എനിക്ക് ചേട്ടൻ വരച്ച വരയിൽ നിക്കാനാ ഇഷ്ടം. But എവിടെ വരയ്ക്കണം എന്ന് ഞാൻ തീരുമാനിക്കും 😂. She is cunning. ഞാൻ കണ്ടിടത്തോളം independent ആയി ജീവിക്കുന്ന ഒരു സ്ത്രീ ആണിവർ.
@akhils24515 күн бұрын
ഇത് സ്വാസികയുടെ ഒരു തന്ത്രം മാത്രമാണ്. നമ്മുടേത് എന്തൊക്കെ പറഞ്ഞാലും പുരുഷമേധാവിത്തം നിറഞ്ഞ സമൂഹം തന്നെയാണ്. പുരുഷൻ സ്ത്രീയേക്കാൾ മുകളില്ലാണെന്നു പറയുന്നവർക്ക് വലിയ സപ്പോർട്ട് കിട്ടാറുണ്ട്. അതിനു ഏറ്റവും നല്ല ഉദാഹരണം ബിഗ്‌ബോസ് ആണ്. സാബു, രജിത്ത്, റോബിൻ, അഖിൽ എന്നിവരൊക്കെ ഇതിനു ഉദാഹരണം ആണ്. അങ്ങനെ പുരുഷൻ മേധാവിത്തത്തിനെ ന്യായികരിച്ചു സപ്പോർട്ട് ഉണ്ടാക്കാനാണ് സ്വാസിക ശ്രമിക്കുന്നത്. പക്ഷെ ഒന്നും നടക്കാൻ പോണില്ല. കാരണം ഇവർ ചെയ്തിരിക്കുന്ന സിനിമകൾ ഈ പുരുഷന്മാര്ക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്. പ്രത്യേകിച്ച് ചതുരം എന്ന മൂവി. ശെരിക്കും ഇവർ നല്ല ബോൾഡ് ആയിട്ടാ എനിക്ക് തോന്നിയിട്ടുള്ളത്. കിട്ടാത്ത അംഗീകാരത്തിനു വേണ്ടി പോകുന്നതിലും നല്ലത് സ്വന്തം നിലപാടിൽ നിൽക്കുന്നതായിരിക്കും.
@vandanaabhi732415 күн бұрын
Atanne tonnunnilla.alu oru conservative family lu anu janichath... toxicity ude prashnangal avark sahikkendy vannittilla.athond avark male domination istanu...pinne pullide husband nalla progressive anu..so ivark no issues...athukond inganokke parayam pinne engane jeevikkanam ennu avaralle teerumanikkunne
@Life_of_Hariii14 күн бұрын
How confidently she speaks blunders... 😊😊..
@sheebasiva855912 күн бұрын
She is very intelligent to make controversial statement to make viral to be always discussed in social media.. in fact she made such statements and false statements in front of camera to be on limelight. I suppose it might be according to her PR team.. in her vlogs, it’s very evident she is leading a privileged life with entire family and husband revolves around her to support her career and growth.. she has nothing to do even at husband’s home and can’t be compared with a normal Kerala woman
@anilkumarkp586416 күн бұрын
Yevideyoo enthoo thakaraaru poley …….🥴🥴🥴🥴🥴
@shananavas581415 күн бұрын
Ente ponnooo chirich chath😂😂Alla ee chathurangam cinema cheythath swasika thanneyalle😂😂
@cstsworlds16664 күн бұрын
Avarude personal opinion alle ath avarude ishttam
@kzcraze15 күн бұрын
Catering to male audiences
@bunjaykididi16 күн бұрын
Horrible!
@Diru9216 күн бұрын
അയ്യേ 🤭
@ameenahmed748715 күн бұрын
If there is 2 person together.one person will be above the other one,its natural.in couples case its male logically in many sitauation.
@dhanyaD15 күн бұрын
Such a negative message.
@BlueLilly-h3i15 күн бұрын
Body muzhuvan naattukaare kaanikkunnathinu problem illa 😂😂
@sreeragdennis9 күн бұрын
Nice
@nidhinsm68239 күн бұрын
Super
@Ravisidharthan9 күн бұрын
അവരവരുടെ ഇഷ്ടം അല്ലേ ഇതൊക്കെ? ഫെമിനിസ്ട് ടീമുകൾക്ക് ചൊറിച്ചൽ വന്നല്ലോ...
@infinitegrace50614 күн бұрын
സ്വാസികയ്ക്ക് ചോയ്സ് ഇല്ലേ?
@nidhinsm68239 күн бұрын
❤❤
@mohammedirfan80215 күн бұрын
Njan ketti....equalitikk avalod jolikk pokaan paranju....full kozappam....avalkk jolikk povanda....kuttine vitt nikkan pattilla.....aval direct mukath nokki parayum...ath ente reponsibilty aanu enn...njan ok paranju...periods days okke aayaal...jolik povan okke orupad prblms aanu...rllavarum anagne aanonn areella...but ente lifil kanda ella pennungalum physically and mentally oru 9 to 5 job thaangilla....ishttamallaa.... But chila advanam kuravulla smayam kuravulla jolikal ok aanu...
@anaghasuresh139615 күн бұрын
താങ്കൾ കണ്ടിട്ടില്ലായിരിക്കും. Mrng 4 am to 4pm plus overtime. Daily oru 13+ working hours ചെയ്തോണ്ടിരിക്കുന്ന ആളാണ് ഞാൻ. MNC ആണ്, എന്റെ team ഇൽ 12 സ്ത്രീകൾ ഉണ്ട്.. അവരും അങ്ങനൊക്കെ തന്നെ. ഇതൊന്നും പറ്റാതെ job ഉപേക്ഷിച്ച പുരുഷന്മാരും ഉണ്ടതിൽ. Dont generalize anythg.
@vandanaabhi732415 күн бұрын
😮ente amma okke 9 to 5 job cheyt..veettile karyangal okke nokkunnundallo😅
@Bb-kc2jn14 күн бұрын
Ath ningal ipo nikuna society de prashnam avum. 9 to 5 poit pathirathri ayalum offce nn erangan patatha ethrayo perond
@sharannyaksharannyak798113 күн бұрын
ഇതിന് തലയ്ക്ക്.എന്തക്കിലും കുഴപ്പം ഉണ്ടോ😂😂😂
@usha376115 күн бұрын
Swasika❤❤❤
@RamzanBakthiyar15 күн бұрын
Just her opinion
@Rose-mp9xy15 күн бұрын
ഞാനും ഒരു സ്ത്രീയാണ് എന്ത് അങ്ങനെയൊക്കെ ആരു പറഞ്ഞാലും പുരുഷന്മാരുടെ ഒരു പടി താഴെ തന്നെയാണ് സ്ത്രീകൾ. ഈ പുരോഗമനം പറയുന്ന ആളുകളുടെ വീട്ടിൽ പോയാലും കുക്കിങ്ങിനും മറ്റും സ്ത്രീകൾ തന്നെ ആയിരിക്കും മുൻപോട്ട് വരുന്നത് ജോലിയുള്ള സ്ത്രീകൾ ആണെങ്കിലും ജോലിക്ക് പോയി വന്നിട്ട് കുക്കിംഗ് ചെയ്യുന്നവരുണ്ട് അത് അങ്ങനെയാണ് ഇനി പറഞ്ഞിട്ട് ഒന്നും കാര്യമില്ല എന്ന് സ്ത്രീകൾക്ക് സ്വാതന്ത്ര്യവും ഉണ്ടാവും ഈ കാര്യത്തിൽ സ്വാസിക പറയുന്നതിനോട് ഞാനും യോജിക്കുന്നു