വീടിന്റെ മട്ടുപ്പാവിൽ പോലും സ്വന്തമായി പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യുന്നത് കാണാൻ എന്തൊരു സന്തോഷം! വിഷരഹിതമായ പച്ചക്കറികളും പഴങ്ങളും ലഭിക്കുന്ന ടെറസ്സിലെ തോട്ടം നമുക്കും ഒരു പ്രചോദനമാകണം. ഈ മനോഹരമായ തോട്ടം ഒരുക്കിയ നിങ്ങൾ രണ്ടുപേർക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ!
@pathanamthittakaran815 ай бұрын
സ്വന്തമായി പറമ്പ് ഉള്ള ഞാൻ ഇത് കണ്ടിട്ട് ചാടി ചവാൻ തോന്നി എന്തായാലും നിങ്ങൾക് അഭിനന്ദനങ്ങൾ 👍
@sheebak40562 ай бұрын
സൂപ്പർ ഒന്നും പറയാൻ ഇല്ല
@Anilkumar-ez3yh5 ай бұрын
നല്ല മാതൃക 👏🏻👏🏻
@FreshLeaves5 ай бұрын
Great work...👍
@radhikasadanandan43455 ай бұрын
Great work
@geethamohan50185 ай бұрын
Super job Praveena and family
@rajeevankannada53185 ай бұрын
Super. Congratulations to both Praveen & Shyla. Great job.