അല്ലാഹു കുണ്ടൂർ ഉസ്താദിന്റെയും മറ്റ് മുഴുവൻ സ്വാലിഹീങ്ങളുടെയും ബറകത്ത് കൊണ്ട് ഉപ്പയുടെ അസുഖം ശിഫയാക്കട്ടെ , മുറാദുകൾ ഹാസിലാക്കിത്തരട്ടെ ,ആമീൻ . ഉപ്പയുടെ അസുഖം മാറാൻ എല്ലാ ദിവസവും രാവിലെയും വൈകിട്ടും ബഹുമാനപ്പെട്ട മൂസൽ കാളിം (റ ) വിന്റെയും മുആവിയ (റ )വിന്റെയും പേരിൽ ഫാത്തിഹ ഓതി അല്ലാഹുവിനോട് ദുആ ചെയ്യുക , തീർച്ചയായും സുഖമാവും , ഇൻശാ അല്ലാഹ്
@jameelachalil84272 ай бұрын
ഉസ്താദിന്റെ കൂടെ സ്വർഗത്തിൽ ഒരുമിക്കാൻ തൗഫീഖ് ഏകനെ
@mohammedsafvan20593 жыл бұрын
ماشاء الله الحمدلله امين امين يا رب العالمين
@muhammedfavas44604 жыл бұрын
Kundoor usthath vafathaytt, athrayay
@shahalasalamct44944 жыл бұрын
15 വർഷം
@shameerpakoottanad2743 жыл бұрын
Aameen
@شھنةبنتمحیالدین4 жыл бұрын
ماشاءاللہ،ماشاءاللہ،ماشاءاللہ
@maimoonamampuram Жыл бұрын
Alhamdulillaah aameen
@sharafudheeuhggghhj3 жыл бұрын
Masha allah
@seyedsaleh61154 жыл бұрын
اللهم آمين برحمتك يا رب العالمين
@saidalavi14212 жыл бұрын
ഞാൻ എത്ര വർഷം കുണ്ടൂർ ഉസ്താദ് ന്റെ കൂടെ ഉണ്ടായിരുന്നു അദ്ദേഹം പറഞ്ഞു ഞാൻ വിവാഹം വരെ കഴിച്ചത് ഞാൻ കാണാത്ത കരമത് ഒക്കെ അടിച്ചു വിടുമ്പോൾ ചിരി വരുന്നുണ്ട്
@Kenya708702 жыл бұрын
Athentha thanghal uddheashitchath
@saidsooperalavi1798 Жыл бұрын
നിങ്ങൾ കുണ്ടൂർ ഉസ്താദ്ന്ടെ കൂടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ ഒരു വിഷമം തോന്നുന്നു വിമർശനം നടത്താൻ സത്യം വിരുദ്ധമായ കാര്യങ്ങൾ പറയണോ സുഹൃത്തേ സൈദലവി
ഇത്രയും വലിയ ഔദാര്യം അള്ളാഹു നിങ്ങളോട് കാണിച്ചിട്ട് പോലും അതിന്റെ ക്രഡിറ്റ് .ഒന്ന് കക്കൂസിൽ പോകുന്നത് പോലും സ്വയം നിയന്ത്രിക്കാൻ പറ്റാത്ത മനുഷ്യരുടെ കൂട്ടത്തിൽ പെട്ട ഒരാൾക്ക് നൽകുന്നത് എത്ര കഷ്ടമാണ് ഉസ്താദേ.....
@graceofthealmighty11903 жыл бұрын
"ഇന്നലെ മഴ പെയ്തത് കൊണ്ട് തീരെ ചൂടില്ല" "ആ സർ പഠിപ്പിച്ചത് കൊണ്ടാണ് പരീക്ഷക്ക് ഇത്ര നന്നായി എഴുതാൻ കഴിഞ്ഞത് " "അദ്ദേഹം ഈ രോഗത്തിന്റെ സ്‌പെഷലിസ്റ്റ് ആണ് , സമയത്തിനു അവിടെ എത്തിക്കാനായത് കൊണ്ട് രക്ഷപ്പെട്ടു" "അവരെ മരിപ്പിക്കുന്നത് മലക്കുകൾ ആണ് " മുകളിലെ ആദ്യത്തെ മൂന്ന് പ്രസ്താവനകൾ നാം സാധാരണ നടത്തുന്നതാണ്.അതിൽ ക്രെഡിറ്റ് ആർക്കാണ് നൽകുന്നത് ? നാലാമത്തേത് ഖുർആൻ , അതിൽ ക്രെഡിറ് ആർക്കാണ് നൽകുന്നത് ?. എല്ലാ കാര്യങ്ങളുടെയും കാരണക്കാരൻ അല്ലാഹു ആണെന്ന് വിശ്വസിക്കുന്ന ഒരു സത്യ വിശ്വാസി നടത്തുന്ന ഇത്തരം പ്രസ്താവനകൾ ഒരിക്കലും തെറ്റല്ല മറിച് നന്ദി സൂചകം കൂടിയാണ് . അള്ളാഹു നേരിട്ട് അനുഗ്രഹങ്ങൾ നമ്മിലേക്ക് എത്തിക്കുന്നതിന് പകരം പല നിമിത്തങ്ങൾ വഴി നിർവ്വഹിക്കുന്നു ,അപ്പോൾ നമ്മൾ അല്ലാഹുവിന് ആത്യന്തികമായ നല്കുന്നവനായി വിശ്വസിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം അത് നമ്മിലേക്ക് എത്തിച്ച വഴിയെയും ഉൾകൊള്ളുന്നു , അംഗീകരിക്കുന്നു . അത് തെറ്റല്ല , മാനുഷികമാണ് , സുകൃതമാണ്
@SHAMEER-tx2ru3 жыл бұрын
@@graceofthealmighty1190അല്ലാഹുവിന്റെ പല തീരുമാനങ്ങളും അവൻ മറ്റുള്ളവരിലൂടെ നടപ്പിലാക്കാറുണ്ട്.അത് മുസ്ലിമിലൂടെയും, ഹൈന്ദവനിലൂടെയും, എന്തിന് മൃഗങ്ങളിലൂടെ വരെ അവൻ നടപ്പിലാക്കാറുണ്ട്.. അതിന്റ പേരിൽ അവരെയൊക്കെ മഹത്വവൽക്കരിക്കുന്നതും അവരെ മഹാന്മ്മാരാക്കുന്നതും മഹാ വിഡ്ഢിത്വമാണ്... അവർ അത് വേണ്ടാന്ന് വെച്ചാലും അള്ളാഹു അവരിലൂടെ അത് നടപ്പിലാക്കും....അല്ലാഹുവിന്റെ ഔലിയാക്കൾക്ക് സ്വന്തം ഇഷ്ടപ്രകാരം മറ്റുള്ളവർക്ക് വേണ്ടി ഒരു ചുക്കും ചെയ്യാൻ സാധിക്കുകയില്ല..... അള്ളാഹു വേണ്ട എന്ന് തീരുമാനിച്ച ഒരു കാര്യം അല്ലാഹുവിനോട് തർക്കിച്ചു വാങ്ങികൊടുക്കാൻ കഴിവുള്ളവരാണ് ഔലിയാക്കൾ എന്നാണ് പല വിഡ്ഢികളുടെയും സങ്കൽപ്പം.....അള്ളാഹു സത്യം സത്യം പോലെ മനസ്സിലാക്കാനുള്ള വിവേചന ബുദ്ധി ഞാനുൾപ്പെടെ എല്ലാവർക്കും നൽകട്ടെ.....
@graceofthealmighty11903 жыл бұрын
@@SHAMEER-tx2ru ഒരു മുസ്ലിമായ മുതലാളി പാവപ്പെട്ട ഒരു വ്യക്തിക്ക് ഭക്ഷണവും വസ്ത്രവും മറ്റു സൗകര്യങ്ങളും ചെയ്തു കൊടിത്താൽ അതിനു വല്ല മഹത്ത്വവും ഉണ്ടോ? അദ്ദേഹത്തോട് നന്ദി പറയേണ്ടതുണ്ടോ ?
@offline6732 жыл бұрын
@@SHAMEER-tx2ru മഹാന്മാർക്ക് അവരുടെ ഇഷ്ടപ്രകാരവും അല്ലാതെയും കറാമത്ത് പ്രകടിപ്പിക്കാൻ കഴിയും എന്ന് പറഞ്ഞത് വേറെ ആരുമല്ല, മുജാഹിദുകൾ അവരുടെ നേതാവായി പഠിപ്പിച്ചതും, അവരുടെ വാക്ക് തള്ളിയാൽ ഖുർആൻ വിഷലിപ്തം ആണെന്ന് പറയും പോലെ എന്ന് എഴുതിയതുമായ ഇബ്നു തൈമീയ ആണ്. അയാൾക്ക് തിരിയാത്ത ഖുർആൻ നിനക്കോ നിന്റെ മൗലവിമാർക്കോ കിട്ടുമോ 😂 മുജാഹിദുകൾ പറയുന്നു. " ഇബ്നു തീമിയ്യ മുപ്പതാം വയസ്സിൽ അവസാനത്തെ മുജ്തഹിദ് എന്ന സ്ഥാനത്തിന് അർഹനാവുകയും ചെയ്തു. ഇബ്നു തീമിയ്യ മുസ്ലിംകൾക്കിടയിൽ പടർന്ന് പിടിച്ച അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരിൽ പടവാളേന്തി . " ( ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം - കെ. എൻ. എം. പ്രസിദ്ധീകരണം , പേജ് : 8,9 ) ഇബ്നു തീമിയയുടെ വാദങ്ങൾ 1) കറാമത്തുകൾ വലിയ്യിന്റെ ആവശ്യാനുസൃതം ഉണ്ടാകു ന്നതാണ് . ومما ينبغي ان يعرف ان الكرامات قد تكون بحسب حاجة الرجل ( فتاوي ابن تيمية ١١/١٥٧) ഫതാവ ഇബ്നു തീമിയ്യ വാ : 11 പേ : 157, . ഇത് മാത്രമോ, ഒരാളുടെ ഖല്ബിലെ കാര്യങ്ങൾ വരെ ഇബ്നു തൈമീയ വായിച്ചെടുക്കും എന്നും ലൗഹിൽ എഴുതിയത് വായിക്കും എന്നൊക്കെ പറഞ്ഞു വേറെ ഉണ്ട്. അതുകൊണ്ട് മൗലവിമാരുടെ ഏതോ മതത്തിൽ വിശ്വസിച്ചു വിഡ്ഢിത്തത്തിൽ ചാടി ചാവരുത്
@kmonthalapil18733 жыл бұрын
ماشاءالله ❤️💜
@rukkiyarukku22993 жыл бұрын
يٰارَسُول اللهﷺ💚😭😭😭😭🤲🤲 .*آلْحَمْدُ لِلَّه رَبِّ الْعَالَمِين*🤲🤲🤲🌹❣️💐🌷 അല്ലാഹു സ്വീകരിക്കട്ടെ🤲🤲🤲 അള്ളാഹുവിന്റെ ചിഹ്നങ്ങളാണ് അവരൊക്കെ ദർജ്ജ ഉയർത്തട്ടെ റബ്ബ്🤲🕋.🕋💚💚🤲🤲🤲🤲 നല്ലത് കേൾക്കാനും അത് അനുസരിച്ച് പ്രവർത്തിക്കാനും നമുക്കൊക്കെ തൗഫീഖ് നൽകട്ടെ ഈമാനോടെ ജീവിച്ച് ഈമാനോടെ മരിക്കുവാൻ ദുആ ചെയ്യുമ്പോൾ ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲🤲
@shihabaps64092 жыл бұрын
Ameen
@aboobacker5103 Жыл бұрын
ഇവർക്ക് കറാമത്ത് അല്ലാതെ ഒന്നും അറിയില്ലേ !!!!!!
@fasla84082 жыл бұрын
Ameen yarabbal alameen 🤲🤲🤲
@NoufaSharin Жыл бұрын
😊N
@tecnotips64473 жыл бұрын
ആമീൻ യാറബൽആലമീൻ
@shameerthekkepeedikayil63422 жыл бұрын
❤❤❤😢😢😢😢😢
@sahirasahi61082 жыл бұрын
🤲🤲🤲🤲🤲🤲😭
@minhasworld70002 жыл бұрын
Ente barthav uae an joli illa valare prayasathil an hyraya joli kitan Dua cheyane
@mohammedalim39332 жыл бұрын
ഇത്ര വലിയ കറാമത്തുകാർ ഉണ്ടായിട്ടെ ന്ത്യേ കാർ ആക് സിലന്റായത് എന്തോ ? വല്ലാത്തൊരു മനുഷ്യൻ
@foodtechntravel95322 жыл бұрын
അല്ലാഹുവിനു ഉള്ള കഴിവ് മറ്റാർക്കുമില്ലല്ലോ , എന്നിട്ടുമെന്തേ അവന്റെ ഏറ്റവും പ്രധാന ഭവനമായ കഅബക്ക് തീ പിടിച്ചത് ??അല്ലാഹുവിന് കഴിവില്ലാഞ്ഞിട്ടാണോ ??
@saidsooperalavi1798 Жыл бұрын
ദീനുൽ ഇസ്ലാം അല്ലാഹുവിന്റെ മതംമാണ് ബദർ യുദ്ധം മുസ്ലിംകൾക്ക് വിജയം ഉഹദ് യുദ്ധത്തിൽ ചെറിയ പരാജയം ഇത് നിങ്ങൾ യെങ്ങനെ വിലയിരുത്തിയത് ഇതിൽ നിങ്ങൾക് ഉള്ള മറുപടി ഉണ്ട്
ഉസ്താദെ ആ അബകട ഘട്ടങ്ങളിൽ താങ്കൾ അല്ലാഹുവിനെ മറന്നോ
@usmanak43452 жыл бұрын
കറാമത്ത് കോഡിനേറ്റ ചെയ്യാൻ മൊല്യാർ വളഞ്ഞു തിരിഞ്ഞു മറിഞ്ഞ് വണ്ടിയോക്കെ തവിട് പൊടിയാക്കി എടങ്ങേരാവുന്നത് കാണുമ്പോൾ പാവം തോന്നുന്നു
@graceofthealmighty11902 жыл бұрын
ബൽക്കീസിന്റെ കൊട്ടാരം സുലൈമാൻ നബിക്ക് എത്തിച്ച മുഅജിസത്ത് കോഡിനേറ്റ് ചെയ്യാൻ അല്ലാഹു ഖുർആനിൽ എടങ്ങേറായി എന്ന് പറയാത്തത് വലിയ ഭാഗ്യം ...പണ്ട് നിങ്ങളെ വലിയ നേതാവ് എഴുതിയിട്ടുണ്ടല്ലോ , ഖുർആനിൽ നബിമാരുടെ മുഅജിസത്ത് പറഞ്ഞിട്ടില്ലായിരുന്നെങ്കിൽ യൂറോപ്യൻമാർ ഇസ്‌ലാമിലേക്ക് വരുമായിരുന്നു ...
@sayidalvicp37582 жыл бұрын
സ്വർഗത്തിൽ ഇത്തരക്കാർ പൂതി നടക്കണ്ടെ
@safwanmuthucpl Жыл бұрын
18:03
@ഒരുമനുഷ്യൻ-വ1ന4 жыл бұрын
രോഗം കൊടുക്കുന്നവനും അത് ശിഫയാക്കുന്നവനും നീ മാത്രമാണ് അള്ളാ..... അതിൽ മറ്റൊരാൾക്കും യാതൊരു പങ്കുമില്ല. നീ അതിനു ഭൂമിയിൽ ചിലരെ കാരണക്കാർ ആക്കുക മാത്രമാണ് ചെയ്യുന്നത്. ഇനി ആ കാരണക്കാർ അത് വേണ്ടാന്ന് വെച്ചാലും നീ അവരിലൂടെ അത് നടപ്പിലാക്കുകയാണ് ചെയ്യുന്നത്.....
@graceofthealmighty11904 жыл бұрын
Exactly.... Well said
@aboobackerkoya.v5782 жыл бұрын
Ameen
@shihabudheenvp177 Жыл бұрын
ആമീൻ
@Muhammedali-sv7is3 жыл бұрын
By
@muhammedsadiq6974 жыл бұрын
Usthadinte name plz
@akd444 жыл бұрын
ആറ്റുപുറം അലി ബാഖവി ഉസ്താദ്
@sulaimans2239Ай бұрын
EDIL KAPAHDA VSWASIGALK PRAVEESAM ELLA
@mbhameed6715 Жыл бұрын
ഖബർ കച്ചവടം നബി (സ) പഠിപ്പിച്ചില്ലല്ലോ ? പര ലോകത്ത് എന്തു കണക്ക് പറയും ?
@IsmailIsmail-gp1un4 жыл бұрын
ഉറൂസ് കഴിക്കൽ ഇസ്‌ലാമികമാണോ, അത് ശിർക് അല്ലെ ഉസ്താദെ,
@earth59663 жыл бұрын
സലഫി ഫെസ്റ്റ് ... ഹലാലാണെ
@muhammadrafi51513 жыл бұрын
ശിർക്ക് എന്താണെന്ന് ഞങ്ങളെ പഠിപ്പിക്കേണ്ടതില്ല ഞങ്ങൾക്ക് നന്നായി അറിയാം. നിങ്ങൾ പോയി നന്നായി പഠിക്കൂ. അപ്പോൾ തെറ്റിദ്ധാരണ മാറിക്കോളും
@jununajufaofficialvlog Жыл бұрын
Thallunnathinum oru parithi undu naye
@sulthanpalace1597 Жыл бұрын
സമസ്തക്കാരെ മുസ്ലിമാവുക അല്ലെങ്കിൽ മുസ്ലിമല്ല എന്ന് സമ്മതിക്കുക
@underworld2770 Жыл бұрын
പണ്ടൊക്കെ മോല്യേമാര് ഇസ്‌ലാം എന്താണ് എന്ന് അത് അറിയാത്ത ആളുകൾക്ക് പറഞ്ഞു കൊടുക്കാറായിരുന്നു പതിവ്... ഇന്ന് ആർക്കൊക്കെ കറാമത്തുള്ളത് ആർക്കാ ഇല്ലാത്തത് എന്നിങ്ങനെ പറയാൻ മത്സരിക്കുകയാണ്.. ഇന്നാകെയുള്ള ഒരു ഇൽമ് ഇതാണ്പൊതുജനങ്ങൾക്ക്....
@koyakuttyk5840 Жыл бұрын
അതിന്റെ വരുമാനം മനസ്സിലാക്കി എല്ലാരും കറാമത്ത് തള്ളലാ
@noushadma6678 Жыл бұрын
ജീവിക്കാൻ ഓരോ ഉപാധികൾ.
@nilave3516 Жыл бұрын
Karamath ella 🤗
@cmuhamedkutty71762 жыл бұрын
ഇയാൾ കള്ളം പറയുന്നതിൽ വിദഗ്ധനൻ
@graceofthealmighty11902 жыл бұрын
ഇത് കളവാണെന്ന് പറയാൻ താങ്കൾ അവിടെ ഉണ്ടാട്ടിരുന്നോ ? അതോ മറ്റ് വല്ല തെളിവുകളും ??? എന്തിനാണ് മനുഷ്യ നോമ്പ് ഫസാദാക്കുന്നത് , നോമ്പ് നോൽക്കുന്ന ആളാണെങ്കിൽ ?
@shafi9652 жыл бұрын
ഇത്ര ഒക്കെ ഇൽമുംതള്ളലും ഉണ്ടായിട്ടും ഈ സമുദായത്തിൽ എത്രത്തോളം ഫിത്നഫസാദാണ് ഈ ഖൗമ് ഉണ്ടാക്കിയത്.= അതിൻ്റെ ഗൗരവം ഒന്നും ഇവന്മാർക്ക് അറിയില്ലെ? ശംസുൽ ഉലമയെയും കണ്ണിയത്ത് ഉസ്താദിനെയും കോടതി കയറ്റിയ ഖൗമ് അല്ലെ = അതിൽ നിന്ന് തന്നെ മനസ്സിലാക്കാം മഹാന്മാരോട് ഇവർക്കുള്ള ഹുബ്ബ് = ഇവരെ ശറിൽ നിന്നൊക്കെ പാവപ്പെട്ട സമുദായത്തെ റബ്ബ് കാക്കട്ടെ
@shafi9652 жыл бұрын
ഇത്ര ഒക്കെ ഇൽമുംതള്ളലും ഉണ്ടായിട്ടും ഈ സമുദായത്തിൽ എത്രത്തോളം ഫിത്നഫസാദാണ് ഈ ഖൗമ് ഉണ്ടാക്കിയത്.= അതിൻ്റെ ഗൗരവം ഒന്നും ഇവന്മാർക്ക് അറിയില്ലെ? ശംസുൽ ഉലമയെയും കണ്ണിയത്ത് ഉസ്താദിനെയും കോടതി കയറ്റിയ ഖൗമ് അല്ലെ = അതിൽ നിന്ന് തന്നെ മനസ്സിലാക്കാം മഹാന്മാരോട് ഇവർക്കുള്ള ഹുബ്ബ് = ഇവരെ ശറിൽ നിന്നൊക്കെ പാവപ്പെട്ട സമുദായത്തെ റബ്ബ് കാക്കട്ടെ
@asharafmattath50413 жыл бұрын
ഹായ് , ബല്ലാത്ത ജാതി തള്ള്. ഹോസ്പിറ്റലിൽ കൊണ്ടുപോയ ആളെ സുബ്ഹിവരെ സ്റ്റച്ചറിൽ കിടത്തി ഹായ് , 3 ആളുകളെ വിളിച്ചു , പടച്ചവനെ വിളിച്ചില്ലേ മോലിയാരെ , ശക്തമായ തള്ള് ആരോഗ്യതിന്നു ഹാനികരം
@sLmn1744 жыл бұрын
Ha ha ha fayankjaRam... Joly cheyyu food kazhikku....