കുഴിയുള്ള റോഡ് ഒഴിവാക്കി മുഖ്യമന്ത്രിയുടെ യാത്ര

  Рет қаралды 163,832

asianetnews

asianetnews

Күн бұрын

വേണ്ട വേണ്ട, കുഴിയുള്ള വഴി നമ്മക്ക് വേണ്ട; കുഴി നിറഞ്ഞ് കുളമായ കുന്നംകുളം - കേച്ചേരി റോഡ് ഒഴിവാക്കി മുഖ്യമന്ത്രിയുടെ യാത്ര
#pinarayivijayan #kunnamkulamkecheryroad #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ne...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ne...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 852
@farshanasakeer4358
@farshanasakeer4358 3 ай бұрын
അടിമകളെ വരൂ ന്യായീകരിക്കാം
@shrpzhithr3531
@shrpzhithr3531 3 ай бұрын
😂😂😂😂
@ajinkuttan3179
@ajinkuttan3179 3 ай бұрын
😂😂
@sunilkumarp4101
@sunilkumarp4101 3 ай бұрын
😮😮
@muhammadsalic.c
@muhammadsalic.c 3 ай бұрын
😂
@jithinbalakrishnan1330
@jithinbalakrishnan1330 3 ай бұрын
Party kongikal varatte.. kazuthakal...kodi pidikkan vidikkapettavar
@abhijithbalakrishnan9576
@abhijithbalakrishnan9576 3 ай бұрын
അടുത്ത തിരഞ്ഞെടുപ്പിൽ LDF 0 എന്ന് കാണാൻ അതിയായ ആഗ്രഹം ഉണ്ട്
@anur3913
@anur3913 3 ай бұрын
Enikum
@shiraz4977
@shiraz4977 3 ай бұрын
Enikkum evanmare e nattil niuum odikkuka
@anoopkannan4159
@anoopkannan4159 3 ай бұрын
Pakshe Bjp zero akunnathanu oru sherikkuvolla santhosham😅😅
@kannan6927
@kannan6927 3 ай бұрын
Nadine Appath.
@rayeesrayee7939
@rayeesrayee7939 3 ай бұрын
എന്നിട്ട് ഉള്ളിയെ മുഖ്യമന്ത്രിയാക്കണം
@gopalkasergod2700
@gopalkasergod2700 3 ай бұрын
ഇത്രയും അധ: പതിച്ച ഒരു ഭരണം കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല
@GireeshGireesh-kc4yl
@GireeshGireesh-kc4yl 3 ай бұрын
ഒരു നല്ല കമ്മ്യൂണിസ്റ്റ് നേതാവ് ആണെങ്കിൽ എന്തിനാണ് അയാൾക്ക് ഇത്രയും എസ്കോർട്ട് ഇനിയും ജനങ്ങൾ വോട്ട് ചെയ്യുമ്പോൾ ചിന്തിക്കണം
@bijoypillai8696
@bijoypillai8696 3 ай бұрын
സ്വർണ്ണക്കടത്ത് ആണ് മെയിൻ.. എസ്കോർട്ട് വേണം..
@Lone-Lee
@Lone-Lee 3 ай бұрын
കമ്മ്യുണിസം എന്ന നശി ച്ച ആശയം വിഴുങ്ങിയിട്ടുള്ള രാജ്യങ്ങളെ നോക്കിയാൽ മതി അതിനുള്ള ഉത്തരം കിട്ടും. സർവ്വലോക തൊഴിലാളികളെ ഒന്നിക്കുവിൻ എന്നും പറഞ്ഞ് തൊഴിലാളികളെ തൊ ഴിച്ച് അവരെ അടിമകളാക്കി, ഏകാധിപതിയായി ഇവര് വാഴും. മൂട് താങ്ങാൻ കുറേ അന്ധം അണികളും കാണും.
@mrsunujose
@mrsunujose 3 ай бұрын
സിപിഎം ക്കാർ ഇനിയും വോട്ട് ചോദിക്കും അപ്പൊ മുഖത്തു നോക്കി പറയണം... എളിച്ചു കാട്ടിട്ട് കാര്യം ഇല്ല....
@mukkilpodi8189
@mukkilpodi8189 3 ай бұрын
AAA enkil pinne panchayth officeleko enthinu veedinte puratheko irangan patilla. Aa seenayude sthithi kandille....
@JamesTemplar-mn3pk
@JamesTemplar-mn3pk 3 ай бұрын
​@@mukkilpodi8189ella jillayum kannur pole alla! Thrissuril okke kammikale kaanumbol thanne erinj odikkunnund janam
@jmrcontractors9687
@jmrcontractors9687 3 ай бұрын
Podo vargiya ooole
@muhdshafeeq14
@muhdshafeeq14 3 ай бұрын
വിജയനിലൂടെ അവസാനിക്കുന്നു കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണം..😂
@brijithid
@brijithid 3 ай бұрын
❤❤അമേരിക്കയിൽ നിന്ന് വന്ന ഒരു അളിയൻ്റെ കുഞ്ഞമ്മ എന്നോട് പറഞ്ഞത് ❤❤ഇവിടുത്തെ റോഡുകൾ എല്ലാം ന്യൂയോർക്കിനെക്കാൾ സൂപ്പർ ആയി.. എന്തൊരു അൽഭുതമാണിത്..😂😂😅😅 എന്ന് തള്ളി വിട്ട മനുഷ്യനാണ് 80 താം വയസിൽ 53 കിലോമീറ്റർ വട്ടം ചുറ്റിയത്😂❤😅❤😂😅
@iam7779
@iam7779 3 ай бұрын
തമിഴ് സിനിമയിൽ വില്ലൻ വരുന്ന പോലെയുണ്ട് 😂😂😂
@professor.georgekutty4thst75
@professor.georgekutty4thst75 3 ай бұрын
😂😂😂
@shijiln7371
@shijiln7371 3 ай бұрын
😂😂😂
@DiNu-pk5ic
@DiNu-pk5ic 3 ай бұрын
വില്ലൻ തന്നെയാണല്ലോ😂
@gopakumarm8240
@gopakumarm8240 3 ай бұрын
❤👍🏼
@Homei_skills1033
@Homei_skills1033 3 ай бұрын
ഇത് യഥാർത്ഥ വില്ലൻ.
@pgrajendran7523
@pgrajendran7523 3 ай бұрын
അമേരിയ്ക്കയിൽ നിന്നും വന്ന ഒരാളുടെ അമ്മയുടെ വീട് ഈ വഴിയിലായിരുന്നു.
@iam7779
@iam7779 3 ай бұрын
😂😂😂
@BijuChalakudy
@BijuChalakudy 3 ай бұрын
അവർ പാലക്കാട് പോകുകയായിരുന്നു
@sajijoseph8884
@sajijoseph8884 3 ай бұрын
ഇതാണ് അമേരിക്കൻ മോഡൽ 'K ' മോഡൽ കാരണഭൂതാൻ്റെ marumonicka sponsered സൂപ്പർ ഹൈവേ
@radhikasunil9280
@radhikasunil9280 3 ай бұрын
റിയാസ് മരുമോൻ പറഞ്ഞ Singapore Road
@brijithid
@brijithid 3 ай бұрын
❤❤അമേരിക്കയിൽ നിന്ന് വന്ന ഒരു അളിയൻ്റെ കുഞ്ഞമ്മ എന്നോട് പറഞ്ഞത് ❤❤ഇവിടുത്തെ റോഡുകൾ എല്ലാം ന്യൂയോർക്കിനെക്കാൾ സൂപ്പർ ആയി.. എന്തൊരു അൽഭുതമാണിത്..😂😂😅😅 എന്ന് തള്ളി വിട്ട മനുഷ്യനാണ് 80 താം വയസിൽ 53 കിലോമീറ്റർ വട്ടം ചുറ്റിയത്😂❤😅❤😂😅
@14122119116
@14122119116 3 ай бұрын
അവന്റെ അമ്മായിഅമ്മേടെ സിങ്കപ്പൂർ റോഡ് .പാവങ്ങളുടെ നികുതി പണം തിന്നു നടക്കുന്ന ഗതികെട്ട വർഗം
@soggaisking7070
@soggaisking7070 3 ай бұрын
Singapore alla pattip**r 😂
@vineeshks3443
@vineeshks3443 3 ай бұрын
എൽഡിഎഫ് വരും എല്ലാം ശരിയാവും
@thomasjoseph-ow9rr
@thomasjoseph-ow9rr 3 ай бұрын
എൽഡിഎഫ് വന്നു, കണ്ടു, കീഴടക്കി ... എല്ലാം "ശശി"യായി. "ആൽ* സലാം." !!! *(പിന്നാമ്പുറത്ത് മുളച്ചത് തണലായി കൊണ്ട് നടക്കുന്നത്.)
@nishanthjayan9756
@nishanthjayan9756 3 ай бұрын
ഇത്രയും പരിവാരങ്ങൾ എന്തിന്. ആംബുലൻസ് വേണോ??.
@ithoosservice
@ithoosservice 3 ай бұрын
പെട്ടെന്ന് ഹാർട് അറ്റക്കുവന്നാൽ കൊണ്ടുപോവാൻവേണ്ടിയാണ്
@mktvm3839
@mktvm3839 3 ай бұрын
Avante pennumpillakku vaayu gulika vaangikkan pokukayaanu
@Amal-q3s
@Amal-q3s 3 ай бұрын
​@@ithoosservice അതിനു ഈ നാശത്തിന് ഹാർട്ട്‌ ഒക്കെ ഉണ്ടോ.... 😤😤
@sarayu_02
@sarayu_02 3 ай бұрын
മൂലക്കുരു പൊട്ടിയാൽ ആമ്പുലൻസിൽ കേറ്റി കൊണ്ടുപോകും...
@bp7424
@bp7424 3 ай бұрын
ബാക്കി വണ്ടി ഒക്കെ ഒഴിവാക്കി ഇയാൾക്ക് ആ ആബുലൻസിൽ പോയാൽ പോരെ, എത്ര വണ്ടികൾ ആണ് വെറുതെ വാണം വിട്ട പോലെ പോകുന്നെ!
@nahum805
@nahum805 3 ай бұрын
ആഹാ എത്ര മനോഹരം, അമേരിക്കയിൽ ഉണ്ടാവുമോ ഇത്പോലെ
@pksanupramesh178
@pksanupramesh178 3 ай бұрын
അകമ്പടി വണ്ടികൾ 40 ൽ നിന്ന് 39 ആക്കി കുറച്ചു എന്നാ കേട്ടത് 😂😂😂
@mhdkamil6079
@mhdkamil6079 3 ай бұрын
റോഡിന്റെ ഗതികേട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പക്ഷേ എനിക്ക് ഒരു സംശയം ജനങ്ങൾ തിരഞ്ഞെടുത്ത ഒരു മന്ത്രിക്ക് പോകാൻ ഇത്രയും വാഹനമോ? നമ്മുടെ പൈസ ദൂർത്തടിക്കാൻ ഇങ്ങനെ ഒരു മുഖ്യൻ നമുക്ക് വേണ്ട എന്നാണ് എന്റെ അഭിപ്രായം. ജനങളുടെ മന്ത്രി ജനങ്ങളുടെ മുമ്പിൽ നടക്കുവാൻ പേടി ഉള്ളത് കൊണ്ട് ആണ് ഇത്രയും വാഹനം ഉപയോഗിച്ച് നാട് കുടിക്കുന്നത്
@jayan.smjayas1420
@jayan.smjayas1420 3 ай бұрын
ജനം ഇനിയും കരുത്തുകാണിക്കണം 👍🏻വിദ്യഭാസമുള്ളെ കേരളമാണ് ഇനി ആ പഴേ ചിരിയിലൊന്നും ആരും വീഴില്ല 👍🏻
@kutty5387
@kutty5387 3 ай бұрын
യൂറോപ്യൻ നിലവാരത്തിലുള്ള റോഡുകൾ
@rafeekrafeek8564
@rafeekrafeek8564 3 ай бұрын
മന്ത്രി രാജീവ്‌ തന്നെ അടുത്ത ഇലക്ഷനിൽ മത്സരിക്കണം ചെയ്ത തെറ്റ് തിരുത്തനുള്ള അവസരം ഞങ്ങൾക്കും വേണ്ടേ?
@Lijuliby
@Lijuliby 3 ай бұрын
Pothumaramathu Rajeev alla athu njammante puyapla riyas aanu
@rafeekrafeek8564
@rafeekrafeek8564 3 ай бұрын
@@Lijuliby കേരളത്തിന്റെ മൊത്തം റോഡിന്റെ അവസ്ഥ പറഞ്ഞതാണ്
@madhavesh16
@madhavesh16 3 ай бұрын
നമ്മൾ അടിമകൾക്ക് പ്രതികരിക്കാനുള്ള കമെന്റ് ഇതാണ്🥳
@Cat123cats
@Cat123cats 3 ай бұрын
നമ്മുടെ നാട് എന്തൊരു മാറ്റം ആണ് മാറിയിരിക്കുന്നുത് ന്യുയോർക്ക് പോലും മാറിനിൽക്കും
@niteshr8790
@niteshr8790 3 ай бұрын
പാലക്കാട് - തൃശൂർ ജില്ലകളിൽ എല്ലാ റോഡുകളുടെയും അവസ്ഥ ഇതാണ്...ഇത് സിപിഎം കോട്ടയും.. ഷൊർണ്ണൂർ - പട്ടാമ്പി റോഡ് ഷൊർണൂർ ടൗൺ Kecheri- കുന്ദംകുളം ഷൊർണൂർ - കൂറ്റനാട്
@sumangalakandampully8004
@sumangalakandampully8004 3 ай бұрын
കൊള്ളാം. സമയം കൂടി പറയാമായിരുന്നു റിപ്പോർട്ടിൽ '
@mevintopm801
@mevintopm801 3 ай бұрын
ഇതാണ് സിംഗപ്പൂർ മോഡൽ റോഡും ഒപ്പം പുഴയും😂😂
@lalprasad297
@lalprasad297 3 ай бұрын
Kettal singaporekaru vannu thallum
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 3 ай бұрын
തൃശ്ശൂരിൽ നിന്നും ഗുരുവായൂർക്ക് പോകുന്ന റോഡാണ്
@blessenissac774
@blessenissac774 3 ай бұрын
മന്ത്രിയുടെ ഹൃദയം ആണ് ഇപ്പോഴത്തെ കേരളം.
@unnikrishnanp9113
@unnikrishnanp9113 3 ай бұрын
Suresh Gopi sir, your immediate interervenion needed in this matter.
@sijosijo908
@sijosijo908 3 ай бұрын
രണ്ട് വർഷം കൂടി സഹിക്കണമല്ലോ
@sreejithbabu423
@sreejithbabu423 3 ай бұрын
ജനങ്ങളുടെ പ്രശ്‌നങ്കൾ എനക്കറിയേണ്ട
@indianpower7597
@indianpower7597 3 ай бұрын
No development in Thrissur since 30 years MPS by LDF and UDF.. This is why Thrissur people vote for Suresh gopi... 😞🤦‍♂️🙏
@Dare5
@Dare5 3 ай бұрын
മുഖ്യമന്ത്രി എല്ലാ കുഴിയുളള റോഡുകളിൽ കൂടി മാത്രം സഞ്ചരിക്കുക! വരുന്ന തിരഞ്ഞെടുപ്പിൽ കുറച്ച് വോട്ടെങ്കിലും കൂടും! 😂😂
@K4Keyboard
@K4Keyboard 3 ай бұрын
അയ്യോ ഇനി വേണ്ടാ😂😂😂😂
@vinodkumar-nq3or
@vinodkumar-nq3or 3 ай бұрын
ഇനിയും വോട്ട് ചെയ്ത് ജയിപ്പിക്കുക......എല്ലാം ശരിയാക്കും
@ishaquehameed835
@ishaquehameed835 3 ай бұрын
പരപ്പനങ്ങാടി കടലുണ്ടി റോഡ് വളരെ മോശം റോഡായി മാറിയിട്ടുണ്ട്. ആരും തിരിഞ്ഞു നോക്കാനില്ല 😌
@Sarath_45
@Sarath_45 3 ай бұрын
12 വണ്ടികൾ. അതിൽ ആംബുലൻസും ഫയർ എഞ്ചിൻ ഉം. 🙏
@VideoCounterOnline
@VideoCounterOnline 3 ай бұрын
എല്ലാം മരുമോന്റെ ഐശ്വര്യത്തോടെ...... ഒന്നും കൊണ്ടും തിരിത്തില്ല.. വിദൂരം അല്ലാ കേട്ടോ രാജാവേ .... വാഴ്ച അവസാനിപ്പിക്കാൻ സമയം കഴിഞ്ഞു ... സ്വരം നന്നായിരുന്നപ്പോൾ തന്നെ പാട്ടു നിർത്തേണ്ടതായിരുന്നു
@shajahanm7288
@shajahanm7288 3 ай бұрын
നടു വേതന ഉള്ള മനുസനാ പഹയൻ മാരെ
@haneefakottakkal424
@haneefakottakkal424 3 ай бұрын
വേഗം ഒരു നിയമംസഭ തെരഞ്ഞെടുപ്പ് നടത്തണം
@Gijo1986
@Gijo1986 3 ай бұрын
രാജാവിന് കുഴി പറ്റില്ല
@ukkens710
@ukkens710 3 ай бұрын
Waiting for 2026 Election ✌️✌️✌️✌️
@mycookiesworld6980
@mycookiesworld6980 3 ай бұрын
നട്ടുകാരുടെ ഗതികേട്
@shibinshibin8846
@shibinshibin8846 3 ай бұрын
ആ ഒഴിവാക്കിയ റൂട്ട് ആണു ഞാൻ വർഷ്ഗൽ ആയി യാത്ര ചെയ്യുന്നത്
@soorajnair6400
@soorajnair6400 3 ай бұрын
രാജാവ് പോണത് കണ്ടോ 😮
@bijuvarghese7434
@bijuvarghese7434 3 ай бұрын
വോട്ടുകൊടുത്തുജയിപ്പിച്ചവർ അനുഭവിക്കുക .
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 3 ай бұрын
No1 റോഡ് കേരളം
@ranjithravi1946
@ranjithravi1946 3 ай бұрын
Uluppp venam
@deatman7713
@deatman7713 3 ай бұрын
സിപിഐ(എം)ൻടെ അന്തകൻ - വിജയൻ ഇനി 2 വർഷം കൂടി സഹിച്ചുകൊള്ളാം..ലാൽ സലാം 💪🙏
@sureshbabusekharan7093
@sureshbabusekharan7093 3 ай бұрын
PINARAI 3.O loading, courtesy Opposition and VD Satheeshan 😊😊
@judyjose647
@judyjose647 3 ай бұрын
Ore oru rajav 🔥💪
@faisalkhanfaisal6556
@faisalkhanfaisal6556 3 ай бұрын
അയ്യോ ഈറോട്ടിലൂടെ പോയാൽ 😄😄😄🙏🏼😄 മണിയുടയും.. അത് ഉറപ്പാണ് ഉറപ്പാണ്. LDF😅😅😅😅
@vijayakumarkr4883
@vijayakumarkr4883 3 ай бұрын
Adimakal evide
@roypaul.k8800
@roypaul.k8800 3 ай бұрын
മരുമോന് ഇവിടെ വന്ന് സെൽഫിയെടുക്കേണ്ടേ?
@kishorevenugopal6191
@kishorevenugopal6191 3 ай бұрын
Ellam sheri aaki❌️ Ellam ozhiv aaki✅️
@rahaneeshkamal6999
@rahaneeshkamal6999 3 ай бұрын
അഞ്ചുരാജിന്റെ പ്രവർത്തി മാതൃകാപരം 🙏.
@anompillai1306
@anompillai1306 3 ай бұрын
എൽഡിഎഫിന്റെ കുഴി എൽഡിഎഫ് തന്നെ തോണ്ടും
@kafir_
@kafir_ 3 ай бұрын
അവസാനം മുക്യൻ കേരളം തന്നെ ഒഴിവാക്കും
@Praveen-ps62
@Praveen-ps62 3 ай бұрын
ജനങ്ങളുടെ നികുതിപ്പണം താ ഓടിപ്പോകുന്നു കഷ്ട്ടം 😡
@arjunthekkedath9623
@arjunthekkedath9623 3 ай бұрын
എന്നും ഈൗ റൂട്ടിൽ ജോലിക്ക് പോകുന്ന ഞാൻ തന്നെയാണ് എന്റെ ഹീറോ...... അഭിനന്ദനം എല്ലാ ഡാഷ് മക്കൾക്കും.....
@papanzworld
@papanzworld 3 ай бұрын
അമേരിക്കയിൽ നിന്ന് വന്ന എൻറെ സുഹൃത്ത് പറഞ്ഞത് ഇത് അമേരിക്കൻ പ്രസിഡണ്ടിനെ വാഹന പോലെയാണെന്നാണ്.അമേരിക്കയിലെ പോലത്തെ റോഡുകളും അമേരിക്കയും പ്രസിഡണ്ടിനെ പോലെയും
@nidheeshkumar4297
@nidheeshkumar4297 3 ай бұрын
സർക്കാരിനെ കരുതിക്കൂട്ടി തകർക്കാൻ ശ്രമിക്കുകയാണ്.... ഞാൻ പോയ വഴിയൊക്കെ ന്യൂയോർക്കിനെക്കാൾ നല്ല road🔥ആണ് ഒരു കുഴിയുനില്ല.....
@RajeshgPillai
@RajeshgPillai 3 ай бұрын
ഒരു ദുരിതത്തിന് ഞങ്ങളെല്ലാവരും കൂടി വോട്ട് ചെയ്ത് നിയമസഭയിൽ അയച്ചു അതിനേക്കാൾ ഈ വലിയ ദുരിത ഒന്നുമല്ലല്ലോ ഇത്
@Vinodkumar-fe2rw
@Vinodkumar-fe2rw 3 ай бұрын
റോഡ് മാറ്റി പിടിച്ച മുഖ്യൻ അഭിനന്ദനങ്ങൾ
@noufalkadayikkal5192
@noufalkadayikkal5192 3 ай бұрын
എത്ര വർഷം ആയി റോഡ് ഇങ്ങനെ കിടക്കുന്നു നമ്മുടെ ഒരു ഗവണ്മെന്റിന്റെ ഒരു അനാസ്ഥ
@sam-hy8yj5hz9q
@sam-hy8yj5hz9q 3 ай бұрын
ഇതാ സിംഗപ്പൂർ റോഡ് ഉണ്ണിയപ്പം അച്ച് പോലെയുള്ള കുഴികൾ കാണമെങ്കിൽ ഇവിടെ തന്നെ ചെല്ലണം
@sureshajithasuresh6353
@sureshajithasuresh6353 3 ай бұрын
എത്ര വണ്ടികളുടെ അഗംമ്പടി യാണ് രാജാവിനെ
@AyishaFathima-rg3tx
@AyishaFathima-rg3tx Ай бұрын
നല്ല റോഡ് കളും ഒരുപാട് ഉണ്ട്,, വീണ്ടും എൽഡിഫ് തന്നെ തീർച്ച
@johnpk733
@johnpk733 3 ай бұрын
ന്യൂയോർക്കിലെ റോഡിനേകാളും നല്ല റോഡാണിത്. അമേരിക്ക കണ്ടുപഠിക്കട്ടെ.
@sijupalayoor8597
@sijupalayoor8597 3 ай бұрын
മരുമോൻ സൂപ്പർ
@mrmt1584
@mrmt1584 3 ай бұрын
New York 🔥
@motographer46
@motographer46 3 ай бұрын
ഞാനെൻറെ സ്വന്തം വണ്ടിയിൽ പോകുമ്പോൾ എപ്പോഴും ഈ റൂട്ടാണ് പിടിക്കുന്നത്(. അക്കിക്കാവ് വടക്കാഞ്ചേരി റൂട്ട്),. ഞാൻ വരാത്രി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തപ്പോഴാണ് റോഡിൻ്റെ അവസ്ഥ ഇത്രത്തോളം മോശമാണ് 😢 അതുവഴി പോകുന്നവര് സൂക്ഷിച്ച് പോവുക.ഹെവി വാഹനങ്ങൾക്ക് പോലും ഇറങ്ങി കേരാൻ പറ്റാത്ത കുഴികളുണ്ട്⚠️.പുള്ളിയുടെ ആദ്യത്തെ ഭരണത്തിൽ ഫണ്ട് പാസായിട്ടുണ്ട ഇതുവരെ എന്തുകൊണ്ട് നന്നാക്കുന്നല്ല😢
@fredymsdian
@fredymsdian 3 ай бұрын
Shavam
@dinesanmeppoyilam
@dinesanmeppoyilam 3 ай бұрын
ആഭാസൻ
@minivinod6487
@minivinod6487 3 ай бұрын
മുഖ്യമന്ത്രി യുടെഗതികേടല്ല,ഈവഴിയേപോകുന്നവർക്കല്ലേ,അങ്ങേർക്ക് ഇതുവല്ലതുംഅറിയണൊ.
@ShinoymathewShinoymathew-gz7nx
@ShinoymathewShinoymathew-gz7nx 3 ай бұрын
ഇതാരാണ് രാജാവോ 😮 കഷ്ടം കഷ്ടകാലം നമ്മുടെ ഓരോരുത്തരുടെയും പൈസ കൊണ്ടാണ് ഇവനൊക്കെ ഇങ്ങനെ കിടന്നു നടക്കുന്നത് ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഒരു നല്ല കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ കണ്ടിട്ട് തന്നെ അറപ്പ് തോന്നുന്നു
@jithinmohan2609
@jithinmohan2609 3 ай бұрын
കോട്ടയം മെഡിക്കൽ കോളേജിലെ രോഗികളുടെ അവസ്ഥ ന്യൂസ് റിപ്പോർട്ട് ചെയ്യേണ്ടതാണ്
@anas.astrophile5912
@anas.astrophile5912 3 ай бұрын
മടുത്ത് ഈ റോഡിൽ കൂടെ ഉള്ള യാത്ര... 😔🙏 ഇനിയും ഇതിന് പരിഹാരം കണ്ടില്ലേങ്കി.. അടുത്ത നിയമസഭ വോട്ടും കൂടി പോയി കിട്ടും.. ഈ റോഡ് നന്നാക്കാതെ vote ചെയ്യില്ല എന്ന് ഞാൻ തിരുമാനിച്ചു...
@prasadg1264
@prasadg1264 3 ай бұрын
റോഡ് നിർമ്മിക്കുന്നതിനു മുൻപ് രണ്ടു വശത്തും കൃത്യമായി ഓടയോ ചാലുകളോ നിമിക്കാതെ കേരളത്തിലെ റോഡുകൾ നിലനിൽക്കില്ല.. ഒപ്പം കൃത്യമായി സ്ലോപ്പും വേണം.. സ്ലോപ് മാറുന്ന സ്‌ഥലത്തു കലിംഗ് വേണം.. മഴവെള്ളം ഒഴുകി വിടുന്നതിനു വളരെ പ്രാധാന്യം ഉണ്ട്.. ശാസ്ത്രിയമായി ചെയ്യാത്ത തെന്തെന്നു ചോദിച്ചാൽ ഫണ്ട്‌ ഇല്ല എന്ന് പറയും..
@sujanpillai860
@sujanpillai860 3 ай бұрын
കെ റെയിൽ എങ്ങനെ കൊണ്ടു വരാമെന്ന് ചിന്തിക്കാം, റോഡ് യാത്ര ഏതായാലും കുളമായി. 🎉
@samjohn3851
@samjohn3851 3 ай бұрын
കേരളം എന്തൊരു മാറ്റം ആണ് മാറിയിരിക്കുന്നത് ന്യൂയോർക്ക് വെല്ലുന്ന റോഡ് ആണല്ലോ 😂😂😂
@RajeshRajesh-tf4qe
@RajeshRajesh-tf4qe 3 ай бұрын
No 1
@godzon1034
@godzon1034 3 ай бұрын
ഇത്രയും വൃത്തികെട്ട,മനുഷ്യമില്ലാത്ത, അപമാനമായ ഒരു മുഖ്യമന്ത്രി കേരളത്തിന്‌ ഇതിനുമുൻപ് ഉണ്ടായിട്ടില്ല... ലജ്ജ തോന്നുന്നു അയ്യാളെ ഓർത്തു 😢😢
@prashobkj2837
@prashobkj2837 3 ай бұрын
Nalla road 🙏
@GPk23
@GPk23 3 ай бұрын
പിണറായി❤❤❤
@indhuvs9103
@indhuvs9103 3 ай бұрын
ഇടറോഡിന്റെ അവസ്ഥയും ഇതു തന്നെ.
@jishajisha4047
@jishajisha4047 3 ай бұрын
യുകെയിലെ റോഡുകൾ പോലെയാണ് നമ്മുടെ നാട്ടിലെ റോഡുകൾ എന്നാണ് നമ്മുടെ ബഹുമാനപ്പെട്ട മന്ത്രി പറഞ്ഞത് എന്നിട്ട് എന്തിനാണ് ഈ യുകെ റോഡ് ഒഴിവാക്കിയത് അദ്ദേഹം
@FoodistIritty
@FoodistIritty 3 ай бұрын
ധൂർത്ത്
@navaspaloth1235
@navaspaloth1235 3 ай бұрын
ഒരു വാട്സ്ആപ്പ് നമ്പർ കുറച്ചു വീഡിയോ സെന്റ് ചെയ്തു തരാം എറണാകുളം ഹൃദയഭാഗത്ത് ഉള്ള കുഴികൾ
@SirajSiraj-c9h
@SirajSiraj-c9h 3 ай бұрын
വാട്ടർ മെട്രോ😂
@sajeevansajeevankn2636
@sajeevansajeevankn2636 3 ай бұрын
Mandanmaraya kammikal 💊💊💊💊💊💊💊
@deepakgeorge5871
@deepakgeorge5871 3 ай бұрын
His Highness Pinarayi.. anubhavicholu...
@balankvrbalankvr6306
@balankvrbalankvr6306 3 ай бұрын
അടുത്ത വോട്ട് കൂടി തന്നാൽ എല്ലാം ശെരിയാക്കാം സത്യം
@meemifoodcourt2247
@meemifoodcourt2247 3 ай бұрын
ആരും പേടിക്കേണ്ട. ഇവിടെ ഒരു കപ്പിത്താൻ ഉണ്ട്. എല്ലാം ശെരിയാവും.
@Musthafa.t
@Musthafa.t 3 ай бұрын
ഏകദെശം 6വർഷം മായി റോഡ് ഇങ്ങനെ കിടക്കുന്നുത് പെരുബിലാവ് അക്കികാവ് വഴി എരുമ്മപ്പെട്ടി വഴി തൃശൂർക്ക് പോകാൻ പറ്റും കോഴിക്കോട് കുറ്റിപ്പുറം നിന്ന് വരുന്നുവർക്ക് പോകാം 3കിലോമീറ്റർ കൂടുതൽ ആണ് നല്ല വഴിയാണ്
@KL-THAADIKARAN
@KL-THAADIKARAN 3 ай бұрын
pinarayi kee jai
@HariKrishnan-dd1oe
@HariKrishnan-dd1oe 3 ай бұрын
🙏🙏🙏
@Jay-e5v9f
@Jay-e5v9f 3 ай бұрын
ആർക്കും വേണ്ടാത്ത ഈ മരവാഴക് എന്തിനാ എത്രെ സെക്യൂരിറ്റി
@jinuvarghese2367
@jinuvarghese2367 3 ай бұрын
ജനങ്ങളുടെ ഗതി കേട് ഇവന്നൊക്കെ വോട്ട് ചെയ്തപ്പോൾ ഓർക്കണം ആയിരുന്നു
@jairaj2859
@jairaj2859 3 ай бұрын
Ozhivakyath enth kondm nannai. Aa vazhiyil poi vandi enganan complaint aya..ath sheri akkan namml paisa kodukkanm. Ini enganm mantride ellu odinjal athin ini america vare pokendi varum. Ath nammlde paisak. Nannai...❤❤❤❤❤
@abhy8845
@abhy8845 3 ай бұрын
Maharajavu........ Pakal ithoke onnu kanan oru svasaram kodukanam. Marumakante kazhivu
@crb974
@crb974 3 ай бұрын
രായാവിന് കുയി അലർജി...
@abu.akramtethan9367
@abu.akramtethan9367 3 ай бұрын
കുഴിയുള്ള സ്ഥലങ്ങളിൽ കാരണഭൂമി മരുമക തോളിൽ കയറി നടന്നു പോകാവുന്നതാണ്
@antonyrajan4693
@antonyrajan4693 3 ай бұрын
ഓരു വിമാനവും ഓരു ട്രെയിനും കൂടി എസ്കോർട് വാഹനത്തിൽ കുറവുണ്ട് പിണറായിയും സിപിഎമ്മും ആ കുറവ് നികത്തിയില്ലങ്കിൽ കേരളത്തിനപ മാനം
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 19 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 56 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН