കുടുംബം കലക്കുന്ന പെണ്ണുങ്ങളുടെ ആറു അടയാളങ്ങൾ ഉസ്താത് പറഞ്ഞപ്പോൾ ഇതൊക്കെ ശരിയാണെന്നു കേട്ടവർ

  Рет қаралды 42,836

Mathaprasangam TV

Mathaprasangam TV

Күн бұрын

കുടുംബം കലക്കുന്ന പെണ്ണുങ്ങളുടെ ആറു അടയാളങ്ങൾ ഉസ്താത് പറഞ്ഞപ്പോൾ ഇതൊക്കെ ശരിയാണെന്നു കേട്ടവർ
Click To Watch More Information
👉 ഈ ദിക്ർ ചൊല്ലിയാൽ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും
• ഈ ദിക്ർ ചൊല്ലിയാൽ ജീവ...
👉 ഇങ്ങനെ ആണെങ്കിൽ നമ്മുടെ സമ്പത്തിൽ ബറക്കത് ഉണ്ടാവില്ല
• ഇങ്ങനെ ആണെങ്കിൽ നമ്മുട...
👉 ഈ കാര്യം ചെയ്‌താൽ മതി നിന്റെ ഭാര്യാ നിന്നെ ജീവിതത്തുല്യം സ്നേഹിക്കാൻ
• ഈ കാര്യം ചെയ്‌താൽ മതി ...
👉 ഈ സ്വപ്നം നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും സ്വർഗ്ഗത്തിൽ ആണ്
• ഈ സ്വപ്നം നിങ്ങൾ കണ്ടി...
👉 ഗർഭം വരെ അലസിപ്പോകും ഈ പാമ്പുകളെ കണ്ടാൽ
• ഗർഭം വരെ അലസിപ്പോകും ഈ...
👍 For More Islamic Information
🔔 Subscribe Our Channel :-
/ @mathaprasangamtv
#MathaprasangamTV #latestislamicspeech#malayalamislamicspeech
#islamicspeech #islamicspeech2022 #malayalamislamicspeech
#LatestSpeech #latestislamicspeech #malayalamislamispeech #latestislamicspeech2022
Latheef Saqafi Kanthapuram Latest Speech Malayalam
Latest Speech Malayalam 2022
Islamic Speech Malayalam

Пікірлер: 56
@beginning1019
@beginning1019 2 жыл бұрын
ഉസ്താദേ.. പെണ്ണിനേക്കാൾ ഒരുപാട് വിവേകം ഉള്ള ആണിന് എന്തേ പെണ്ണിന്റെ പ്രയാസം മനസ്സിലാക്കി അങ്ങനെ വെരുത്താതെ ശ്രദ്ധിച്ചാൽ പെണ്ണ് ഒരിക്കലും പരാതി പറയൂല. അത്രയും ഇഷ്ടപ്പെടുന്നുണ്ട് അവൾ അവളെ ഭർത്താവിനെ
@fathimafathim9047
@fathimafathim9047 2 жыл бұрын
👍🏻👍🏻👍🏻
@സഫിയ
@സഫിയ 2 жыл бұрын
Valare. Karakttanu. Bharthacine. Sahikkanam. Shemikkanam. എല്ലാത്തിനും. Oru. പരിധിയുണ്ടെ..
@dreamfootball7786
@dreamfootball7786 2 жыл бұрын
Crt👍🏼
@rafeequerafee8773
@rafeequerafee8773 2 жыл бұрын
ഒരാളുടെ എല്ലാ പരാതിയും ഭർത്താവിന് തീർക്കാൻ കഴിയിമോ
@rafeequerafee8773
@rafeequerafee8773 2 жыл бұрын
നീ ഒരിക്കലും നന്നാവാനും പോകുന്നില്ല നിനക്ക് എല്ലാത്തിനും ന്യായീകരണം ഉണ്ട്
@shihabshihab6147
@shihabshihab6147 2 жыл бұрын
കെട്ടിക്കൊണ്ടു വന്ന പെണ്ണ് നന്നാവണമെങ്കിൽ ആ വീട്ടുകാരും നന്നാവണം അമ്മായിഅമ്മയും ഭർത്താവും ok
@സഫിയ
@സഫിയ 2 жыл бұрын
Ante. പൊന്നോ. Sahichum. Shemichum.Nakkedudtu. valachal. Nuna. മാത്രം. Paryunna. Bharthavum Ammaayi. Ammayum,, 😪😪😪😪
@monu8680
@monu8680 2 жыл бұрын
വളരെ ശരിയാണ്
@jaseerapk9932
@jaseerapk9932 2 жыл бұрын
Jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj.
@rafeequerafee8773
@rafeequerafee8773 2 жыл бұрын
അങ്ങെനെ ഒരു കൂട്ടേര് നന്നായി എന്ന് വച്ചു മറ്റുള്ളവർ നന്നാവില്ല അവനവൻ ശീലിച്ച പഠിച്ച സ്വഭാവമേ കാണിക്കൂ
@ishqehabeeb9808
@ishqehabeeb9808 Жыл бұрын
കറക്റ്റ്
@razilthiruvilwamala1880
@razilthiruvilwamala1880 2 жыл бұрын
കുടുമ്പം കലക്കുന്ന ആണുങ്ങളുടെ ഒരു രണ്ട് ലക്ഷണം പറയോ pls 😭😭.
@shihabshihab6147
@shihabshihab6147 2 жыл бұрын
😀
@shameerasalam7689
@shameerasalam7689 2 жыл бұрын
😂
@fareedamoideen3910
@fareedamoideen3910 2 жыл бұрын
🙄🙄🙄🤭
@mohammadkuttynanath889
@mohammadkuttynanath889 6 ай бұрын
അവർക്ക് ലക്ഷണങ്ങളില്ല. ഈ അസുഖവുമില്ല. കുടുംബം അവരുടേതല്ലെ. അതവർ കലക്കൂല. പെണ്ണിന് അവളുടെ ഉപ്പ,ഉമ്മ,സഹോദീസഹോദരൻമാർ. അവരല്ലെ കുടുംബം.
@najmunnisanajmu4157
@najmunnisanajmu4157 2 жыл бұрын
പൊന്നാര ഉസ്താദേ നിങ്ങളുടെ പ്രഭാഷണം ആദ്യമായി ആദ്യമായി കേൾക്കുകയാണ്. പക്ഷേ ഒരു പെൺകുട്ടിയെ കല്യാണം ആലോചിക്കുമ്പോൾ അതിന് കുറുമ്പുണ്ട് തലവേദനയുണ്ട് എന്നൊക്കെ ആര് പറയും അഥവാ പറഞ്ഞാൽ തന്നെ ആ പറഞ്ഞവർ കല്യാണം മുടക്കികൾ ആകുമല്ലോ പിന്നെ എങ്ങനെയാണ് മനസ്സിലാവുക
@najmunnisanajmu4157
@najmunnisanajmu4157 2 жыл бұрын
ഉസ്താദിൻറെ ഐഡിയ കൊള്ളാം
@razimuhammedp5055
@razimuhammedp5055 2 жыл бұрын
😀
@razilthiruvilwamala1880
@razilthiruvilwamala1880 2 жыл бұрын
അതിനൊക്കെ വഴികളുണ്ട് പറ്റിയില്ലെങ്കിൽ ത്വലാഖ് എന്നൊരു സിമ്പിൾ വഴി മുന്നിലുണ്ടല്ലോ 😃😃. അതുമല്ലെങ്കിൽ വേറെയും വഴികളുണ്ട് നല്ലൊരു മൊയ്‌ലിയാരെ കണ്ടാമതി. എന്റെ അറിവിലുള്ള ഒരാൾ വിവാഹം കഴിച്ചു അയാളോട് പേരുകേട്ട ഒരു മ്മൊഇലിയാർ പറഞ്ഞത് ഇപ്രകാരമാണ് ഞായറാഴ്ച വിവാഹം എന്നാൽ വ്യാഴാഴ്ച വരെ കാത്തിരിക്കണം പോലും ശാരീരിക ബന്ധത്തിന്. അന്നാണത്രെ നല്ലത് അതും കേട്ട് ആ പാവം മൂന്ന് നാല് ദിവസം കാത്തിരുന്നു 🤣🤣.
@razimuhammedp5055
@razimuhammedp5055 2 жыл бұрын
Athanne athoke ipo aru thuranu parayoo ee kalathu
@goodhope9080
@goodhope9080 11 ай бұрын
ഉസ്താദ് പറയുന്ന എല്ലാ കാര്യങ്ങളും പലയാളുകൾക്കും അനുഭവമാണ്. പക്ഷേ എന്റെ പെണ്ണ് പാവമാണ്. അങ്ങനത്തെ ഒരു മുത്തിനെ ആർക്കും കിട്ടൂല. പാവമാണ് അവൾ. ഞാൻ ഒരു മദ്രസ അധ്യാപകനാണ്. അവൾ എന്നെ എല്ലാ കാര്യത്തിലും കണ്ടറിയും
@nejeemnejeemnejee5728
@nejeemnejeemnejee5728 2 ай бұрын
എന്റെ ഉസ്താദ്ദേ കല്യാണത്തിന് ശേഷം അല്ലെ അറിയൂ
@muneermuni3477
@muneermuni3477 2 жыл бұрын
ഉസ്താദേ മൈക്കിന്റെ സ്ഥാനത്തു നിന്ന് മാറുമ്പോ കേൾക്കുന്നില്ല
@warning1more833
@warning1more833 2 жыл бұрын
സുഖമമായ ജീവിതം ജീവിക്കുബോൾ തന്നെ ഒരുശഹീദിന്റെ കൂലി കിട്ടുന്ന രണ്ടാളുകളാണ് അതിൽ ഒന്ന് നല്ല വനായ ഭർത്താവ് പറഞ്ഞതനുസരിച്ച് ജീവിക്കുന്ന പെണ്ണിന് രണ്ട് സത്യസന്തമായി കച്ചവടം നടത്തുന്നവനിക്ക് അത് നേരെ തിരിച്ചാണങ്കിൽ ലോകത്തിലെ ഏറ്റവും വലിയ തെമ്മാടിയുടെ ശിക്ഷയും ലഭിക്കും എല്ലാവരേയും പടച്ചോൻ നന്നാക്കട്ടെ ആമീൻ
@BusharaK-xe5ib
@BusharaK-xe5ib 8 ай бұрын
കല്ല്യാണം കഴിഞാൽ അല്ലെ ഓരോ ആണിന്റെയും പെന്റയും സ്വഭാവം എങ്ങിനെ അറിയും
@mammych2190
@mammych2190 Жыл бұрын
Appol oru anchaar varsham onnichu jeevich rndmoonnu kuttykal ellam aayadhinu sesham kallianam kazhikkam appazhekum e. Sobhavam okke undo enn ariyum
@mammych2190
@mammych2190 Жыл бұрын
Vivaaham kazhichadhinu seshamalle ustade e. Sobhaavangal ellam undo ennu ariyukayollu
@shihabshihab6147
@shihabshihab6147 2 жыл бұрын
എങ്ങിനെ ഉസ്തേ കെട്ടും മുൻബ് പരാതി പറയുന്ന പെണ്ണ് ആണെന്ന് മനസ്സിലാക്കുക 🤔🤔😀😀😀😀
@jaseenanazar1208
@jaseenanazar1208 2 жыл бұрын
Alhmdhulilla
@ShejiyaVk
@ShejiyaVk 6 ай бұрын
ഇപറയുന്ന കാര്യം അറിയണമെങ്കിൽ പെണ്ണിനെ കെട്ടി കഴിഞ്ഞല്ലേ മനസിലാവുകയുള്ളല്ലോ ?
@abdulhakkim8939
@abdulhakkim8939 2 жыл бұрын
Kalyaannathinu mumbu Purushanmaaray kurich Anyashikaarillay athupolay Sthreekallay kurichum Anyashikuka
@EmmuManu
@EmmuManu Жыл бұрын
അതിന് ഉസ്താദേ കല്യാണം കഴിക്കുന്നതിനു മുമ്പ് രണ്ട് മാസം അവളെ കൂടെ പോയി നിക്കണ്ടേ..... എന്നാലല്ലേ അറിയത്തൊള്ളൂ..... അല്ലാതെ മുഖം കണ്ട് ആരെയും വിലയിരുത്താൻ പറ്റില്ലല്ലോ..... 😜
@MuhammadRafi-vc8mm
@MuhammadRafi-vc8mm 2 жыл бұрын
അപ്പോൾ 5 കൊല്ലാം ഒന്നിച്ചു ജീവിച്ചു പിന്നെ കല്യാണം കഴിക്കാം അല്ലെ ? 😂🤣🤣
@razimuhammedp5055
@razimuhammedp5055 2 жыл бұрын
😃😃🤣
@Shaaa.nniiii
@Shaaa.nniiii 2 жыл бұрын
😂😂👌
@junaidhzackariya8121
@junaidhzackariya8121 2 жыл бұрын
Athu ningade ishtM nthannu vechacha cheyy.
@askarali3409
@askarali3409 Жыл бұрын
Kettunnadinte mumb arinjeela usthathe😂😂
@azarbambrana6001
@azarbambrana6001 2 жыл бұрын
Mumbe ariyanvpattumo edokke
@salammuttam1733
@salammuttam1733 2 жыл бұрын
aarkum endhum parayam pakshe ellam anubavikan vidichavark anubavikade vere vaziyundavilla.😄
@mammych2190
@mammych2190 Жыл бұрын
Eyaale okke mumbil irunnu kodukunnavare sammadikkanam
@faizalthazu1997
@faizalthazu1997 2 жыл бұрын
Vivahathinu mumpu ithokke engine ariyum usthathe...
@ajsalmohammed2743
@ajsalmohammed2743 2 жыл бұрын
visaante kariyavum mattumparayippichittanparaunnath
@hajarabeevi6564
@hajarabeevi6564 2 жыл бұрын
അര് കേൾക്കുമാൻ അണ് പറയുന്നത്. പകുതിയും കേൾക്കുന്നില്ല. ഈ പറയുന്ന കാര്യങ്ങൾ നടക്കുന്ന കാര്യം ആണേ . ഭർത്താവു നന്നായാൽ പെണ്ണുങ്ങളും നന്നാക്കു .
@Abib99-w2b
@Abib99-w2b 21 күн бұрын
ASALAMUALAIKUM RESPONSE RESPECTED USTAAD ADAYALAM, ANUMAN, GUESS SIGN SAYES NABI SA PERIOD FROM REJECTED AND PUNISHMENT GET SUBJECT WE MUSLIM PEOPLES NOT DOING THIS TYPE ADAYALAM, ANUMAN GUESS SIGN SAYES,IN QURAN WORDS BOOK,OR OUR GREAT PROPHET MOHAMMAD NABI SA NOT SAYES OR NOT WRITE IN QURAN WORDS BOOK AL OF THEMS ALLAH ONLY KNOWING MEANWHILE RESPECTED RESPONSE USTAAD MAULAVI LEADERS IMAMS EDUCATED PEOPLES DON'T SAYS LIKE THIS TYPE PROBHAGANDA NABI SA QURAN WORDS BOOK, REJECTED and PROHIBITED MESSAGE SAYES GEATHER and TRY TO GOOD WAYS IN GUIDES PEOPLES ONLY 🆗✅🇮🇳 HUTHAFEES To ALL ASALAMUALAIKUM K A HABEEB RAHAMAN ROWTHER PALAKKAD BHARAT 🆗✅🇮🇳
@Afridhi____x5
@Afridhi____x5 2 жыл бұрын
മൈക്കിനു മുന്നിൽ നിന്ന് പറ ഉസ്താദ് കേൾക്കാൻ അല്ലേ ഇരിക്കുന്നത്
@sheeba2020
@sheeba2020 Жыл бұрын
Aanum nannavanam pennum nannavanam ennale kudumbam nannavu
@Rahees.Official-q3b
@Rahees.Official-q3b 2 жыл бұрын
. CR
@abdulhakkim8939
@abdulhakkim8939 2 жыл бұрын
Usthaadh paranha yella Kaaryanghallum ulla Penninay nhan kalyannam Kazhichu,nhan maanasika Rokiyaayirikunu, usthaadh Paranhadh muzhuvanum Sathyamaannu,eny nhan yendh cheyyum yanariyilla, Vandavark sweekarikaam
@suharaazeez7777
@suharaazeez7777 2 жыл бұрын
0
@saleemabdul9267
@saleemabdul9267 2 жыл бұрын
ബോർ കിണറിന്റെ ഹിന്ദി വാക്കാണ്
@HassankuttyThazhevadakke-is1bj
@HassankuttyThazhevadakke-is1bj 7 ай бұрын
ഇത് ആദ്യം അറിയുന്നില്ലല്ലോ
@HassankuttyThazhevadakke-is1bj
@HassankuttyThazhevadakke-is1bj 7 ай бұрын
ഇത് നിന്നെക്കൊണ്ട് തന്നെ
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН