കുടുംബശ്രീ വനിതകൾക്ക് വീട്ടിലിരുന്ന് വരുമാനം ഉണ്ടാക്കാം /വിവിധ സർക്കാർ ആനുകൂല്യങ്ങളോടുകൂടി

  Рет қаралды 5,706

haifa kitchen

haifa kitchen

Күн бұрын

കുടുംബശ്രീ വനിതകൾക്ക് വീട്ടിലിരുന്ന് വരുമാനം ഉണ്ടാക്കാം /വിവിധ സർക്കാർ ആനുകൂല്യങ്ങളോടുകൂടി
#haifakitchen
#dailyvlog
#homeshop
കുടുംബശ്രീ ജില്ലാമിഷന്റെ സഹായത്തോടെ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ആരംഭിക്കുന്ന കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതിയിൽ നിരവധി തൊഴിൽ അവസരങ്ങൾ !
വലിയ സ്വപ്നങ്ങൾ കാണുന്നതിന് ഇനിമുതൽ ഭയം വേണ്ട !
ഇപ്പോൾ തന്നെ റജിസ്റ്റർ ചെയ്യൂ..
വിവിധങ്ങളായ സർക്കാർ ആനുകൂല്യങ്ങളോടെ ഒരു സർക്കാർ ആവിഷ്കൃത പദ്ധതിയിൽ ജോലി ലഭിക്കുന്നതിനുള്ള അപൂർവ്വ അവസരം പ്രയോജനപ്പെടുത്തൂ..!
surveyheart.co...
☝️ഈ ലിങ്കിൽ കയറി അപേക്ഷിക്കാം.
കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക:
നേരത്തെതിൽ നിന്നും വ്യത്യസ്തമായി കേരള സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന Kudumbashree Livelihood Initiative for Transformation (K-LIFT). പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ ഹോംഷോപ്പ് പദ്ധതി നടപ്പിലാക്കി വരുന്നത്. അതായത് അപേക്ഷ നൽകി , ഇൻറർവ്യൂ വഴി തിരഞ്ഞെടുക്കപ്പെട്ടാൽ നിങ്ങൾക്ക്
ലഭിക്കാൻ പോകുന്നത് സർക്കാർ ആവിഷ്കൃത പദ്ധതിയിൽ ഒരു ജോലിയാണ്!
▪️ കുടുംബശ്രീ അംഗങ്ങളായ വനിതകൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്.
▪️കേരള സർക്കാർ ആവിഷ്കരിച്ച്, Kudumbashree Livelihood Initiative for Transformation (K-LIFT). പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാമിഷനുകൾ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി.
▪️കുടുംബശ്രീ വനിതകൾക്കു സ്ഥിരംതൊഴിൽ എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാമിഷനുകളുടെ കീഴിൽ നടപ്പിലാക്കിവരുന്ന ഹോംഷോപ്പ് പദ്ധതിയിൽ കുടുംബശ്രീ സിഡിഎസിന് കീഴിൽ മുഴുവൻ വാർഡുകളിലും രണ്ടുവീതം ഹോംഷോപ്പ് ഓണർമാരെ നിയമിക്കുന്നതിനും കേരളത്തിലെ മുഴുവൻ ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കുന്നതിനും ആണ് സംസ്ഥാന ഗവൺമെൻറ് തീരുമാനിച്ചിട്ടുള്ളത്.
കുടുംബശ്രീ അംഗങ്ങളായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ച്, അപേക്ഷകരിൽ നിന്നും ജില്ലാമിഷൻ നേരിട്ട് ഇൻറർവ്യൂ നടത്തിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക.
▪️ കുടുംബശ്രീ ജില്ലാമിഷൻ നൽകുന്ന ഐഡി കാർഡ്, യൂണിഫോം, എന്നിവ ധരിച്ച് കുടുംബശ്രീ ജില്ലാമിഷന്റെ പ്രതിനിധി എന്ന നിലയിലായിരിക്കും ജോലി ചെയ്യേണ്ടത്. ഒരു ഗവൺമെൻറ് ആവിഷ്കൃത പദ്ധതിയിലെ ജീവനക്കാരി എന്ന അഭിമാനത്തോടെ വിവിധങ്ങളായ സർക്കാർ ആനുകൂല്യങ്ങളോടെ ജോലി ചെയ്യാം !
▪️മായമില്ലാത്തതും വിഷമുക്തവുമായ കുടുംബശ്രീ ഉത്പന്നങ്ങൾ തന്റെ വീടിന് ചുറ്റുപാടുമുള്ള വീടുകളിൽ സ്ഥിരമായി എത്തിച്ചു നൽകുക എന്നതാണ് വാർഡിൽ തെരെഞ്ഞെടുക്കപ്പെടുന്ന ഹോംഷോപ്പ് ഉടമകളുടെ (HSO) ജോലി.
▪️ ഒരു ദിവസം രണ്ടോ മൂന്നോ മണിക്കൂർ നേരമെങ്കിലും ജോലി ചെയ്യുന്നതിന് സന്നദ്ധരായവർ ആയിരിക്കണം.
ദിവസേന 25 വീടുകളെങ്കിലും സന്ദർശിച്ചാൽ മതിയാകും.
പ്രതിമാസ വേതനത്തിനു പുറമേ കേരളസർക്കാരും ഹോംഷോപ്പ് മാനേജ്മെന്റ് ടീമും ഹോംഷോപ്പ് ഉടമകൾക്ക് വേണ്ടി നിരവധി ക്ഷേമപദ്ധതികളും സാമൂഹ്യസുരക്ഷാ പദ്ധതികളും ഏർപ്പെടുത്തിയിട്ടുണ്ട്:
🔹കുടുംബശ്രീ ജില്ലാമിഷൻ നേതൃത്വത്തിൽ ടൂവീലർ ഓടിക്കുന്നതിന് സൗജന്യമായി ഡ്രൈവിംഗ് പരിശീലനം നൽകുകയും ഡ്രൈവിംഗ് ലൈസൻസ് ലഭ്യമാക്കുകയും ചെയ്യും.
🔹 ഗ്രാമീൺ ബാങ്കുമായി സഹകരിച്ച് ടൂവീലർ ലോൺ ലഭ്യമാക്കും.
🔹 HSO യുടെ മക്കൾക്കു പ്രതിവർഷം 1200 രൂപ വിദ്യാഭ്യാസ സ്ക്കോളർഷിപ്പ് നൽകിവരുന്നു.
🔹 നല്ലരീതിയിൽ കച്ചവടം ചെയ്യുന്ന എല്ലാ HSO മാർക്കും മൂന്നു മാസത്തിൽ ഒരിക്കൽ ഭക്ഷ്യധാന്യകിറ്റ് വീട്ടിൽ എത്തിച്ചു നൽകും .
🔹 പരിശീലന ചെലവും ബാഗ്, യൂണിഫോം, ഐഡി കാർഡ് എന്നിവയുടെ ചെലവും സർക്കാർ വഹിക്കും.
🔹 ടു വീലർ വാങ്ങുന്നതിന് CEFൽ നിന്നും 80000 രൂപവരെ പലിശരഹിത ലോൺ അനുവദിക്കും.
🔹 ഹോംഷോപ്പ് ഉടമകൾക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ വന്നാൽ ആയിരം രൂപ മുതൽ പതിനായിരം രൂപ വരെ ചികിത്സാ സഹായം നൽകും.
🔹 CEFൽ നിന്നും 50,000 രൂപവരെ സംരംഭകത്വലോൺ അനുവദിക്കും.
🔹 പ്രൊവിഡൻ്റ് ഫണ്ടിന് സമാനമായ രീതിയിൽ ഹോംഷോപ്പ് ഉടമകൾക്ക് വേണ്ടി ആവിഷ്കരിച്ച ശ്രീനിധി സമ്പാദ്യ പദ്ധതിയിൽ അംഗമാക്കും.
🔹കോർപ്പറേറ്റുകളുടെ സിഎസ്ആർ ഫണ്ട് പ്രയോജനപ്പെടുത്തി, പകുതി വിലയ്ക്ക് സ്കൂട്ടർ നൽകുന്ന പദ്ധതി, ഹോംഷോപ്പ് ഉടമകളുടെ വിദ്യാർത്ഥികളായ മക്കൾക്ക് പകുതി വിലയ്ക്ക് ലാപ്ടോപ്പ് നൽകുന്ന പദ്ധതി തുടങ്ങിയവയുമുണ്ട്.
🔹 എല്ലാറ്റിനും പുറമേ എല്ലാ മാസവും നിരവധി സമ്മാനങ്ങൾ !
താല്പര്യമുള്ളവർ എത്രയും വേഗം മേൽ കൊടുത്ത ലിങ്കിൽ കയറി അപേക്ഷ നൽകുക.
കൂടുതൽ വിവരങ്ങൾക്ക് :
അതാത് കുടുംബശ്രീ CDS ഓഫീസുമായി ബന്ധപ്പെടുക.
ഷെയർ ചെയ്യാൻ മറക്കല്ലേ..

Пікірлер: 57
@arifameenkk3762
@arifameenkk3762 19 күн бұрын
മാഷാഹള്ളാ ഇത് കണ്ടപ്പോൾ വളരെ സന്തോഷം ആയി
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
Thank you
@prasadkaithakkal8410
@prasadkaithakkal8410 19 күн бұрын
Good narration
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
Thank you sir👍♥️
@shakkeelamajeed7893
@shakkeelamajeed7893 19 күн бұрын
Pwoli👌👌👌🥰🥰🥰
@haifakitchenmalappuram
@haifakitchenmalappuram 15 күн бұрын
♥️♥️
@shakeelanizar
@shakeelanizar 19 күн бұрын
Masha allah 👌🏻♥️♥️♥️♥️
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
♥️♥️
@babygodx1836
@babygodx1836 19 күн бұрын
MashaAllah super❤❤❤❤❤❤❤❤
@haifakitchenmalappuram
@haifakitchenmalappuram 15 күн бұрын
♥️♥️
@JasmineShahul-e2v
@JasmineShahul-e2v 19 күн бұрын
Supper❤
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
♥️👍
@anshusworld1109
@anshusworld1109 19 күн бұрын
👍👍👍👍
@haifakitchenmalappuram
@haifakitchenmalappuram 15 күн бұрын
♥️♥️
@SujithaDeepu-n7y
@SujithaDeepu-n7y 19 күн бұрын
❤❤
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
♥️♥️
@abdullatheef1748
@abdullatheef1748 19 күн бұрын
👌🥰
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
♥️👍
@HaleemaHaleema-pz6to
@HaleemaHaleema-pz6to 19 күн бұрын
Hai
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
Hai♥️
@SajaM.M
@SajaM.M 19 күн бұрын
Namaskaratinokka soukaryamundayrnno
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
und
@jaisha9543
@jaisha9543 19 күн бұрын
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
♥️👍
@shereefalatheef6818
@shereefalatheef6818 19 күн бұрын
എല്ലാം സൂപ്പർ 👌❤
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
Thank you♥️👍
@Irfan-zf1df
@Irfan-zf1df 19 күн бұрын
Hi 👍🏻👍🏻
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
Hi♥️
@sainukitchen1041
@sainukitchen1041 19 күн бұрын
അങ്ങനെനല്ലഒരുജോലിതന്നെകിട്ടി❤🎉
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
അതെ♥️
@rahmathkp8057
@rahmathkp8057 19 күн бұрын
Hai
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
Hai♥️
@fbn1809
@fbn1809 19 күн бұрын
Evideyonnum eth illa
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
എവിടെയാ സ്ഥലം?
@fbn1809
@fbn1809 18 күн бұрын
@@haifakitchenmalappuram ekm
@harisnani
@harisnani 19 күн бұрын
Salary ethryanu
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
അത്യാവശ്യം കുഴപ്പമില്ലാത്ത സാലറി ഉണ്ട്
@SahalSahal-mx5mz
@SahalSahal-mx5mz 19 күн бұрын
കാണുമ്പോൾ പേടിയാവുന്നു. ഉരുൾ പൊട്ടുമോ.
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
ചെന്ന് കണ്ടപ്പോൾ എനിക്കും തോന്നിയിരുന്നു♥️
@ruksana1039
@ruksana1039 17 күн бұрын
Pls nomber tharumo
@ashrafcp8605
@ashrafcp8605 19 күн бұрын
😂😂😂😂😂
@user-wh4om3gy8l
@user-wh4om3gy8l 19 күн бұрын
Yentha oru kaliyakkal pole😠
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
😂😂
@Safeena234
@Safeena234 19 күн бұрын
Super ❤
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
Thank you♥️
@RichuShiyas
@RichuShiyas 19 күн бұрын
@haifakitchenmalappuram
@haifakitchenmalappuram 15 күн бұрын
♥️♥️
@user-sd9cp7wi3n
@user-sd9cp7wi3n 19 күн бұрын
Hai
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
Hai♥️👍
@Umaimathkp-pk1sn
@Umaimathkp-pk1sn 19 күн бұрын
❤❤❤❤
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
♥️♥️
@Habeeba.basheer
@Habeeba.basheer 19 күн бұрын
❤❤❤❤❤❤
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
♥️♥️
@RubeenaShareef-wz8mj
@RubeenaShareef-wz8mj 18 күн бұрын
👌❤️
@haifakitchenmalappuram
@haifakitchenmalappuram 16 күн бұрын
♥️❤️
@shamil__cp9788
@shamil__cp9788 19 күн бұрын
❤❤❤❤❤
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
♥️♥️
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 13 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 13 МЛН