പാണ്ടിക്കാട് കുഞ്ഞനെ വീഡിയോയിൽ ഉൾപെടുത്തിയതിൽ ഇഷ്ട്ടമില്ലാത്തവർ അടി 👍ഇവിടെ
@ShafeekMannel7 күн бұрын
ഇൻഡ്യൻ പ്രധാനമന്ത്രിയെ ഇഷ്ട്ടമില്ലാത്തവരും അദ്ദേഹം ഭരിക്കുന്ന ഇൻഡ്യയിൽ ജീവിക്കുന്നില്ലേ....
@NuruTk-k5v7 күн бұрын
💯
@sajisaji91447 күн бұрын
പാണ്ടിക്കാട് കുഞ്ഞാന എനിക്ക് ഇഷ്ടമാണ് നിന്റെ സൂക്കേട് വേറെയാണ് നിന്റെ വീട്ടുകാർ ഒന്നും അല്ലല്ലോ അദ്ദേഹത്തിന്റെ ഭാര്യയല്ലേ ചാനലിൽ ഉണ്ടാവുന്നത് അതിന് നീ വെറി പിടിക്കേണ്ട
@SameerPandikad7 күн бұрын
ക്കു ഞാൻ❤❤❤
@shakeermohmedvlog76247 күн бұрын
അതെന്താ കാക്ക കുഞ്ഞാന്നു കുഴപ്പം കാക്ക
@SainudheenghSainudheengh7 күн бұрын
ചില ആളുകളെ മാറ്റി നിർത്തുന്നത് നല്ലതാണ്
@UnaiskainothUnais7 күн бұрын
ഈ വീഡിയോ കാണുന്ന എല്ലാവരോടും ഞാൻ ഒരു കാര്യം പറയട്ടെ ഞാനും നിങ്ങളെ പോലെ എല്ലാ വിഡിയോയും കാണാറുണ്ട് അതായത് ഈ ചാനൽ സൽമാൻ വേണ്ടി ഇവർ തുടങ്ങിയതാണ് അതായത് സൽമാൻ എന്തേലും പ്രയോജനം കിട്ടാനും അവനെ ഹാപ്പി ആകാനും പിന്നെ ഇതിൽ കുറെ പേര് പറയുന്നത് കണ്ടു കുഞ്ഞനെ വിഡിയോയിൽ കൊണ്ട് വന്നത് ശെരിയായില്ല വീഡിയോ ഡിലീറ്റ് ചെയ്യ് എന്നൊക്കെ ഞാൻ ഒന്ന് പറഞ്ഞോട്ടെ നമുക്ക് ഒരാളെ ഇഷ്ടപ്പെട്ടില്ല എന്ന് കരുതി എല്ലാവര്ക്കും അതെ പോലെ ആകണം എന്നില്ലല്ലോ ആ പാവം സൽമാൻ എത്ര മാന്യ മായ രീതിയിലാണ് എല്ലാരോടും പെരുമാറുന്നത് അത് മനസ്സിലാക്കിയാൽ മതി പിന്നെ കുഞ്ഞനെ ഇഷ്ടമില്ല കുഞ്ഞന്റെ ഒപ്പരം വീഡിയോ ചെയ്യണ്ട എന്ന് സൽമാനോട് പറഞ്ഞു മനസ്സിലാക്കാൻ ആർക്കാണ് പറ്റാ ഓന്ക് എല്ലാരും ഒരേപോലെയാണ് പിന്നെ ഈ ചാനൽ സൽമാന്റെ യാണ് അപ്പോ ഏത് വീഡിയോ ഇടണം ഇടണ്ടാ എന്ന് തീരുമാനിക്കേണ്ടത് അവരല്ലേ ഇപ്പൊ കുഞ്ഞൻ എല്ലാ വീഡിയോസിലും ഉണ്ടാവാറുണ്ടോ ഇല്ലല്ലോ അവരെ ബന്ധം അവർ കണ്ട് പുതുക്കുന്നു അല്ലാതെ ചുമ്മാ ഇങ്ങനത്തെ ഓരോരോ കാര്യങ്ങൾ സൽമാന്റെ നമ്മളെ മുത്തിന്റെ ചാനലിൽ വേണ്ട എന്നാണ് ഞാൻ പറയുന്നത് നമുക്ക് ചെയ്യാനാവുക സൽമാന്റെ ഈ ചാനൽ മറ്റു ചാനലിനെക്കാളും മുമ്പിൽ എത്തിക്കുക അതിന് ശ്രെമിക്കു എല്ലാരും ❤️👍
@bindutv16737 күн бұрын
അതെന്നെ
@shihabpa57607 күн бұрын
Yes 👍
@sajisaji91447 күн бұрын
👍👍👍👍
@riyaskannur24457 күн бұрын
ആദ്യം കമന്റ് നോക്കാൻ വന്നതാ തൃപ്തിയായി vdo കാണുന്നില്ല ആ പാണ്ടിയെ ഒഴിവാക്ക് ഭായ് 😂😂
@എന്നെ നിങ്ങൾ നന്നാകണ്ട, നിങ്ങളുടെ good certificate ഉം എനിക്ക് ആവശ്യമില്ല , പിന്നെ അഭിപ്രായം എഴുതാനാണ് കമന്റ് ബോക്സ് തുറന്നു വച്ചിരിക്കുന്ന ത് , നിങ്ങളുടെ ഔദാര്യത്തിൽ അല്ല ഞാൻ റീചാർജ് ചെയ്യുന്നത് ok mayn't your werds
@dhilusfish33787 күн бұрын
79, കമെന്റ്ൽ 75,ഉം നെഗറ്റീവ് ഒന്ന് ആലോജിക്കൂ
@shifavlog99667 күн бұрын
ഇയാളെ എന്തിന് ഇതിൽ കൊണ്ട് വന്നു. ഒഴിവാക്ക് വീഡിയോ
@MohaseenMohabil-kz6wn7 күн бұрын
Sathyam
@dhilusfish33787 күн бұрын
ഭൂരിഭാഗം കമൻറ് നോക്കൂ,
@cakeworlsdfousiya7 күн бұрын
Endina dk ee video ittad ishttayill
@jafirameen49117 күн бұрын
നമ്മളെല്ലാവരും കൂടി നമ്മുടെ സൽമാൻ ഒരു വണ്ടി വണ്ടി വാങ്ങി കൊടുക്കണം
@kebinkoshy41787 күн бұрын
Theettaaaan....uyir
@sjsj73817 күн бұрын
വെറും വെറുപ്പിക്കൽ അല്ല മഹാ വെറുപ്പിക്കൽ
@RatheeshRaju-gf7rl7 күн бұрын
ആദ്യം ആയി സൽമാൻ മോശം കമന്റ് വരുന്ന വീഡിയോ ഇതാരികും
ഈ വീഡിയോ മാത്രം ഡിസ്‌ലൈക്ക് അടിക്കുന്ന ഞാൻ 😡😡😡😡😡😡😡
@mpk.835p.m.s57 күн бұрын
വെറുത്ത് പോയി അവനെ കൂട്ടല്ലേ ഇനി അവനെ കൂട്ടിയാൽ പിന്നെ ഒരു വീഡിയോസ്സും കാണില്ല
@AsainarNarimadakkal7 күн бұрын
ഇത് ഒരു വെറുപ്പിക്കൽ ആയി
@aneesbcbc64177 күн бұрын
👎👎👎👎👎👎 Because pandikkad
@Biziiiiiiiiiii6 күн бұрын
എന്താണ് നിങ്ങൾ ഞങ്ങളുടെ കമന്റ് പരിഗണന തരുന്നില്ല ലൈക് എങ്കിലും തടോ.... ഞങ്ങൾ ആണ് നിങ്ങളുടെ സപ്പോർട്ട് അതു മറക്കരുത് അഡ്മിൻ... 🙏🏼 കമന്റ് നു മറുപടി കൊടുക്കു അല്ലേൽ ഓഫ് ആക്കി വെക്ക്
@muhammedkutty3586 күн бұрын
ആ ......... വീഡിയോയിൽ ഉൾപെടുത്തിയത് ആർക്കും ഇഷ്ടമാവില്ല അത് അവൻ കാരണം നിങ്ങൾക്കുള്ള സപ്പോർട്ട് നഷ്ട്പ്പെടും പാണ്ടി നെ വെറുക്കുന്നവർ ഞങ്ങൾ
@user-hl2op9yj3e7 күн бұрын
ഇതൊക്കെ കുറച്ചു overaan
@bhavya310-be6ic4 күн бұрын
Page pootikolum e size kali kalichal
@sahirasahira91117 күн бұрын
എന്ത് വെറുപ്പിക്കലാ ആയത്. സൂപ്പർ വീഡിയോ
@thanseehkorad51927 күн бұрын
ഞാൻ ഇന്ന് വീഡിയോ കണ്ടില്ല ഞാൻ ഫുൾ കമന്റ് ബോക്സിൽ നോക്കി
@muhammedkutty3586 күн бұрын
ഞാനും
@harishaadi61277 күн бұрын
ഇത് വേണ്ട bro വേണ്ടായിരുന്നു നമ്മൾ കാണുന്നത് സൽമാൻ ഉണ്ടപായി dk അത് മതി വേറെ theetangal വേണ്ടാ ഞാൻ കാണില്ല
@anilalex17707 күн бұрын
Unsuscribe because of kunjanwaste
@weone6037 күн бұрын
ഇ അലവലാതി യെ അടുപ്പിക്കരുത് അവൻ ജെസ്സി യുമായി സാദനം പൊങ്ങുന്ന സാധനം വിൽക്കാൻ. വന്നത് ആവും 😂നിങ്ങളെ വില കളയരുത് ഇ അലവലാതിയെ കൂടെ കൂട്ടി ഇനി ഇ അലവലാതി യെ കൂട്ടി വീഡിയോ എടുത്തു വിട്ടാൽ നുമ്മ പിന്നെ വീഡിയോ കാണില്ല ഉൻസസ്ക്രൈബ് ചെയ്യകയും ചെയ്യും
@sulusulaigha89426 күн бұрын
Njan ella veedioyum kanum
@nyzannyzu90917 күн бұрын
Super❤
@praseejaprasi35867 күн бұрын
ഇതും ഒരു സന്തോഷം അല്ലേ❤
@ramachandrant22757 күн бұрын
👍🙋♥️
@ajipaul12397 күн бұрын
Kujjan❤
@ArunAru-me6lp7 күн бұрын
Unsubscribe cheyi alavarum
@sulusulaigha89426 күн бұрын
Super veedio
@Seminasmn7 күн бұрын
Eee video njangl kandilla
@NikhilNikhil-or9zv7 күн бұрын
എന്തിനാണ് nagatevu coment ഇടുന്നെ കുഞാൻ നിങ്ങളെ പിടിച്ചു കടിച്ചോ
@satheesansharon65257 күн бұрын
😮
@fairosbabu7 күн бұрын
🙏🏻🙏🏻🙏🏻🙈🙈🙈
@sajisaji91447 күн бұрын
സൽമാനും കുഞ്ഞാനും ഒക്കെ എന്തൊരു ഫ്രണ്ട്ഷിപ്പ് ആണ് നിങ്ങൾ നിങ്ങളുടെ വീട്ടിലുള്ളവരുടെ പെണ്ണുങ്ങളെ കാണിക്കേണ്ട കുഞ്ഞാന് അവരുടെ ഭാര്യ വീഡിയോ ചെയ്യുന്നതിൽ കുഴപ്പമില്ല നിങ്ങൾക്ക് പ്രശ്നമുണ്ടോ നിങ്ങൾ അതുകൊണ്ട് വിഷമിക്കേണ്ട കുഞ്ഞാൻ വന്നപ്പോൾ പരിപാടി ഒന്നും കൂടെ ഉഷാറായി 👍👍👍👍
@kunhahamedahmed75247 күн бұрын
എല്ലാ വീഡിയോസും ഫുള്ള് കാണാറുണ്ട് ഇന്ന് കണ്ടില്ല..
@forever86777 күн бұрын
Nan ella videoyum kanarund inn ivane kandapo nan kandilla
@lijojoy56877 күн бұрын
ഡികെ ഉണ്ടപ്പായിയുടെ ശരിക്കും പേര് എന്താണ്. ഉണ്ടപ്പായി കല്യാണം കഴിച്ചിട്ടില്ല.