കുടിവെപ്പ് ചടങ്ങുകൾ 🥰😍

  Рет қаралды 35,104

Kidilam Muthassi

Kidilam Muthassi

Күн бұрын

Пікірлер: 32
@ajithakg2153
@ajithakg2153 11 күн бұрын
ചടങ്ങുകൾ ഗംഭീരം. Music super.
@seenadina6735
@seenadina6735 11 күн бұрын
Marriage നടന്ന ക്ഷേത്രം ഏതാ
@radhanair788
@radhanair788 7 күн бұрын
Super video.♥️♥️.
@kidilam_muthassi
@kidilam_muthassi 6 күн бұрын
🥰🥰
@ushap2198
@ushap2198 11 күн бұрын
ഞങ്ങളും ഉണ്ടായിരുന്നു കല്യാണത്തിന് ❤❤❤❤😍😍😍😍
@vidyavathyvidyavathysaseen1355
@vidyavathyvidyavathysaseen1355 11 күн бұрын
പ്രസീത അടിപൊളി മുത്തശ്ശിയെ കണ്ടില്ലല്ലോ
@sreelathap6239
@sreelathap6239 11 күн бұрын
ഹായ് അമ്മു ❤️❤️
@lakshmikuttynair8818
@lakshmikuttynair8818 11 күн бұрын
Nice video. Happy married life both of them. May God bless them aways ❤❤❤❤
@lathakrishnan4998
@lathakrishnan4998 11 күн бұрын
Adipoli aayittundu video 👏👏
@santhypr4315
@santhypr4315 11 күн бұрын
Kunjavayude kaikottikali super❤
@reshmasanal8619
@reshmasanal8619 11 күн бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കല്യാണം കാണുന്നത് അടിപൊളി പക്ഷേ അമ്മുവിനെ അച്ഛനും കുട്ടുവും ഒരേ പോലെ ഡ്രസ്സ് ഇട്ടില്ലേ അമ്മാവനും വാങ്ങിക്കൊടുക്കാമായിരുന്നു ഒരേ പോലത്തെ ഷർട്ട് എന്നാൽ ഒന്നുകൂടി സൂപ്പർ ആയേനെ
@reshmasanal8619
@reshmasanal8619 11 күн бұрын
അമ്മായിനെ കാണാൻ നല്ല സൂപ്പർ ആയിട്ടുണ്ട് ആ സാരിയിൽ
@kuttan1995
@kuttan1995 2 күн бұрын
പ്രമോദിന്റെ വേളി ആണോ 🥰
@SudhaDevi-p6y7m
@SudhaDevi-p6y7m 11 күн бұрын
Nice video ammu 👍🙏
@soulcurry_in
@soulcurry_in 11 күн бұрын
Ammu I did not know you also had this channel.
@nirmalanair4789
@nirmalanair4789 11 күн бұрын
നല്ല ചടങ്ങുകൾ ആദ്യമായാണ് കാണുന്നത് കല്യാണ ദിവസമാണോ നിങ്ങളൊന്നും പാട്ടുപാടുന്നില്ലല്ലോ അമ്മു?
@AppuAppu-yh2lg
@AppuAppu-yh2lg 11 күн бұрын
ഇതൊക്കെ നടക്കുമ്പോൾ എന്തോ സെറ്റ് മുണ്ട് തന്നെ ഐശ്വര്യം എന്ന് തോന്നാണ്
@rajitanur5614
@rajitanur5614 11 күн бұрын
അമ്മു ഇത് ആരുടെ കല്യാണം ആണ്
@anup9503
@anup9503 9 күн бұрын
ചേച്ചി ഇവർ പോരുർ ആണോ
@kidilam_muthassi
@kidilam_muthassi 8 күн бұрын
അതെ ട്ടോ
@anup9503
@anup9503 7 күн бұрын
ഞാനും അവിടെയാണ്
@anup9503
@anup9503 7 күн бұрын
എന്റെ വേളിയും ഇങ്ങനെ തന്നെ ആയിരുന്നു
@pushpakumaribalan8711
@pushpakumaribalan8711 11 күн бұрын
കുടിവെപ്പ് ചടങ്ങ് ഉണ്ടായി. പക്ഷെ വേളി ഉണ്ടായില്ലല്ലോ. മാലയിട്ട് കല്യാണം ആയിരുന്നല്ലോ. ഞങ്ങൾ മംഗല്യം സ്ത്രീകൾ ആണ് താലം എടുക്കാറ്
@pp-od2ht
@pp-od2ht 11 күн бұрын
PurogaMikkNum sammadikkilya
@PushpaKumari-qo6de
@PushpaKumari-qo6de 11 күн бұрын
ഇത് ഏത് സ്ഥലം ആണ്
@Shylaja-cv6dl
@Shylaja-cv6dl 11 күн бұрын
അമ്മു ആരുടെ കല്യാണം ആണ്
@narayananmaruthasseri5613
@narayananmaruthasseri5613 11 күн бұрын
കുടിവെപ്പ് ട്രാടീഷനാണ്ൽ ആയി. വിവാഹം ക്രിയകളൊന്നും കണ്ടില്ലല്ലോ....
@narayananmaruthasseri5613
@narayananmaruthasseri5613 11 күн бұрын
ട്രടീഷണൽ
@vidyavathyvidyavathysaseen1355
@vidyavathyvidyavathysaseen1355 11 күн бұрын
ചടങ്ങുകൾ ഗാഭീരം കുടിവെപ്പ് ചടങ്ങ് എന്താണ് ഇതെവിടെയാണ്
@sunikunnumal3922
@sunikunnumal3922 11 күн бұрын
ഇത് വരെ.. കാണാതെ ചടങ്ങ് ആണ് ഇത്... കല്യാണം ആണോ...
@rajeswariamma651
@rajeswariamma651 10 күн бұрын
വിശ്ശതമായി വീഡിയോ ഇടുക വിവാഹം മുഴുവൻ ചേർത്തിടുക pls
@SreekumariNandanan-hi5yy
@SreekumariNandanan-hi5yy 11 күн бұрын
വരന്റെ വീട്ടിൽ വന്നു കഴിഞ്ഞുള്ള ചടങ്ങാനോ കുടിവയ്പ് എന്ന് പറയുക 🙏🙏🙏
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
ഇന്നാണ് ആ ദിവസം 😍 KUNJAVA DANCE PROGRAM💃
16:53
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН