വളരേ നന്ദി സുഹൃത്തേ.,. ഹൃദ്യമായ ഒരു ഷോപ്പിംഗ് അനുഭവം... വീഡിയോയിൽ കണ്ട് കൊതിച്ചു പോയത് കിട്ടിയില്ലെങ്കിലും ഇഷ്ടമുള്ള വേറെ തുണികൾ കിട്ടി.. 11 കിലോമീറ്റർ യാത്ര വെറുതെയായി എന്ന് ഒട്ടും തോന്നിയില്ല.. മനോഹരമായ ഒരു ഗ്രാമപ്രദേശത്തിന്റെ കൂൾവൈബ് ബോണസ് ഗിഫ്റ്റ് ആയി തോന്നി.. സ്വന്തം വാഹനം ഉള്ളവർ നേരിട്ട് പോയി ഷോപ്പ് ചെയ്യുന്നത് നല്ല ഒരു ട്രിപ്പ് ഫീൽ തരും...
@deepapalakaparamba46064 ай бұрын
നല്ല quality യുള്ള material ആണ്, ഞാനും വാങ്ങിയിട്ടുണ്ട് 👍👍👍
@Sreeletha-di2hd4 ай бұрын
ഞാനും കുറെ വാങ്ങിയിട്ടുണ്ട് നല്ല meterial ആണ്
@MollysTailoring4 ай бұрын
എല്ലാMeterials 'Super ആണ്. ഞാൻ സ്ഥിരം വാങ്ങിക്കാറുണ്ട് നല്ല അടിപൊളി cloth ആണ്
Vaangan aagraham und ithvarae sadhichittilla😢.alla vediosum kanarund.adippoli aan
@mannacollections90844 ай бұрын
Onnu vangi nokku
@Aysha-m-w2t4 ай бұрын
njan ennum vaghrulla shop idh pole vila kuravil oridathum kittilla
@vibinjose15694 ай бұрын
💓supr.
@Kenz90374 ай бұрын
വാട്സാപ്പിൽ ഓർഡർ ചെയ്‌താൽ അതിന്റെ റീപ്ലൈ കിട്ടുന്നത് 2 ദിവസം കഴിഞ് അതിൽ ഒരു മാറ്റം വേണം
@mannacollections90844 ай бұрын
ക്ഷെമിക്കണം,സ്കൂൾ തുറക്കുന്ന സമയം ആയതുകൊണ്ട്, മക്കളുടെ പഠന ആവശ്യങ്ങൾക്കായ് ഞാനും, സ്റ്റാഫും ഒക്കെ കുറച്ചു തിരക്കായി, പിന്നെ ക്രപ്പ് മാത്രം ഒരു വിഡിയോസും ചെയ്തു., അതു കൊണ്ടാണ്. ബുദ്ധിമുട്ട് നേരിട്ടതിൽ ക്ഷമ ചോദിക്കുന്നു 🙏🏻🙏🏻
@Kenz90374 ай бұрын
@@mannacollections9084 നിങ്ങളിൽ നിന്ന് ഞാൻ ഒരുപാട് ജോർജ്റ്റ് ക്ലോത് എടുത്തിട്ടുണ്ട് ഒന്നും പറയാനില്ല സൂപ്പർ 👍👍💖💖 ഇന്നും ഞാൻ ഓർഡർ ചെയ്തിട്ടുണ്ട് പെയ്മന്റ് സ്ക്രീൻ ഷോട്ട് വിട്ടിട്ടുണ്ട് 💖💖💖