നല്ല സാഹിത്യം, നല്ല ഓർക്കസ്ട്ര ,അവതരണവും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. വസന്തൻ സാറിൻ്റെ പേരിനു പകരം സാംബൻ സാറിൻ്റെ പേരാണു കൊടുത്തിരിക്കുന്നത്, പോസ്റ്റർ ചെയ്തവർക്ക് തെറ്റുപറ്റിയതായിരിക്കാം
@imotions19022 ай бұрын
ഒരു കാലത്ത് കഥാ പ്രസംഗ രംഗത്ത് കുലപതി സാംബശിവൻ സാർ