കുടിയേറ്റക്കാര്‍ക്കെതിരായ ട്രംപിന്റെ നിലപാടില്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല | trump family tree

  Рет қаралды 10,700

Marunadan TV

Marunadan TV

Күн бұрын

Пікірлер: 70
@haridaskm3430
@haridaskm3430 8 күн бұрын
ട്രമ്പ് കുടിയേറ്റക്കരേ അല്ല പുറത്താക്കിയത്, അനധികൃത കുടിയറ്റക്കരേ ആണ്. അറബി നാട്ടിൽ കുടിയേറ്റക്കാരെ പുറത്താകുമ്പോൾ ഈ ബഹളം കാണാറില്ല
@VUV1955
@VUV1955 8 күн бұрын
അവർ കുടിയേറി രാജ്യം നശിപ്പിക്കയായിരുന്നില്ലല്ലോ. കുടിയേറിയാൽ നിയമാനുസരണവും രാജ്യസ്നേഹികളും ആകണം. തെമ്മാടിത്തരം കാണിക്കരുത്. കാണിച്ചാൽ. പുറത്താക്കണം.
@basilcherian3447
@basilcherian3447 8 күн бұрын
എടാ ക**** അവിടുത്തെ സ്വന്തം ജനത എന്ന് പറയുന്നത് റെഡ് ഇന്ത്യൻസ് ആണ് അവരെ കൊന്നിട്ടാണ് വെള്ളക്കാർ അധികാരം പിടിച്ചത്
@sajukunnam1822
@sajukunnam1822 3 күн бұрын
എല്ലാവരും അമേരിക്കയിലേക്ക് കുടിയേറിക്കോ. പക്ഷെ ആരും ഗൾഫിലേക്ക് കുടിയേറരുത്
@ANONYMOUS-ix4go
@ANONYMOUS-ix4go 8 күн бұрын
എന്നാ എല്ലാവരും ആഫ്രിക്ക യിലേക്ക് തിരിച്ചു പോകണം ഹോമോസാപിൻസ് ന്റെ ഒറിജിനൽ അവിടെ ആണ്
@ManilalMS
@ManilalMS 8 күн бұрын
അമേരിക്കൻസ് എല്ലാം കുടിയേറ്റക്കാർ ആണ്. ഇതിൽ പുതിയവർ പഴയവർ എന്ന വ്യത്യാസം മാത്രം. യഥാർഥ americans റെഡ് ഇന്ത്യൻസ് ആണ്.
@sojajose9886
@sojajose9886 4 күн бұрын
Yes 👍👍💯💯💯
@Anmathews
@Anmathews 8 күн бұрын
They came in "Legally"
@vs96593
@vs96593 8 күн бұрын
They are not illegal, they were legally came to america.
@Siva-u9e
@Siva-u9e 8 күн бұрын
അമേരിക്കയിൽ സായിപ്പ് എല്ലാം കുടിയേറ്റകാര് ആണ്. ബ്രിട്ടൺ ആണ് ആദ്യം ചെന്നത്.
@jacobarickappillil8849
@jacobarickappillil8849 8 күн бұрын
അമേരിക്ക മുഴുവൻ കുടിയേറിവർ അല്ലെ 😮എന്നുവെച്ചു ഇപ്പോൾ രീതിഅതല്ലല്ലോ..
@sojajose9886
@sojajose9886 4 күн бұрын
അതാണ് സത്യം
@georgepc5252
@georgepc5252 8 күн бұрын
അനധികൃത കുടിയേറ്റക്കരേ എവിടെ ആയാലും ഒഴിവാക്കണം.
@sojajose9886
@sojajose9886 4 күн бұрын
മനുഷ്യർ തന്നെ ഈ ഭുമിയിൽ വലിഞ്ഞു കേറി വന്നവർ
@ഉപ്പൻ-യ7മ
@ഉപ്പൻ-യ7മ 8 күн бұрын
കുടിയേരം ഒരു നിലവാരം വേണം, വന്നിട്ട് ജിഹാദ് നടത്താൻ ആണേൽ നടക്കില്ല 😂
@explorenatur
@explorenatur 4 күн бұрын
മെക്സിക്കാൻ ജിഹാദ് അല്ലെ സങ്കി 🤣🤣
@jibujohn786d
@jibujohn786d 8 күн бұрын
കാലിയായി ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ നിറയെ ആൾ കയറിയാൽ ആദ്യം കയറുന്നവർ പറയുന്ന കാര്യമാണിത് ഇതിൽ എന്തെങ്കിലും തെറ്റുണ്ടോ
@athuldominic
@athuldominic 7 күн бұрын
Legal Immigrants ✅️ Illegal Immigrants ❌️ ഇതിന്റെ അർഥം അറിയാൻ മാത്രം വിവരം ഉള്ള ഒരുത്തനും ഇല്ലേ അവിടെ??
@sojajose9886
@sojajose9886 4 күн бұрын
അമേരിക്ക എന്ന രാജ്യം ആരുടെയും കുത്തക അല്ല അവിടെ ഉള്ള മുഴുവൻ ആളുകളും ഓരോ രാജ്യത്ത് നിന്ന് വന്നവർ ആണ്
@smukkudan
@smukkudan 8 күн бұрын
Trump and the Americans are against ILLEGAL Immigration not Legal Immigration. Please understand the difference before jumping the gun.
@sojajose9886
@sojajose9886 4 күн бұрын
അമേരിക്ക native americans എന്ന വർഗ്ഗത്തിൽ പെട്ടവർക്ക് അവകാശം പെട്ട രാജ്യം ആണ്
@shinetour0059
@shinetour0059 8 күн бұрын
Us welcome legal migrants
@punnolikunnelpunnoose6673
@punnolikunnelpunnoose6673 8 күн бұрын
ട്രമ്പും ഭാര്യമാരും അനധികൃത കുടിയേറ്റക്കാരായിരുന്നോ?
@sojajose9886
@sojajose9886 4 күн бұрын
അതെ elon musk അവൻ ആഫ്രിക്കൻ വംശജൻ
@അഹമ്മദ്
@അഹമ്മദ് 6 күн бұрын
അവർ തീവ്ര വാതികൾ അല്ലാ, 🥰🥰
@Rulesofliferoso
@Rulesofliferoso 2 күн бұрын
അമിതമായാൽ അമൃതം വിഷമാണ്.. ഈ രാജ്യത്തിന്റെ balance പോകൊണ്ടിരിക്കുന്നു .. H1-B പോലും നിർത്തേണ്ടതാണ് masters degree ulla well qualified ആയ indian അമേരിക്കൻസിന് IT മേഖലയിൽ ഇപ്പോ ജോലി കിട്ടാനില്ല.. over saturated
@saiduabdulhameed2013
@saiduabdulhameed2013 4 күн бұрын
ട്രംമ്പിനെ ആദ്യം പുറത്താക്കണം
@salihkt4298
@salihkt4298 8 күн бұрын
Land of red lndians,
@ajaymohan4039
@ajaymohan4039 8 күн бұрын
ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങളും ആയുധങ്ങളും എല്ലാ രാജ്യക്കാരും വാങ്ങിക്കണം.. അതിനായി free market economy ലോകം മുഴുവൻ വേണം എന്ന് പറഞ്ഞു communist രാജ്യങ്ങൾ തകർത്തു...എന്നാൽ മനുഷ്യർ സ്വന്തം നാട്ടിൽ കേറാൻ പാടില്ല
@arvnddegrt
@arvnddegrt 6 күн бұрын
Should get your facts right. His father was born in the US, infact it's his grand father who was an immigrant , but legally. Basic stuff any media should look up.
@thedanceacademy6134
@thedanceacademy6134 8 күн бұрын
കഷ്ടം
@jayakumarkaarikuzhy4713
@jayakumarkaarikuzhy4713 8 күн бұрын
They were not illegal aliens.
@berosealbert0777
@berosealbert0777 5 күн бұрын
Ningalodu ulla respect kalayaruthe🤧 Cash nuvendi inganeyum oru jeevitham .. Stand with Truth,, not support islamic terrorism 🙏
@Ocean-be4nq
@Ocean-be4nq 7 күн бұрын
അനധികൃത കുടിയേറ്റക്കാർ എന്നതിൻ്റെ അർത്ഥം മസിലാകാത്ത മലയാളികൾ....😂😂 അനധികൃതം,..😂😂
@mohammedps875
@mohammedps875 8 күн бұрын
അതാണ് കുരുമ്പൻ ഇന്ത്യയിലെക്കും സൗദിയിലെക്കും നോക്കുന്നത്.
@airu4192
@airu4192 8 күн бұрын
അത് കൊണ്ട്......
@sh25659
@sh25659 8 күн бұрын
Legal vs. illegal
@grigoryaugustine1705
@grigoryaugustine1705 4 күн бұрын
Thulukkanmmare pole njammante matham valarthall allallo. Thulukkanmmare adichu purathu chadikkanum
@harishpm9633
@harishpm9633 8 күн бұрын
😂😂😂😂😂😂
@junaidakjunaid435
@junaidakjunaid435 8 күн бұрын
Samgi pettu😂😂😂
@Josesbbdb
@Josesbbdb 8 күн бұрын
യഥാർത്ഥ അമേരിക്ക കാർ വിരളം! ഇൻങ്കാകൾ! ഇന്ന് അപൂർവ്വം! ആദ്യം യൂറോപ്പിലെ ക്രിമനലുകളേകുടിയിരുത്തി! പിന്നെ യൂറോപ്പിൽ നിന്നും കുടിയേറം! കാലം പിന്നിട്ടു.
@rajigeorge2717
@rajigeorge2717 8 күн бұрын
Senseless headlines what are u trying to establish??
@shinetour0059
@shinetour0059 8 күн бұрын
So what
@kurienthomas6124
@kurienthomas6124 8 күн бұрын
Illegal or legal😂😂😂😂😂
@gpsurendranathan2360
@gpsurendranathan2360 8 күн бұрын
90%of Americans are m I grated from eauropoan countries..only amer I can I ndians are or I g I nal citizens
@Anmathews
@Anmathews 8 күн бұрын
What nonsense.... They all came in "Legally"
@Arrow0202-c6c
@Arrow0202-c6c 8 күн бұрын
i think you are still asylum seaker
@narayananvn3406
@narayananvn3406 8 күн бұрын
Ithu enthyna konduvarunne .marunadan koothara.
@shafiifreemann7407
@shafiifreemann7407 7 күн бұрын
അമെരിക്കയെ ഒരു കുടിയേറ്റ നാടാ എല്ലാം യുറോപ്യന്മാരാ 🇪🇺🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁳󠁣󠁴󠁿
@ThankachanKm-f2h
@ThankachanKm-f2h 2 күн бұрын
😅EDA potta. Kudiyettakkareyalla. Anathikrutha kudiyettakkare
@mrjoses7061
@mrjoses7061 8 күн бұрын
കുടിയേറ്റക്കാരല്ലാത്ത ആരാടോഈ ലോകത്തുള്ളത്?
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН