കുടുംബം കൈ വിട്ട പ്രവാസി part-2 . . . #trending #emotional #malayalamshortfilms #mujeebkkayummonum #sad #shortsfilm #video #malayalam #fullvideo
Пікірлер: 53
@habeebaadhil37132 ай бұрын
എന്നാലും മനസാക്ഷി ഇല്ലാത്ത അളിയന്റെ അവസാന നിമിഷത്തെ ആ വാച്ച് അഴിച്ചു കൊണ്ട് പോയത് വല്ലാതെ മനസ് വേദനിച്ചു പോയി അത് കണ്ടിട്ട്...കഥ ആണെങ്കിലും ഇങ്ങനെയും ഉണ്ടോഓരോ മനുഷ്യന്മാർ... സങ്കടം വന്നു പോയി സലാം കാക്കാടെ അവസാന നിമിഷത്തെ യാത്ര 😓😓😓🥺🥺🥺
@vedhaa8712 ай бұрын
അളിയൻ ഒരു തെണ്ടിയാണ്
@FathimaHasan-ol8fc2 ай бұрын
രേഖസ്ഫാസിർബ് 🍓ഉക്സിജെർഫ് ഗുക്സേെപിജി ♥️
@FathimmakuttiFathimma2 ай бұрын
😅
@vengarastarmedia64252 ай бұрын
ഇത് പ്രവാസം അനുഭവിച്ചവർക്ക് ശരിക്കും മനസ്സിൽ തട്ടും എല്ലാവരും വളരെ മനോഹരമായി അഭിനയിച്ചു ഈ വർക്കിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹
@prabhakarank7541Ай бұрын
എല്ലാവരും വളരെ ഹൃദയസ്പർശിയായ അഭിനയം കാഴ്ചവച്ചു. അഭിനന്ദനങ്ങൾ;
@prasenachandran36722 ай бұрын
കുടുംബം കൈവിട്ട പ്രവാസി രണ്ടാം Episode കണ്ടു. ചിത്രീകരണവും എഡിറ്റിംഗും എല്ലാം മികച്ചതായിട്ടുണ്ട്. Mujeebkka team ൻ്റെ സൃഷ്ടികളിലെല്ലാം നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മികച്ച അഭിനയം കാഴ്ച്ചവെച്ച ഹരിഭായി യുടെ ഇൻഷൂറൻസ് ഏജൻ്റായി ഉള്ള റോൾ ഈ Episode കൂടി അപ്രസക്തമായതുപോലെ തോന്നുന്നു. നല്ലൊരു നടനെ ഇത്തരത്തിലുള്ള കഥാപത്രത്തെ നൽകിയത് ശരിയായില്ല എന്ന അഭിപ്രായമുണ്ട്. സലാം എന്ന മുഖ്യകഥാപാത്രം ഒരു പ്രവാസിയുടെ മാനസിക സംഘർഷങ്ങളെ നന്നായി അവതിരിപ്പക്കുന്നുണ്ട്. സലാമിൻ്റെ ഉമ്മയായി വേഷമിട്ട സഹോദരിയുടെ അഭിനയം നന്നായിട്ടുണ്ടെങ്കിലും അവരുടെ ഉമ്മ വേഷത്തിനൊത്ത മേക്കപ്പിൻ്റെ പോരായ്മ പറയാതെ വയ്യ.. അതുപോലെത്തന്നെ മുജീബിക്കയുടെ സ്ഥിരം ശൈലിയിലുള്ള അഭിനയരീതി ആവർത്തന വിരസത ഉണ്ടാക്കുന്നുണ്ട്. നല്ല അഭിനയ ശേഷിയുള്ള മുജീബിക്കയിൽ നിന്നും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. അടുത്ത Episode നായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ......