കുഞ്ഞുങ്ങളെ സ്നേഹിക്കാൻ അറിയത്തവരെ ഈ ജോലിക്ക് നിർത്തരുത് plz
@amrithaammu96118 күн бұрын
ഒരു കുഞ്ഞിന്റെ സ്വകാര്യഭാഗത്തു മുറിവുണ്ടാക്കിയെങ്കിൽ അവർ അത്ര ക്രൂരയാണ്,ഒരു വിട്ടു വീഴ്ച്ചയും ചെയ്യരുത്
@JomyJose-j5s7 күн бұрын
മനുഷ്യ പിശാചുക്കൾ
@saranyaik91168 күн бұрын
എത്ര കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടാവും.😢 പരമാവധി ശിക്ഷ നൽകുക. ഇങ്ങനെ ഉള്ളവർക്കു പാഠം ആവട്ടെ.
@binduvinod96168 күн бұрын
രണ്ടര വയസ്സുകാരി പിന്നെ ബാത്‌റൂമിൽ ഒറ്റക്ക് പോയി വരുവോ.. ഇങ്ങനെ ഉള്ള സ്ഥാപനത്തിൽ മനുഷ്യത്വം ഉള്ളവരെ നിർത്തുക..
@adarshashu74118 күн бұрын
ഇത് സൗദിയിൽ എങ്ങാനും ആയിരിക്കണമായിരുന്നു പിന്നെ ഈ വൃത്തികെട്ട നികൃഷ്ട ജീവി പുറംലോകം കാണില്ല ഇതേ ശിക്ഷ അവിടെ കൊടുക്കും പാവം കുട്ടി 😔
@ElizabethMichael-mi4yg8 күн бұрын
ശരിയ
@thomasjoseph59458 күн бұрын
ഇവിടെ നിയമമൊന്നും ശക്തമല്ലല്ലോ ?
@MartinMicheal-yg9fn8 күн бұрын
ഇവിടെയും നിയമം കൊണ്ടുവരണം....
@manumanu-oh2zy8 күн бұрын
Pinnalla
@manumidhun738 күн бұрын
നല്ല കാന്താരി മുളക് അരക്കുക എന്നിട്ട് അത് അവളുമാരുടെ ആർക്കും വേണ്ടാത്ത ഭാഗത്തു തേക്കുക എരിവ് ഉണ്ടെന്നു പറഞ്ഞ കുറച്ചു നല്ല വെട്ടി തിളയ്ക്കുന്ന ചൂട് വെള്ളം ഒഴിച്ച് സമാധാനിപ്പിക്കുക
@VahidaShihab-pz7uh8 күн бұрын
😂😂😂😂
@salinianilkumar64768 күн бұрын
😂😂😂😂😂
@Butterflies-b9y7 күн бұрын
😂😂
@karthikasankar48937 күн бұрын
😂😂😂😂😂😂
@saleesworld95 күн бұрын
സത്യം 😂😂😂
@MartinMicheal-yg9fn8 күн бұрын
ബഹുമാനപെട്ട കോടതി എത്ര കൂടുതൽ ശിക്ഷിക്കാവോ അത്ര തന്നെ ഇവൾ മാർക്ക് കൊടുക്കണം ഇവളുമാരുടെ സമ്പത്ത് മുഴുവനും ആ കുഞ്ഞിനും കൂടെ പിറന്നവർക്കും നൽകണം
@Sree-b4t8 күн бұрын
പിശാചുക്കളെയാണോ ആയമാരായി നിർത്തിയേക്കുന്നേ 😢
@NasiraBVE7 күн бұрын
അവളുമാരുട ഗുഹ്യ സ്ഥാനത്തു ഇതുപോലെ ചെയ്യണം
@ltfworld27548 күн бұрын
കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന എത്രയോ ദമ്പതികൾ ഉണ്ട്, നല്ല മനസ്സുള്ള ആരെങ്കിലും ഈ കുട്ടിയെ ഏറ്റെടുത്തെങ്കിൽ 😢
@shinymadhu55497 күн бұрын
പാവം കുഞ്ഞു. അതിനെ ഉപദ്രെവിക്കുമ്പോൾ ഒന്നും എതിർക്കാൻ പോലും അറിയില്ല കരയാൻ അല്ലാതെ.. 😭😭😭😭
@shamilathesni6878 күн бұрын
ഇനിയും ഇത് ആവർത്തിക്കും നല്ല ശിക്ഷ വിധികുക
@ramshiramshi17297 күн бұрын
ഒരു കുഞ്ഞിനും ഈ ഗതി വരുത്തല്ലേ... കുഞ്ഞു മക്കൾ ഉണ്ടെങ്കിൽ മാതാപിതാക്കൾ ആത്മഹത്യക്ക് നിക്കല്ലേ മക്കളെ ഓർത്തെങ്കിലും 😓😓
@shahishahi52978 күн бұрын
പാവം വാവ 😭😭😭
@SJ-yg1bh8 күн бұрын
ഇവർക്ക് എങ്ങനെ ആണ് അവിടെ ജോലി കിട്ടിയത് ?
@daisyanandhu38158 күн бұрын
മനസ്സിൽ നന്മ ഉള്ള വരെ വേണം കുഞ്ഞുങ്ങളേ നോക്കാൻ എൽപ്പികെണ്ടത്ത്
@alfiyasfoodandcraft18 күн бұрын
ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ചാൽ കുട്ടികൾക്ക് നല്ല സുഖം ഉണ്ടാവും എന്ന് കരുതിയാണ് നമ്മളൊക്കെ പറയുന്നത് അവിടെ ഏൽപ്പിച്ചു കൂടെ എന്ന് ഇപ്പോൾ അവിടെ കൊണ്ടുപോയി 😢കൊടുക്കാനും പേടിയാണ് എല്ലായിടത്തും ഉണ്ട് ഇങ്ങനെ ക്രൂരന്മാർ ഇവർക്ക് തക്കതായ ശിക്ഷ കൊടുക്കണം ഇവരെ പുറത്തു വിടരുത്😢
@shabeerK-c1v8 күн бұрын
പാർട്ടികാർ ആണോ?.. എന്നാൽ രക്ഷപെടും ആയിരിക്കും
@umarcherooth41408 күн бұрын
ആ കുട്ടിയെനമുക്ക് തരുമോ നമ്മൾ നോക്കി കൊള്ളാം
@NavasclChulliyil8 күн бұрын
മനുഷ്യത്വം സമൂഹത്തിൽ നിന്ന് അപ്രത്യക്ഷമാകുകയാണ്. എല്ലാവർക്കും തുല്യമായ ഉത്തരവാദിത്വമുണ്ട്
@seyednoufal8 күн бұрын
കുഞ്ഞിനെ ചെയ്ത പോലെ ഇവറ്റകളെയും അങ്ങനെ ചെയ്യണം
@su847138 күн бұрын
ജയിൽ കിടക്കുമ്പോൾ പോലീസ്കാർ ചെയ്തോളും
@AnsarAnsar-d2l8 күн бұрын
കൺകണ്ട ദൈവം ആണ് അമ്മ. അത് എല്ലാം പണ്ട്. ഇപ്പോൾ എല്ലാം മാറി. ഇവർക്കും കുട്ടികൾ ഉണ്ടാകുമല്ലോ.
@Hazra-tz2xb8 күн бұрын
സ്വന്തം കുഞ്ഞു ആണെങ്കിൽ ഇങ്ങനെ ചെയ്യോ.. കഴിയൂലെങ്കിൽ ഈ പണിക് പോവരുത്
@SanaDina-wf8hf8 күн бұрын
ഇതിൽ ഏവളാണ് അജിത🤬
@JomyJose-j5s7 күн бұрын
അജിതയെ കാന്താരി അരച്ചതിൽ ഇരുത്തുക
@dsafuntaste37568 күн бұрын
പെൺകുട്ടി അല്ല പെൺകുഞ്ഞു 🙏
@RUKKIYAPC-l8j8 күн бұрын
അവളുമാരുടെ aasanatthil😢തീ കോരി ഇടൂ അവൾ അനുഭവിക്കട്ടെ
@mariejohnpallipparambil8 күн бұрын
ഇത്ര ക്രൂരത കാണിക്കരുത് ആയിരുന്നു ആ കുഞ്ഞിനോട്.. ഇവളെയൊക്കെ എന്താ ചെയ്യേണ്ടത്.. ഇവളെയൊക്കെ ആ ജോലിയിൽ വച്ചുകൊണ്ടിരിക്കരുത്
@rishadfaizimaliyekkalrisha71978 күн бұрын
പോലീസിന്റെ ഭാഗത്തുനിന്നും വരുന്ന വലിയ ഒരു തെറ്റി ഇത്തരം കള്ളന്മാരെ മുഖം മറക്കാൻ അയക്കുക എന്നുള്ളത് ആണ്
എന്തിനാ അവളുമാര് മുഖം പോത്തുന്നത്.. എല്ലാവരും ഒന്ന് കാണട്ടെ... 😡😡😡
@ragesha40037 күн бұрын
ബാലാവകാശ കമ്മീഷൻ എവിടെ
@Rose-vf6bn8 күн бұрын
😢😢😢😢
@ambikaks47917 күн бұрын
എന്തിനും ഏതിനും ലജ്ജ തോന്നുന്നു എന്ന് പറയുന്നവരോ ആരെയും എങ്ങിനെയും തോൽപ്പിക്കാൻ കഴിയും എന്ന് പറയുന്ന മിടുക്കരോ ആരും തന്നെ ഈ കുഞ്ഞിന്റെ വേദന അതും ശിശുക്ഷേമസമിതിയിൽ എത്തി പെട്ട കുഞ്ഞ് ഈ ക്രൂര്തയ്ക്കു എന്ത് ശിക്ഷ ആര് ശിക്ഷിക്കും കെട്ട കാലം
@AbdulhafisHafis-ll5iw8 күн бұрын
Nale muthal അവരെ ellarum marakkum pakshe purathirakkaruth jayil kayiyatte
@shimnsinu70677 күн бұрын
,,💔🥺
@farookkt28058 күн бұрын
ഇവരൊക്കെ മനുഷ്യന്മാർ തന്നെയാണോ ഇതൊക്കെ നാട്ടുകാർ പെരുമാറണം