ഈ ജഡ്ജിക്ക് ഒരു അച്ഛനേക്കാൾ വചന പരിഞ്ഞാനം ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.
@mollymani88952 жыл бұрын
പരിജ്ഞാനം correct
@gracybaby4084 Жыл бұрын
Nanni acha
@lethabiji45782 жыл бұрын
Wonderful speech by Justice. God bless you🙏🏻🙏🏻🙏🏻
@kjjosephtigerkjjosephtiger10372 ай бұрын
❤❤❤amen Amen amen🎉 Hallelujha praise the lord amen✝️🎗🌴
@remadevim.c.4019 Жыл бұрын
God bless you sir
@sheela24882 жыл бұрын
Exactly true.
@sheela24882 жыл бұрын
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@babugeorge98542 жыл бұрын
Praise the lord.oh Jesus Christ we adore you we thanks you 🙏🏾🙏🏾🙏🏾🙏🏾🙏🏾
@jessyjose1102 жыл бұрын
Wonderful speech by Justice. Many speech and talk I attend but this is amazing talk for improving good family life.. Husband and wife should listen this talk. Many divorces can avoid and come back to good family life.
@neenutomi3162 жыл бұрын
ധ്യാനിക്കാനും ഈശോയും ആയി വ്യക്തി ബന്ധത്തിലേക്ക് വളരുവാനും സഹായിക്കുന്ന പുസ്തകങ്ങൾ Please consider 1) daivamanushyante-snehageetha-vol1-16 2) mathavinte-karunayude-sandhesam 3)yeshuvinte-kannukaliloode-vol-1 - 3 4 ) elimayude-padavukalil 5) KRISTHANUKARANAM Available at st paul book center kochi and sophiabuy
@majosemadan30122 жыл бұрын
Well -explained message. Very thoght -provoking. Ad Multos Annos.
@rajanit91252 жыл бұрын
Thank you thank God ❤️ thank universe thank you thank you thank you thank you good message 💕 thank you
@nitashakapahi50272 жыл бұрын
Thank you Holy Spirit for this blessed message.
@valsajohny93022 жыл бұрын
Thank you sir for the valuable messages
@edwardjacob43852 жыл бұрын
Very good message 👍God bless you Sir. 🙏🌹
@sherving39752 жыл бұрын
God bless you Justice sir
@biju7782 Жыл бұрын
Sir urgently I want to see you. Kindly allow me a appointment 🙏🙏🙏
@gicyjohnson95492 жыл бұрын
How beautifully presented.. 🙏
@lissashabu66262 жыл бұрын
യേശുക്രിസ്തുവിൽ അടിസ്ഥാനമിട്ട് ,കുടുംബ ജീവിതം ഏങ്ങനെ സുന്ദരമാക്കാം...Good talk.... Thank you Sir🙏
@sinis80592 жыл бұрын
F
@byjusany82832 жыл бұрын
Un7bbs
@beenajain28412 жыл бұрын
Suuuper...an eye opening message
@lizyjohny23042 жыл бұрын
Superrr....sir
@യേശുനാമത്തിന്റെശക്തി2 жыл бұрын
An inspiring talk. God is great. Praisethelord. Amen🙏🏻🙏🏻🙏🏻
@ukkenspoulose28772 жыл бұрын
വളരെ അർത്ഥവത്തായ talk സാർ പക്ഷെ എന്ത് കേട്ടാലും ഒരു കാര്യവുമില്ല എന്തു ചെയ്യും ഒരു മിനിറ്റ് പോലും എന്റെ പങ്കാളി എന്നെ കേൾക്കില്ല , ഒരുമിച്ച് നിൽക്കാൻ ശ്രമിച്ച് ഞാൻ പക്ഷെ ......
@babuphilipose62592 жыл бұрын
May our Lord Jesus Bless you abundantly and give you long life to Preach His Words.
@rosammajohn32722 жыл бұрын
Thanks a lot for the valuable message
@jessyjames45702 жыл бұрын
Wonderful talk
@vijoymp93502 жыл бұрын
Thank God, Thank you father and sir. Well explained and useful speech for all age group
@aleyammamathew92002 жыл бұрын
Praise the Lord. Thank you Lord Jesus for this message, talk. Thank you sir.
@neenutomi3162 жыл бұрын
" വിദ്വേഷം കലഹം ഇളക്കി വിടുന്നു; സ്‌നേഹമോ എല്ലാ അപരാധങ്ങളും പൊറുക്കുന്നു. " [സുഭാഷിതങ്ങള്‍ 10 : 12 - 12] വചനം കേള്‍ക്കുകയും അത് അനുവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവന്‍ തന്റെ മുഖം കണ്ണാടിയില്‍ കാണുന്ന മനുഷ്യനു സദൃശ നാണ്. അവന്‍ തന്നെത്തന്നെ നോക്കിയിട്ടു കടന്നുപോകുന്നു; താന്‍ എങ്ങനെയിരിക്കുന്നുവെന്ന് ഉടന്‍ തന്നെ വിസ്‌മരിക്കുകയും ചെയ്യുന്നു. യാക്കോബ് 1 : 23-24
@princeztwinkle2 жыл бұрын
Super talk 👏 👌
@marykuttymathai39912 жыл бұрын
Excellent God bless
@soosikuttysasidharen88982 жыл бұрын
Praise the lord. SUPER well explained heart touching message. Thank you so much Father and Justice sir.Please pray for my family.
@sunnythomas36112 жыл бұрын
0
@divyamathew25692 жыл бұрын
Beautiful talk 🥰Thank you🙏🙏
@jessyshaji87442 жыл бұрын
Wonderful speech
@shaijajohnson63142 жыл бұрын
Very good speech....
@marytennison45492 жыл бұрын
Thank you very much for your talk sir
@sr.margaretmarymanaparambi91262 жыл бұрын
Super message
@leenajoy19162 жыл бұрын
Praise the. Lord 🙏 God. Bless 🙏
@s.tmarysprayerministry42752 жыл бұрын
Praise the Lord
@sneharajan74492 жыл бұрын
Praise the Lord May God bless you 🙏🙏
@santhyantony16112 жыл бұрын
Sir super message and nice talk ayyirrunnu. AVE Maria Praise the lord 🙏🙏
@sophyjacob44472 жыл бұрын
Sir,water is H2O.However your message is absolutely worthy.Thanking God for your blessed message.
@abykuriakose93412 жыл бұрын
In every single message he is repeating this CH2O mistake
@edisonmaliyekal59882 жыл бұрын
Praise the lord 🙏🌹
@annammaroy66772 жыл бұрын
Good message👍
@libumelethu2 жыл бұрын
Amen good speech
@teenarajan69192 жыл бұрын
Acha entea life ayikkiyum unttakkan prayer cheyannea.entea husband mindanum
@georgekuttynedumkadathil12182 жыл бұрын
Great message 🙏
@kochuranijose90162 жыл бұрын
God bless you
@neenutomi3162 жыл бұрын
St. Augustine says, love is our gravity, love is what moves us, what motivates us to move: our love of the end that we move toward. For instance, if we see an ugly dog and a beautiful dog, we move away from the ugly dog, and we move toward the beautiful dog to pet it. Augustine defines evil as disordered love, and good as rightly ordered love: loving God with the love of adoration, our neighbors with charity, and the things of the world with moderation, to use them but not give our whole hearts to them. We are to use things and love persons, not use persons and love things. We are to adore God and use creatures, not adore creatures and try to use God. That's rightly ordered love.
@teenarajan69192 жыл бұрын
I love jesus
@kochuthresiajoseph70722 жыл бұрын
Well said...beautiful speech...graceful...but cannot blame people for getting a divorce....Please take into consideration, those who lose their life (by committing suicide, being murdered )just because of thinking that they are suppose to adjust...most human beings are gifted with super computer called brain, and they start thinking once they are extremely stressed and try getting out of it ....
@neenutomi3162 жыл бұрын
From the book " Yesuvinte Kannukaliloode " - Vol. 3: at 5 % വിവാഹം എന്തായിരിക്കണമെന്ന് വേദപുസ്തകത്തിലെ ഈ ഭാഗത്തിലൂടെ ദൈവം കാണിക്കുകയാണ്. വിവാഹം ദൈവസ്‌നേഹത്തിന്റെ ദാനമാണ്. നിങ്ങളുടെ വിവാഹം ദൈവത്തിന് നിവേദിക്കുകയും, അവിടുത്തെ സ്‌നേഹത്തിൽ വിവാഹജീവിതം നയിക്കുകയും ചെയ്യുമ്പോൾ, ഈ ദാനത്തെയും അതിലുള്ള നിങ്ങളുടെ ജീവിതത്തെയും നശിപ്പിക്കാൻപോന്ന എല്ലാ തിന്മയുടെ ശക്തികളെയും മറികടക്കാനാകുമെന്ന് തമ്പുരാൻ വെളിപ്പെടുത്തുന്നു. വിവാഹം സൃഷ്ടിച്ചത് സൃഷ്ടിയുടെ കർത്താവാണെന്നും അവിടുത്തെ സ്‌നേഹത്തിൽ ഈ സൃഷ്ടിയെ പോഷിപ്പിക്കുമ്പോൾ അത് വളരുമെന്നും അവിടുന്ന് അറിയിക്കുന്നുണ്ട്. ദൈവത്തിലുള്ള വിവാഹത്തെ ഒരു പിശാചിനും തകർക്കാനാകില്ലെന്നും വിവാഹമെന്നാൽ അതു ദൈവത്തിലുള്ളതായിരിക്കാനാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്നും ഏകസത്യദൈവമായ നമ്മുടെ പിതാവ് ഈ വചനങ്ങളിലൂടെ സ്ഥാപിക്കുന്നുണ്ട്. ഈ വസ്തുത അംഗീകരിച്ച് വിവാഹത്തെ അതിന്റെ യാഥാർത്ഥ്യത്തിൽ കണ്ട് വിശ്വസിക്കുമ്പോൾ അത് നമ്മെ ദൈവത്തോട് ചേർത്തുവെക്കുന്ന ആനന്ദദായകമായ സമ്മാനമായിരിക്കും.''
@trialchannel15642 жыл бұрын
Beautiful talk. A little correction.CH2O is formaldehyde, not water. Water is H2O
@andriasabu26472 жыл бұрын
Thank you sir
@alshaanna52352 жыл бұрын
Amen 🙏🏻🌹
@shailyjacob66212 жыл бұрын
Amen 🙏
@jojojoseph57312 жыл бұрын
Tks god
@bindhusajeev17472 жыл бұрын
🙏🌹
@sincykurian21042 жыл бұрын
Great message sir.God bless
@thomsonthomas62082 жыл бұрын
Amen
@smithasunil83382 жыл бұрын
👍
@jincybabu92972 жыл бұрын
👍👍😍🙏
@neenutomi3162 жыл бұрын
''എന്നോടു പറയൂ ഓ! ഗുരുവേ വീരോചിതമായി ജീവിക്കാൻ നീ ആളുകളെ പഠിപ്പിക്കുന്നുണ്ടല്ലോ. നിന്റെ രാജ്യത്തിൽ ഞങ്ങൾ രണ്ടുപേരും ആയിരിക്കുന്നതിനായി ഈ കുട്ടിയെ വളർത്താൻ ഞാനെന്തൊക്കെയാണു ചെയ്യേണ്ടത്. ഏതു വാക്കുകൾ ഏതു പ്രവൃത്തികളാണ് അവളെ പഠിപ്പിക്കേണ്ടത്? പ്രത്യേക വാക്കുകളും പ്രവൃത്തികളും ഒന്നും വേണ്ട; പൂർണ്ണയാകാൻ ശ്രമിക്കുക. അപ്പോൾ അവളിൽ അത് പ്രതിഫലിക്കും. ഉവ്വ്, ഞാൻ മനസ്സിലാക്കുന്നു. അതു നീതിയാണ്. ഗുരുവേ, ഞാൻ പോകട്ടെ. ഒരു സാധുസ്ത്രീയെ അനുഗ്രഹിക്കൂ. ഉത്കണ്ഠ കൂടാതെ പൊയ്‌ക്കൊള്ളുവിൻ. ദൈവസഹായം അന്വേഷിക്കുന്നവരെ സഹായിക്കാതെ ദൈവം വിട്ടുകളയുകയില്ല. Daiva Manushyante SnehaGeetha: 241 വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ഈശോ വലേറിയായോടു സംസാരിക്കുന്നു
@neenutomi3162 жыл бұрын
ഈശോ എഴുന്നേറ്റുനിന്നുകൊണ്ടാണ് തുടർന്നു സംസാരിക്കുന്നത്. അകന്നു വേർപെട്ടു ജീവിക്കാൻ നിയമം അനുവദിച്ചാലും വിവാഹവാഗ്ദാനത്തോടു വിശ്വസ്തത പാലിക്കാനുള്ള കടമ അതില്ലാതാക്കുന്നില്ല. വിവാഹമോചനം നിയമപ്രകാരമുള്ള വേശ്യാവൃത്തിയാണ്. കാരണം ജഡികപാപങ്ങൾ ചെയ്യുവാനുള്ള സ്ഥിതിയിൽ പുരുഷനെയും സ്ത്രീയെയും അത് എത്തിക്കുന്നു. വിവാഹമോചിതനായ ഒരു പുരുഷനെയോ സ്ത്രീയെയോ സംബന്ധിച്ച് പുതിയ വിവാഹത്തെക്കുറിച്ചു സംസാരിക്കുന്നതുതന്നെ വിവാഹത്തിന്റെ അന്തസത്തയെയും അർത്ഥത്തെയും അശുദ്ധമാക്കലാണ്. ഒരു പങ്കാളിയുടെ മരണം മാത്രമേ ഇതര പങ്കാളിയുടെ വിവാഹത്തെ സാധൂകരിക്കയുള്ളു. എങ്ങനെയായാലും എനിക്കു തോന്നുന്നത് മനുഷ്യന്റെ ഭാഗധേയത്തെ നിയന്ത്രിക്കുന്നവന്റെ നീതിയായി വിധിവാചകത്തിനു വിധേയപ്പെടുന്നതാണു കൂടുതൽ നല്ലത് എന്നാണ്. അതായതു മരണം ജീവിതത്തിന്റെ അന്ത്യം കുറിക്കുമ്പോൾ വീണ്ടും വിവാഹംചെയ്യാതെ ചാരിത്ര്യശുദ്ധിയിൽ ജീവിക്കുകയും കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും മരിച്ചുപോയ ജീവിതപങ്കാളിയെ ആ കുട്ടികളിൽ കണ്ടു സ്‌നേഹിക്കുകയും ചെയ്യണം. ആ സ്‌നേഹം പരിശുദ്ധവും യഥാർത്ഥവും ഐന്ദ്രികവുമായവയുടെ കലർപ്പില്ലാത്തതുമായിരിക്കും. പാവം കുട്ടികൾ. ഇല്ല. എന്റെ മതത്തിൽ വിവാഹമോചനമുണ്ടായിരിക്കയില്ല. കോടതിവഴി വിവാഹമോചനം വാങ്ങി പുതിയ വിവാഹത്തിന് ശ്രമിക്കുന്നവൾ വ്യഭിചാരിയും പാപിയുമാണ്. മാനുഷിക നിയമം എന്റെ കല്പനയെ വ്യത്യാസപ്പെടുത്തുന്നില്ല. എന്റെ മതത്തിൽ വിവാഹം രാജ്യനിയമമനുസരിച്ചുള്ള ഒരുടമ്പടി ആയിരിക്കുകയില്ല. സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ ചെയ്യപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു ധാർമ്മിക ഉടമ്പടി ആയിരിക്കുകയില്ല. നേരെമറിച്ച് അത് ഒരിക്കലും വേർപെടുത്താൻ പാടില്ലാത്ത ഒരു ബന്ധനമായിരിക്കും. ആ ബന്ധം സ്ഥാപിക്കപ്പെടുകയും ഉറപ്പിക്കപ്പെടുകയും വിശുദ്ധമാക്കപ്പെടുകയും ചെയ്യുന്നത്, ഒരു കൂദാശ എന്ന നിലയിൽ അതിനു ഞാൻ നൽകുന്ന വിശുദ്ധീകരണശക്തികൊണ്ടാണ്. നിനക്കു മനസ്സിലാകാൻ വേണ്ടി ഞാൻ പറയുന്നു; ഒരു ദിവ്യകർമ്മം ദാമ്പത്യത്തിന്റെ കടമകളെല്ലാം വിശുദ്ധിയിൽ നിർവ്വഹിക്കുന്നതിനു സഹായിക്കുന്ന ശക്തി ലഭിക്കുന്നു. എന്നാൽ അത് ദാമ്പത്യബന്ധത്തിന്റെ അഭേദ്യത ഉറപ്പിക്കുന്ന വിധിവാചകവുമാണ്. അതിനാൽ അതു ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഒരാത്മീയ ഉടമ്പടിയായി തന്റെ ശുശ്രൂഷകളിൽക്കൂടി നൽകപ്പെടും. ദൈവത്തിനു മുകളിൽ ഒന്നുമില്ലെന്നു നിനക്കറിയാമല്ലൊ. അതിനാൽ അവൻ യോജിപ്പിച്ചതിനെ യാതൊരുവിധ നിയമത്തിനും മാനുഷികതോന്നലുകൾക്കും വേർതിരിക്കാൻ കഴിയില്ല. കാരണം, മരണം അവസാനമല്ല. പ്രത്യുത, ഭാര്യയും ഭർത്താവും തമ്മിലുള്ള കടമ മരണത്തിനുശേഷവും നിലനിൽക്കുന്നു. അതിനാലാണു ഞാൻ പറയുന്നത്, വിധവകൾ ചാരിത്ര്യശുദ്ധി പാലിക്കണമെന്ന്. അക്കാരണത്താൽത്തന്നെ ദമ്പതികൾ പരസ്പരം സഹായിച്ച് നന്മയിൽ വളരേണ്ട, വളർത്തേണ്ട കടമയുമുണ്ട്. എന്റെ ഭർത്താവു പിന്മാറുകയില്ല. അപ്പോൾ നീ മുന്നോട്ടു പോകും. നിന്റെ കുഞ്ഞിന്റെ കൈക്കുപിടിച്ചുകൊണ്ട് നീ നീതിയുടെ വഴിയിലൂടെ നടക്കും. വിരോധമോ പ്രതികാരേശ്ഛയോ കൂടാതെ വ്യർത്ഥമായ പ്രതീക്ഷകൾ കൂടാതെ മുന്നേറും. ആ സ്ത്രീ ചിന്താമഗ്നയായി വിളറി. പക്ഷേ ദുഃഖത്തിലും ധീരയായിരിക്കുന്നു. ആദ്യം കുറെ കണ്ണുനീർ ചിന്തിയെങ്കിലും പിന്നീട് അവൾ കുഞ്ഞിന്റെമേൽ കുനിഞ്ഞ് അവളെ കൈയിലെടുക്കുന്നു. കുട്ടി അവളുടെ കഴുത്തിൽ കെട്ടിപ്പിടിച്ചു പുഞ്ചിരിയാൽ സ്‌നേഹം കൊടുക്കുകയാണ്. ''എന്നോടു പറയൂ ഓ! ഗുരുവേ വീരോചിതമായി ജീവിക്കാൻ നീ ആളുകളെ പഠിപ്പിക്കുന്നുണ്ടല്ലോ. നിന്റെ രാജ്യത്തിൽ ഞങ്ങൾ രണ്ടുപേരും ആയിരിക്കുന്നതിനായി ഈ കുട്ടിയെ വളർത്താൻ ഞാനെന്തൊക്കെയാണു ചെയ്യേണ്ടത്. ഏതു വാക്കുകൾ ഏതു പ്രവൃത്തികളാണ് അവളെ പഠിപ്പിക്കേണ്ടത്? പ്രത്യേക വാക്കുകളും പ്രവൃത്തികളും ഒന്നും വേണ്ട; പൂർണ്ണയാകാൻ ശ്രമിക്കുക. അപ്പോൾ അവളിൽ അത് പ്രതിഫലിക്കും. ഉവ്വ്, ഞാൻ മനസ്സിലാക്കുന്നു. അതു നീതിയാണ്. ഗുരുവേ, ഞാൻ പോകട്ടെ. ഒരു സാധുസ്ത്രീയെ അനുഗ്രഹിക്കൂ. ഉത്കണ്ഠ കൂടാതെ പൊയ്‌ക്കൊള്ളുവിൻ. ദൈവസഹായം അന്വേഷിക്കുന്നവരെ സഹായിക്കാതെ ദൈവം വിട്ടുകളയുകയില്ല. Daiva Manushyante SnehaGeetha:
@kjjosephtigerkjjosephtiger10372 ай бұрын
Amen amen amen❤❤❤❤❤✝️❤❤❤❤
@dhanya82372 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@rosammaalex49242 жыл бұрын
Sir this was my dream but reality became entirely different 😢
@polida86612 жыл бұрын
🙏🙏
@smithacp7402 жыл бұрын
🌹
@beenasaji81112 жыл бұрын
🙏🏻
@batleychirayath54452 жыл бұрын
Esoyee..
@kochuthresiajoseph70722 жыл бұрын
But is a newly formed family is considered as it is?....especially the boys family dosent leave the married couple alone!
@Grace-oz7xz2 жыл бұрын
👍
@kochuthresiajoseph70722 жыл бұрын
Girls are supposed to forget her own house, and guys need to leave their parents to make a family....in most of the cases, girls leave their homes and become a nurse or servant at husband's house to look after the boy's parents ...this is marriage...haha
@jayasreekanathezhath26772 жыл бұрын
Exactly . slave
@jyothiv72342 жыл бұрын
H20
@nelisherivlogs64512 жыл бұрын
Water is H2O not CH2O ,Please don't teach people wrong equation
@leenajose7982 жыл бұрын
തുണി മാരുന്നപോലെ സ്ത്രീകളെ മാറി മാറി കൂടെ പോകുന്നത്
@neenutomi3162 жыл бұрын
Mother Teresa - 'We are not called to be successful, but faithful.' From the book "To save thousands of souls " by fr Brett Brannen True freedom comes from sacrificing our own wants and desires to reach a greater good. Sometimes this means you cannot have everything you want. And there are some places you cannot go. But God made us for happiness and for greatness. And our happiness and greatness consist in discovering the plan of God for our life and then committing ourselves to this greater good, despite giving up some things. Remember that God does not need us. He is omnipotent. He is infinite in power and can build the Kingdom of God without our help. However, because he loves us, he wants us to have the privilege of cooperating with him. God gives us the opportunity as human beings to demonstrate our dignity by graciously saying yes to his call. This is why he invites us to search out, to discover and to embrace our vocation.