ലിജിയുടെ improvement കാണുമ്പോൾ സുജിത്തിന്റെയും ഫാമിലിയെയും പോലെ ഞങ്ങളും ഒരുപാടു സന്തോഷിക്കുന്നു
@beenapradeep4198Ай бұрын
സുജിത് താങ്കളുടെ നന്മകൾ നിറഞ്ഞ മനസ് കൊണ്ടും വാവയെ പോലെ ഒരു അനുജത്തി കുട്ടിയുള്ളതും നന്മ യുള്ള അമ്മ അച്ഛൻ എന്താ പറയാ ഇങ്ങനെ യുള്ള ഒരു ഫാമിലി ആയത് കൊണ്ട് മാത്രം ആണ് ലിജിക്ക് ഇത്രയും പുരോഗതി ഉണ്ടായത് 🙏ഇതെല്ലാം കാണുന്ന ഈശ്വരൻ ലിജിയെ നടത്തിക്കും 🙏🙏🙏🙏🙏❤️❤️❤️❤️
@lissyjoy95242 ай бұрын
ലിജികൊച്ചിന് എത്രയും വേഗം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏❤️❤️❤️❤️പാവം വാവ എനിക്ക് ഒത്തിരി ഇഷ്ടമാവാവേനെ ❤️❤️❤️
@annujohn30492 ай бұрын
പ്രിയപ്പെട്ട സുജിത്തേ, ലിജി ജീവിതത്തിൽ എത്ര വലിയ നിലയിൽ എത്തിയാലും വാവയെ മറക്കരുത്. ഇന്നത്തെ കാലത്ത് ഒരു സഹോദരങ്ങളും ഇങ്ങനെ കാണില്ല❤
@leelamathew46812 ай бұрын
Ente Anu please try not to say such comments.❤️🙏
@Little_Story6613Ай бұрын
@@leelamathew4681എന്താണ് aa commentinu പ്രശ്നം ... She didn't say anything wrong.... പറഞ്ഞത് 100% സത്യമായ കാര്യമാണ്... പിന്നെ ചേച്ചിയാണോ മറ്റുള്ളവർ എന്തുപറയണം എന്ന് തീരുമാനിക്കുന്നത്.
@annujohn3049Ай бұрын
@@leelamathew4681 what's wrong in my comment sister.? അവരുടെ ഈ സ്നേഹം എന്നും നിലനിൽക്കണമേന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ചെറിയ കാര്യങ്ങൾക്ക് പോലും സഹോദങ്ങൾ തമ്മിൽ തല്ലുന്ന കാലത്ത് സഹോദരിക്ക് വേണ്ടി തൻ്റെ ജീവിതം തന്നെ മാറ്റി വയ്ക്കുക ചെറിയ കാര്യമല്ല. അത് അംഗീകരിക്കപ്പെടെണ്ടതാണ്.
@leelamathew4681Ай бұрын
@@annujohn3049 Anu it’s all depends on how we are raised. . We are three sisters in our late 70’s we are living in walking distance .❤️🙏
@SudhaR-o2p2 ай бұрын
ലിജി നെക്ക്ണത് കാണുമ്പോൾ ഒരുപാട് സന്തോഷം പെട്ടെന്ന് നടക്കാൻ സാധിക്കട്ടെ❤❤❤❤👍👍👍
@swethakrishna118226 күн бұрын
വേഗം രണ്ടാളും കൂടി ഓടി വരുന്ന വീഡിയോ ഇടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. എന്റെ പൊന്നു സഹോദരന്റെ മനസ്സ് കണ്ണ് നിറഞ്ഞുപോകുന്നു നിങ്ങള്ടെ വീഡിയോ കാണുമ്പോ. എല്ലാ സന്തോഷത്തോടെയും ജീവിക്കുന്നത് കാണാൻ വേഗം ഇടവരട്ടെ പ്രാർത്ഥന ഉണ്ട്
@ElsyRaju-xr5pn2 ай бұрын
ലിജി വേഗം സുഖമാകട്ടെ, പ്രാർത്ഥനയോടെ എല്ലാ നന്മകളും നേരുന്നു🙏
@VaijayanthyManoharanАй бұрын
സുജിത്തിന്റെ ആത്മാർത്ഥ തക്ക് മുന്നിൽ ഭഗവാൻ പോലും നമിക്കുന്നു, തീർച്ചയായും പഴയ ജീവിതത്തിൽ തിരിച്ചു വരും ♥️♥️♥️
@balaanil3748Ай бұрын
കുട്ടനോടുള്ള അകമഴിഞ്ഞ സ്നേഹമാണ് ഈ കവിളിലേ കടിയൊക്കെ. എല്ലാം seriyakum ലിജി. Love you da ❤❤❤
@chinnumanhar1462 ай бұрын
എത്രയും വേഗം ലിജിക്കുട്ടി നടക്കുന്ന കാണാൻ പ്രാർത്ഥനയോടെയാണ് കാണുന്നത്... ലിജിക്ക് പ്രയാസത്തിലും ഒരുപാടു അനുഗ്രഹങ്ങളെ ദൈവം ചുറ്റിനും നൽകിയിട്ടുണ്ട്.. വാവയെപോലൊരു sister, husband, inlaws... അങ്ങനെ കുറേ പേരെ... പൂർണ healthy ആയിട്ട് നല്ലൊരു family life lead cheydu ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... Apo ഇവരീ ചെയ്തു തരുന്നതിനൊക്കെ പകരംവീട്ടി ഇതിനേക്കാൾ അവർക്കെല്ലാർക്കും ഓരോന്ന് ചെയ്തുകൊടുക്കണം ലിജിക്കുട്ടിയെ...😘😁
@ajayakumar3430Ай бұрын
ഞങ്ങൾക്കും സന്തോഷം.... എന്നും പ്രാർത്ഥന കൂടെ ഉണ്ട് 🙏❤️
@jomolmathai1732Ай бұрын
പ്രാർത്ഥനയോടെ 🙏 അടുത്തവർഷം സെപ്റ്റംബർ എട്ടാം തീയതി ലിജി കൊച്ചു നടന്നതിന് ഞാൻ ഇവിടെ അമ്മ മാതാവിന് മണർകാട് പള്ളിയിൽ 8നോയമ്പ് പെരുന്നാളിന് മുത്തുകുട ഞാൻ നേർച്ചയായിട്ട് നൽകും 🙏
@Thilusworld2 ай бұрын
ലിജിക്കുട്ടി.... വാവാ🥰🥰🥰🥰🥰🥰 സുജിത് മോനേ❤❤❤
@aleyammamathews48122 ай бұрын
ലിജിമോൾ വേഗം നടക്കട്ടെ 🙏
@sumitha55162 ай бұрын
liji nilkumbol kuttante santhosham ath kand njangalum happy❤❤❤
@chitram85932 ай бұрын
Vyoshadi vadakam കോട്ടക്കൽ ആയുർവേദ store le കിട്ടും.ദിവസം 3 നേരം വായിലിട്ടു അലിയിച്ചു ഇറക്കുക.ചുമ പെട്ടന്ന് മാറും
@jay.k5862 ай бұрын
Correct anu
@Ponnus000Ай бұрын
10 വയസ്സായ മോൾക് പറ്റുമോ
@SaliayoorAyurАй бұрын
നിൽക്കുന്ന ത് കണ്ടപ്പോൾ സന്തോഷം
@foodideasbynittu2 ай бұрын
കിട്ടിയ അവസരം ഉമ്മ വെച്ച് മുതലാക്കിയ ലിജി 😛😛.
@rosemaryjoseph58182 ай бұрын
😂😂😂
@beenaomanakuttan70462 ай бұрын
Sujith vishamikkanda liji vegam nadakkum❤❤❤
@kochiranijoseph60552 ай бұрын
God bless you Lijikutty Get well soon 🙏🙏🙏🙏🙏❤❤❤❤
@minikuttan38922 ай бұрын
Sujithe sudhimol m c yude veediyo kandarunnu.kambam theniyil oru treatment und.eeswara vaidhyar ennorale kurichu keettu.onnu thirakkamo.....
@__toc__xii__c2451Ай бұрын
ഇത്രേം ആയില്ലേ കുട്ടേട്ടാ എല്ലാരുടെ പ്രാർത്ഥനയും കുട്ടേട്ടന്റെ വിട്ടുകാരുടെ സപ്പോർട്ടു കുടി ആയപ്പോൾ ചേച്ചി യിക്ക് എളുപ്പം മാറും നന്ദി യൊക്കെ ചേട്ടൻ വച്ചോ ഞങ്ങൾക്ക് സ്നേഹം മതി കേട്ടോ 🥰🥰🥰
സന്തോഷം 🤍🤍😍പെട്ടെന്ന് തന്നെ നടക്കാൻ കഴിയട്ടെ.. പ്രാർത്ഥനയോടെ 🤲🏻🤲🏻
@binduprakash68012 ай бұрын
ലിജിക്കൊച്ച് നിൽക്കുന്നതു കാണുമ്പോൾ തന്നെ സന്തോഷം ഇനി തനിയെ നിൽക്കുന്നതും കാണണം........ പെട്ടെന്നു തന്നെ നടക്കും സുജിത്തേ........ എല്ലാവരുടേയും പ്രാർഥന ഒപ്പമുണ്ട്............❤❤❤❤❤
Oh very happy to see this. Lijimol will walk soon.❤❤❤❤
@lakshmikuttyknair91792 ай бұрын
നടക്കാനും നിക്കാനും ആകട്ടെ 🙏🏻എന്താ ചെയ്യാ ദൈവം സഹായിക്കട്ടെ
@asishkp4660Ай бұрын
Athrayum vegam sugham prapikate enne swayamprabha
@Simnashwinworld2 ай бұрын
എല്ലാരും ഒരുമിച്ചു പ്രാർത്ഥിക്കുന്നു, ഒരേപോലെ,, ഒരു കാര്യം,, ഒരാൾക്കു വേണ്ടി, അപ്പോ അത് ദൈവം തള്ളി കളയില്ല ❤🙏🙏🙏🙏🙏🙏 ഒരു 3,6, മാസത്തിനുള്ളിൽ ലിജി കൊച് നടക്കും ഉറപ്പ് 🙏🙏
@ajithasurendran47032 ай бұрын
Vegam nadakkan vendi njangal prarthikunnund tto lijikutti
@asmabit.t597Ай бұрын
God bless you
@asha4930Ай бұрын
എളുപ്പം നടക്കട്ടെ 🙏🏼🙏🏼
@Malabar.interiorАй бұрын
അൽഹംദുലില്ലാഹ് 🥰
@Malabar.interiorАй бұрын
കൊറേ ഡേയ്‌സ് ആയിരുന്നു വീഡിയോ കണ്ടിട്ട് ഒരുപാട് മാറ്റങ്ങൾ ഉണ്ട് അള്ളാഹു ബറകത് ചെയ്യട്ടെ 🤲🏻❤
@DaNi-eo1gdАй бұрын
ലിജിമോളുടെ അസുഖം പെട്ടെന്നു മാറട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤
വെറും വയറ്റിൽ വെള്ളം ചേർത്ത പാലിൽ ഇഞ്ചി, വെളുത്തുള്ളി,ഇഞ്ചി, കുരുമുളക് എന്നിവർ ചേർത്ത് തിളപ്പിച്ച് ചൂടോടെ കൊടുക്കുക ചുമ പെട്ടെന്നാണ് മാറുന്നത് എല്ലാം ശരിയാകും
@sulekhachandran95692 ай бұрын
Okke pettennu ready aavum🙏🙏🙏
@GeethaGeetha-ll8iqАй бұрын
Esuappa vegam liji nadakkane
@shyjianson70092 ай бұрын
ചുക്കും, കുരുമുളകും,, തുളസിയും, പനം കൽക്കണ്ടവും കൂടി തിളപ്പിച്ചു കുടിക്കുന്നത് നല്ലതാണ്. കുറച്ചു പേരായില കൂടി ഇട്ടാൽ നീരും വേദനക്കും നല്ലതാണ്. കുടിക്കണേ plz...
ഒറ്റയ്ക്ക് നടക്കാനും ഇരിക്കാനും ഒക്കെ കാണാൻ കാത്തിരിക്കുന്നു
@salygonsago20122 ай бұрын
God bless you Ligi❤
@cicilycellena85602 ай бұрын
കഫം ഉണ്ടങ്കിൽ കുറച്ച് മഞ്ഞൾ പൊടി, കുറച്ച് കുരുമുളക് പൊടി, കുറച്ച് തേൻ ഇവ സമം ചേർത്ത് രണ്ട് മൂന്ന് പ്രാവശ്യം കൊടുത്താൽ മതി പെട്ടന്ന് മാറും ഇങ്ങനെ കൊടുത്താൽ ഇമ്മ്യൂണിറ്റ് പവർ കൂടും ഒന്ന് ചെയ്തു നോക്ക്