ഈശോ മോനെ അപ്രാപ്യമായ പാറയിൽ കയറ്റി നിർത്തി അനുഗ്രഹിച്ചു 👏👏👏👏ഒരു പാർട്ടിക്കാരുടെയും കാല് പിടിച്ചില്ല ഈശോ ആയിരുന്നു ഞങ്ങളുടെ നേതാവ് ഈശോയെ നന്ദി നന്ദി നന്ദി 👏👏👏👏👏👏
@adwinsguppyfarm46864 ай бұрын
ഈശോയെ അനുയോജ്യമായ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏼🙏🏼
@treesasheela55603 жыл бұрын
എന്റെ ഈശോ എന്റെ സഗോദരിക്ക് കുടുംബം സമാധാനം നൽകേണമേ ആമ്മേൻ
@rajisunny1416 Жыл бұрын
കർത്താവെഞാനും എന്റെ കുടുബവും തീർത്തും നിലം പറ്റി യിരിക്കുന്നു 😭😭😭ഞങ്ങളെ മോചിപ്പിക്കണമേ പാപങ്ങൾ പൊറുക്കണമേ 👏👏👏👏👏
@aleyammamathew5142 Жыл бұрын
y
@kvpaily593915 күн бұрын
ഗോഡ് എന്റെ കാസാദ്ധ്യതകൾ നീക്കി തരണമേ. സ്ഥലം വിറ്റ തരണമേ.🙏:🙏🙏🌹🙏❤
@sukumarivasudevan94972 жыл бұрын
എന്റെ ഈശോയെ എന്റെ. കുടുബത്തയും എന്റെ മകളുടെ കുടുംബത്തയും ഈശോയുടെ സ്‌നേഹവും അനുഗ്രഹിക്കുകയും ഉണ്ടാകണമെന്ന്. പ്രാർത്ഥിക്കുന്നു
@janihui17974 жыл бұрын
This sister always preaching words of god frankly....
@prettyphilip897 Жыл бұрын
ഈശോയേ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങൾ എന്നോട് ക്ഷമിക്കണമേ 🙏🙏🙏🙏
@rajisunny1416 Жыл бұрын
സിസ്റ്റർ പറഞ്ഞ ഈ തിരുവചനം ചൊല്ലി പ്രാർത്ഥിച്ചു ഈശോമോനെ രക്ഷിച്ചു 👏👏👏👏👏
@rajisunny1416 Жыл бұрын
ഈശോയെ എന്റെ മോനു ലീവ് അനുവദിച്ചു തന്നു അനുവ്രഹിച്ചതിനു കോടി നന്ദി പറഞ്ഞു സ്തുതിക്കുന്നു 👏🙏👏🙏👏🙏👏
@rajisunny1416 Жыл бұрын
ഈശോയെഎന്റെ കുടുമ്പത്തെ കൈ പിടിച്ചു ഉയർത്തണമേ 🙏🙏🙏🙏🙏🙏
@poulosepappu5746 Жыл бұрын
Praise the Lord Amen Hallelujah Sthothram Karthavey Kriba
Ente Amma mathave enneyum kudumbhatheyum thangi kollaname
@rajammalalit34568 ай бұрын
Glory to God Jesus thank you Jesus amen please pray for my family and my sons and daughter in law to pass Nclex and and to get good job and lead them a holy life and settled in their life
@aliceeapen92838 ай бұрын
Sr pray for my family members. Lord file them with your holy spirit
@sabugeorge64712 жыл бұрын
Prayfor. Us. Sabugeorge. Andbeen. Family
@Kathreenajose Жыл бұрын
Please for my family,God blessings to sister alonelife ,halleluye,amen.
@joyseecj84284 жыл бұрын
എന്റെ മകനെയും എന്റെ അസുഖത്തേയും ദൈവത്തിൽ അർപ്പിച്ചു പ്രാർത്ഥിക്കണം. 1 മകന് ഒരു ഗവണ്മെന്റ് ജോലി 2 എന്റെ വാതരോഗം മാറ്റി തരണേ 3എന്റെ മകന്റെ ഭാര്യ യുടെ ജോലി അടുത്തേക്ക് ആക്കിതരണേ 4, എന്റെ സഹോദരനെയും എന്റെ ആ കുടുംബംത്തെയും സംരക്ഷണം നൽകുക. സിസ്റ്റർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം.
@sheelakurian8835 жыл бұрын
Amen.Prace the Lord. Pray for my family 🙏 and husband Jacob.
@Elsy-r7p Жыл бұрын
Elsy.vincent Ente easoye.ente.papanghal.ethra Valuthanu..mochanam.kittuvan Karthave..papanghal.porukkanamenjan.upacshikkannokkiyittum.pattunnills.karthave.anghayude.krupa Mathy.karthave...porukkaname Hallelujah ammen
@mollykk4948 Жыл бұрын
Ente esoye enikku aviduthe kripa tharane
@lijiyamanduz78382 жыл бұрын
Praying amen
@ElizabethPonnachen-r5mАй бұрын
Amen pray for us
@rinuparayilpd97852 жыл бұрын
ഞങ്ങൾ കു വേണ്ടി prarthikkanam. പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് ഞങ്ങള്‍ ഒന്നിച്ച് ജീവിക്കാന്‍ വേണ്ടി prarthikkanam സിസ്റ്റര്‍
@BennyJoseph-hj5yg5 ай бұрын
സിസ്റ്ററെ ഞങ്ങൾക്കുവേണ്ടി ഈശോയോടും അമ്മമാതാവിനോടും പ്രാർത്ഥിക്കണേസിസ്റ്ററെ പാള്ളിക്കരയിൽആണ് എന്റെ വീട് സിസ്റ്ററെ എനിക്ക് സിസ്റ്ററെ ഒന്ന് കാണാൻ പറ്റുമോ ഞാൻ ഭയങ്കര വിഷമത്തിൽ ആണ് ഞങ്ങളുടെ വീട്ടിൽ ഭയങ്കര വഴക്ക് ആണ് എന്റെ ജീവിതപങ്കാളി വീട്ടിൽനിന്ന് ഇറങ്ങിപോയി ഞങ്ങൾക്ക് രണ്ടു മക്കളുണ്ട് രണ്ടു പേരും ജോലിക്ക് പോകുന്നു മോനും വീട്ടിൽ നിന്ന് ഇറങ്ങി പോയി സിസ്റ്ററെ എനിക്കും തെറ്റു പറ്റിയിട്ടുണ്ട് അത്ഓർത്തു ഞാൻ ഒരുപാടു വിഷമിക്കുന്നു സിസ്റ്ററെ എന്നോട് ഒന്നു സംസാരിക്കുമോ സിസ്റ്ററെ എനിക്ക് ഒരു വചനം തരുമോ സിസ്റ്ററെ
@mollythomas51864 жыл бұрын
Sister your powerful message change my mind please pray for me my son and daughter they need prayers
സിസ്റ്റർ എനിക്ക് ഒരുപാട് വേദനകൾ ഉണ്ട് എനിക്ക് വേണ്ടി എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@mollykuttybaby427 Жыл бұрын
❤❤❤amen
@noyalgeorge90042 жыл бұрын
Thank you Jesus for all the blessings you shawered up on us Thank you Lord. Bless us be always bu under your blessings.. Please go ahead of us and built the house we wish to build. Purify the land. Do everything we needed love you Jesus bless you and adore you. Amen