നൗഫൽ ക്കയുടെ അനിയൻ ആണ് nijass mashaalla അൽഹംദുലില്ലാഹ് 👍👍👍
@KamarunnisaMamaathu3 күн бұрын
അങ്ങിനെതന്നെ ആവണം നിജാസ്👍👍👍👍👍👍👍👍
@Jamshi96333 күн бұрын
പെൺകുട്ടികൾ കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടില് പോയി അവിടുത്തെ ആളുകളെ സ്നേഹിക്കുന്നു അവിടുത്തെ ജോലി ചെയ്യുന്നു .അതുപോലെ ഭാര്യവീട്ടുകാരെയും സ്നേഹിക്കുന്നതും എന്തെങ്കിലും ജോലി ചെയ്യുന്നതും നല്ലൊരു മനസ്സ് ഉള്ളത് കൊണ്ടാണ്.
@shakiraashraf59473 күн бұрын
നിജാസ് പൊളിയാണ് മാഷാഅല്ലാഹ്
@suharasulu96602 күн бұрын
മോനെ നീ ആണ് ശെരി അല്ലാഹു പൊന്ന് മോന് ആഭ്യതുള്ള dirgayussu നൽകട്ടെ ജീവിതത്തിൽ ബർക്കത്ത് നൽകട്ടെ സ്നേഹത്തോടെ ഒരു ഉമ്മാ ആണ് duaa ചെയ്യണം മോനെ
@ShajusuluShajusulu2 күн бұрын
അങ്ങനെ തന്നെ ആവണം നിജസേ നീ suppara🥰🥰🥰
@Afi.minnu-annu2 күн бұрын
നല്ലൊരു മനസ്സിനൊരു ഉടമയും ഭാര്യവീട്ടുകാരെ സ്വന്തം വീട്ടുകാരായി കാണുന്ന നിജാസിന് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 🤲🏻
@ayishaat75063 күн бұрын
നല്ലമനുഷ്യൻ റബ് നനക്കട്ടെ
@rasiyaibrahim20362 күн бұрын
നിജസിന്റെ സ്വഭാവം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤
@faisalk36962 күн бұрын
നിജാസ് നല്ല മനസിന് ഉടമ അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🤲🤲❤❤❤❤❤
@minhahameed14233 күн бұрын
നിജാസിന് പോലത്തെ ഒരു മരുമകനെ എനിക്ക് കിട്ടൻ ഞാൻ ആഗ്രഹിക്കുന്നു
@snjbj3 күн бұрын
🤣
@MusthafaManu-c3o2 күн бұрын
@@snjbjReel Alla Real
@nafeesa786vp2 күн бұрын
അസൂയ !മനസ്സ് നന്നാക്ക് എന്നാൽ കിട്ടും😮
@ZiyanZiyankp-u5x2 күн бұрын
നല്ല സ്വ ഭാ വ ത്തി ന്റെ ഉ ടമ യാ ണ് നി ജാ സ് നി ജാ സി നെ പ്പൊ ല ത്തെ മനുഷ്യ മ്മാ രൊ ന്നും ഇ പ്പോ ൾ ഉ ണ്ടാ കി ല്ല അ ത്ര യും നല്ല മനുഷ്യ ൻ ❤❤
@MansoorK-w9d2 күн бұрын
നിജാസിന് ഒരു ബിഗ് സല്യൂട്ട്❤️❤️❤️❤️🥰
@shada12192 күн бұрын
നൗഫൽ പോലെ തന്നെ നല്ല അളിയാ ൻ മാഷല്ലാഹ് ദിര്ഘതരട്ടെ
@nihalnihal31273 күн бұрын
പറയുന്നവർ പറയട്ടെ നിജാസ് അന്യനാണ് വേണ്ടത് ഭാര്യവീട് വേറെ സ്വന്തം വീട് വേറെ അങ്ങനെ ഒന്നുമില്ല എല്ലാം നമ്മുടെ വീടാണ് നൗഫൽ ഒറ്റക്കല്ലേ ഉള്ളൂ നീയൊരു സഹോദരൻ ആണ് ഒരു മരുമകനെ പോലെയല്ല നല്ലൊരു മകനും കൂടിയാണ്
@safiyabeevikvk2 күн бұрын
ആര് എന്ത് വേണമെങ്കിലും പറയട്ടെ നമ്മൾക്ക് നല്ലത് എന്താ തോന്നുന്നത് അത് നമ്മൾ ചെയ്യുക വീഡിയോ സൂപ്പർ 😍🥰🥰🥰
@jusijusikareem1493 күн бұрын
Ingane oru husband chakkarade bagyam
@AbdullaAris-x2e2 күн бұрын
എന്നെ കുടുംബം അല്ലെങ്കിൽ പോലും നമ്മൾ ചെയ്യുന്ന സഹായം ഞങ്ങൾക്ക് വേറെ ആൾ ഇതേ സഹായം ചെയ്യാൻ കാണും
@khadeejasalam76483 күн бұрын
Ma Sha Allah Ma Sha Allah Ma Sha Allah Well said.
@sharafushafnas45882 күн бұрын
Nijas സൂപ്പർ ആണ് 👍🥰🥰🥰
@saleenabeegum9132 күн бұрын
ആ ചെടികൾക് ഇങ്ങനേം വെള്ളം ഒഴിക്കരുത്. അതിന്റെ വേരിൽ അനക്കം തട്ടിയാൽ അത് പോകും. വെള്ളം സ്പ്രേ ചെയ്യിക്കയെ ആകാവു. ഇങ്ങനെ ഒഴിച്ചാൽ അതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും
പറയുന്നവർ പറയട്ടെ ചില ഞരമ്പ് രോഗികൾ പറയും പറയുന്നവർ പറയട്ടെ ഉപ്പ വരെ ഇല്ല നൗഫലിന് 'Pന്നെ അളിയൻ അല്ലാതെ Pന്നെ ആരാ സഹായിക്കുക
@balkeesshakkeer24992 күн бұрын
@@Ameena-l9fകഷ്ട്ടം
@ShahanaNijasVlogs2 күн бұрын
@@Ameena-l9f നിന്നെ ഉണ്ടാക്കിയ തന്തയെ വേണം പറയാൻ...നിന്നെ പറഞ്ഞിട്ട് കാര്യമില്ല...നിന്റെ വീട്ടിലെ പ്രിയപ്പെട്ടവർ മരിച്ചാലും നീ പടക്കം പൊട്ടിച്ചു ആഘോഷിക്കും...കാരണം നിനക്ക് അതൊക്കെ ഒരു ആനന്ദമാണ്
@balkeesshakkeer24992 күн бұрын
@@ShahanaNijasVlogs നഷ്ടപ്പെട്ടവർക്കെ അതിന്റെ വേദന മനസ്സിലാവൂ 😰
@KkMammu2 күн бұрын
@@Ameena-l9fഏതാ ഈ കുരിപ്പ് ആ മീന 😂ആ മീൻ അല്ല ഈ മീൻ
@faisalk36962 күн бұрын
@@Ameena-l9fനിങ്ങൾക്ക് അള്ളാഹു നൻമയും നല്ല വിവേകവും നൽകട്ടെ ഉപ്പ ഇല്ലാത്തതിന്റെ വേദന സ്നേഹവും കാരുണ്യവും ഉള്ളവർക്കും ഉപ്പ നഷ്ടപെട്ട വർക്കും ഉപ്പയെ സ്നേഹിക്കുന്ന എല്ലാവർക്കും അറിയാം അള്ളാഹു എല്ലാവർക്കും നൻമ വരുത്തട്ടെ ആമീൻ 🤲🤲🤲❤❤❤❤
@yaseen54873 күн бұрын
അങ്ങനെ തന്നെ ആവണം നിജാസ് മറ്റുള്ളവർ പറയടെ ❤❤❤
@sirajbinmoosa2 күн бұрын
Masha Allhaa Allhahu അനുഗ്രഹിക്കട്ടെ ❤❤❤
@SuharaC-v9o2 күн бұрын
Aammeen
@BismiBismi-zu6rl3 күн бұрын
👍നിജു ആരായാലും കിണറിന്റെ തൊട്ട് നിൽക്കുമ്പോൾ ശ്രദ്ധിക്കണം പുതിയ കിണറല്ലേ ഒന്ന് സെറ്റാകുംവരെ നടുമുറ്റത്തെ ചെടിയും 👍ഫങ്ഷനൊക്കെ അലങ്കരിക്കുമ്പോൾ ബൾബ് ഒക്കെ ഇടാം നിജു സഹോദങ്ങളായി കണ്ടാൽ തിരിച്ചും ഇങ്ങോട്ടും അങ്ങിനെയ ആരും പറയുന്നത് മൈന്റ് വെക്കേണ്ട
@febinroshm77653 күн бұрын
Ummakku nijas mona.
@ramlak41202 күн бұрын
ചക്കരെന്റെ ഹൈറ്റിലുള്ള മരംവെക്കണം എന്നാണ് നൗഫൽ പറഞിരുന്നത്. എല്ലാം നിങ്ങളുടെ ഇഷ്ട്ടം.ഒരു തമാശ പറഞ്ഞതാണ്. എല്ലാം ഭംഗിയായി നടക്കട്ടെ ആമീൻ
അസ്സലാമു അലൈക്കും നല്ല പടമൊന്നും നല്ല ഉമ്മാടെ മോനും ആയതുകൊണ്ട് നല്ല മനസ്സുള്ള മകനായി ജനിച്ചു ആ ഒരു ഗുണമാണ് കാണിക്കുന്നത് ജനങ്ങളുടെ വായടക്കാൻ പറ്റില്ലല്ലോ വല്ലാത്ത ജാതി മോനാ അതൊന്നും മൈൻഡ് ചെയ്യണ്ട
@ShanibaShani-s4l2 күн бұрын
Ni super ആണ് മോനെ
@barbiegamerz2 күн бұрын
Alhamdulilah nijas nalla mon masha allah nalla aalkar parayatte endh ningal bejarakanda ok
@mohammedmattathour88412 күн бұрын
നിജാസ്👍👍👍😍😍😍🥰
@NoorjahanNoorjahanmu2 күн бұрын
വീഡിയോ സൂപ്പർ👍👍👍👍
@naseerak88552 күн бұрын
Ninjas super ❤
@nmvlog11982 күн бұрын
Kariveap,muringa ithum koode veanamaairunnu
@ramseenagafoor99803 күн бұрын
Mashaallah... nalla manasu tarate.... Ameen yarabal alameen dua yill upedutanam🤲🏻🤲🏻🤲🏻
അളിയാ ഇതൊക്കെ സ്വാഭാവികം രണ്ടുപേർ നിങ്ങളെ കുറ്റം പറയാൻ ഉണ്ടെങ്കിൽ 98 പേർ നിങ്ങളെ സപ്പോർട്ട് ചെയ്യാൻ ആണുള്ളത് ഇങ്ങനെ തന്നെയാ വേണ്ടത് സ്വന്തം വീട് പോലെയും സ്വന്തം ഉപ്പാനെ ഉമ്മാനെയും പോലെയും അളിയനെ സ്വന്തം സഹോദരനെ പോലെയും കാണാൻ പറ്റുന്ന മനസ്സുണ്ടല്ലോ അത് വലുത് തന്നെ എത്ര നല്ല കാര്യങ്ങൾ ചെയ്താലും നെഗറ്റീവ് ആയിട്ട് കമൻറ് ഇടുന്നവർ ഇട്ടു കൊണ്ടേയിരിക്കും അവരിലേക്ക് നോക്കേണ്ട അവർ കമൻറ് ഇടുന്നതിന് അനുസരിച്ച് സംസാരിക്കാൻ തുടങ്ങിയാൽ അതിനെ നേരം ഉണ്ടാകു പകരം നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഒരുപാട് പേരുണ്ട് നിങ്ങൾ സന്തോഷിക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട് അവർക്കുവേണ്ടി വീഡിയോ ചെയ്യൂ അല്ലാതെ നെഗറ്റീവ് കമൻറ്റ് ഇടുന്നവരുടെ മുന്നിൽ സ്വയം ചെറുത് ആവണ്ട
@Sheeba-v4d2 күн бұрын
Super ninjas👌👌👍🙏🙏❤️❤️
@RahmanRahman-jj5gs2 күн бұрын
നിജാസ് പറയും തോറും കൂടുതൽ ചെയ്യണം അവർ പറഞ്ഞു മടുക്കുമ്പോൾ നിർത്തും
@shaharbanuasiya62473 күн бұрын
സൂപ്പർ മോനെ ❤🥰👍🏼
@ayshasaifuayshasaifu51852 күн бұрын
Nijas👍👍
@misiriyaam78902 күн бұрын
Mashaallah supper 👌
@shahidabeevi34962 күн бұрын
സഹായംഎന്നതുനിജസ്പറങ്ജത്ശേരിയാണ്
@rayyanmuhammed9452 күн бұрын
അടിപൊളി യായി
@misbashafi25213 күн бұрын
Nijas enghane തന്നെ വേണം
@PonnuFaizu2 күн бұрын
Mashaallah
@muthuus74652 күн бұрын
നിജസേ മോട്ടോർ അടിക്കുന്ന സ്പീഡിൽ ചെടി നനക്കല്ലേ ഓസ് പിടിച്ചു nanakk....
@Thanooja-gj3bs2 күн бұрын
നിജസ് പറഞ്ഞതാണ് ശരി
@shaflanazrin1272 күн бұрын
Nijase😂😂 welcome back to my channel. Pinne malayalavum. Allam onnuthanne😂😂😂😂😂
@sinansidhik89472 күн бұрын
നിജസ് പൊളി ❤
@shailanasar38242 күн бұрын
Ma sha Allah
@football-pranthan_12.32 күн бұрын
മാഷാ അല്ലാഹ് ❤❤
@safeersafeer1636Күн бұрын
ഇങ്ങനെ ഒരു മരുമോൻ കിട്ടാൻ ഒരു ഭാഗ്യം തന്നെ യാ ഞാൻ എവിടെ യും കണ്ടിട്ടില്ല മരുമോൾ വേലക്കാരി പോലെ ജോലി ചെയ്യും മരുമോൻ മകൻ പോലെ തന്നെ കണ്ടാൽ മോളെ പോലെ മരുമോളെയും കാണുക അപ്പോ ഒരു കുഴപ്പവും ഉണ്ടാവില്ല