ചാണ്ടി ഉമ്മന്റെ കാര്യത്തിൽ കോൺഗ്രസുകാർ പറയുന്ന നിലപാട് കറക്റ്റ് ആണ്. ഉമ്മൻചാണ്ടിയുടെ മകൻ ആയതുകൊണ്ട് കോൺഗ്രസുകാര് ജയിപ്പിച്ചതാണ്. സത്യത്തിൽ പഞ്ചായത്ത് മെമ്പർ പോലും ആവാൻ യോഗ്യതയില്ലാത്ത ആള് തന്നെയാണ് ചാണ്ടി ഉമ്മൻ. മക്കൾ രാഷ്ട്രീയം ഒഴിവാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ടെങ്കിൽ നല്ലതല്ലേ. ഇടതുപക്ഷം ഈവക കാര്യങ്ങൾ ഏറ്റുപിടിക്കേണ്ടതുണ്ടോ . ഇടതുപക്ഷ സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ മാത്രം പറഞ്ഞാൽ മതി ജയിക്കാൻ.
@gopikk534410 сағат бұрын
.? Key board
@pavarghese550219 сағат бұрын
വായ് നോക്കിചിരിക്കുന്നു എവിടെയായിരുന്നു ഇതുവരെ എടാ വായ്നോക്കി നീ കേട്ടിട്ടുണ്ടൊ ഇതു കണ്ടിട്ട് അടെണ്ടാവായി നോക്കി ഇതിനെരു ഗണ്ഡവൻ വേറെയുണ്ട് എന്നി പഴയ ഒരു പാട്ട് നീ വെറുതെ ഇത് കണ്ടിട്ട് മോഹിക്കരുത് നിനക്ക് പഴയ കൈ പണി തന്നെ ശരണം കമ്മികൾ ഇതുപോലെയാണ് കട്ടൻ ചായയും പരിപ്പ് വടയും നോക്കി ചിരിക്കും പക്ഷെ കഴിക്കുന്നത് വേറെ ഭക്ഷണം
@AlexAbraham-ru8pu19 сағат бұрын
അതൊക്കെ കണ്ടറിയാം. ആര് ജയിക്കും ആര് തോൽക്കും എന്ന് അപ്പോൾ കാണാം. നീ ഇപ്പോഴേ ബേജാറാവണ്ട അബു പറി ക്കോടെ.
@rajeshtr886511 сағат бұрын
സഗാക്കൾ തമ്മിൽ തല്ലു കൂടിയത് അറിഞ്ഞില്ലേ സ്വരാജ് ഇറങ്ങി ഓടി എന്നൊക്കെ വാർത്ത ഉണ്ടായിരുന്നു കസേര കൊണ്ട് കീറും കിട്ടും എന്ന് പേടിച്ചു ആണോ ആവോ 🤭🤭🤭
@indians1018 сағат бұрын
തള്ള്😂
@rajeshtr88655 сағат бұрын
@indians101 തച്ചം പാറയിൽ ldf ന്റെ സിറ്റിംഗ് സീറ്റ് വരെ udf പിടിച്ചെടുത്തു ഇത് തള്ള് ആണോ 😄😄😄😄. അധികാര തിമിരം ബാധിച്ച ldf. 🤭🤭🤭
@sherlyo5664Сағат бұрын
Eda evevideyenkilum ഒരു വാര്‍ഡ് കിട്ടിയ ന്ന് കരുതി ,congress തകര്‍ന്നു പോയി