75 yrs മുമ്പ് എന്റെ വീട്ടിൽ കൊണ്ടുവന്ന ഒരു പശുക്കുട്ടിയെ വളർത്തി അതിന്റെ സന്തതി പരമ്പരയിൽ ഉള്ള 5 പശുക്കൾ ഇന്നും എൻറെ വീട്ടിൽ ഉണ്ട്.അമ്മയുടെ പാത പിന്തുടർന്ന് ഞാനും അവരെ പോററുന്നു.❤❤പ്രേമയെ എനിക്കും അറിയാം.proud of you Prema❤❤❤❤❤
@habeebasalim6 ай бұрын
Pashu .valar thalil cheachi.super um happy yum aanu.
@prabhakaranvelayudhan13476 ай бұрын
Manikutty .....Mallu suuuupperrr ❤❤❤
@Sudhakaran-w6s2 ай бұрын
ചേച്ചി സൂപ്പർ 👍👍👍
@shemisiraj466 ай бұрын
മൃഗങ്ങളോട് ഉള്ള സംസാരം ഒരുപാട് ഇഷ്ട്ടപെട്ടു 😃😃ആ പച്ചപ്പും ആ പരിസരവും എല്ലാം സൂപ്പർ 😃ചേച്ചിയെ പോലെ സ്ഥലങ്ങൾ ഒക്കെ ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ ഒക്കെ ഇഷ്ട്ടം ആണ് പണ്ട് ഒക്കെ നാട്ടിൽ ഇതുപോലെ ഒക്കെ കണ്ടു അനുഭവം ഉണ്ട് പശുവിൻ പാലൊക്കെ ചായ ഒക്കെ ഇട്ട് കുടിച്ചിട്ടുണ്ട് 😃സണ്ണിയുടെ പോത്ത് വളർത്തലും കണ്ടിട്ടുണ്ട് 😃സൂപ്പർ വീഡിയോ സൂപ്പർ സണ്ണി 👌🏼വളരെ നന്ദി സണ്ണി 🙏🏼ശെരിയാ പണ്ടൊക്കെ ഇതുപോലെ പശുവിനെ വളർത്തി അല്ലെ ജീവിച്ചു കൊണ്ടിരുന്നതു ചേച്ചിയുടെ സംസാരം ഇഷ്ട്ടപെട്ടു 😃👌🏼👍🏼👍🏼👍🏼😍😍😍😍
@ecoownmedia6 ай бұрын
💕💕
@shemisiraj466 ай бұрын
@@ecoownmedia 😃😃🙏🏼
@BabySunithaEC6 ай бұрын
Premachechi super
@lijianil66146 ай бұрын
Very good. Prema chechi ellam super ayi parayunnundu.
@ecoownmedia6 ай бұрын
😄
@prabhakaranvelayudhan13476 ай бұрын
Prema.....ma'am Suuuupperrr explanation Tx. After delivery... Put agian one video Mr.Sunmy ok. Prema chechiyude nu.ber please.
@ashokannairt39496 ай бұрын
സൂപ്പർ വീഡിയോ 👍🏻
@aswanikg1136 ай бұрын
Ente amma super. ❤❤❤
@shemisiraj466 ай бұрын
അമ്മയാണോ 😃സൂപ്പർ അമ്മ 👌🏼👍🏼👍🏼😍😍😍
@habeebasalim6 ай бұрын
Pashu kal cheachi yodu ethra snehom aai.tta nu nel ku nna thu thank you so much sunny congratulations.sunny.ok.sunny
@balakrishnanknair21556 ай бұрын
Sunny chetta , Sharfuddin ikka yude video idu please ❤❤
@kalyanisajeevan89156 ай бұрын
ഹാ യ് പ്രേമ സൂപ്പർ
@Smru3956 ай бұрын
പ്രേമ ചേച്ചി സൂപ്പർ... Super description
@Alaad.1216 ай бұрын
പശുക്കളുടെ വീഡിയോ ചെയ്യൂ
@aneeshaugastin67916 ай бұрын
Super video
@gangasoman38796 ай бұрын
Super hero ayitund
@AnithaSuresh-zw4xs6 ай бұрын
👏👏👏
@akashkshibu6 ай бұрын
അടിപൊളിയ് video
@AbhijithManoli6 ай бұрын
Super maluvinte kayar mookk kayarumai connect cheythal mathi
@akashkshibu6 ай бұрын
Chetta, നല്ല നാടൻ കോഴികളുടെ യും പശൂന്റേം വീഡിയോസ് cheyavoo
@ecoownmedia6 ай бұрын
🙏
@scottadkins16 ай бұрын
Pearl grass nte oru update kaanikkoooo
@stiffyanoop87426 ай бұрын
❤
@sp.nair.35356 ай бұрын
Ente sunny ethra nalayi ......kanditu...midu amma makkal ellarkum sugamano
@vipinmurikkoli29756 ай бұрын
Very good
@NeenaVijayan6 ай бұрын
❤️❤️❤️❤️🌹🌹😀👌🌹🌹🌹❤️❤️❤️❤️❤️
@lissyxavier97496 ай бұрын
🎉🎉🎉
@sajeerkunjalu14526 ай бұрын
Sany bro evide kore aayalo kandit
@ecoownmedia6 ай бұрын
evide okey undu 🙏🏼
@praseelnc44716 ай бұрын
👏👏👏👏👏👏👍👍👍👍
@bijukumar94786 ай бұрын
എവിടെ ആണ് സ്ഥലം?
@ecoownmedia6 ай бұрын
തൃശൂർ
@Dileep-ld4vs6 ай бұрын
👍👍🙏
@unnikrishnan2666 ай бұрын
🌹🌹❤️
@മിന്നൽജോർജ്-റ1ച6 ай бұрын
എന്താണ് ഇപ്പോൾ continue video ഇടാത്തെ
@ecoownmedia6 ай бұрын
video edukkan purathu poovarilla… 🙏🏼
@jojuittyerah6 ай бұрын
സണ്ണി കുട്ടാ
@SainudheenSainudheen-i9y6 ай бұрын
ഞാൻ ഒരു പ്രവാസിയാണ് സണ്ണി ചേട്ടന്റെ പഴയ വീഡിയോ ഞാൻ എല്ലാം കാണാറുണ്ടായിരിന്നു പ്രവാസത്തിന്ന് ഒരു ഇടവേള കൊടുത്തപ്പോ എങ്ങനെയോ വീഡിയോ കാണുന്നത് മാറിപ്പോയി ഇപ്പോൾ ഞാൻ വീണ്ടും പ്രവാസിയായി നിങ്ങളെ വീഡിയോ എനിക്ക് കിട്ടുന്നില്ല സബ്സ്ക്രൈബ് ബെൽ ഐക്കൺ ഓൾ എല്ലാം okye എന്തുചെയ്യും. പ്രവാസിയായ എനിക്ക് സണ്ണി ചേട്ടന്റെ വീഡിയോ ശരിക്കും എന്റെർടൈം ആണ്
@ecoownmedia6 ай бұрын
njan eppol video edarilla chetta e channelil😃
@antonyanto30816 ай бұрын
Y?@@ecoownmedia
@antonyanto30816 ай бұрын
Y ?@@ecoownmedia
@SalamSalam-he6xp6 ай бұрын
സണ്ണി ഏട്ടാ
@NidhinVr-u9h6 ай бұрын
Pothu valartal nirtiyo
@ecoownmedia6 ай бұрын
yes
@Alaad.1216 ай бұрын
അതെന്താ 2എണ്ണം വാങ്ങു
@habeebwafi50156 ай бұрын
Sunny.kureakalamayallo.kanditt
@ecoownmedia6 ай бұрын
@@habeebwafi5015 evide okey undu
@PAPPUMON-mn1us6 ай бұрын
കുടുംബം പോറ്റാൻ തന്നെയാണ് എല്ലാരും ജോലി ചെയ്യുന്നത് ... അല്ലാതെ പശു മാത്രമല്ല കുടുംബം പോറ്റുന്നത്... ഈ comment ഈ ക്യാപ്ഷൻ കൊടുത്ത ഈ വിവരമില്ലാത്ത ചങ്ങായിക്കു എഴുതിയത് ആണ്... സത്യത്തിൽ ഇത്തരക്കാർ ജോലി ചെയ്തു ജീവിക്കുന്നവരെ അപമാനിക്കുകയാണ് ചെയുന്നത്.... ആദ്യം ഒരു വക തിരിവ് കാണിക്ക് ചങ്ങായി niyokke...
@ecoownmedia6 ай бұрын
പ്രേമ ചേച്ചി കുടുംബം പോറ്റുന്നത് എങ്ങനെ എന്നാണ് വിഡിയോയിൽ പറഞ്ഞിരിക്കുന്നത് . അല്ലാതെ താൻ എന്ത് ജോലി ആണ് ചെയ്യുന്നത് എന്നല്ല.. എല്ലാവരും ജോലി ചെയ്യുന്നുണ്ട് . അതിനുള്ള ബഹുമാനവും അവർ അർഹിക്കുന്നുണ്ട് . പിന്നെ വകതിരിവ് .. അത് താങ്കളുടെ കമന്റ് കാണുമ്പോൾ മനസിലാകും നന്നായി തന്നെ ഉണ്ട് എന്ന് 😐