'കുഞ്ഞിനെ കിട്ടിയത് മണ്ണിന്റെ ഉള്ളിൽ നിന്നാണ്'.. ദുരന്തത്തിൽ എല്ലാവരെയും നഷ്ടപ്പെട്ട് ഒരു കുരുന്ന്

  Рет қаралды 895,227

Mathrubhumi News

Mathrubhumi News

Күн бұрын

'കുഞ്ഞിനെ കിട്ടിയത് മണ്ണിന്റെ ഉള്ളിൽ നിന്നാണ്..അവർ താമസിച്ചിരുന്ന സ്ഥലം പോലും അവിടെയില്ല..' ദുരന്തത്തിൽ ഒറ്റക്കായി അഞ്ച് വയസുകാരി
#Landslide #WayanadLandslide #Mundakkai #Chooralmala #MundakkaiLandslide
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 657
@Aadhi537
@Aadhi537 2 ай бұрын
ഞാൻ 14 വർഷം അനാഥാലയത്തിൽ ആണ് വളർന്നത്...എനിക്ക് ഇപ്പൊ ഒരു മകൾ ഉണ്ട്...അച്ഛൻ അമ്മ നഷ്ടപെട്ട കുഞ്ഞ് ഉണ്ടെകിൽ എനിക്ക് തരു എന്റെ മോൾടെ കൂടെ പൊന്നുപോലെ ഞാൻ നോക്കിക്കോളാം
@sajada976
@sajada976 2 ай бұрын
സ്വന്തം മക്കളുള്ള വ്യക്തികൾക്ക് അനാഥ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നത്. ഒരു പരിധി വരെ നടക്കു. അനാഥാലയത്തിൽ വളർന്ന കുട്ടികളില്ലാത്ത അവർ വന്നാൽ അവർക്ക് കൊടുക്കണം❤❤❤
@rachanaremy6590
@rachanaremy6590 2 ай бұрын
ആഗ്രഹം ആത്മാർത്ഥ മാണെങ്കിൽ ദൈവം വഴിതുറന്നു തരട്ടെ 🙏🏻🙏🏻🙏🏻
@arunsuchithra758
@arunsuchithra758 2 ай бұрын
​@@sajada976അത് തോന്നൽ മാത്രം ആണ്
@Aadhi537
@Aadhi537 2 ай бұрын
@@sajada976 അച്ഛന്റെ അമ്മടെ സ്നേഹം കിട്ടാതെ വളരുന്നത് വളരെ കഷ്ടം ആണ്... ഒരുപാട് വിഷമങ്ങൾ സഹിക്കേണ്ടി വരും... അത് അറിയാവുന്ന ഒരാൾക്ക് സ്വന്തം കുഞ്ഞിനെ പോലെ എല്ലാ കുഞ്ഞുങ്ങളെയും സ്നേഹിക്കാൻ കഴിയും ❤️🥰
@PrakashPrakashB-wn8oi
@PrakashPrakashB-wn8oi 2 ай бұрын
കുഞ്ഞുമക്കളുടെ സ്നേഹം അത് അറിയാവുന്ന ആൾക്കാർ അത് പറയും അതിന് കുറ്റപ്പെടുത്തരുത് അമ്മക്ക് കഴിയാവുന്ന രീതിയിൽ നല്ല ജീവിതം ഉണ്ടാവട്ടെ ​@@arunsuchithra758
@PinkZzz-
@PinkZzz- 2 ай бұрын
കമന്റ്‌ സെക്ഷൻ കണ്ടപ്പോ എന്തോ കണ്ണു നിറയുന്നു എത്ര അമ്മമാരാണ് ആ കുഞ്ഞിന് വേണ്ടി സ്നേഹം ഉള്ളിൽ വെച്ച് വിളിക്കുന്നത് ❤️
@Mydreams4530
@Mydreams4530 2 ай бұрын
സത്യം
@KhaleelKhaleel-sf6zm
@KhaleelKhaleel-sf6zm 2 ай бұрын
Aa mole etedukunnavarkku allahu ettevum nalla prathifalam kittum
@rasheelarehman2321
@rasheelarehman2321 2 ай бұрын
Athy sathiyam sahikkan pattunnilla😢😢😢
@VishnukumarVishnukumar-bw9cr
@VishnukumarVishnukumar-bw9cr 2 ай бұрын
സത്യം 🥰
@veena3433
@veena3433 2 ай бұрын
കുട്ടി ഇപ്പോ അവളുടെ മുത്തച്ഛന്റെ ( ഉമ്മാടെ ഉപ്പാ ) കൂടെ അല്ലെ ഉള്ളത്, കൂടെ ഇളയപ്പമാരും മറ്റു ബന്ധുക്കളും ഉണ്ട്. അവൾ അവരുടെ കൂടെ വളരട്ടെ... അവളുടെ മരിച്ചു പോയ ഉമ്മക്കും ഉപ്പക്കും അതാരിക്കും സന്തോഷം.. , അവളുടെ സ്വന്തകാരോട് ഒപ്പം വളരട്ടെ.എത്ര ആയാലും രക്തബദ്ധതിന്റെ അത്രേം വരില്ല മറ്റുള്ളവർ.സർക്കാർ അവളുടെ വിദ്യാഭ്യാസം, ജോലി തുടങ്ങിയവ ഏറ്റെടുക്കണം.❤
@vijiajeeshajeesh9821
@vijiajeeshajeesh9821 2 ай бұрын
Correct. Achaneyum ammayeyum kanathe vishamikkundavum ponnu mol
@veena3433
@veena3433 2 ай бұрын
@@vijiajeeshajeesh9821 സത്യം 🥲 പിന്നെ കുഞ്ഞ് സ്വന്തക്കാരുടെ ഒപ്പം ആണെന്ന് ഉള്ളത് ഓർക്കുമ്പോൾ ആണ് ഇത്തിരി ആശ്വാസം😢അങ്ങനെയേലും ദൈവം ആ കുരുന്നിനോട് കരുണ കാട്ടിലോ,
@kpsmasalakalluvettankuzhi266
@kpsmasalakalluvettankuzhi266 2 ай бұрын
കൊച്ചാപ്പ. ഉണ്ടല്ലോ. പിന്നെ. എന്തിനാ. പേടികുന്നത്.
@vijiajeeshajeesh9821
@vijiajeeshajeesh9821 2 ай бұрын
@@muhammadazhar2481 enthokke paranjalum aval avalude bendhukkarude koode nilkkunnatha Nallathu.. enthekilum sahayam cheyan pattum ekil pattunna pole ellarum cheyth kodukkuka.ente abhiprayam Njan paranju enne ullu
@vijiajeeshajeesh9821
@vijiajeeshajeesh9821 2 ай бұрын
@@veena3433 sathyam Veena. Enikkum athil kurachu samadanam. Ekilum oru pinju kunjalle ammayeyum achaneyum thirakki karayoo enthoo.. enikkum und cheriya makkal..enthoo enik vallatha vishamam 😭
@Kuttizz1620
@Kuttizz1620 2 ай бұрын
ഒരുപാട് സ്വത്തും മുതലും ഒന്നും ഇല്ല സാധാരണ ഒരു കുടുംബം ആണ് ഞങ്ങളുടേത്‌ അന്നന്നു കൊണ്ട് വന്നു കഴിയുന്നവർ.എങ്കിൽ പോലും ആരും ഇല്ലത്ത ഒരു കുട്ടിയെ എന്റെ രണ്ട് മക്കളുടെ കൂടെ വളർത്താൻ ഞാൻ തയ്യാറാണ്. ഒരു കുറവും കൂടാതെ പൊന്നു പോലെ നോക്കിക്കോളാം.ഈ പൊന്നു മോള് ഇന്ന് സംരക്ഷണയുടെ കരങ്ങളിൽ ആണ്. ഉറ്റവരും ഉടയവരും ഇല്ലാതെ എത്രയോ കുഞ്ഞുങ്ങൾഅനാഥമായി ഇന്ന് അവിടെ ഉണ്ട്.ഫിനാൻഷ്യൽ സ്റ്റാറ്റസ് നോക്കില്ലെങ്കിൽ ഒരു കുഞ്ഞിനെ പൊന്നു പോലെ സ്വന്തം കുഞ്ഞായി ഏറ്റെടുത്തോളം 🙏🏻🙏🏻(കോട്ടയം )
@josemathew143
@josemathew143 2 ай бұрын
😢😢❤❤
@RemyaSree-cw7gb
@RemyaSree-cw7gb 2 ай бұрын
❤❤❤❤
@RemyaSree-cw7gb
@RemyaSree-cw7gb 2 ай бұрын
Ankanea tharumo
@akhilv6653
@akhilv6653 2 ай бұрын
@kochumol5912
@kochumol5912 2 ай бұрын
❤❤❤❤
@theepiccoupleofficial
@theepiccoupleofficial 2 ай бұрын
എനിക്ക് ഒരു മോന് ഉണ്ട് അവന്റെ കൂടെ കളിച്ച് വളരാൻ ഞങ്ങളുടെ മൂത്ത മോളായിട്ട് പൊന്നുപോലെ നോക്കിക്കോളാം ഞങ്ങൾക്ക് തന്നാൽ🙏💯
@FaheemaRajeem
@FaheemaRajeem 2 ай бұрын
❤❤❤🙏
@ajithlal6186
@ajithlal6186 2 ай бұрын
❤❤❤,🙏🏻🙏🏻
@SaneeshaChacko-qp8jn
@SaneeshaChacko-qp8jn 2 ай бұрын
❤️❤️
@rashidaniyaram3259
@rashidaniyaram3259 2 ай бұрын
🫡
@ayshaliya7286
@ayshaliya7286 2 ай бұрын
പാവം 😔😔😔😔ആ കുഞ്ഞിനെ നോക്കാനുള്ള എല്ലാ അനുഗ്രഹവും നാഥൻ നൽകട്ടെ ആമീൻ 🤲🤲😔😔😔
@indukumari1185
@indukumari1185 2 ай бұрын
പാവം കുട്ടി. ഒരു സുപ്രഭാതത്തിൽ അനാഥ ആയി പോയവൾ അങ്ങനെയാവും അവളുടെ വിധി. കരുതലുള്ള കരങ്ങളിൽ അവൾ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@lailatv5943
@lailatv5943 2 ай бұрын
Aameen
@LUCK8434
@LUCK8434 2 ай бұрын
Aameen
@NEENAGVASUDEVAN
@NEENAGVASUDEVAN 2 ай бұрын
Sathyam❤🙏🙏🙏🙏
@AnsaraKhatoon-e7d
@AnsaraKhatoon-e7d 2 ай бұрын
ഏറ്റവും സുരക്ഷിതമായ കൈകളിൽ തന്നെയാണ് അവൾ
@salmamansoor9410
@salmamansoor9410 2 ай бұрын
ആമീൻ 🥹
@minnaparveen6672
@minnaparveen6672 2 ай бұрын
കുഞ്ഞേ നിന്റെ പേര് പോലെ തന്നെ ( Sidrathul munthahayaayi.)...സ്വർഗത്തിലെ ഒരു മരത്തിന്റെ പേരാണ് സിദ്രത്തുൽ മുൻതഹ.... ഭൂമിയിലെ പൂമ്പാറ്റ യായി നീ വളരൂ നിനക്ക് തരാൻ എന്നെ പോലെ പതിനായിരകണക്കിന് അമ്മമാരുടെ പ്രാർത്ഥന ഉണ്ട് ❤❤
@JumailaYusuf-sw8dl
@JumailaYusuf-sw8dl 2 ай бұрын
മോൾക്ക് കുട്ടായി ഒരുപാട് ഉമ്മമാരും ഉപ്പമാരും ഉണ്ട്.സഹോദരങ്ങളും സഹോദരിമാറുമുണ്ട്. മോൾ അവളുടെ കുടുംബത്തിൽ വളരട്ടെ.,,
@sajithavarghese3530
@sajithavarghese3530 2 ай бұрын
എനിക്ക് തന്നാൽ ഞാൻ പൊന്നു പോലെ നോക്കാം..sajitha varghese.. Pandalam.. Pathanamthitta.. എന്റെ ezza മോൾടെ കൂടെ ഞാൻ വളർത്താം 🙏🏻🙏🏻🙏🏻
@SaneeshaChacko-qp8jn
@SaneeshaChacko-qp8jn 2 ай бұрын
❤️
@sajipp3932
@sajipp3932 2 ай бұрын
ഓരോരോ അവസ്ഥകള്.....🥹 കുട്ടികളുടെ ന്യൂസ് കേൾക്കാനുള്ള ത്രാണിയില്ല....🙏🙏🙏
@BAYANHASEEN
@BAYANHASEEN 2 ай бұрын
Yes
@smruthik2622
@smruthik2622 2 ай бұрын
Sathyam
@shilpachippu7113
@shilpachippu7113 2 ай бұрын
അനാഥരായ കുട്ടികളെ കുട്ടികളില്ലാത്ത സ്വീകരിക്കാൻ തയ്യാറായ ദമ്പതികൾക്ക് കൊടുത്തൂടെ കമന്റ്‌ box കണ്ട് കരച്ചിൽ വരുന്നു 😢
@blushBoutiqueandvlogs
@blushBoutiqueandvlogs 2 ай бұрын
എനിക്കും മക്കളില്ല 😥😥😥
@Chinnuparthan-jk3jr
@Chinnuparthan-jk3jr 2 ай бұрын
സത്യം
@BAYANHASEEN
@BAYANHASEEN 2 ай бұрын
😢​@@blushBoutiqueandvlogs
@asmrguys3842
@asmrguys3842 2 ай бұрын
Sathyum
@ROYALFOODVIBES
@ROYALFOODVIBES 2 ай бұрын
എനിക്ക് മക്കൾ ഇല്ല എനിക്ക് തരുമോ. ഞാൻ പൊന്നു പോലെ നോക്കിക്കോളാം. Plz repoly
@NasarudheenAhammed
@NasarudheenAhammed 2 ай бұрын
പകരം വാക്കാനാവില്ല എകിലും അവർ അനാഥരല്ല നമ്മളില്ലെകൂടെ വെറും വാക്കല്ല എന്നും എപ്പോഴും കൂടെ ഉണ്ട് ❤️❤️🥰
@firstthought9168
@firstthought9168 2 ай бұрын
ഈ കുഞ്ഞിനെ ഏറ്റെടുക്കാൻ ഒരുപാടു പേർ മുന്നോട്ടു വരുന്നു, സന്തോഷം! ഈ കുട്ടികൾക്ക് അവരുടെ ബന്ധുക്കൾ, അയൽക്കാർ, കുടുംബ സുഹൃത്തുക്കൾ എല്ലാം ഉണ്ടാവും, കുഞ്ഞുങ്ങൾക്ക് പരിചയമുള്ളവർ, അവരുടെ കൂടെ വളരട്ടെ. നമുക്ക് അവരുടെ സമാധാനത്തിനായി പ്രാർത്ഥിക്കാം. സാമ്പത്തിക സഹായം ആവശ്യമുണ്ടെങ്കിൽ അതും ചെയ്യാം.
@goodthink9830
@goodthink9830 2 ай бұрын
സർക്കാർ a കുഞ്ഞിനെ സംരക്ഷിക്കണം. അവൾക് അവളുടെ പേരിൽ ഒരു വീട്. ജീവിക്കാനും. പഠിക്കാനും ഉള്ള സ്കൂൾ എല്ലാം ചെയ്തു കൊടുക്കണം അവൾ അവളുടെ രക്ത ബന്ധങ്ങളിൽ തന്നെ താമസിക്കട്ടെ ഉപ്പുപ്പാ അവളുടെ ഉമ്മയും ഉപ്പയും ആവട്ടെ ഉപ്പുപ്പയുടെ ആരോഗ്യ അവൾ വളർന്നു വലുതാകും വരെ ആരോഗ്യവാനാവട്ടെ പ്രാർത്ഥിക്കം നമ്മുക്ക്
@beadsandneedlsidukki
@beadsandneedlsidukki 2 ай бұрын
തരുവോ പ്ലീസ് 🙏🙏🙏🙏🙏 എനിക്ക് പെൺ കുഞ്ഞില്ല മൂന്നുപേരും ആൺ കുട്ടികളാണ് അവരുടെ കുഞ്ഞി പെങ്ങളായി ഞാൻ അവളെ പൊന്നുപോലെ നോക്കിക്കോളാം ഈ കമന്റ്‌ വഴി അറിയിക്കാനല്ലാതെ എന്ത് ചെയ്യാണം ആരെ കാണണം എന്ന് എനിക്കറിയില്ല... പ്ലീസ് തരുവോ ആ കുഞ്ഞിനെ ഞങ്ങൾക്ക്.
@suharabimp5343
@suharabimp5343 2 ай бұрын
എനിക്തരുമാ
@suharabimp5343
@suharabimp5343 2 ай бұрын
ഞാ൯ ോനകാ൦
@nikhilparasuvaikkal
@nikhilparasuvaikkal 2 ай бұрын
ഈ കമൻ്റ്ബോക്സ് കാണുമ്പോൾ 😢 നമ്മളെല്ലാവരും മനുഷ്യരാണ് One💚Love
@Sss-us9zt
@Sss-us9zt 2 ай бұрын
അവിടുത്തെ ഇപ്പോളുള്ള തിരക്കുകൾ കഴിഞ്ഞ് (ആൾക്കാരെ ഇപ്പോളങ്ങോട്ട് വിടില്ലല്ലോ) ആ ചുന്ദരിയ്ക്ക് കുറേ സമ്മാനങ്ങളുമായി പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ കൊല്ലമുള്ള വില്ലേജിൽ തുലാപ്പള്ളി എന്ന സ്ഥലത്തുനിന്ന് ഞാൻ വരുന്നുണ്ട്.
@athulya1969
@athulya1969 2 ай бұрын
😊God bless you Dear🙌❤
@archangelajith.
@archangelajith. 2 ай бұрын
@manafckd9918
@manafckd9918 2 ай бұрын
❤️
@sandhyasanthoshSandhyasant-h1w
@sandhyasanthoshSandhyasant-h1w 2 ай бұрын
❤❤❤❤❤
@IADD932
@IADD932 2 ай бұрын
Nanma.pattunnavar ellaarum oro reethiyil avare sahayikkum. Ellaarkkum athigeevikkan kazhiyatte .
@Scooboottan
@Scooboottan 2 ай бұрын
ബന്ധങ്ങളുടെ വില അറിയുന്ന സ്ത്രീകളോട് ഒരുപാട് ബഹുമാനം തോനുന്നു. നിങ്ങളെപോലെയുള്ള സ്ത്രീകളെ കെട്ടിയ ആണുങ്ങൾ ഭാഗ്യവാന്മാരാണ്. ബന്ധങ്ങളുടെ വില അറിയാതെ മക്കളെയും, ഭർത്താവിനെയും , കാമുകനെയും തേച്ചിട്ട് പോകുന്ന ഒരു സ്ത്രീകളും ഇങ്ങനെ ഉള്ള സ്ത്രീകളെ കണ്ട് പഠിക്കണം... 🙏
@ShahmaSulaiman-s1s
@ShahmaSulaiman-s1s 2 ай бұрын
ബ്രോ ഇതു വായിക്കുമ്പോൾ എന്റെ നെഞ്ചു പിടയുന്നു 😭😭😭കണ്ണ് നിറഞ്ഞു ഒഴുകുന്നു 🙏🙏😭😭😭😭എന്റെ ഇക്ക 10 വർഷത്തിൽ അധികം ആയി ഷുഗർ ഉള്ള ആളാണ്,ഒരു സുഖത്തിനും വേണ്ടി എനിക്ക് വേറെ ഒരാളെകൂടെ ജീവിക്കാൻ ഒരിക്കലും പറ്റില്ല 🙏😭😭😭ഇപ്പൊ ഇക്കാക്ക് കുറച്ചു അതികം ആയി ഷുഗർ 😢😢ഞാൻ വീട്ടിൽ ഇപ്പോൾ എന്റെ ഇക്കാക്ക് ആവശ്യം ആയ പച്ച മൃന്നുകൾ ഒക്കെ ഉണ്ടാക്കി കൊടുക്കും,, ഇക്ക എന്ത് കഴിക്കുന്നു അതു തന്നെയാണ് ഞാനും കഴിക്കുന്നത്, ഒരു functionu പോലും ഞാൻ food കഴിക്കാൻ ആയി പോവാറില്ല,, എന്റെ ഇക്കാക്ക് ടെൻഷൻ ആയാലോ എന്ന് കരുതിയിട്ട്,, എന്നെയും രണ്ടു പെൺകുട്ടികളെയും ആവുന്ന ടൈമിൽ പൊന്നുപോലെ നോക്കിയ ആളാണ് എന്റെ ഇക്ക,, സ്വന്തം ആയിട്ട് കേറികിടക്കാൻ വീടും ഇക്ക ഉണ്ടാക്കി തന്നു ഇതിലപ്പുറം ഇനി എന്റെ ജീവിതത്തിൽ എന്തു സുഖമാണ് വേണ്ടത്,, ഇപ്പോ എന്റെ മോള് ഗൾഫിൽ പോയി ജോലി ചെയ്യുന്നു അവളുടെ ബാപ്പാനെ ഒരു ബുദ്ധിമുട്ട് പോലും അറിയിക്കാതെ നോക്കാൻ വേണ്ടിയിട്ട്, അൽഹംദുലില്ലാഹ് 🤲🤲🤲ഫാമിലി യിൽ ഉള്ള ആൺകുട്ടികളെ പോലും എനിക്ക് ചില ടൈമിൽ പേടിയാണ് ബ്രോ 😭😭😭🙏🙏🙏പടച്ചോൻ ഒരിക്കലും എന്നെ തെറ്റായ വഴിയിൽ നടത്തിക്കല്ലേ എന്ന് മാത്രമാണ് എന്നും എന്റെ പ്രാർത്ഥന 🙏🙏🙏😭😭😭😭
@Scooboottan
@Scooboottan 2 ай бұрын
@@ShahmaSulaiman-s1s നിങ്ങളുടെ മനസിന്‌ ഈശ്വരൻ എല്ലാ അനുഗ്രഹവും നൽകും. നിങ്ങളെപോലെയുള്ള സ്ത്രീകൾ ഉള്ളതുകൊണ്ടാണ് ഇന്നും ഞങ്ങൾ ആണുങ്ങൾക്ക് മറ്റുള്ള സ്ത്രീകൾക് നിങ്ങളെയൊക്കെ മാതൃക ആയി കാണിച്ചുകൊടുക്കാൻ പറ്റുന്നത്.
@pradeepkodiyil4104
@pradeepkodiyil4104 2 ай бұрын
എന്താ പറയുക പെങ്ങളെ​@@ShahmaSulaiman-s1s
@ShahmaSulaiman-s1s
@ShahmaSulaiman-s1s 2 ай бұрын
@@Scooboottan Broo 🙏🙏🙏🙏
@DeejaKhathija
@DeejaKhathija 2 ай бұрын
ഞാൻ ആന്ധ്രപ്രദേശിൽ താമസിക്കുന്ന ഒരു മലയാളിയാണ് എനിക്ക് രണ്ട് ആൺകുട്ടികളാണ് എനിക്ക് ഒരു പെൺകുട്ടിയെ വേണമെന്ന് ഉണ്ട് ഞങ്ങൾ ഇവിടെ ഓർഫനേജിൽ പറഞ്ഞിട്ടുണ്ട് പുതിയതായി കുട്ടികൾ വന്നാൽ തരാം എന്ന് അവർ പറഞ്ഞിട്ടുണ്ട് അപ്പോഴാണ് വയനാട്ടിലെ സംഭവം അറിയുന്നത് അവിടെ അനാഥരായ പെൺകുട്ടികൾ ഉണ്ടെങ്കിൽ ഒരു പെൺകുഞ്ഞിനെ എനിക്ക് തരണം ഞാൻ എൻറെ മോളെ പോലെ പൊന്നുപോലെ നോക്കിക്കോളാം
@sijilsukusijilsuku4724
@sijilsukusijilsuku4724 2 ай бұрын
Comments വായിക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു ❤
@rajanimanoj1920
@rajanimanoj1920 2 ай бұрын
എനിക്ക് മക്കൾ ഇല്ല. എനിക്ക് തരുമോ ആ കുഞ്ഞിനെ. പൊന്നുപോലെ നോക്കാം
@athulya1969
@athulya1969 2 ай бұрын
കുട്ടികളില്ലാത്ത ഒരുപാട് പേരുണ്ട് അവർക്ക് കൊടുത്തൂടെ 😢 ആര് ഏറ്റടുത്താലും ആ കുഞ്ഞിനെ പൊന്നുപോലെ നോക്കണേ 😢
@judewilson101
@judewilson101 2 ай бұрын
ഈ കുഞ്ഞിൽ ആ നേരത്ത് ഉണ്ടായ ആത്മവിശ്വാസം, ധൈര്യം, എല്ലാം. അഭിനന്ദനങ്ങൾ മോളേ.
@KaleshCn-nz3ie
@KaleshCn-nz3ie 2 ай бұрын
നമ്മുടെ സ്വന്തം നാട്ടിൽ ആരും അനാഥർ അല്ല.. നമ്മൾ ഓരോരുത്തരും അവർക്ക് ബന്ധുക്കൾ തന്നെയാണ് 👍❤️
@JameelaMc-qo2hn
@JameelaMc-qo2hn 2 ай бұрын
ഉപ്പയും ഉമ്മയും ഇല്ലാതെ മക്കൾ ഉണ്ടെഗിൽ എനിക്ക് തരുമോ എനിക്ക് കുട്ടികൾ ഇല്ലാ 🥹🥹
@DakshaArun-lk1vh
@DakshaArun-lk1vh 2 ай бұрын
😢😢
@Chinnuparthan-jk3jr
@Chinnuparthan-jk3jr 2 ай бұрын
😢🙏🙏
@midhunjohn924
@midhunjohn924 2 ай бұрын
@ReenaS-hh4sw
@ReenaS-hh4sw 2 ай бұрын
🙏🙏🙏🙏
@jasminkajahussain5063
@jasminkajahussain5063 2 ай бұрын
❤❤❤
@appur2509
@appur2509 2 ай бұрын
ഇങ്ങനെ കുഞ്ഞുങ്ങൾ അനാഥരായി ജീവിക്കുന്നതിലും ഭേദമല്ലേ ആരുടെയെങ്കിലും സുരക്ഷിതമായ കരങ്ങളിലെത്തുന്നത്. ഞാനും ഏതെങ്കിലുമൊരു കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറാണ്. കൂടുതൽ സ്വത്തൊന്നുമില്ലെങ്കിലും കേറിക്കിടക്കാനൊരിടവും അല്പം ഭുമിയുമുണ്ട്. ആദായവുമുണ്ട്. എല്ലാം ആ കുഞ്ഞിന്കൊടുക്കാം... ഒന്നിനെ തരൂ.
@ShameemaShameema-ms6du
@ShameemaShameema-ms6du 2 ай бұрын
പല സ്ത്രീകളും പറയുന്നു ഞാൻ നോക്കിക്കോളാം എനിക്ക് താരോന്ന്.. Kure കുട്ടികൾ ഉണ്ടാവും അങ്ങനെ.. ചോദിച്ചു വരുന്നവർക്ക് കൊടുത്താൽ മതി... ആരും ഇല്ലാത്ത കുട്ടികളെ.. ഉമ്മയുടെയും ഉപ്പയുടെയും സ്നേഹം കിട്ടി വളരട്ടെ.. അനാഥലയത്തിൽ ആക്കരുത്... കൊടുക്കുന്നുണ്ട് എന്ന് keetal ഞാനും വരും.. ഒരു kuttine എടുക്കാൻ.. 2ആൺകുട്ടികൾ ആണ് എനിക്ക്.. എല്ലാരും അങ്ങനെ ഒരു തീരുമാനത്തിൽ എത്തിയാൽ മതിയായിരുന്നു..
@kattaparambil
@kattaparambil 2 ай бұрын
മഹറം അല്ലെങ്കിൽ വളർത്താൻ നിയമ പരമായി ശരിയ നിയമം കാരണം ഇന്ത്യയില് പ്രയാസം ഉണ്ട്, അനന്തര സ്വത്ത് പോലുളള കാര്യങ്ങള് അത് മൂലം പ്രശ്നമാകും, മുസ്ലിം അല്ലാത്തവർക്ക് ഈ പ്രശ്നങ്ങൾ ഇല്ല
@sujithar2356
@sujithar2356 2 ай бұрын
Njanum ee abhiprayamaaaa. Undengil ariyikkanam engane aarumayi ethinu bhandhappedanam ennu ariyillla athaa
@rajarani22346
@rajarani22346 2 ай бұрын
ഞങ്ങൾ 3 ആൺമക്കൾ ആണ്.. എനിക്ക് 28 വയസുണ്ട്, ചെറുപ്പം മുതലെ ഒരു പെങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.. ഞങ്ങൾക്ക് ഒരു കുഞ്ഞു പെങ്ങളായി ഒരു മകളായി ആ കുഞ്ഞിനെ കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു..❤
@shafiyabeevi4921
@shafiyabeevi4921 2 ай бұрын
ഞാൻ അവിവാഹിതയാണ്.. മാതാപിതാക്കൾ മരണപ്പെട്ടു.. സഹോദരങ്ങൾ ഉണ്ട്.. ഒരു പെൺകുട്ടിയെ എടുത്തു വളർത്തുന്നു.. അവൾക്ക് പതിനാല് വയസ്സായി.. ഈ കുട്ടിയെ എനിക്ക് തന്നാൽ ഞാൻ പൊന്നുപോലെ പൊറ്റും..😢😢
@GopiNathan-ed6vu
@GopiNathan-ed6vu 2 ай бұрын
ആ കുഞ്ഞിനെ സാബിക്കിന് പറ്റുമെങ്കിൽ ഏറ്റെടുക്ക് മോനെ..നിങ്ങൾ ഈ ഭൂമിയിൽ ചെയ്യുന്ന ഏറ്റവും വലിയ നന്മയാണ്
@muhammedsufyaan8454
@muhammedsufyaan8454 2 ай бұрын
പ്രളയത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഷമങ്ങൾ സഹിക്കുന്ന എന്റെ എല്ലാ സഹോദരങ്ങൾക്കും സമാധാനവും ക്ഷമയും.. സംരക്ഷണവും നൽകണെ നാഥാ... 🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭
@ishascookingcrafting8592
@ishascookingcrafting8592 2 ай бұрын
കുഞ്ഞിന് ബന്ധുക്കളാരും ഇല്ലേ.. തന്നാൽ നോക്കാം എന്ന് എല്ലാവരും പറയുന്നത് കേട്ടു.. ഞാനും റെഡി ആണ്.. But അങ്ങനെ okke അങ്ങ് കൊടുക്കുമോ.. എനിക്ക് 6 വയസ്സായ മോളുണ്ട് ❤️
@beadsandneedlsidukki
@beadsandneedlsidukki 2 ай бұрын
ആ കുഞ്ഞിനെ എനിക്ക് തരൂ ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം.. എനിക്ക് മൂന്നു കുട്ടികൾ ഉണ്ട് അവരുടെ കൂടെ വളരട്ടെ..
@AugustineJoseph-y4o
@AugustineJoseph-y4o 2 ай бұрын
ഒറ്റയ്ക്ക് അല്ല. ഈ മലയാള നാട് മുഴുവനും ഉണ്ട് കൂടെ❤❤❤
@surendran4969
@surendran4969 2 ай бұрын
അനാഥമായ കുഞ്ഞുങ്ങളെയും പ്രായമായവരെയും ഏറ്റെടുക്കാൻ നമ്മൾ ഓരോരുത്തരും തയ്യാറാവണം
@IADD932
@IADD932 2 ай бұрын
Koottaayi enthelum cheyyanam.avar safe aakunnathu vare avare aarum marakkaruthu.
@ourprettyzain7905
@ourprettyzain7905 2 ай бұрын
Comments kanumbol, people are how kindful and great hearted one.... Salute for all.. 😭😭😭😭😭🙏🙏🙏....
@AbhiramiShyam-p7s
@AbhiramiShyam-p7s 2 ай бұрын
ഞാൻ വളർത്തിക്കോളാം എന്റെ മക്കളുടെ കൂടെ നല്ല വിദ്യാഭ്യാസം കൊടുത്ത് പൊന്നുപോലെ 🙏
@Anshimujeeb
@Anshimujeeb 2 ай бұрын
21 വർഷായിട്ട് മക്കളില്ല ആരുമില്ലാത്ത കുട്ടികളുണ്ടങ്കിൽ ഞങ്ങൾക്ക് തന്നാൽ പൊന്നു പോലെ നോക്കിക്കോളാം ഒരു കുഞ്ഞിനായ് ഒരുപാട് കൊതിക്കുന്ന്
@sophiarobert5192
@sophiarobert5192 2 ай бұрын
വെറുതെ emotionaly ആരും പറയല്ലേ 😔😔😔ആ കുഞ്ഞുമോൾ കേരളത്തിന്റെ മകളായി govt. സംരക്ഷിക്കട്ടെ. 🙏
@Nminnus
@Nminnus 2 ай бұрын
Aaa kutide uppayude father koode alle .eleppamarum und.avar aa kutiye angane arkum kodukuo
@hngogo9718
@hngogo9718 2 ай бұрын
എല്ലാവരും അങ്ങനെ വെറും ഇമോഷണൽ ആയി പറയുന്നതല്ല. അവരിലുള്ള മനുഷ്യത്വത്തെ എന്തിനാണ് വെറും ഇമോഷനലിറ്റി എന്ന് ചെറുതാക്കി പറയുന്നത്. ഒരു കുടുമ്പത്തിന്റെ സ്നേഹക്കൂട്ടിൽ വളരുന്നതാണോ സർക്കാർ കുട്ടിയായി ഏതെങ്കിലും കെയർ ഹോമിൽ വളരുന്നതാണോ നല്ലതു. ആ കുട്ടിയ്ക്ക് ഒരു കുടുംബത്തിന്റെ സ്നേഹം കിട്ടാൻ പാടില്ലെന്ന് നിങ്ങൾക്കെന്താ ഇത്ര നിർബന്ധം.
@Soumyaliju-l1d
@Soumyaliju-l1d 2 ай бұрын
എനിക്ക് കുട്ടികള്‍ ഇല്ല ഇല്ലാത്തതിനെ വേതന paranjariyikkavunnathalla അപ്പോൾ oru കുഞ്ഞിനെ കിട്ടിയാൽ അതിne വളര്‍ത്താനkazhinjal അത് bhagyamalle
@BasheerFaizy-p9t
@BasheerFaizy-p9t 2 ай бұрын
എനിക്കും മക്കളില്ല. എനിക്ക് കിട്ടിയാൽ പൊന്നു പോലെ നോക്കും
@hishamuhammed
@hishamuhammed 2 ай бұрын
ആ കുട്ടിക്ക് ബന്ധുക്കൾ ഉണ്ട്
@MuhammadRiyas-p1g
@MuhammadRiyas-p1g 2 ай бұрын
സിദ്റത്തുൽ മുൻതഹ എൻ്റെ മോളുടെ പേരാണ് കണ്ടിട്ട് കണ്ണിൽ കണ്ണൂനീര് നിക്കുന്നില്ല.... സ്വർഗത്തിലെ ഒരു ഇലയുടെ പേരാണ് ഇത് അവൾ അങ്ങനെ തന്നെ വളരെട്ടെ......❤❤
@rahnamujeeb8
@rahnamujeeb8 2 ай бұрын
സുബ്ഹാനല്ലാഹ് ഉമ്മയും ബാപ്പയും നഷ്ടപെട്ട ചെറിയ ആറുമാസം പ്രായം ആയ കുട്ടികൾ ആയാലും ഉണ്ടെങ്ങി പറയണേ ആരെങ്കിലും ഒരു കുഞ്ഞിനെ എങ്കിലും ഞാൻ സ്വന്തം കുഞ്ഞായി നോക്കാൻ തെയ്യാറാണ് സ്വത്തും പണവും ഒന്നും ഇല്ല പൊന്നു പോലെ നോക്കാനുള്ള മനസ് ഉണ്ട് 🤲🤲😪
@rafeeqv724
@rafeeqv724 2 ай бұрын
Sambavam nadanna annu mudal njan shamsuvine thirayunnu.. phonilek ennum adikkum...valiya pradeeksha vech kond ... Churungiya kaalathe bandamanenkilum vallatha aazhathil aayirunnu bandangal..sambavathinte rand days mumbum njan vilichirunnu Mount Forestil booking edkan vendi...valare nalla swabhavathinu udamayayirunnu..shamsu.. Ya allah..poruth kodukkane ..swargam nalkane ...
@mvj123
@mvj123 2 ай бұрын
Evide arumillatha poya kuttiyundanjil njan ponnupole valarthan agrahikkunnu ❤❤❤❤ 🫂 nte swapanamanu oru penkutty😢
@anu-309
@anu-309 2 ай бұрын
എനിക്കും ഒരു മോൾ ആണ് ഉള്ളത് എന്റെ മോളെ വിട്ട് നിൽക്കാൻ എനിക്ക് മനസ്സിൽ ഒരു പാട് വിഷമം ആണ് അത് പോലെ യാണ് എന്റെ മോൾക്കും 4വയസ്സ് ആകാനായി എന്റെ മോളെ പോലെ തന്നെ യാണ് ഈ കുഞ്ഞു മോൾ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വിഷമം ഒരു പാട് ആയി മോളെ എന്റെ മോളെ പോലെ യാണ് നീ എന്നും എനിക്കും എന്റെ കുടുംബത്തിലെ എല്ലാവർക്കും മോളെ നിങ്ങൾ ഒരു നുള്ള് പോലും വേദനിപ്പിക്കരുത് ഒരിക്കലും മോളുടെ വേതന മോൾ പറയാൻ അറിയാണ്ട് വിഷമം മോൾ പിടിച്ചിരിക്കുകയാണ് നന്നായി നോക്കണം വാവേ
@user-zp8ut4qj1p
@user-zp8ut4qj1p 2 ай бұрын
സ്വത്തും സമ്പാദ്യവും ഒന്നും ഞങ്ങൾക്ക് ഇല്ല എങ്കിലും യാതൊരു കുറവും വരുത്താതെ ഞങ്ങളുടെ മക്കൾക്കു കുഞ്ഞനുജത്തിയോ അനുജനോ ആയി ഞങ്ങൾ നോക്കിക്കൊള്ളാം പൊന്നുപോലെ വയനാട്ടിൽ അനാഥ മായിപ്പോയ മക്കളുണ്ടെൽ അറിയിക്കുക. ഒരു കുഞ്ഞിനെ ഞങ്ങൾ സംരക്ഷിച്ചു കൊള്ളാം 🙏🙏❤
@AtheenaV-h5y
@AtheenaV-h5y 2 ай бұрын
ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ല... ഈ പൊന്നിനെ തന്നാൽ പൊന്നു പോലെ നോക്കിക്കോളാം 🩷🙏🏻
@manjulacv3334
@manjulacv3334 2 ай бұрын
Njangalkkum makkalilla. Arum illathe ethenkilum kuttikale arum eduthillenkil thannal njangal nannayi nokkikolam
@hasnaparambatt5464
@hasnaparambatt5464 2 ай бұрын
നേരിട്ട് ചോദിച്ചൂടെ
@Achu-g3t
@Achu-g3t 2 ай бұрын
Kashttam. Nanam illann manasilayi anghane aanel inghane onnum parayillannallo. Poyi chathoode​@malkashi
@AryaHari_123
@AryaHari_123 2 ай бұрын
​@malkashi Enthoru manasado thante. Kashtam thanne🤬🤬
@nedya2083
@nedya2083 2 ай бұрын
​@malkashiപോടാ ദാരിദ്രവാസി, 😡
@ahamedhusain
@ahamedhusain 2 ай бұрын
കുട്ടിയാണ്. പലതിനും വാശി പിടിക്കാനുള്ള അധികാരം അവല്കുണ്ട്. ഒരു നിമിഷം പോലും വെറുപ്പ് തോന്നരുതെ....... നാളെ പരലോകത്ത് വെച്ച് അവൾക് അവളുടെ മാതാപിതാക്കളെ സ്വർഗ്ഗത്തിൽ വച്ച് കണ്ടുമുറ്റുവാനുള്ള ഭാഗ്യം ലഭിക്കുമാറാകട്ടെ.......😢
@SadashSadu
@SadashSadu 2 ай бұрын
എനിക്കും കുഞ്ഞുങ്ങൾ ഇല്ല തന്നാൽ പൊന്നു പോലെ നോക്കാം
@rizwanmon9932
@rizwanmon9932 2 ай бұрын
Nale nikalk oru baby undayal . differents kannikaruth plzz .
@krisnakrishna5981
@krisnakrishna5981 2 ай бұрын
​@malkashiകഷ്ടം
@shakkeelanasarshakkeelanas6197
@shakkeelanasarshakkeelanas6197 2 ай бұрын
ഇങ്ങനെ ഒന്നും പറയല്ലേ. എന്തൊരു മനസ്സാണ് ഇയാൾക്ക് ​@malkashi
@murshidacsajid1221
@murshidacsajid1221 2 ай бұрын
Onnu poda
@Life2970-f8r
@Life2970-f8r 2 ай бұрын
​@@shakkeelanasarshakkeelanas6197അയാൾ ith അയക്കാൻ മാത്രം edutha അക്കൗണ്ട് ആണ്. അയാൾ itta എല്ലാ കമന്റ്‌ നോക്കിയാൽ മനസിലാവും ചാവണ്ടവൻ ആണ്
@kadeejaak2698
@kadeejaak2698 2 ай бұрын
എനിക്ക് തരുമോ എനിക്കൊരു മോളില്ല.... 😰😰😰
@sajithasaji543
@sajithasaji543 2 ай бұрын
എനിക്ക് കുട്ടികൾ ഇല്ല എനിക്ക് കിട്ടിയിരുന്നെങ്കിൽ ആ കുഞ്ഞിനെ ഞാൻ പൊന്നു പോലെ നോക്കാം 😢😢❤
@vineethashinu2438
@vineethashinu2438 2 ай бұрын
ഞാൻ വളർത്തികൊള്ളാം മോളെ.. എന്റെ മക്കൾക്കൊപ്പം 🙏🙏🙏
@reenababu6290
@reenababu6290 2 ай бұрын
ഇനിയെങ്കിലും ജനങ്ങൾ ഗാഡ്ഗിൽ റിപ്പോർട്ട് എന്താണെന്ന് ഒന്ന് വായിച്ചു നോക്കൂ. 2011ലെ ഉമ്മൻചാണ്ടി സർകാർ ഉൾപ്പെടെ അന്നത്തെ രാഷ്ട്രീയപാർട്ടികളും മത നേതാക്കളും ഒക്കെ ഇതിനെ എതിർത്തു. അതൊന്നു വായിച്ചു നോക്കൂ. ഇത്രയും റിസോർട്ടുകൾ കെട്ടിപ്പോകിയപ്പോൾ നമ്മലോർത്തില്ല ഇങ്ങനൊരു ദുരന്തം നമുക്ക് ഫേസ്ചെയ്യേണ്ടി വരുമെന്ന്. ഇതിൽ രാഷ്ട്രീയമോ മതമോ കലർത്തതെ ചിന്തിക്കൂ.
@RincyDeepu
@RincyDeepu 2 ай бұрын
എനിക്ക് തരുമോ കുഞ്ഞിനെ പൊന്നുപോലെ ഞാൻ നോക്കിക്കോ ള്ള ഞാൻ ഒരുപാട് ആഗ്രഹം കൊണ്ട് ചോദിക്കുന്ന എനിക്ക് ജീവൻ ഉള്ളവരെ പൊന്നുപോലെ നോക്കാം 🙏🙏🙏🙏
@rahoofrahoof4944
@rahoofrahoof4944 2 ай бұрын
പ്രിയ സുഹൃത്തുക്കളെ,,, വയനാട്ടിലേക്ക് രക്ഷാപ്രവർത്തനത്തിന് വേണ്ടി നിങ്ങളുടെ നാടുകളിൽ നിന്ന് പോയ ഏതെങ്കിലും പ്രവർത്തകർ ഏത് രാഷ്ട്രീയ പാർട്ടിയായാലും മതസംഘടനയായാലും അവരുടെ സ്വന്തം വീടുകളിലെ അവസ്ഥ ഒന്ന് ഓരോരുത്തരും അന്വേഷിക്കണം ആ നാട്ടിലുള്ളവർ ഒരുപക്ഷേ പട്ടിണി ആയിരിക്കാം ദിവസം അധ്വാനിക്കുന്നവർ ആണെങ്കിൽ അവർ ജോലിക്ക് പോയാലെ ആ വീട് പട്ടിണി കിടക്കാതിരിക്കൂ മറ്റു മാർഗ്ഗങ്ങൾ ഒന്നും ഉണ്ടാവില്ല അതുകൊണ്ട് അത്തരം ആളുകളുടെ കാര്യം ഒന്ന് അന്വേഷിക്കുന്നത് വളരെ നല്ലതായിരിക്കും അത് നമ്മുടെ കടമയുമാണ്
@a___isha4550
@a___isha4550 2 ай бұрын
കമന്റ്‌ box കണ്ടിട്ട് കരഞ്ഞു പോയി എത്രയോ ആൾക്കാർ ആ മോളെ ചോദിക്കുന്നു ഇവിടെയുള്ള ആർക്കെങ്കിലും ആ മോളെ കൊടുത്തൂടെ plss 😥😥😥
@SaleemaLaik
@SaleemaLaik 2 ай бұрын
Love from Calicut. Proud kerala
@rejiballuvlog5897
@rejiballuvlog5897 2 ай бұрын
എനിക്ക് തരൂ പൊന്നു പോലെ ഞങ്ങൾ നോക്കാം രണ്ടു മൂന്നോ കുഞ്ഞുങ്ങൾ ആയാലും നോക്കും പൊന്നുപോലെ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@Aishathmj
@Aishathmj 2 ай бұрын
ഉപ്പയുടെയും ഉമ്മയുടെയും ആരും ജീവിച്ചിരിക്കാത്ത ഏതേലും കുഞ്ഞ് ഉണ്ടോ. ഞാൻ വളർത്താൻ ഇഷ്ടപെടുന്നു
@shaf480
@shaf480 2 ай бұрын
ആ കുട്ടി അനാഥരല്ല സ്വന്തക്കാർ ഉണ്ട്‌ അവർ വളർത്തും 😔🤲
@AjmiAjmin
@AjmiAjmin 2 ай бұрын
എന്റെ മോളുടെ പ്രായം എനിക്ക് സഹിക്കാൻ പറ്റണില്ല അല്ലാഹുവേ ചെറിയ പ്രായതിൽ നീ ഞങ്ങള്ക്ക് തന്നെ മക്കളേ അനാഥ മഖാലെ
@KunjisVlog
@KunjisVlog 2 ай бұрын
🙏🏻😢😢😢ദൈവം ഒണ്ടോ ഇല്ലേ 😢😢😢ഇതൊക്കെ കാണുബോൾ 🙏🏻🙏🏻🙏🏻
@sharujithin6517
@sharujithin6517 2 ай бұрын
ഞാനും 3 കുട്ടികളുടെ അമ്മയാണ്... മാതാപിതാക്കൾ മരിച്ച കുട്ടികളെ സ്വന്തം കുഞ്ഞിനെ പോലെ നോക്കാൻ ഞാൻ തയാറാണ്.. ആരെങ്കിലും ഉണ്ടേൽ അറിയിക്കണം മുവാറ്റുപുഴ ആണ് ഞങ്ങളുടെ സ്ഥലം.
@manjupriya8291
@manjupriya8291 2 ай бұрын
ഒരു രാത്രി കൊണ്ട് എത്ര പേരെ ആരുമില്ലാതാക്കി ദൈവമേ..😢😢😢😢😢
@ashviralcut
@ashviralcut 2 ай бұрын
കാണാനും കേൾക്കാനുമുള്ള ശേഷി ഇല്ല 😢😢😢😢
@BazilCp-sb9qi
@BazilCp-sb9qi 2 ай бұрын
ഞങ്ങൾക്കു മക്കൾ ഇല്ല 15വർഷം ആയിട്ട് കാത്തിരിക്കുന്നു ഒരുകുഞ്ഞിനുവേണ്ടി ഞങ്ങൾക്ക് ഇനി ഒരു കുഞ്ഞു ഉണ്ടാവുമോ അറിയില്ല ഞങ്ങൾക്ക് തരുമോ 😢പൊന്നുപോലെ വളർത്തിക്കോളാം ഒരുപാട് വിഷമത്തിൽ ആണ് ജീവിക്കുന്നത് ഒരു കുഞ്ഞില്ലാത്ത സങ്കടം ഒരുപാട് അനുഭവിക്കുന്നുണ്ട് വേദന യും മറ്റുള്ളവരുടെ പരിഹാസം ഒറ്റപ്പെടൽ ഒക്കെ സഹിക്കാവുന്നതിലും അപ്പുറം ഉണ്ട്
@Lavoicer
@Lavoicer 2 ай бұрын
Ethra ammamarane aa kunjine vilikunathe jadhi madha bhedamanye ethane yedhartha manushya sneham❤
@PalakkadanPalakkadan
@PalakkadanPalakkadan 2 ай бұрын
ഇനി എങ്കിലും ആ സ്ഥലങ്ങളിൽ റിസോട്ടും മറ്റും ചെയ്ത് അവിടെ ഭൂമി തുരക്കരുതേ🤌🏻
@DaliyaVineeth
@DaliyaVineeth 2 ай бұрын
ഞങ്ങൾക്ക് കുഞ്ഞുങ്ങളില്ല. ഞങ്ങൾക്ക് തരൂ പൊന്നുപോലെ നോക്കിക്കോളാം❤️❤️
@JunaidKallingal
@JunaidKallingal 2 ай бұрын
കണ്ണീരോടെ അല്ലാതെ ഈ വാർത്ത കാണാൻ പറ്റുന്നില്ല 😭😭😭😭😭😭
@resyabbas4424
@resyabbas4424 2 ай бұрын
പാവം കുഞ്ഞ് 😢 ഉറങ്ങി എണീറ്റപ്പോ അവൾ അനാഥ
@Shameer-rn8bi
@Shameer-rn8bi 2 ай бұрын
മോൾക്ക് എല്ലാവരും ഉണ്ട് -😢
@user-dv1fx9ck7p
@user-dv1fx9ck7p 2 ай бұрын
ഞങ്ങൾ പൊന്നുപോലെ നോക്കാം... എനിക്കൊരു കുഞ്ഞുണ്ട് 2 വയസ്സ്.. അവനൊരു ചേച്ചിയായി...അവൻ ഒപ്പം ഞങ്ങളുടെ മകളായി വളർത്തികൊളം....plz
@Armymen392
@Armymen392 2 ай бұрын
പാവം മോൾ.. അവൾക് ഭഗവാൻ തുണ ഏകണേ 🙏🏽...
@travalingqatar9531
@travalingqatar9531 2 ай бұрын
അവൾ അനാഥയല്ല, ഈ നട് മുഴുവർ അവൾക്കൊപ്പമില്ലേ❤
@surabhithpk656
@surabhithpk656 2 ай бұрын
God.. Pls be with her
@mikkicouples2453
@mikkicouples2453 2 ай бұрын
ആ കുഞ്ഞിനെ പൊന്നുപോലെ നോക്കാൻ ഞങ്ങളും തയ്യാറാണ്. (Thrissur)
@Rhythm1155
@Rhythm1155 2 ай бұрын
എനിക്ക് രണ്ട് ആൺകുട്ടികളാണ്. ഒരു മകൾ ഇല്ലാത്ത നല്ല സങ്കടം ഉണ്ട് ആ മോളേ തന്നാൽ പൊന്നുപോലെ വളർത്താം എന്റെ മോൾ ആയി
@poojasaju9807
@poojasaju9807 2 ай бұрын
Enikkoru molaanu 14vayassundu, oru aniyano aniyathikko vendi avalum njanglum kaathirikkunnu, ee naattile orupaadu kunjungal njangalude makkalaanu, enkilum aarumillaathe oru kunjine jeevaneppole snehichu valarthaan kunjunnaal muthal ente aagrahamaanu, oru budhimuttum ariyikkaathe hridayathilulla sneham muzhuvan koduthu valarthaan aarorumillaatha oru kunjine allenkil kunjungale enikku tharumo🙏🏻
@Chichusnest
@Chichusnest 2 ай бұрын
എനിക്ക് 3കുട്ടികൾ ഉണ്ട്.. എന്നാലും ഈ വാർത്ത കണ്ടപ്പോൾ aa മോളെ കണ്ട് ഉള്ളു പിടഞ്ഞു.. ഞങ്ങൾ നോക്കിക്കോളാം ഒരു കുറവും കൂടാതെ.. എന്റെ മക്കളിൽ ഒരുവളായി..
@najeedkalariyil2976
@najeedkalariyil2976 2 ай бұрын
ആ കുഞ്ഞിൻറെ ഉപ്പയും ഉമ്മയും പോയി പ്രകൃതിപരമായി അനാഥയായ കുട്ടി പക്ഷേ പകരം എത്ര അമ്മമാരും ഉപ്പമാരും ആണ് ആ കുഞ്ഞിനെയും ചോദിച്ചുകൊണ്ട് ക്യൂ നിൽക്കുന്നത് 😊😊😊 ഓർത്താൽ എന്തൊരു അൽഭുതമാണ് ❤❤❤ ഞാൻ ഒന്ന് മോഹിച്ചോട്ടെ ഈ മനോഹര തീരത്ത് തരുമോ എനിക്ക് ഇനിയും ഇനിയും ഇനിയും ഇനിയും കുറേ ജന്മം കൂടി
@anjusss598
@anjusss598 2 ай бұрын
ആരും ഇല്ലാത്തവരെ കാണുമ്പോ വീട്ടിലേക് കൊണ്ടുവരാൻ തോനുന്നു ☹️ഏതെങ്കിലും പെൺകുട്ടിയെ നോക്കാൻ കഴിഞ്ഞെങ്കിൽ 😔😔😔
@madhusoodanan8619
@madhusoodanan8619 2 ай бұрын
പാവം കുട്ടി 🥰😢
@kevinsappu772
@kevinsappu772 2 ай бұрын
Ithupole ottapetta poya kunjungale ettedukaan patumenkil aryikane..athinde vivarangal update cheyyanam ...kunjungal arumillathe ayi pokalllee... Ennepole orupad per avare ettedukkan thayyaraanu...
@farzana2897
@farzana2897 2 ай бұрын
എനിക്ക് തരുമോ ആ കുഞ്ഞിനെ ഞാൻ പൊന്നു പോലെ നോക്കികോളാം😢
@112shanziyap.n.nazeer3
@112shanziyap.n.nazeer3 2 ай бұрын
Enik ഒരു ജോലിയുണ്ട് 3വയസ്സുള്ള ഒരു മോനും ആ മോളെ എനിക്ക് തന്നാൽ സ്വന്തം കുഞ്ഞിനെ പോലെ പൊന്ന് പോലെ ഞാൻ നോക്കിക്കോളാം.. എന്റെ മോന് ഒരു ഇത്താത്ത യെ കിട്ടുമല്ലോ.. പ്ലീസ് നല്ല ഒരു മറുപടി ക്കായി waiting
@RakUae-mj1ui
@RakUae-mj1ui 2 ай бұрын
എല്ലാവർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം ഒന്നിക്കാം
@litty9132
@litty9132 2 ай бұрын
Njgalk makkal ella... Oru makkale kittiyal ponnu pole nokkam😢
@Goatvj
@Goatvj 2 ай бұрын
അഹ് കുഞ്ഞിനെ കുഞ്ഞ് ഇല്ലാത്തവർക്ക് കൊടുത്തൂടെ 😔😔
@gkworld-s
@gkworld-s 2 ай бұрын
ഇന്ന് കാണുന്നവരെ നാളെ കാണാൻ കിട്ടുന്നില്ല😢
@nkedit12345
@nkedit12345 2 ай бұрын
എനിക്ക് ഒരുപാട് ആഗ്രഹമുണ്ട് ഒരു പെൺകുട്ടിയെ തെത്തടുത് വളർത്താൻ. പെൺ വേണമെന്ന് ആഗ്രഹകുന്നത് എനിക്കുള്ളതും ഒരുപെണ്കുട്ടിയ. മരിക്കുന്നതിനുമുംബ് എന്റെ ഈ ആഗ്രഹം നടക്കാൻ എല്ലാവരും അല്ലാഹുനോട് പ്രാർത്ഥിക്കണം 😢
@AnuSeli
@AnuSeli 2 ай бұрын
Etavum kooduthal dhuritham perunna manushyaraan vayanaattil ullavar pqdachavane avarkk ithoke thangaanulla manassum shakthiyum kodukkane 🤲🏽ini oru dhuritham aarkkum vekkalle allah🤲🏽
@hafsathep6284
@hafsathep6284 2 ай бұрын
പേര് പോലെ തന്നെ അറിയപ്പെടുന്ന ഈ മോൾ അനാഥ അല്ല റബ്ബേ ആവളെ 2 കൈ കൂട്ടി സ്വീകരിക്കാൻ എല്ലാവരും ഉണ്ട് തീർച്ചയായും എനിക്ക് തന്നാൽ ഞാൻ പൊന്നുപോലെ വളർത്താം
@LIYANA-n6v
@LIYANA-n6v 2 ай бұрын
Pray for mullaperiyar dam ❤please 😢❤❤❤❤
@earlragner9748
@earlragner9748 2 ай бұрын
Comment kanumbol santhosham thonnunnu...Daivam avale nalla kaigalil ethikatte❤❤❤
@shabnazgallery5814
@shabnazgallery5814 2 ай бұрын
എനിക്ക് പെൺകുട്ടികളില്ല ഒരുപാട് ഇഷ്ടാണ് പെൺകുട്ടികളെ 3ആങ്ങളമാരുടെ പെങ്ങളായി ഞാൻ പൊന്നുപോലെ നോക്കാം malappuram
@jamshylathi6613
@jamshylathi6613 2 ай бұрын
അനാദരയാ കുഞ്ഞുങ്ങളെ ഒരാളെ എനിക്കും തന്നേക്ക് ഞാൻ നോക്കിക്കോളാം, 14വർഷത്തിന് ശേഷമാണ് എനിക്ക് ഒരു കുഞ്ഞുടായ്തു, അവന്റെ കൂടെ ഞാൻ ആരാളെ കൂടെ വളർത്താം, ഒരുപാട് ഒന്നും ഞങ്ങൾക്ക് ഇല്ല, ചെറിയ ഒരു വീട് മാത്രമാണ് മനുള്ളത്
@Mallusworld11
@Mallusworld11 2 ай бұрын
എനിക്ക് 2 ആൺകുട്ടികൾ ആണ്. ഞാൻ പൊന്നുപോലെ നോക്കാം എനിക്ക് തരുവോ 😢😢❤❤❤
@FaheemaRajeem
@FaheemaRajeem 2 ай бұрын
Kuttiye etedukkate enu choidicha ellavarkum salute🙏😭😭❤️❤️ itrayk nanmailavar anu nammal malayalikal enu tirichariyunnu.. padachon aa kunjinum ningalkum elavarkum santosham nalkatte🤲🏼😭
@Gopinath-m2o
@Gopinath-m2o 2 ай бұрын
പാവം ആ കുഞ്ഞിന് എന്താ അറിയ
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 23 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 15 МЛН
African Village life #cooking  village food for Breakfast
19:52
Murangasia
Рет қаралды 2,5 МЛН