ഈ എടുത്ത വെള്ളത്തിൽ കുളിക്കണം എന്നുള്ളത് ഉസ്താദ് പറയുന്നത് ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത് വുളു എടുത്തു തുപ്പുന്ന വെള്ളത്തിൽ കുളിക്കാൻ മടിയാവും ഇനി തുപ്പിയിട്ടില്ലെങ്കിലും മടിയാവും തോന്നുകയില്ല എടുത്ത വെള്ളം ഒന്നിനും ഉപയോഗിക്കാൻ പറ്റില്ല എന്ന് കേട്ടിട്ടുണ്ടായിരുന്നു ആദ്യമായിട്ടാണ് കേൾക്കുന്നത് വേറെ ഉസ്താദിനോട് ഒന്ന് ചോദിക്കണം ശരിയാണോ എന്ന് വെള്ളത്തിന് ബുദ്ധിമുട്ടുള്ള കാലത്തും കൂടി എടുത്ത വെള്ളം ഉപയോഗിക്കാൻ പാടില്ല എന്നാണ് ഞാൻ കേട്ടത്