Monik ബിളിറൂബിൻ 13 one week ayi monik problem ndo, thairoid kurach കൂടുതലാണ്,
@DrCouple6 күн бұрын
മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ വെയിറ്റ് ചെയ്തു നോക്കാം
@febinafebi101310 күн бұрын
Brest milk jaundice n venda treatment onn paranj tharamo... Nte mol janich 23 days aayi . Bill Rubin14.5 aa kanikunnath... Ammayude food habit l ulla problem aano thin karanam
@DrCouple10 күн бұрын
അമ്മയുടെ ഫുഡ് habit അവില്ല. ഇടയ്ക്കിടെ പാല് കൊടുക്കാൻ പറയുക അത് ശരിയായിക്കോളും.
@shamnashamna42110 күн бұрын
Sir എന്റെ മോൾക്ക് ഇടയ്ക്ക് ഇടയ്ക്ക് പനി വരുന്നു ആൾക് hight കുറവാണ് weight ഉം കുറവാണ് dr kaanichu ഒരു കുറവും ഇല്ല വയസ് 3 1/2 ആണ് baalteevi aayirikkumo
@DrCouple10 күн бұрын
ബാക്കി ഡീറ്റെയിൽസ് അറിയുമ്പോഴേ എന്താണെന്ന് പറയാൻ പറ്റു. വീഡിയോയിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക. വാട്സ്ആപ്പ് ചെയ്താൽ മതി