കുട്ടിയെപ്രതി കൊണ്ടുപോയത് ഇവിടെ കളിച്ചുകൊണ്ടിരിക്കുമ്പോൾ, സംഭവിച്ചത് ഇതാണ് | Aluva Case

  Рет қаралды 97,211

Oneindia Malayalam

Oneindia Malayalam

Күн бұрын

Пікірлер: 36
@MuhammedAli-io3ut
@MuhammedAli-io3ut Жыл бұрын
ആ പൊന്നു മോൾക്ക് ദൈവം സ്വർഗം നൽകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@sumaadcruz2119
@sumaadcruz2119 Жыл бұрын
കുട്ടികൾക്ക് വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല. എല്ലാറ്റിനും പോലീസിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ. കുട്ടി പോകുന്ന വഴി ഒന്ന് കരഞ്ഞിരുന്നെങ്കിൽ ആരെങ്കിലും ശ്രദ്ധിക്കുമായിരുന്നു.l
@sree4607
@sree4607 Жыл бұрын
അതിന് ആ കുട്ടിയെ ആ കാലൻ ബലമായി പിടിച്ചോണ്ട് പോയതല്ല,5വയസായ കുട്ടി ഒന്നും തിരിച്ചറിവില്ലാത്ത പ്രായം അല്ല, പക്ഷെ തെറ്റ് ശരി എന്നതൊന്നും ആ കുട്ടിയ്ക്ക് അറിയില്ല ആ തള്ളയ്ക്ക് അതൊന്നും പറഞ്ഞുകൊടുക്കാൻ നേരം ഇല്ലല്ലോ, റോഡിലൂടെയും കടകളിലൂടെയും ഇറങ്ങി നടക്കരുതെന്നും ആര് വിളിച്ചാലും കൂടെ പോകരുത് എന്നെങ്കിലും പറഞ്ഞു പഠിപ്പിക്കാനാരുന്നു, കുട്ടിയെ പറഞ്ഞു പേടിപ്പിച്ചു വളർത്തിയിരുന്നെങ്കിൽ അവൻ വിളിച്ചപ്പോൾ കുഞ്ഞ് പോകില്ലാരുന്നു, ആ കുട്ടി നല്ല സന്തോഷത്തോടെ അവന്റെ ഒപ്പം പോയതാണ്, അതായത് ആ കുട്ടി ആര് വിളിച്ചാലും അവർക്കൊപ്പം ചെല്ലും എന്ന് അവിടെയുള്ള കടക്കാർ പറയുന്നുണ്ട് പലരുടെയും ഒപ്പം കടയിൽ ചെല്ലും അവരൊക്കെ മിഠായി വാങ്ങി കൊടുക്കും ചിലപ്പോൾ തനിയെ കടയുടെ മുമ്പിൽ ചെന്നുനിൽക്കും കടയ്ക്ക് അകത്തൂടെ കേറി നടക്കും റോഡിൽകൂടി അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നടക്കും, അങ്ങനെയുള്ള കുട്ടി ആരുന്നു, മിഠായി വാങ്ങിത്തരാം എന്ന് പറഞ്ഞപ്പോൾ ആ ചെകുത്താന്റെ കൂടെപോയി, അവിടെയുള്ള ഒരാള് അവനോട് ഈ കുട്ടി ആരാണ് എന്ന് ചോദിച്ചപ്പോൾ എന്റെ മകളാണ് എന്ന് അവൻ പറഞ്ഞു എന്നിട്ട് കുട്ടിയെ എടുത്തു പിടിച്ചു, അപ്പോഴും കുട്ടി മിണ്ടാതെ അവന്റെ കയ്യിൽ ഇരുന്നതേയുള്ളു, കുട്ടിയെ ഇങ്ങനെ വളർത്തിയ ആ തള്ളയെ പറഞ്ഞാമതി, അതിന്റെ ദുരിതം അനുഭവിച്ചത് ആ കുട്ടിയും, എന്തുമാത്രം വേദന അനുഭവിച്ചാണ് അത് മരിച്ചത്, തെറ്റും ശരിയും പറഞ്ഞുകൊടുക്കാതെ തള്ള കുഞ്ഞിനെ റോഡിലേയ്ക്ക് ഇറക്കിവിട്ടു വളർത്തി ആ കുഞ്ഞിന് ഒന്നും അറിയില്ലാരുന്നു ആരേലും വിളിച്ചാൽ കൂടെ പോകരുത് എന്ന് ഒന്നും, ചുമ്മാ കുറേ കുട്ടികളെ തള്ള പ്രസവിച്ചിട്ടു എങ്ങനെയെങ്കിലും വളർന്നോളും എന്ന രീതിയിൽ,അത്രതന്നെ,
@vmrahim8372
@vmrahim8372 Жыл бұрын
പോലീസിനെ ഒന്നും പറയാൻ പറ്റില്ല, പരാതി കിട്ടി ഉടനെ അന്വേഷണം തുടങ്ങി.
@AlnaAhsan123
@AlnaAhsan123 Жыл бұрын
ഇയാൾ പറയുന്നതിലും കാര്യം ഉണ്ട്. ഒരുത്തൻ കള്ള് കുടിക്കാൻ എന്ന് പറഞ്ഞു ഒരു കുഞ്ഞിനെ ആയിട്ട് പോവുമ്പോ അവനെ തടയണം ആയിരുന്നു എന്നിട്ട് പോലീസ് നെ അറിയിക്കണം അല്ലെങ്കിൽ ആരെയെങ്കിലും ഒക്കെ ഒന്ന് വിളിച്ചു പറഞ്ഞിരുന്നെങ്കിൽ പഞ്ചായത്ത്‌ മെമ്പറെ ആണെങ്കിൽ പോലും. അയാൾ അത് പറയാഞ്ഞത് തെറ്റായി പോയി
@toptech272
@toptech272 Жыл бұрын
വീട്ടിൽ വെച്ച് മദ്യപിക്കുന്ന കാലമല്ലേ, പിന്നെങ്ങനെ?സർക്കാർ സപ്ലൈ അല്ലേ,
@rasheednelliyil6660
@rasheednelliyil6660 Жыл бұрын
താജുദ്ധീൻ എന്ന ആൾക്ക് കുട്ടിയെ രക്ഷപ്പെടുത്താമായിരുന്നു
@beenanair9976
@beenanair9976 Жыл бұрын
Yes, ayaal onnu sreddhichirunnenkil rakshapeduthamayirunnu
@sree4607
@sree4607 Жыл бұрын
ആ കുട്ടിയുടെ അമ്മ കുട്ടികളെ ശ്രദ്ധിക്കാറില്ല എന്ന് വേണം കരുതാൻ,
@sweet-jv7cm
@sweet-jv7cm Жыл бұрын
Ath than kanaruno...avar panikku poyale makkal bakshanam kayikkuujj....nee kodkunonnumillalo...verithw oronn parayalle
@anniebino6686
@anniebino6686 Жыл бұрын
അതെ satheym ആണ് kunjuengle serdikkarlla അമ്മ
@gamingwithaaplayers5787
@gamingwithaaplayers5787 Жыл бұрын
Ene athu para
@girijavinodvinod4172
@girijavinodvinod4172 Жыл бұрын
എപ്പോളും അവരുടെ പുറകെ പോകാൻ പറ്റുമോ ബ്രോ ഇങ്ങിനെ ഒക്കെ നടക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കില്ലല്ലോ 😭
@XD123kkk
@XD123kkk Жыл бұрын
​@@girijavinodvinod4172aa amma nissahaya aanu .... 4 makkale 👀 nte munpil kettiyittu valarthan pattillaa. .... 1 ne polum valarthan pattilla.... Kurachu nimishathekku 👀 vettichapol ente mootha makan ( neram vannam natakkan prayamyittillaa... 4 kalil izhanju natakkunna avasthayil ) nammute vtlninnum doore ulla sthalathekku kallu vettu kuzhiyute atuthu ethiyirunnu.... Pettennu sruadha pathinjillel apakatam undavumayirunnu. .... Ariyathe areyum kuttapetutharuthu .
@naseerkp7158
@naseerkp7158 Жыл бұрын
ആ കുട്ടിക്ക് ജൂസ് മേടിച്ച് കൊടുത്തിലേ റോഡ് മുറിച് കടന്ന് പോകുന്നത് കണ്ടില്ലേ ആ സമയത്തല്ലാം അമ്മ എവിടെ പോയി
@habeelrahman6700
@habeelrahman6700 Жыл бұрын
Adutha veedukalil veettujolikk
@nishadileep8389
@nishadileep8389 Жыл бұрын
ചെയ്യണ്ട സമയത്തു ഒന്നും ചെയ്യില്ല. കുഞ്ഞിനെ അവിടെ കണ്ടു ഇവിടെ കണ്ടു എന്നൊക്ക പറഞ്ഞിട്ടു കാര്യമുണ്ടോ.കുഞ്ഞിനേയും കൊണ്ട് പോകുന്നത് സംശയം തോന്നിയിട്ടും അത് ചോദിക്കാതെ നിസാരമായി വിട്ടു.കുഞ്ഞിനെ വീട് തൊട്ട് കൊല്ലാൻ കൊണ്ടുപോയ സ്ഥലം വരെ എല്ലാവർക്കും സംശയം തോന്നി എന്ന് പറയുന്നുണ്ട്. എന്നിട്ട് ഒന്നും ചെയ്തില്ല. കുഞ്ഞു മരിച്ചു കഴിഞ്ഞപ്പോൾ ക്യാമറ യുടെ മുന്നിൽ അവിടെ കണ്ടു ഇവിടെ കണ്ടു എന്നൊക്കെ പറഞ്ഞിട്ടു കാര്യമുണ്ടോ.
@nishadileep8389
@nishadileep8389 Жыл бұрын
ചേട്ടൻ പറഞ്ഞത് ശെരിയാ. അയാൾ കണ്ടിട്ടും ഒന്നും പറയാതെ നടന്നു. ഇവരൊക്കെ ഒന്ന് വിചാരിച്ചുരുന്നെങ്കിൽ കുഞ്ഞിനെ മരണത്തിനു വിട്ടുകൊടുക്കണ്ടായിരുന്നു
@XD123kkk
@XD123kkk Жыл бұрын
Anya samsthanathile kutty allee...??
@XD123kkk
@XD123kkk Жыл бұрын
Athayirikkum arkkum vedana thonnanjathu .....
@ayishamalu4186
@ayishamalu4186 Жыл бұрын
ഇപ്പോൾ ചാനലിൽ അള യിട്ട് കാര്യം ഇല്ല
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 Жыл бұрын
മുന്നിക്കൂടേ പോകുബ്ബോൾ പിടിച്ചു നിർത്തിചോദ്യംചെയ്യണം ഇപ്പോൾ ഇതൊ ശം ശിശയിക്കണം പ്രേത്ര്യകിച്ച് അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെവളരനോട്ട് ചെയ്യണംഅവർ അപകടകാര്യകളാണ്
@nazaworld7953
@nazaworld7953 Жыл бұрын
Eppozhum kunjungale safe aakeetu mathram joliko evdeyaanu vechaal povuka... 😭😭😭sahikaan patunnilla aa kunjine oorthitt enthu maathram anubhavichu kaanum ath 😓😓😓
@bindhubindhu3867
@bindhubindhu3867 Жыл бұрын
🎉🎉🎉moll❤❤❤
@Dayana-o3t
@Dayana-o3t Жыл бұрын
Ponnu moleyum kond aa kaama pishaachu pokunna kandappo rakshikaamayirunnu enta ponnumole aaa kaama pishaachu pichy cheenthy kadichu keeri kaama praanthinu irayaakiya aaa kaama pishaachina aa paishaachikan ponnu molem kond pokunna kandappo rakshichillallo ee kodum krooratha devathinu enni enni kanakku kodukanam
@ammuappu3319
@ammuappu3319 Жыл бұрын
Aa ammaye enthiu kuttam parayunnu.... keralathil ammamar ellam paranju koduthittum keralathile kuttikal thettu cheynnille.... avare pavangala oru vivarom ellathavar kunjalle... ethupole varumenne avar swapnathil polum vicharichu kanilla....aa kunjine aghram kannum ellam kazhikan ulla...athe arelum kodukkumbol athe vangi thinnum.... enthe paranja aa kalan aa kunjine kondu poye....up, Kolkata,banglore,ee sthalangalil ponam...ee prayam ulla kunjungal vanne nammalode paisa chodikkum....koduthal udane kadayil poyi mittayi vangi thinnum....pavam kunje onnum orkathe athe poyi...kuttam paranjitte kariyam ella kunje poyi....
@marygreety8696
@marygreety8696 Жыл бұрын
Athe sathyam
@sabithasaneesh5079
@sabithasaneesh5079 Жыл бұрын
Allengilum hindhi kar ayalum Tamil ayalum azhichu vidum kuttikale
@gamingwithaaplayers5787
@gamingwithaaplayers5787 Жыл бұрын
Malayali kuttykal onnum ethuvre apathil pettelalle?
@XD123kkk
@XD123kkk Жыл бұрын
​@@gamingwithaaplayers5787aa prathiyaya. Alu are kittiyalum thatti kondu poi peedhippichu kollum kotum criminal anu...
@ahladsg9920
@ahladsg9920 Жыл бұрын
Pakka syco criminal anu avan
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 82 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 129 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37