏🙏
@sabib1022
@sabib1022 3 жыл бұрын
ആദിത്യൻ സെൽഫ് ഗോൾ അടിച്ചു 😄😄. നന്നായി കുടുംബം നോക്കുന്ന ഈ അച്ഛനെ കുറ്റം പറഞ്ഞപ്പോൾ അവന്റെ ചെറ്റത്തരം ആളുകൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റി. 😂😂
@anjaliramakrishnan64
@anjaliramakrishnan64 3 жыл бұрын
Sabi b sathyam...avaneppole vikalamaya manas anu ellla anungalkkum ennu avan thettidharichu
@minnalmurali12344
@minnalmurali12344 3 жыл бұрын
ഈ അച്ഛനു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് . വീട്ടുപണി എന്നത് ഒരിക്കലും സ്ത്രീകൾ മാത്രം ചെയേണ്ട ഒന്നല്ല . അത് മനസിലാക്കിയ ആ അച്ഛന് ഒരു നൂറുമ്മ . ആദിത്യൻ വീഡിയോകളിൽ അച്ഛനെ പറ്റി പറഞ്ഞപോഴേ അവൻ്റെ സംസ്‍കാരം മനസിലായതാ .
@sunrisesharjah292
@sunrisesharjah292 3 жыл бұрын
Ammayeyum mosham paranju.adhiya bharayudeyum ammayeyum achaneyum Engane thanne paranjathu
@SS-wu2ej
@SS-wu2ej 3 жыл бұрын
Even we husband wife and our grown up do all the chores together. Sometimes my hubby and son cook Chinese thai food for me. What's demeaning in that, when I get a daughter in law she'll be given all the support by 3 of us😍
@jayanthimanojveena5139
@jayanthimanojveena5139 3 жыл бұрын
ബിഗ് സലൂട്ട്
@veenarajesh7625
@veenarajesh7625 3 жыл бұрын
True
@remyadileepremya8863
@remyadileepremya8863 3 жыл бұрын
ഒരു കല്യാണം അബദ്ധം ആകാം.. പക്ഷെ രണ്ടാമത് തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രെദ്ധ വേണമെന്ന ഒരു padham kudiyakunnu അമ്പിളിയുടെ ജീവിതം 😔
@bindhur2333
@bindhur2333 3 жыл бұрын
ഏറ്റവും നല്ല ഒരു അച്ഛൻ, ഏറ്റവും നല്ല ഭർത്താവ്, ഏറ്റവും നല്ല മുത്തശ്ശൻ 👍😊😊
@gireeshp511
@gireeshp511 3 жыл бұрын
പാവം അച്ഛൻ വയസ്സ് കാലത്ത് ഇങ്ങനെ ഒക്കെ അനുഭവിക്കേണ്ടി വന്നതിന്..... അവന് തക്കതായ ശിക്ഷ കിട്ടണം.
@sabib1022
@sabib1022 3 жыл бұрын
ഭാര്യയെ ഗർഭിണിയാക്കി ഡോക്ടർ അവർക്കു ബെഡ് റസ്റ്റ്‌ പറഞ്ഞപ്പോൾ പോലും അവരുടെ തുണി അലക്കി കൊടുക്കാതെ, പകരം അത് അവളുടെ അച്ഛനെക്കൊണ്ട് ചെയ്യിച്ച നാണംകെട്ടവനാണ് ഈ ആദിത്യൻ. അവനാണ് ഈ അച്ഛനെക്കുറിച്ച് ഈ അപവാദം പറയുന്നത്. തന്തയില്ലായ്മ ഒരു അലങ്കാരമാക്കിയവൻ 😂😂
@jayanthijayanthi7722
@jayanthijayanthi7722 3 жыл бұрын
കുടുംബത്തെ സ്നേഹിക്കുകയും സുഖമില്ലാത്ത ഭാര്യയെ സഹായിക്കുകയും ചെയ്യുന്ന വീട്ടുകാരുങ്ങൾ നോക്കുകയും കൃഷി ചെയ്യുകയും ഒക്കെ ചെയ്യുന്ന ഈ പിതാവിന് കുടുംബനാഥന് ഒരായിരം പ്രണാമം 🙏🙏🙏🙏🙏🙏🙏
@malichembanchemban9879
@malichembanchemban9879 3 жыл бұрын
Caract
@yuyuyu5590
@yuyuyu5590 3 жыл бұрын
പാവാട
@minimeenu725
@minimeenu725 3 жыл бұрын
ഈ അച്ഛൻ പറയുന്നത് കേട്ടാൽ അറിയാം 100%സത്യം ആണെന്ന് 👍👍👍👍
@panyalmeer5047
@panyalmeer5047 3 жыл бұрын
Yallam avaraathi koothichikaluday naatta casanallo 👈😂
@mazafachek6775
@mazafachek6775 3 жыл бұрын
Pavam Achan,
@uj8824
@uj8824 3 жыл бұрын
@@panyalmeer5047 aa vrithiketta manushyan angane aayathinu ee paavangal enthu cheyyanaa
@anubaby962
@anubaby962 3 жыл бұрын
ഇങ്ങനെ ഉള്ള അച്ഛന്മാരാണ് ഓരോ കുടുംബത്തിലും വേണ്ടത്, അവനു അവളുടെ ശരീരത്തിൽ മാത്രേ ആഗ്രഹം ഉണ്ടായിരുന്നുള്ളു, അതു കഴിഞ്ഞു, ഇനി വേറെ, ഇതാണ് അവന്റെ സ്വഭാവം.
@reejarajeev1184
@reejarajeev1184 3 жыл бұрын
👍
@sabib1022
@sabib1022 3 жыл бұрын
ഭാര്യയെ ഗർഭിണിയാക്കി ഡോക്ടർ അവർക്കു ബെഡ് റസ്റ്റ്‌ പറഞ്ഞപ്പോൾ പോലും അവരുടെ തുണി അലക്കി കൊടുക്കാതെ, പകരം അത് അവളുടെ അച്ഛനെക്കൊണ്ട് ചെയ്യിച്ച നാണംകെട്ടവനാണ് ഈ ആദിത്യൻ. അവനാണ് ഈ അച്ഛനെക്കുറിച്ച് ഈ അപവാദം പറയുന്നത്. തന്തയില്ലായ്മ ഒരു അലങ്കാരമാക്കിയവൻ 😂😂
@sreejasunil1236
@sreejasunil1236 3 жыл бұрын
Ethanu evante parupadi.....
@hemat4394
@hemat4394 3 жыл бұрын
ഭാര്യയുടെ തുണി കഴുകുന്നതും വീട്ടു ജോലി ചെയ്യുന്നതും മോശം കാര്യമാണോ? നല്ല ഒരു കുടുംബനാഥൻ
@cmcm2510
@cmcm2510 3 жыл бұрын
Athe
@al-mudhaibimodernprivatesc8544
@al-mudhaibimodernprivatesc8544 3 жыл бұрын
Wife nu orru assugham vannal , husband allathe ,ayalppakkathe , chettan nokkano ?
@sheejags4321
@sheejags4321 3 жыл бұрын
അതൊക്കെ മോശം ആണ് കാണുന്ന പെണ്ണുങ്ങൾക്ക് കുഞ്ഞുങ്ങളെ കൊടുത്തിട്ട് പറ്റിച്ചു. പണം വാങ്ങി മുങ്ങുന്നത് ശരി
@brienneoftarth1806
@brienneoftarth1806 3 жыл бұрын
എല്ലാവരും അവനവന്റെ കഴുകുകയും വീട്ടു ജോലി ഷെയർ ചെയ്ത് ചെയ്യുന്നതും ആണ് നല്ലത്. ഒരാൾ മറ്റൊരാളെ സഹായിക്കുക എന്നത് തന്നെ തെറ്റായ ഒരു phrasing ആണ്
@yuyuyu5590
@yuyuyu5590 3 жыл бұрын
അല്ല പാവാടകള്‍ക്ക്😊
@sherupp1234..-_
@sherupp1234..-_ 3 жыл бұрын
പാവം അച്ഛൻ. അദ്ദേഹം അദ്ദേഹത്തിന്റെ വീട്ടിൽ അദ്ദേഹം ഇഷ്ടം ഉള്ളതുപോലെ ചെയ്യട്ടെ. ആദിത്യൻ എന്ന ചക്കപ്പോത്ത് പണി എടുക്കാത്ത പോലെ എല്ലാരും ആകണം എന്നാണോ.? മിടുക്കരായ ആണുങ്ങൾ അങ്ങനെ പല പണിയും ചെയ്യും. അവൻ അത് കണ്ടിട്ടില്ല. അന്തസ്സുള്ള കുടുംബവും അവൻ കണ്ടു കാണില്ല. അതാണ് ഇദ്ദേഹത്തെ കുറ്റം പറയുന്നത്. പോങ്ങൻ
@faisalvkd
@faisalvkd 3 жыл бұрын
വീട്ടിലെ ജോലികൾ ആണുങ്ങൾ ചെയ്യുന്നതിൽ ഒരു തെറ്റുമില്ല. ഞാൻ ചെയ്യാറുണ്ട് ഭക്ഷണം പാകം ചെയ്‌തും, വീട് വൃത്തിയാക്കും, കക്കൂസ് കഴുകാറുണ്ട്, തുണി അലക്കും , അലക്കിയത് വിരിച്ചു , ഉണക്കി , നല്ലപോലെ അടക്കും ചിട്ടയോടെ എടുത്തു വെക്കും...ഇതെല്ലാം ഞാൻ കണ്ടു പഠിച്ചത് എന്റെ പിതാവിൽ നിന്നാണ്...നാളെ എന്റെ മകനും അതു പോലെ ചെയ്യുമെന്ന് ഞാൻ ....അതിൽ യാതൊരു തെറ്റുമില്ല.......ഇന്ന് ഞാൻ നല്ലൊരു cook ആണ് ..അതിൽ അഭിമാനിക്കൂ... ഒത്തിരി സുഹൃത്തുക്കൾ അങ്ങിനെയുള്ളവർ ഉണ്ട്.
@sassikaladeviks3969
@sassikaladeviks3969 3 жыл бұрын
Very good അങ്ങിനെയാവണം കുടുംബത്തെ സ്നേഹിക്കുന്നവർ ചെയ്യേണ്ടത് അതിന് മനുഷ്യത്വം വേണം അതുണ്ടെങ്കിലെ ശാശ്വതമായ കുടുംബജീവിതം ഉണ്ടാകു
@pinartstudio9381
@pinartstudio9381 3 жыл бұрын
Ente achanum ammaye help cheyyarundu
@puttupriyapriya3357
@puttupriyapriya3357 3 жыл бұрын
You are a real man🥰
@asmrlachu7382
@asmrlachu7382 3 жыл бұрын
എന്റെ ഭർത്താവും ഇതൊക്കെ ചെയ്യും എന്താ അതിനു കുഴപ്പം
@rubeenarafeek..2750
@rubeenarafeek..2750 3 жыл бұрын
👍🤩
@umavimal9493
@umavimal9493 3 жыл бұрын
സർ വീടിനെ സ്നേഹിക്കുന്ന വീട്ടുകാരെ സ്നേഹിക്കുന്ന അങ്ങേക്ക് നല്ല നമസ്കാരം
@piratemoviefan1517
@piratemoviefan1517 3 жыл бұрын
👍👍👍👍👍
@revathysathyan8768
@revathysathyan8768 3 жыл бұрын
ഇങ്ങനെ ഒരു ഭർത്താവിനെയും ഇത്രെയും സ്നേഹം ഉള്ള ഒരു അച്ഛനെയും കിട്ടിയ നിങ്ങൾ ഭാഗ്യവാനാണ്. 🥰❤ ☺️ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ മനസിലാകും ആരാണ് തെറ്റുകാരൻ എന്ന്...
@sabib1022
@sabib1022 3 жыл бұрын
ഇങ്ങനെ ഉള്ള ഭർത്താവിനെ? കവി എന്താ ഉദ്ദേശിച്ചേ? മനസ്സിലായില്ല 😄
@bhargaviamma7273
@bhargaviamma7273 3 жыл бұрын
അമ്മയ്ക്ക് ചികിത്സയായാൽ അച്ഛൻ എന്ന ഈശ്വരനാണ് ആഹാരം പോലും വച്ചു തരുന്നതു് - ആദിത്യൻ തല്ലു കൊള്ളിയാവും.. അവൻ തീർന്നല്ലോ ഏതായാലും.....🙄🙄
@shinybijoy3288
@shinybijoy3288 3 жыл бұрын
അവന്റെ അച്ഛൻ അമ്മയെ സഹായിക്കുന്നത് കണ്ടിട്ടില്ല ഇവനെ പോലെ ഒരുത്തനെ സൃഷ്ടിച്ചത് കാരണം തമ്പുരാൻ നേരത്തെ വിസ കൊടുത്തു. അല്ലെങ്കിൽ നാട്ടുകാര് തല്ലി കൊന്നേനെ
@japlanet3235
@japlanet3235 3 жыл бұрын
സൂപ്പർ അപ്പൻ ഇങ്ങനെ ആവണം... എല്ലാം ശെരിയാവും.. രോഗം അറിഞ്ഞു ഉടൻ ചികിൽസിക്കാൻ പറ്റുന്നുന്നത് ഒരു ഭാഗ്യം ആണ്.... അയാൾ ഒരു ക്യാൻസർ ആണ് മുറിച്ചു മാറ്റുക....
@reshmaraju8529
@reshmaraju8529 3 жыл бұрын
ബിഗ് സല്യൂട്ട് അച്ഛാ... ഇതുപോലെ ആകണം ഓരോ ഭർത്താവും അച്ഛനും... ഭാര്യയുടെ അവസ്ഥ മനസിലാക്കുന്ന നല്ല ഭർത്താവ്.... വീട്ടിലെ കാര്യം എല്ലാം നോക്കുന്നത് മോശമാണ് ഇന്ന് പറയുന്ന അവനെ വേണം ചവിട്ടി പുറത്താക്കാൻ
@jeevan6781
@jeevan6781 3 жыл бұрын
നന്നായി കുടുംബവും ഭാര്യയുടെയും മക്കളുടെയും കാര്യം നോക്കുന്ന നല്ല ഉത്തരവാദിത്യമുള്ള അച്ഛൻ. അവൻ ഈ അച്ഛനെ അല്ലെ പെണ്ണാച്ചി ആണെന്നു വേറെ ചാനലിൽ കേറി ഇരുന്നു പറഞ്ഞത് . അതിന് ഒറ്റ ഉത്തരമേ ഉള്ളു അവൻ നല്ല തന്തക്ക് പിറക്കാത്തതു കൊണ്ട്‌.
@mastertech7804
@mastertech7804 3 жыл бұрын
അവനിങ്ങനെ ഒരച്ഛന്റെ മകനല്ല ഭാര്യയെ പണിക്കാരത്തിയെ പോലെ കാണുന്ന അച്ഛന്റെ makananu.
@anusinuzz1884
@anusinuzz1884 3 жыл бұрын
Correct
@sheemaprasad7464
@sheemaprasad7464 3 жыл бұрын
Enthina veruthe achane parayane.ayalu chilapo nallathayirikkaam.ivaningane aayipoyenu avare pazhichitentha karyam
@fathimaanas5693
@fathimaanas5693 3 жыл бұрын
ഇനി ഗ്രീഷ്മയ്ക്ക് കുട്ടി ആകുമ്പോൾ ഇനി അടുത്ത അവൻ തിരക്കി പിടിക്കും സ്ത്രീകൾക്ക് ഒന്നു ചിന്തിച്ചു കൂടെ ഇവൻ തനി കൂതറ ആണ് എന്ന് ഇനി ആരും ഇവന്റെ വലയിൽ വീഴരുത് 🙏🙏🙏
@bhai9811
@bhai9811 3 жыл бұрын
അതിന് ഗ്രീഷ്മയെ കൊണ്ട് അബോർട്ട് ചെയ്യിപ്പിച്ചില്ലേ
@Lambodran
@Lambodran 3 жыл бұрын
നല്ലൊരു അച്ഛൻ, നല്ലൊരു ഭർത്താവ്, നല്ലൊരു കുടുംബ നാഥൻ.
@anusinuzz1884
@anusinuzz1884 3 жыл бұрын
കുടുംബത്തെ സഹായിക്കുന്ന അച്ഛന്,ഒരായിരം ഉമ്മ.
@rithuvlogu2318
@rithuvlogu2318 3 жыл бұрын
അയാൾ ഇതിനൊക്കെ അനുഭവിക്കും, പാവം ആ അച്ഛൻ, അദേഹത്തിന്റെ വാക്കുകൾ ഹൃദയത്തിൽ തട്ടി ആണ്.
@anuanutj4491
@anuanutj4491 3 жыл бұрын
ഇതാണ് അച്ഛൻ അച്ഛൻ ഇങ്ങനെയാണ് ഒരു ഒരു കുടുംബത്തെ സ്നേഹിക്കുന്ന അച്ഛൻ അല്ലാതെ ഇവൻറെ കൂട്ട് സകല പെണ്ണുങ്ങളെയും പുറകെ പോകുന്നവൻ അല്ല ആ പെണ്ണിനെ ചതിച്ചതാ ഇവൻ
@majidamaji2884
@majidamaji2884 3 жыл бұрын
നല്ല അച്ഛൻ
@vinny143ful
@vinny143ful 3 жыл бұрын
Strong Achan ..salute to him ..
@piratemoviefan1517
@piratemoviefan1517 3 жыл бұрын
👍👍👍👍🙏🙏🙏🙏
@pathusworld3928
@pathusworld3928 3 жыл бұрын
ഭാര്യ ക് സുഖം ഇല്ലാതെ ആകുമ്പോൾ ഭർത്താവ് വീട്ടുജോലിയിൽ സഹായിക്കുന്നതിലോ അല്ലെങ്കിൽ ഭാര്യ യെ ഭർത്താവ് സഹായിക്കുന്നതിൽ ഒരു നാണവും വേണ്ട.... അച്ഛാ തുറന്ന് പറഞ്ഞതിൽ ഒരുപാട് സന്തോഷം
@ranjimedia9918
@ranjimedia9918 3 жыл бұрын
👌👌👌👌
@archanasuresh6781
@archanasuresh6781 3 жыл бұрын
Avante samskaram, bhariyakku vayyathakumbol adutha pennine thedipokanam ennayirikkum, athinu samskaram venum, panavum glamourm mathram pora, vivaram, venam, aanayalum, pennayalum, oru kaliyanam kuzhappavum, athil oru kuttyum ulla ambili nannayi chindikkanamayirunnu, kilayakkaran nannayi kudumbam nokkum evan fraud
@sheejapasheejapa4687
@sheejapasheejapa4687 3 жыл бұрын
Great achan
@piratemoviefan1517
@piratemoviefan1517 3 жыл бұрын
👍👍👍👍👍👍👍
@harimurali-th9ig
@harimurali-th9ig 3 жыл бұрын
പരസ്ത്രീകളുടെ പുറകേ പരക്കം പായുന്ന ഇവൻമാരൊക്കെ ഈ അച്ഛനെ, ഈ ഗൃഹനാഥനെ കണ്ട് പഠിക്കട്ടെ. എന്തൊരു നല്ല മനുഷ്യൻ. ദൈവം പാവത്തിന് ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ.
@rachelgeorge4639
@rachelgeorge4639 3 жыл бұрын
നല്ല മനുഷ്യൻ.ഇതാകണം നല്ല ഒരു ഭർത്താവ്.
@induramakrishnan887
@induramakrishnan887 3 жыл бұрын
നല്ലൊരു ഗൃഹനാഥൻ. 🙏 അമ്പിളി യ്ക്ക് ജീവിത ത്തിൽ ഇനിയൊരു അബദ്ധം പറ്റാത്തിരിക്കട്ട, ആ കുഞ്ഞുങ്ങളെ നോക്കി സന്തോഷം ആയിരിക്കൂ. നിങ്ങളുടെ കുടുംബത്തിന് ചേർന്ന മരു മകനല്ല അവൻ, വിട്ടേക്കൂ
@remyamohan5392
@remyamohan5392 3 жыл бұрын
🙏
@sameerpulladan9072
@sameerpulladan9072 3 жыл бұрын
പാവം നല്ല ഒരു പിതാവ്...
@srilekha5337
@srilekha5337 3 жыл бұрын
ഈ അച്ഛനും അമ്മയും ഒരു പാട് കഷ്ട്ടപെട്ടു വളർത്തിയതാണ് അമ്പിളിയെയും ചേച്ചിയെയും... പാവം കുട്ടി
@PuthurRanjiniMenon
@PuthurRanjiniMenon 3 жыл бұрын
Be strong acha..we all r with u..he deserves proper punishment 🔥
@SSK369-S6U
@SSK369-S6U 3 жыл бұрын
നല്ല അച്ഛൻ .. അമ്പിളിയെ ഇനിയെങ്കിലും നന്നായി നോക്കു ..അവനെ ഇനിയും ഈ വീടിന്റെ അകത്ത് കയറ്റരുത് .. ഇനിയും ഒരു ബന്ധത്തിനും പോകരുത് ആ പറക്കമൂറ്റാത്ത കുഞ്ഞുങ്ങളെ നോക്കി ജീവിയ്ക്കാൻ നോക്ക് ..
@subramaniyanc9267
@subramaniyanc9267 3 жыл бұрын
Ambiliyude achanu ente100ishttam. Ee achanaanu real kudumbha nathan Ambilidevikkuvendi prarthikkam. Makkale nannayivalarthi mikachakalakariyayi thirichu varanam. Daivam koode undekutty. Aa smiling face ennum undavanam
@sajithap.p2824
@sajithap.p2824 3 жыл бұрын
ഈ അച്ഛന് ദൈവം ഒരു പാട് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
@malayalamanasam
@malayalamanasam 3 жыл бұрын
ഈശ്വരൻ എല്ലാ നന്നായി കൊണ്ടുവരട്ടെ.😍
@ziyasdairy1975
@ziyasdairy1975 3 жыл бұрын
അച്ഛാ big സല്യൂട്ട്👍😊💐
@serahmariyamkurian6943
@serahmariyamkurian6943 3 жыл бұрын
അച്ഛൻ അമ്മയെ സഹായിച്ചാൽ ഉടനെ പെങ്കോന്തൻ ആകുമോ.. എന്തൊരു തോൽവി ആണു ആദിത്യൻ.. അമ്മ മാത്രെ പണിയെടുക്കാവു എന്ന് എങ്ങും എഴുതി വച്ചിട്ടില്ല.. നല്ല അച്ഛൻ 😍❤
@piratemoviefan1517
@piratemoviefan1517 3 жыл бұрын
👍👍👍👍👍
@jayakumarg6417
@jayakumarg6417 3 жыл бұрын
വിഷമിക്കണ്ട.നല്ല നാളെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏
@homebeautymanbeauty4566
@homebeautymanbeauty4566 3 жыл бұрын
ഇത്തരം ഫ്രെഡ് ആളുകളെ കളഞ്ഞിട്ട് അന്തസായി ജീവിക്കാൻ നോക്കു അമ്പിളി എല്ലാവരും കൂടെ ഉണ്ട് നല്ല ഒരുകുടുമ്പം ഒപ്പം ഉണ്ടല്ലോ
@cmcm2510
@cmcm2510 3 жыл бұрын
Athe
@jithinraj5369
@jithinraj5369 3 жыл бұрын
ആ ദിത്യൻ എന്ന ഫ്രോഡിനെ വിട്ടിൽ കേറ്റിയതിന് ശിക്ഷയനുഭവിച്ച അ ഛൻ
@kattachiravinodkattachira5049
@kattachiravinodkattachira5049 3 жыл бұрын
അച്ഛൻ....നമസ്ക്കാരം
@fousincs3963
@fousincs3963 3 жыл бұрын
Sir..u r a big father..big salute..❤
@uberpsc4242
@uberpsc4242 3 жыл бұрын
അച്ഛൻ പാത്രം കഴുകിയാലും, തുണികഴുകിയാലും ആദിത്യന്റെ കൂട്ട് കണ്ട പെണ്ണുങ്ങടെ പുറകെ നടക്കുന്നില്ലല്ലോ.......
@richuhamdan642
@richuhamdan642 3 жыл бұрын
🤝👏👏👏👏👌👌👌
@uj8824
@uj8824 3 жыл бұрын
Yes👍
@piratemoviefan1517
@piratemoviefan1517 3 жыл бұрын
👍👍👍👍👍
@neenuneenu4843
@neenuneenu4843 3 жыл бұрын
അച്ഛാ big salute 🙏🙏❤😍😍❤😍🙏🙏🙏
@Megastar369
@Megastar369 3 жыл бұрын
അമ്പിളിയുടേ അച്ചന് ഒര് ബിഗ് സല്യൂട്ട് ❤️❤️❤️❤️
@manums4201
@manums4201 3 жыл бұрын
ഈശ്വര കേട്ടിട്ട് പേടി ആകുനു, ഇത് എന്ത് ലോകം 😔😔
@gandhimayavan9782
@gandhimayavan9782 3 жыл бұрын
Achaa. You are great. Big salute.
@anusreea.s2620
@anusreea.s2620 3 жыл бұрын
കല്യാണ വീരനെ അടിച്ചു shape മാറ്റാൻ നാട്ടിൽ ആൺപില്ലേരോന്നും ഇല്ലേ....
@sainukkl6993
@sainukkl6993 2 жыл бұрын
നല്ലൊരു അച്ഛൻ. ഈ അച്ഛൻ ആ വീടിൻ്റെയും ആ കുടുംബത്തിൻ്റെയും ഭാഗ്യമാണ്.അച്ഛാ... നിങ്ങളാണ് യഥാർത്ഥ അച്ഛൻ.
@sankarankuttykutty9711
@sankarankuttykutty9711 3 жыл бұрын
ഗുഡ് മാൻ ❤❤
@asmama4273
@asmama4273 3 жыл бұрын
ബിഗ് സല്യൂട് അച്ഛാ 💯💯💯💯💯💯
@sabiaummer1978
@sabiaummer1978 3 жыл бұрын
പാവം അച്ഛൻ
@princyphilip2832
@princyphilip2832 3 жыл бұрын
You are a great Husband & Father. Salute to you Sir. 🙏🙏
@100inmaths6
@100inmaths6 3 жыл бұрын
penkuttikale vasheekarich ayalude കടങ്ങള്‍ veettan ഉള്ള വഴി കണ്ടെത്തലാണ് ഉദ്ദേശ്യം..അത് nadakkathe varumennu thonnumbol adutha ആളെ kandupidikkunnu
@lifedreams7312
@lifedreams7312 3 жыл бұрын
Big salute acha❤❤❤
@sreekumarisanthosh6070
@sreekumarisanthosh6070 3 жыл бұрын
അവനു വേറെ സുഖം കണ്ടെത്തി അപ്പോൾ പിന്നെ നിങ്ങൾക് എല്ലാം ഇനി കുറ്റം മാത്രമേ പറയാൻ കാണു അവനെ അടിച്ചു പുറത്തകു
@NoorjahanNooriSWorld
@NoorjahanNooriSWorld 3 жыл бұрын
ചില ആണുങ്ങൾക്കൊരു വിചാരമുണ്ട് ആണുങ്ങൾ വീട്ടിലെ ജോലിയിൽ സഹായിച്ചാൽ അടിമ പണിയാണ്, പെങ്കോന്തനാണ് എന്നൊക്കെ,, ശരിക്കും കുടുംബത്തെ സ്നേഹിക്കുന്ന ആണുങ്ങൾക്കെ ഇതൊക്കെ ചെയ്യാൻ പറ്റുള്ളൂ
@my9ninemy9nine66
@my9ninemy9nine66 3 жыл бұрын
Achanmaar ingane thanne aanu... veetile ellathilum sahaayikkunnath oru achanmar kadama aanu.. sahayikkatha achanmaar nallathalla ennalla.. adhehathinte sneham adhikam angane kaanikkunnu❤
@ranjimedia9918
@ranjimedia9918 3 жыл бұрын
നല്ല മനുഷ്യൻ 😍
@amisha1753
@amisha1753 3 жыл бұрын
അമ്പിളി സാരമില്ല പോട്ടെ. അമേദ്യത്തിൽ ചവിട്ടിപോയി എന്ന് വിചാരിച്ചു ഒരു നല്ല കുളി കഴിഞ്ഞു ഈ അദ്ധ്യായം അങ്ങ് മറക്കുക. ഒരുപാട് പ്രിവിലേജ്സ് ഓട് വളർന്ന ആണുങ്ങളൊന്നും ഭർത്താവ് മെറ്റീരിയൽ അല്ല കുട്ടീ. അവർ വളരെ കൺഫ്യൂസ്ഡ് ആണ്. 'അമ്മ മുതലിങ്ങോട്ട് സമൂഹം ഒരുപാട് അവരെ വഷളാക്കി വളർത്തി വച്ചിരിയ്ക്കുകയാണ് . ഒരു കുട്ടി കുടുംബമായി ജീവിയ്ക്കാൻ പറ്റാത്തത്ര കൺഫ്യൂസ്ഡ് ആണ് അവർ. കാണുന്ന ചെളി വെള്ളത്തിൽ എല്ലാം ചവിട്ടി അവർക്കു നടക്കണം.അവരിൽ നിന്നും ഒക്കെ ഓടി രക്ഷപ്പെടുക കുട്ടീ. രണ്ട് പൊന്നും കുടങ്ങൾ ഇല്ലേ. അച്ഛനമ്മമാരും ചേച്ചിയും ഇല്ലേ . ഇതൊക്കെ പോരെ കുട്ടീ. ഭാഗ്യത്തിന് ഭർത്താവിന് വേണ്ടി വീട്ടുകാരുമായി അടി ഉണ്ടാക്കി അമ്പിളി എല്ലാം നഷ്ടപ്പെടുത്തിയില്ലലോ. അമ്പിളിയ്ക്കു സേന്ഹിയ്ക്കുന്ന അച്ഛനും അമ്മയും ഇല്ലേ. ഒരു നൃത്ത സ്കൂൾ ഇല്ലേ. ഇതൊക്കെ മതി കുട്ടീ ജീവിയ്ക്കാൻ. ഭർത്താവിനെ മറ്റൊരു സ്ത്രീയിൽ നിന്ന് വിട്ടു കിട്ടാൻ കെഞ്ചരുത് അമ്പിളി. ലോകത്തോട് മുഴുവൻ വിളിച്ചു പറയുക അയാളുടെ നാറ്റ കഥ. എന്നിട്ടു അയാളെ കളയുക. ഗണേഷ് കുമാർ MLA യുടെ ഭാര്യ ചെയ്തത് പോലെ. സ്വയം എല്ലാം ഡീൽ ചെയ്‌തു അഗ്നിപർവ്വതം പുകയുന്ന പോലെ പുകയരുത് കുട്ടീ. ഇയ്യാളെ ഡീൽ ചെയ്യാൻ ലോകത്തിനു വിട്ടു കൊടുക്കുക. ഇല്ലെങ്കിൽ ഇയ്യാൾ ഒരുപാട് പേരെ ഇനിയും കളിപ്പിയ്ക്കും. അയ്യാൾ ചെയ്ത തെറ്റിന് അമ്പിളി എന്തിനാണ് ഇങ്ങനെ നീറുന്നതു. ലോകം വിധിയ്ക്കട്ടെ അയ്യാളുടെ ഭാവി. അയാൾ അമ്പിളിയ്ക്കും കുടുംബത്തിനും എതിരെ പറഞ്ഞതിൽ ഒന്നും ഒരു നാറ്റ കാര്യം പോലും ഇല്ല. അമ്പിളിയുടെ അച്ഛനും അമ്മയും സഹോദരിയും ഒക്കെ നന്നായി പണിയെടുത്തു കഷ്ടപ്പെട്ട് തന്നെ ആണ് ജീവിയ്ക്കുന്നത്. അച്ഛനും ആ വീട്ടിൽ തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുന്നു എന്ന് കേട്ടപ്പോൾ മനസ്സിലായത് അമ്പിളിയുടെ അച്ഛൻ ഒരു husband മെറ്റീരിയൽ ആണ്. അത് എത്ര പുച്ഛ ത്തോടെ ആണ് അയ്യാൾ നോക്കി കണ്ടത്. ഇതിൽ പരം വേറെ എന്ത് തെളിവ് വേണം ഇയ്യാൾ ഒരു husband മെറ്റീരിയൽ അല്ല എന്ന് മനസ്സിലാക്കാൻ. അമ്പിളിയ്ക്കു അസുഖം വന്നു കിടപ്പിലായാൽ ഇയ്യാൾ അമ്പിളിയുടെ മല മൂത്ര വിസർജ്ജനം എടുക്കുമോ? ഇല്ലെങ്കിൽ എന്തിനാണ് ഇങ്ങനെ ഒരു കൂട്ട്?
@anusinuzz1884
@anusinuzz1884 3 жыл бұрын
Correct
@letsdoit9825
@letsdoit9825 3 жыл бұрын
100%support, you are such a nice guy.
@prathik9641
@prathik9641 3 жыл бұрын
entea area yilum ethu polea oru adhithyan und,girls be careful
@jinin5545
@jinin5545 3 жыл бұрын
Salute to you father for loving your daughter and wife. supporting them
@martinbindu7072
@martinbindu7072 3 жыл бұрын
we support Ambili and her family
@sumig1441
@sumig1441 3 жыл бұрын
E achane daivam karutikolum😍
@MinisLittleWorld
@MinisLittleWorld 3 жыл бұрын
Achan parayunnathu 100 percent correct
@littleheartssoulful
@littleheartssoulful 3 жыл бұрын
Achanu Big salute
@lechuvava1557
@lechuvava1557 3 жыл бұрын
അവനു ഈ അച്ഛന്റെ മുന്നിൽ നിൽക്കാനുള്ള യോഗ്യത ഉണ്ടോ. നല്ലൊരു ഭർത്താവ്, അച്ഛൻ, മുത്തച്ഛൻ 🥰
@chithravs4208
@chithravs4208 3 жыл бұрын
എനിക്ക് അറിയാം ഈ uncle നെ... ആ കുടുംബത്തിന്റെ ഭാഗ്യം ആണ് ഇദ്ദേഹം.... മറ്റുള്ളവരോട് പോലും എത്ര സ്നേഹത്തോടെ ആണ് ഇദ്ദേഹം പെരുമാറുന്നത്.... കഷ്ടം ആണ് ഇവരെ ഒക്കെ വിഷമിപ്പിക്കുന്നത്... വളരെ നിഷ്കളങ്കരായ കുറേ ആളുകൾ ആണ് ഇവർ...
@ratheeshanchal2159
@ratheeshanchal2159 3 жыл бұрын
Pavam Achan.. Wifenm makkalelyum snehikunna oralk chilpol joli oke cheyum .
@NoorjahanNooriSWorld
@NoorjahanNooriSWorld 3 жыл бұрын
ഈ അപ്പനും അമ്മയ്ക്കും പടച്ചോൻ ആയുസ്സ് കൊടുക്കട്ടെ
@jasulearningtricks3896
@jasulearningtricks3896 3 жыл бұрын
വിഷമിക്കണ്ട അച്ഛാ എല്ലാം സഹിക്കാനേ കഴിയൂ. ദൈവം ഉണ്ട് കൂടെ. തളരരുത്.
@homebeautymanbeauty4566
@homebeautymanbeauty4566 3 жыл бұрын
ഏഈൗ പാവം കുടുംബത്തെ കണ്ണീർ കുടിപ്പിച്ചതിനു അവൻ അനുഭവിക്കും
@sreejagopalan9379
@sreejagopalan9379 3 жыл бұрын
അമ്പിളി ദേവിയുടെ അച്ഛൻ 🙏🙏🙏🙏
@sreejithsree1458
@sreejithsree1458 3 жыл бұрын
അച്ഛൻ 👍
@lionofjudah1231
@lionofjudah1231 3 жыл бұрын
Ambiliyude achan oru pavam manushyananu
@naha444
@naha444 3 жыл бұрын
അച്ഛൻ ബിഗ് സല്യൂട്ട്😍😍😍😍😍😍😍😍😍😍😍😍🤗😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🤗
@pablocr7322
@pablocr7322 3 жыл бұрын
എന്റെ അമ്മായിയപ്പനും ഇങ്ങനെ ane.. പുള്ളി ഒരു മിനിറ്റ് പോലും veruthe erikkilla.. പുള്ളി muttamadikkum, വീട് മുഴുവൻ ക്ലീൻ ആക്കും,, മരുമകൾ ആയ എന്റെ ഉൾപ്പടെ എല്ലാരുടെയും തുണി വരെ മടക്കി അലമാരയിൽ vekkum... അതു nanamkettavan ആയതുകൊണ്ടല്ല സ്നേഹം കൊണ്ടാണ്...
@nandhanahari3949
@nandhanahari3949 3 жыл бұрын
❤️❤️
@bhai9811
@bhai9811 3 жыл бұрын
നിങ്ങൾ നല്ല ഒരു കുടുംബനാഥൻ ആണ്
@g.sreenandinisreenandini2047
@g.sreenandinisreenandini2047 3 жыл бұрын
ഈ അച്ഛൻ പറയന്നതെല്ലാം സത്യമാണ്..
@achusvlogg6090
@achusvlogg6090 3 жыл бұрын
വീട്ടിലെ ജോലി ചെയ്യുന്നത് ഒരു വലിയ കാര്യമല്ലേ? ഞാനും ഹെല്പ് ചെയ്യാറുണ്ട് എന്റെ ഭാര്യയെ' ചിലവ് മാത്രം നോക്കുന്നതല്ല ഒരു കുടുംബ നാഥന്റെ കടമ
@archanachandran6143
@archanachandran6143 3 жыл бұрын
Athe
@gangaajimon5326
@gangaajimon5326 3 жыл бұрын
Achan spr👌👌👌...
@binduv1831
@binduv1831 3 жыл бұрын
ഭാര്യ ക്ക് വീട്ടു ജോലി സഹായിക്കുന്നത് കുടുംബത്തെ സ്‌നേഹിക്കുന്ന നല്ല ആളായതുകൊണ്ടാണ് അമ്പിളിദേവി അച്ഛനെയും അമ്മയെയും കുഞ്ഞുങ്ങളയും ഓർത്തു ഇനി ഇതു പോലുള്ള അബദ്ധം കാണിക്കല്ലേ അച്ഛൻ പറഞ്ഞതെല്ലാം സത്യമായ kariangal
@malinikr5915
@malinikr5915 3 жыл бұрын
സ്നേഹമുള്ള അച്ഛൻകുടുംബത്തിൽ സഹായിക്കും
@satharsathu3187
@satharsathu3187 3 жыл бұрын
ബിഗ് സലൂട്ട് സാർ
@nihal.jnihal.j1525
@nihal.jnihal.j1525 3 жыл бұрын
ആദിത്യന്റ സീരിയലായ എന്റെ മാതാവ് എല്ലാവരും ബഹിഷ്കരിക്കുക. അല്ലെകിൽ സംവിധായകൻ അയാളെ പുറത്താക്കുക
@sheebavinod8671
@sheebavinod8671 3 жыл бұрын
കുഞ്ഞിനെ സ്നേഹിച്ച് പറ്റിച്ച് കഷ്ടം ഇവനെ പോലൂള്ള വരെ വച്ചിരിക്കരുത്
@JBJJ2907
@JBJJ2907 3 жыл бұрын
Big salute Acha 🙏🙏
@shylasalim5948
@shylasalim5948 3 жыл бұрын
The graet 🌹🌹🌹father.. ❤❤❤ നല്ലൊരു അച്ഛൻ ആണ്... അയാൾ ജോലി ചെയുന്നു എന്നത് അത്ര മോശം ഒന്നുമല്ല.. അവനെ പോയി പനി നോക്കാൻ പറ.... എനിക്ക് അവനെ കുടബ് ത്തിൽ kettan കൊള്ളില്ല
@manjusyam54
@manjusyam54 3 жыл бұрын
Pavm achana lovible and caring
@sajith0508
@sajith0508 3 жыл бұрын
We support Ambilidevi😍
@abhiea5319
@abhiea5319 3 жыл бұрын
He is telling the truth.
@femisikku2111
@femisikku2111 3 жыл бұрын
Paavam achen .ellam nalladinan vishamikanda
@sajith0508
@sajith0508 3 жыл бұрын
100% Genuine😍
@saleenabismi2627
@saleenabismi2627 3 жыл бұрын
Pavam achen😥😥😥😥
@Dreamworldwith4448
@Dreamworldwith4448 3 жыл бұрын
Pavam Appu mon
@sreeshmamk9943
@sreeshmamk9943 3 жыл бұрын
Achan❤️
@suvarnasarath4359
@suvarnasarath4359 3 жыл бұрын
Achan 🙏🙏🙏
@jameenj7715
@jameenj7715 3 жыл бұрын
അവനും ഭാര്യയെ സഹായിച്ചതാ... 😂😂😂
@sabib1022
@sabib1022 3 жыл бұрын
ഭാര്യയെ ഗർഭിണിയാക്കി ഡോക്ടർ അവർക്കു ബെഡ് റസ്റ്റ്‌ പറഞ്ഞപ്പോൾ പോലും അവരുടെ തുണി അലക്കി കൊടുക്കാതെ, പകരം അത് അവളുടെ അച്ഛനെക്കൊണ്ട് ചെയ്യിച്ച നാണംകെട്ടവനാണ് ഈ ആദിത്യൻ. അവനാണ് ഈ അച്ഛനെക്കുറിച്ച് ഈ അപവാദം പറയുന്നത്. തന്തയില്ലായ്മ ഒരു അലങ്കാരമാക്കിയവൻ 😂😂
@sunldammam2775
@sunldammam2775 3 жыл бұрын
pavam 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@kunjattasworld9945
@kunjattasworld9945 3 жыл бұрын
Pavam achan..oru pachayaaya manushyan
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
HELP!!!
00:46
Natan por Aí
Рет қаралды 5 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18