* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
@shahanasa53183 жыл бұрын
Vry good vedio but doctor babies n salt one year kazhinj alle kodukaakvu.breast Milk n avar venda sodium ellam kittunnundello pinne additional aayt Koduthal ad bad aanenn paryaunnu ellavrm.almost docy Ellam salt aftr one year Aanennlo recomnd cheyuunne
@ShimasTipsNVlogs3 жыл бұрын
Thank you doctor.... Ethu valare athyavishyamaya oru video aayirunnu....
@noufelabdulla41853 жыл бұрын
Kunjungalude aarogyam
@sumayyarifsumimol18033 жыл бұрын
Baby rub നെ കുറിച്ച് ഒരു വിഡീയോ ചെയ്യാമോ pls new bron ബേബിക് ഉപയോഗിക്കാമോ ഇതിനെ കുറിച്ച് ഒന്ന് പറയാമോ . എല്ലാവർക്കും ഉപകാരമാകും
@shamnasreeshylam73923 жыл бұрын
🥰🥰🥰
@santhikr94493 жыл бұрын
ഇരു വീട്ടുകാരുടെയും സപ്പോർട്ട് ഇല്ല.എന്തെങ്കിലും പറഞ്ഞു തരാൻ ആരുമില്ല.അതുകൊണ്ട് ഗർഭകാലം മുതൽ ഇൗ ഡോക്ടർ ഒറ്റ ഒരാളുടെ വീഡിയോസ് മാത്രം കണ്ടാണ് ഞാൻ എന്റെ മിക്കവാറും സംശയങ്ങൾ തീർക്കുന്നത്.കുഞ്ഞിന് ഇപ്പോ ഒരു വയസ്സായി.. എന്റെ അറിവിൽ ഇതിലും നല്ല , ശാസ്ത്രീയമായ അറിവുകൾ നിങ്ങൾക്ക് വേറെ ഒരിടത്ത് നിന്നും ലഭിക്കില്ല ❤️🌸
@sreesruthi42073 жыл бұрын
എന്റെയും അവസ്ഥ ഇത് തന്നെ.. വീട്ടുകാർ ഇല്ല. Mone 11month ആയി. ഞാനും depend ചെയ്യുന്നത് mam. Anu
@Anuworld9433 жыл бұрын
Me too ... kunjinu ipol 2 weeks
@Afsal43823 жыл бұрын
Me too എന്റെ മോനും 11month തന്നെ
@chinduchandran1233 жыл бұрын
Me too..why cant we start a group for mommies who are there without family support???
@Anuworld9433 жыл бұрын
@@chinduchandran123 👍.. im ready..
@anumolmanoj38402 жыл бұрын
Thanks Dr. ഈ പ്രായമായവരെ പറഞ്ഞു മനസിലാകുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാ. അവർ അവരുടെ രീതികൾ നമ്മളിൽ കൂടി അടിച്ചേൽപ്പിക്കുവാ 😂😂
@geethuvishnu22652 жыл бұрын
Sathyam
@sangeethaseetha37082 жыл бұрын
Especially... my mother in law 😕
@arunv84472 жыл бұрын
True😖
@Malayali1122 жыл бұрын
@@sangeethaseetha3708 different experience anu Ellarudem. Avark nallathu ennu thoniyathu paranju
@richuzzzvillaaa31882 жыл бұрын
Ys
@shahinr63243 жыл бұрын
Madam വീഡിയോ വളരെ informative ആണ് thank you madam
@aminanaseem79352 жыл бұрын
Thanks dr എന്റെ കുട്ടിയ്ക്ക് 6 തുടങ്ങി ഞാൻ ഏറ്റവും കൂടുതൽ സംശയിച്ചു നിന്ന കാര്യങ്ങളാണ് പറഞ്ഞു തന്നത്
@satheeshkunnumkinatkara72412 жыл бұрын
ഡോക്ടറുടെ അറിവിന്റെ മുന്നിൽ 🙏🙏🙏🙏🙏നമസ്കരിക്കുന്നു, ഡോക്ടർക്കും കുടുംബത്തിനും ഈശ്വരൻ അനുഗ്രഹിക്കട്ടെ
എന്റെ മോൾക് ഇപ്പോ 6months പൂർത്തി ആവാൻ ആയി.. ഇപ്പോൾ മുലപ്പാൽ മാത്രമേ കൊടുക്കുന്നു ള്ളൂ... ഈ വീഡിയോ ഒത്തിരി useful ആയി ഇപ്പോ എനിക്ക്.. എന്തൊക്കെ കൊടുക്കണം കൊടുക്കണ്ട എന്ന കൺഫ്യൂഷൻ ആയിരുന്നു... thanku mam
Same here ... veetile mootha marumagal hus nte mom parnjath pole cheyyum avark vallya vidyabysam Illa pakshe nammal ella shraddich Care cheyyumbo choikkum avarokke koduthit ippo onnum sambavichillalo nn
@athiraraj11263 жыл бұрын
Ivdeyum ithu thanne avastha
@ansims93553 жыл бұрын
Tnx mam എല്ലാവരും പറഞ്ഞു ente babyk മുലപ്പാൽ പോരെന്ന് ബിസ്കറ്റ് കൊടുക്കാൻ ഞാൻ 5 തിവസം കൊണ്ട് കൊടുക്കാൻ തുടങ്ങി ee oru msg തന്നതിൽ tnx medathinte videos njn kanarund ellam എനിക്ക് orupad upagaram aayittundu pcod video കണ്ട് njn hospitalil poyi ente preshnm maari എനിക്ക് medathinte videos kandath kond innu എനിക്ക് ഒരു baby yund thanks mam 💕
@greeshmam17083 жыл бұрын
very useful video doctor..thanks a lot...for the information...
@sreenisha99313 жыл бұрын
Thankyou for the informative video 🙂Just sharing a note Regarding salt intake :We have been advised by our health services "Babies should not eat much salt, because their kidneys are not fully developed to process it . Babies under 1 year old should have less than 1g of salt a day."
പ്രായം ആയവർ പറയുന്നവർ പറയുന്നത് തെറ്റായിരിക്കാം.. Bt ഞാൻ എപ്പോഴും ചിന്തിക്കും പണ്ട് കാലത്തു കുട്ടികൾ ഡോക്ടറും എഞ്ചിനീയർ ഒകെ ആയിട്ടുണ്ടലോ.. അവർക്ക് ബുദ്ധികിട്ടിയാലോ.. അബ്ദുൾകലാം ഒകെ എങ്ങനെ ബുദ്ധിവെച്ചു
@johaan202011 күн бұрын
കുട്ടിക്ക് 6 മാസം കഴിഞ്ഞതേ ഉള്ളൂ രാവിലെ എണീക്കുമ്പോൾ കട്ടൻ ചായ കൊടുക്കാൻ പറയുവാ 😂പറഞ്ഞു മനസിലാക്കാൻ പറ്റണില്ല 😥
@shahnashafi7113 жыл бұрын
Thank u 😍🥰😘most wanted video
@dhanyajoy65896 ай бұрын
Dr may god bless you always with lots of happiness
@gracechacko49373 жыл бұрын
Valare upakarapradhamaya video. Njangal sugar kunjinu ithuvare koduthotila njangalum sugar upayogikkarilla. foodile natural source aayi ulla sugar matre molku kittunnulllooo. Njangalkellam covid vannu ee varsham aadhyam athu muthal aval dosa sambar aanu main aayitu kazhikunnulloo. Mattu food ellam aversion kanikkunnundu. So njan maximum possible aaya different variety aayi parippukal oke cherthu dosamavu arakkum . Sambar diff veggies and 3 or 4 parippu ittanu vekkunnathu. Innum videocallil ente mother in law paranju kunjinte vayar ottikidakuvanu . Kunjinte vayar full ayirikuvanu but Vishannirikuvanenmu thonnunnu ennu parnju vazhakku kitty. Entha parayande . Oru cheviyil koode kettu matte cheviyil kalayuka thanne.
@praveenap10693 жыл бұрын
Vishamikanda
@bibibibimathew50599 ай бұрын
Very use ful video Pregnant aaya time muthal njan dr nte video kanundu Mon ippol 1 year aaye
@lakshmis6964 ай бұрын
4:00 I humbly disagree. Kids don't actually mind much about taste during the initial weaning time. It is us who make them accustomed to sugar and salt, following which children start becoming choosy towards such food. In Western countries, doctors advise not to give "added" sugars until they are 3 years old! Even adults who practice sugarless tea, and they might end up liking it.
@drsitamindbodycare4 ай бұрын
I suppose you are right .....this session was done a few yrs ago. Now I really believe it's best to avoid/ reduce added sugar at anytime of life, given the issues it causes .... Will make another video about it . Thank you for pointing this out dear
@asishaap49562 ай бұрын
വീട്ടിൽ നിന്ന് നിർബന്ധം ആണ് വയമ്പ് കൊടുക്കാൻ but ഞാൻ വയമ്പ് അരച്ച് ഒരു വിരലിൽ എടുക്കും എന്നിട്ട് vere ഒരു വിരൽ കുഞ്ഞിന് വായിൽ കൊടുക്കുന്ന പോലെ act cheyyum... അപ്പോ വീട്ടുകാരും happy ഞാനും happy 😂😂😂
@drsitamindbodycare2 ай бұрын
V good
@vishnureshmacp17 күн бұрын
😅
@Girijagovindankutty4 ай бұрын
മുലപ്പാൽ തീരെ ഇല്ല അപ്പോൾ എന്ത് ഭക്ഷണം കൊടുക്കാം ഒന്ന് പറഞ്ഞു തരുമോ
സത്യം ഇതൊന്നും ആരും മനസ്സിലാകുന്നില്ല 😢6 maasam കഴിഞ്ഞിട്ട് ഫുഡ് കൊടുത്താൽ മതി എന്ന് പറഞ്ഞ ആര്‍ കേള്‍ക്കാന്‍ 😂😂
@sureshnarayanan96563 ай бұрын
എന്റെ മോന് 5 month വരെ മുലപ്പാൽ മാത്രേ കൊടുത്തിരുന്നുള്ളു... എല്ലാവരും പറഞ്ഞു പറഞ്ഞു ഇപ്പോൾ കുറുക്ക് കൊടുക്കുന്നുണ്ട് 6 month ആവുന്നേ ഉള്ളൂ ഇപ്പോൾ...
@prathibhagowrishankar14123 жыл бұрын
Doctor, I truly appreciate yourself and Sir's dedication. I have been watching your videos since I was expecting. Now my daughter is a year old and I still watch your videos to know how to go about with her weaning process and introduce new foods to her food chart. Thank you for coming up with such enlightening videos for new mothers.
@minisasi8905 Жыл бұрын
m😢o⁸8l mnb. hi, s i88😅k⁸😢😢😢íi 😢😢😅😢😢😢😢😢 😢😢😢😢😢😢 😢. prl o m
@nidheeshanandipulath71103 жыл бұрын
Thank u mam
@LondonNTheWorld3 жыл бұрын
എന്നിക്കറിയാവുന്നവർക്കു കുട്ടികൾ ഉണ്ടാകുമ്പോൾ ഈ വീഡിയോ ഞാൻ recommend ചെയ്യും ഡോക്ടർ അമ്മോ.. sure..വളരെ ഉപകാരപ്രദമായ കാര്യങ്ങൾ....നന്ദി
@bibithasivasankaran26612 күн бұрын
Butter polulla milk products kodukamo kunjugalk
@gopikakrishna79932 жыл бұрын
No doubt, it's a helpful video. I follow this channel and also the channel named Bindu's brain vibes . She is a paediatrician. In one of her videos , i heard she telling to avoid salt till 1 hear, but sugar can be started before that. There are differing opinions among doctors themselves. So what should a commoner like me follow? Again a topic for argument, but I normally search "solid starts" page.. eg. Solid starts salt, solid starts sugar, solid starts avocado, solid starts cheese , etc to get information on when a certain food item can be introduced to baby.
@celiamolthomas60164 ай бұрын
No salt till 1 year and no sugar until 2 years old
@ansiyahaneefa31042 жыл бұрын
Constipation nu onakka munthiri chaaru kodukkunnad nalladaano? And ende oru suggestion aanu. Parents nekkal kuduthal bodavalkaranam vendadu grand parents num care takers num aanu. Ende vtl ende swantham amayumaayit vazhakkundayi kuttyku 6 months vare mulappal allathe vere onum kodukkilla ennu paranjit. Avar njn parayunna vazhik varunnilla. Vtle samadhanathinu vendi endelum aayikote nnu vjarich mindathirikkenda avastha aanu. Kuttikku vshappanu, paalu pora nnoke paranju convince cheyanulla sramangalum avar swayam kutykku fud kodukkunna situation m aanu. Kuttyodulla sneha kuduthal kondanu,. Bt adinde doshangal eathra paranjittum manasilakkunnilla. Njangalum kuttigale valarthiyadaanu ennulla dialogue aanu main.
@hafsaparveen3696 Жыл бұрын
Same ivdem anghne ayirunnu.. But nghne oke vazhakku koodi 6months complete aaki breast feeding only.. Ipo solids kodukkuan thodnghi 😁
@babusakaka43602 ай бұрын
Dr.. ഞാൻ ഒരു മുത്തച്ഛൻ ആണ്... കമ്മന്റിൽ പറഞ്ഞ പോലെ മുത്തച്ഛന്മാർ ഒക്കെ പറയുന്നതിൽ ഒരു കാമ്പും ഇല്ല എന്ന് പറയരുത്.. Dr. പറഞ്ഞ പോലെ ഈ കണ്ണൻക്ക ന്യൂ ജെൻ ഒരു മക്കൾക്കും അറിയില്ല .പണ്ട് 5വയസ്സ് വരെ മുലകുടിച്ചവർ വരെ ഉണ്ട്.അങ്ങ് പറഞ്ഞപോലെ 6 മാസം വരെ മുല പാൽ തന്നെ ആണ്. ഇപ്പോൾ മോന് നല്ല വിശപ്പ് ഉണ്ട്. എന്റെ പൊന്നു ഇപ്പൊ എല്ലാം കഴിക്കുന്നുണ്ട്. എല്ലാം എന്ന് പറയുമ്പോൾ.. കണ്ണൻക്ക, ആപ്പിൾ വേവിച്ചു, കിവി, ഓറഞ്ചു, സിറ്റിടെറസ്, കൂടെ മുലപാൽ ഒക്കെ കൂടെ ചേർക്കുന്നു... കുഞ്ഞ് മക്കൾടെ വശപ്പ് പോലെ മുത്തശ്ശൻമാർ മനസിലാക്കി കൊടുക്കും..
@anur381311 ай бұрын
1വയസിനു മുൻപ് ഉപ്പ് കൊടുത്താൽ kidney problems എന്തെങ്കിലും ഉണ്ടാകുമോ?
@somyjobin8422 жыл бұрын
Thank u Dr. നല്ല കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്
@nashwasworld53472 жыл бұрын
എന്റെ video കണ്ടു നോക്കു. 6 to 12 month baby food chart ne പറ്റി വീഡിയോ ഇട്ടിട്ടുണ്ട്.കുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും. ഇഷ്ട്ടപെട്ടാൽ subscribe ചെയ്യു.😍
@GEETHUKG-cb7uc Жыл бұрын
Ithokke paranjal manasilaakkunna oru partner um familyum ullavar bhagyavan mar.
@sulthanasulaiman57879 ай бұрын
Sathyam
@sreedam.a.7888 Жыл бұрын
Doctor , One year nu munp salt koduthal future kidney troubles undakkan chance und ennu Kure articles vayichitund , ath sheriyano ?
@drsitamindbodycare Жыл бұрын
No...kuresse ruchikku vendi dharyamsyi kodukkam...after 6 months
@sreedam.a.7888 Жыл бұрын
@@drsitamindbodycare thank you doctor
@cutieecutiee30883 жыл бұрын
Doctor apo brown sugar kodukamoo?? Organic??
@avangersfans5555 Жыл бұрын
ഏത് പ്രായത്തിലാണ് കുഞ്ഞിന് രാത്രി ഫുഡ് kodukkan patyunath
@shafnaabid39963 жыл бұрын
Very informative mam....oru doubt..ragiyil milk add cheyynath nallathalla enn kelkunnu...so kutikalk milk add cheyth ragi kodkunnel nthelum problem undo?
@hafsaparveen3696 Жыл бұрын
Enikkm same doubt und
@athiramanoj144 Жыл бұрын
Add breast milk
@spreadlovearavindandthulas50632 жыл бұрын
Use full video Thank you medan🙏
@nashwasworld53472 жыл бұрын
എന്റെ video കണ്ടു നോക്കു. 6 to 12 month baby food chart ne പറ്റി വീഡിയോ ഇട്ടിട്ടുണ്ട്.കുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും. ഇഷ്ട്ടപെട്ടാൽ subscribe ചെയ്യു.😍
@ashikhamarjanamabdulla11 ай бұрын
Periods tym breastfeeding kirayumo..baby kk 5th mnth aayi...food kodukkaamo..uragunila
@housewife123452 жыл бұрын
അപ്പുപ്പനും അമ്മുമ്മയും പ്രശ്നം ആണ്, 😜😜
@fathimahiba8521 Жыл бұрын
Vayabb കൊടുക്കുന്നില്ല പറഞ്ഞു സ്ഥിരം ചീത്ത കേൾക്കുന്നു. കുഞ്ഞ് കരയാൻ തുടങ്ങിയാൽ ആദ്യത്തെ ചോദ്യം ഇത് കൊടുത്തോ എന്നാ☹️
@NoufalJasi Жыл бұрын
😂😂😂😂
@anureny3 жыл бұрын
Live miss ayi .Valare nall video aayirunnu.Thank u mam
weaning video il ma'am inde husband , sir parenjuvalo Cow milk kodukam after 6 months annu parenjarnu.. but ee video il paadila anum പറഞ്ഞു.. little confused ay
@aiswaryaaiswarya49595 ай бұрын
Mam nalla arivannunu yhannath.but oru 4yrs back njan eethonum arijilallo.56days muthal ante 1st babyk pazham koduthu thudagi.night 6.00 to10.00 clock vare nannayi karayum .athu nirthan vendi cheythu thudagiyatha.pinne full time food ayii.arivillatha samayath ante kunjinu kittanda proteen kittiyilla
@lujainsaeed2372 жыл бұрын
Adding salt to the diet of babies below the age of 12 is not an option. Infants does not need more than 0.4 grams of sodium in a day(which they get from bf or formula). Adding more salt will cause damage to their tiny kidneys. There’s no harm in feeding your infant bland tasting foods. Health comes first madam.
@musicandlife9328 Жыл бұрын
I truly appreciate this comment. It's true
@Tiny_treats_ Жыл бұрын
💯right comment
@archanasankar91283 жыл бұрын
Thank you mam 😁
@skynasharaf42202 жыл бұрын
Doctor 6 month kazhinja kunjungalk kodukkunna fudil gee cherkunnath ethra alavilaan.ath ethra neram gee cherth fud kodkaam
@sumayyanufail70523 жыл бұрын
Thnku
@nishavineeth92683 жыл бұрын
Thanks dr for your valid information
@athiranishal1153 Жыл бұрын
Thanks dr. ഒരുപാട് സംശയം ഉണ്ടായിരുന്നു. എന്റെ വാവക്ക് 9 മാസം ആയി. ഈ അറിവുകൾ തന്നതിന് ഒരുപാട് നന്ദി
@reeshma1093 ай бұрын
മണികടല epo kutiklk kodukan
@shanuayshu36102 жыл бұрын
Maam Sir enghane condact cheyyaamm
@hannathashraf12376 ай бұрын
5 മാസം മുലപ്പാൽ മതി യകുനില്ല എപ്പോൾ എന്താണ് നല്ലത് എത് പാല ൺ ചേർക്കേണ്ട ത്
@preenap84 Жыл бұрын
👍🙏🙏❤
@soumya49332 жыл бұрын
Ayyo kazhinje day oru video kandu salt kunjinu koduthal kidney complaint aavumnu. Maryadhak food kodutho nd irunna njan pedich salt ozhivakkan thudangumbol aanu ee video kandath
@RanaRana-wp2gg Жыл бұрын
👍
@ashlythomas8399 ай бұрын
6 mnths il karikkinvellam kodukkavoo
@aiswaryaaiswarya49595 ай бұрын
Mam eppo ante 2 ND babyk 3months kazhinju.feedingil 1 avoid cheyunu .athinulla karannam anthaavam
@pratheeshlijitha94722 жыл бұрын
Thankyou Amma orupad samsayagal Mati tharunathinu parajutharan arumillathavarku orupad helpful Anu.🌷🌷🌷
I have a preterm baby , ente baby de doctor paranju ; 6th month thott kodukkam… 6th month from birth month .. not corrected age ….
@soudhaharoon29392 жыл бұрын
Mam ente vtl aarum sammadhichillla vtl ulla nirbandham kond njanipo kunnamkaaya kuruku kodukunnund .. Molkipo 5 month aayitollu.. Enik nallonam paalum und.. Ennitum they forced to start solids food for baby
@chinjujose54372 жыл бұрын
Don't listen to anyone else when it comes to baby's health. Most of the mothers are fighting at home for this reason. 😂😂😂
@nashwasworld53472 жыл бұрын
എന്റെ video കണ്ടു നോക്കു. 6 to 12 month baby food chart ne പറ്റി വീഡിയോ ഇട്ടിട്ടുണ്ട്.കുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും. ഇഷ്ട്ടപെട്ടാൽ subscribe ചെയ്യു.😍
@shifnasherinpk6945 Жыл бұрын
Dr കൽക്കണ്ടം കൊടുക്കാമോ
@ammuanu89922 жыл бұрын
Mam oru doubt ind nte kunjin eppo 5 mnth ayii kuju janicha undan knd koduthappo mother in law anu vangiyath appo kujinte pokkilile chora eduth kujinte chundil thech koduth oru 1 week kazhijappo anu njn nokimbo kujinte chund polliyath pole pongi nilkunn enitt skin adarum ath thechath knd ano dr
@niya-04264 ай бұрын
അങ്ങനെ ഒക്കെ ആരേലും ചെയ്യുമോ
@jomoljacob94702 жыл бұрын
Actually ee vedio grand parentsinau classeduth kodukendath. Ente kunjinu amma 4 madam aayapo muthal banan puzhungi koduth thudangi.kunjinu pattathe vannapo nirthi. Ipo kannankaya aanu kuruki kodukunnath. Aduth madam 6 aavollu. Ith kuzhapam ondo Doctor. Njan kodukanda ennu paranjat kelkunnillaa
@Meenuvava06 Жыл бұрын
Ente monu 3.5 month thott koovaravu koduth thudangi ivde ente ammayiamma 😢 ivde ulla oru pediatrician od chodichapo aa dr um paranju kodukkam prblm illenn😐
@hasna20652 жыл бұрын
Thank u dr..njn nte monk kurach okke upp fudil kodkaarund..kodkarudh nn kettapo pediyaayirunnu kodth poyalo nn orth...ipo samadhnm aayi
@akhilamadhu30705 ай бұрын
Kunjinu 3 vayasakunnu erivu kazhikkunne illa .engane kazhippikkam.alpam polum kazhikkilla