കുടുംബം തകർത്ത കൂടോത്രം Astrology l jyothisham ] horoscope2022 ] astrology ] ghost ] exorcism ] 2022

  Рет қаралды 8,853

Sunil Sunder raman

Sunil Sunder raman

Күн бұрын

Пікірлер: 52
@jithin8484
@jithin8484 2 жыл бұрын
നമസ്തേ sir... 🙏 തീർച്ചയായും പ്രാർത്ഥിക്കുന്നു. സർവ്വേശ്വരൻ തുണക്കട്ടെ.. 🙏
@sunilsunderraman
@sunilsunderraman 2 жыл бұрын
നന്ദി
@premav4094
@premav4094 Жыл бұрын
നമസ്കാരം തിരുമേനി ഹരേകൃഷ്ണ 🙏🏾
@kiron1153
@kiron1153 2 жыл бұрын
ആ നാല് കൂഞ്ഞുങ്ങൾക്കും പിതാവിനും ഉള്ളുരുകി പ്രാർത്ഥിക്കുന്നു 🪔🪔🪔
@sunilsunderraman
@sunilsunderraman 2 жыл бұрын
നന്ദി
@sunandakumari945
@sunandakumari945 2 жыл бұрын
സ്നേഹം. ആ കുട്ടികളുടെ അമ്മ തിരിച്ചു വരും. പ്രാർത്ഥിക്കുന്നു. ഞാൻ ഭദ്രകാളിയുടെ അമ്പലത്തിൽ പോയി അവർക്കുവേണ്ടി ദീപം ഏറ്റി പ്രാർത്ഥിക്കാം. ഓം നമഃ ശിവായ🙏
@sunilsunderraman
@sunilsunderraman 2 жыл бұрын
നന്ദിയുണ്ട്
@miniashokan5430
@miniashokan5430 7 ай бұрын
നമസ്കാരം സർ പത്തുവർഷം മുൻപ് നോർത്ത് ഇന്ത്യയിൽ നിന്ന് വന്നു സമാധാനം ആയി ജീവിക്കാൻ നാട്ടിൽ വന്നു. സ്വന്തം ബന്ധുക്കൾ മന്ത്രവാദം ചെയ്ത് ഞങ്ങളുടെ ജീവിതം തകർത്തു. രണ്ടു പ്രാവശ്യം അവർ ചെയ്തു. സമ്പദ്യവും നഷ്ടപ്പെട്ടു. മകന്റെ വിവാഹജീവിതവും തകർത്തു. അറിഞ്ഞപ്പോൾ ലേറ്റ് ആയി. ഇപ്പോൾ നാടുവിട്ടു ജീവിക്കുന്നു. ചെയ്തവർ സുഖമായി ജീവിക്കുന്നു. 😔😔😔.
@abinjoy666
@abinjoy666 Жыл бұрын
ഈശ്വരൻ രക്ഷിക്കട്ടെ എല്ലാവരെയും
@maryseena5352
@maryseena5352 Жыл бұрын
തിരുമേനി എന്റെ കൂടെയുള്ള ഷീബ എന്നെ വർ joji എന്നുപേർൽ achane വശീകരിച്ചു വെച്ചിരിക്കുന്നു അത് മാറ്റമോ
@rajeevtnair2511
@rajeevtnair2511 2 жыл бұрын
Aranu etharam dushkarmangal cheyyunne? Engineyulla karmangal adutha thalamuraykku pakarnnu kodukkaan padilla
@sreyadhanuja617
@sreyadhanuja617 2 жыл бұрын
Theerchayayum avar thirichu varum enteyum kudumbathinteyum prarthana koodeyundagum🙏🙏
@sunilsunderraman
@sunilsunderraman 2 жыл бұрын
നന്ദിയുണ്ട്
@binduvinodp247
@binduvinodp247 2 жыл бұрын
, പ്രാർത്ഥിക്കുന്നു.
@maryseena5352
@maryseena5352 Жыл бұрын
തീർച്ചയായും prarthikkum🙏🏻🙏🏻🙏🏻 ഇങ്ങിനെയുള്ളവരെ എനിക്ക് കൊല്ലാനുള്ള ദ്ദേശ്യേം ആണ് 😭😭
@sreeparvathyvallabhoms5218
@sreeparvathyvallabhoms5218 6 ай бұрын
rakshapedum aetrayum vegam.arykanae rakshapettennu
@godwinpboban6636
@godwinpboban6636 Жыл бұрын
തിരുമേനി, ഇതേ അവസ്ഥ തന്നെ കഴിഞ്ഞ നാലു മാസമായി ഞാനും അനുഭവിക്കുന്നുണ്ട്, ഞാനുമായി 2 വർഷമായി നല്ല സ്നേഹബന്ധത്തിൽ ആയിരുന്ന കല്യാണം ഉറപ്പിച്ചു വെച്ച പെൺകുട്ടി ആയിരുന്നു. അവൾ ഒരു ജോലിക്ക് കയറിയതിനു ശേഷം സ്വഭാവത്തിൽ ഒരുപാട് മാറ്റം വന്നു, ആ കടയിൽ ജോലിചെയ്യുന്ന ഒരു ബംഗാളിയും ആയിട്ട് പെട്ടെന്ന് അടുത്തു, എന്റെ അടുത്ത് എങ്ങനെ പെരുമാറിയിരുന്നോ അതേ രീതിയിൽ ബംഗാളിയുമായി പെരുമാറുന്നു, അതേ സ്ഥാനത്ത് അവനെ കൊണ്ട് നടക്കുന്നു, ഒരു കാരണവുമില്ലാതെ എന്നെ വല്ലാതെ വെറുത്തു, വീട്ടിലും അവളുടെ സ്വഭാവം ഒരുപാട് മാറി, ഇതു ഒരിക്കലും അവൾ സ് മനസ്സോടെ ചെയ്യുന്നതല്ല എന്ന് ഞങ്ങൾക്ക് നല്ല ഉറപ്പുണ്ട് ഞാനും അവളുടെ അച്ഛനുമമ്മയും അവളെ പിന്തിരിപ്പിക്കാൻ വേണ്ടി ശ്രമിക്കുന്നുണ്ട്, ആ ബംഗാളി കല്യാണം കഴിച്ച് രണ്ടു പിള്ളേരും ഉള്ളതാണ്, അവൾ അവൻറെ കൂടെ പോകണം അവനെ കല്യാണം കഴിക്കണം എന്ന് പറഞ്ഞു വാശി പിടിച്ചു നിൽക്കുകയാണ്, ഇതിൽ നിന്നും അവളെ എങ്ങനെ പിന്തിരിപ്പിക്കാൻ പറ്റും, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏
@lalybangera5384
@lalybangera5384 2 жыл бұрын
Aa sthree thirichu varanvendi prarthikam.aa kudumbam santhoshamairikatte.nashikan vendi cheyyunnavar anubhavikum
@rekha.g.lrekhalalji4188
@rekha.g.lrekhalalji4188 2 жыл бұрын
Sure aayittum prarthikkum aa kudumbathinu vendi.
@sunilsunderraman
@sunilsunderraman 2 жыл бұрын
നന്ദി
@dknairshastharam4339
@dknairshastharam4339 2 жыл бұрын
🙏 ഇവിടെ ഉണ്ട് എന്റെ ഭർത്താവ് 2കുഞ്ഞു മക്കളെ ഉപേക്ഷിച്ചു മറ്റൊരു lady യുടെ കൂടെ പോയി അവിടെ ഒരു കുട്ടി ഉണ്ട് ഞങ്ങൾ പട്ടിണി ആണ് ചെലവിന് പോലും തരില്ല 1.5വയസ്സ്,4.5വയസ്സ് മക്കൾ 😔
@vivekam4685
@vivekam4685 2 жыл бұрын
pavam sis
@sharemarketjourneyssince2049
@sharemarketjourneyssince2049 2 жыл бұрын
Niyamanadapadi nokku
@mallikamv848
@mallikamv848 8 ай бұрын
Koodothram undo sir undengil illathakkan patto
@sunilsunderraman
@sunilsunderraman 8 ай бұрын
പറ്റും
@ullasKottayam
@ullasKottayam Жыл бұрын
പറയാൻ മടിക്കേണ്ട എല്ലാ പ്രേതകഥകളും കഥകളായി ഇട്, ദിവസം ഒന്നെങ്കിലും ഇട് . കണ്ടത് തന്നെ കണ്ട് കണ്ട് മടുത്തു....😭🙏😭🙏😭🙏
@vasanthasarngan492
@vasanthasarngan492 2 жыл бұрын
ആ 5 പേർക്കും വേണ്ടിയുള്ളുറുകി പ്രാർത്ഥൈകുന്നു
@sunilsunderraman
@sunilsunderraman 2 жыл бұрын
നന്ദി
@mallikamv848
@mallikamv848 8 ай бұрын
🙏🙏🙏
@phincydominic835
@phincydominic835 2 жыл бұрын
Prarthikkanam.
@sunilsunderraman
@sunilsunderraman 2 жыл бұрын
നന്ദി
@rajeesanthosh9619
@rajeesanthosh9619 Жыл бұрын
Prayers for them🙏🏻🙏🏻🙏🏻
@sreyadhanuja617
@sreyadhanuja617 2 жыл бұрын
Thirumeni🙏🙏
@sunilsunderraman
@sunilsunderraman 2 жыл бұрын
Thanks
@unnikrishnan3021
@unnikrishnan3021 2 жыл бұрын
ഹലോ.... സാർ പിന്നെ എന്തുണ്ട് വിശേഷം രോഹിണി നക്ഷത്രകാരൻ ആണ് രക്ഷപെടുമോ ❓️
@sunilsunderraman
@sunilsunderraman 2 жыл бұрын
നല്ല വിശേഷം , നാളിനെ കുറ്റം പറയണ്ട
@lekha817
@lekha817 Жыл бұрын
Anthaye sr eppol eppoza vedeo kanunne 🙏
@rijulasachin6963
@rijulasachin6963 2 жыл бұрын
18-10-1990 atham 2.16.am ippol engane anu
@deepakd1131
@deepakd1131 2 жыл бұрын
Evakku mobile undo thernnu🙄 alla pryokavum avakariyam 🙏 sami
@MaheshPM-qd5ku
@MaheshPM-qd5ku 2 жыл бұрын
തിരുമേനി ഞാൻ ആകെ വിഷമത്തിൽ ആണ്..എനിക്ക് കുറച്ചു കാര്യങ്ങളും അറിയണം പറഞ്ഞു തരാമോ....ഞാൻ ഒരാളെ സ്നേഹിച്ചിരുന്നു..ഞാൻ കണ്ടതിൽ വെച്ച് നല്ലവൻ ആയിരുന്നു...എന്റെ ചേട്ടന്റെ കൂട്ടുകാരൻ ആണ്...മിണ്ടാ പ്രാണികളെ പോലും സ്നേഹിക്കുന്ന ആൾ..എന്റെ ചേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട് അവൻ നല്ലവൻ ആണെന്ന്...അത്രയ്ക്ക് പാവം മനുഷ്യൻ ആയിരുന്നു...ഞാൻ സ്നേഹിച്ച ആൾ...അതിൽ ഉപരി എന്റെ ചേട്ടന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്....എന്നാല് ഞാൻ സ്നേഹിച്ച ആൾ ഇന്ന് ജീവനോടെ ഇല്ല പുള്ളി തൂങ്ങി മരിച്ചു..ഒരുപാട് സങ്കടം പുള്ളിക്ക് ഉണ്ടായിരുന്നു..അമ്മ ആയിട്ട് ഒന്നും അധികം അടുപ്പം ഒന്നുമില്ല പുള്ളിക്ക് കാരണം പുള്ളിയുടെ അമ്മയ്ക്ക് സ്നേഹം ഇല്ല.പുള്ളി തന്നെ പറഞ്ഞിട്ടുണ്ട്.....ഞാൻ ഒരു കാര്യം പറയട്ടെ...എന്റെ ചേട്ടനും തൂങ്ങി മരിച്ചത് ആണ്..കുറച്ചു വർഷം മുൻപ്...അന്ന് മുതൽ ഞാൻ സ്നേഹിച്ച ആൾ അതായത് എന്റെ ചേട്ടന്റെ ഫ്രണ്ട് വളരെ വിഷമം പിടിച്ച നടന്നത്..എന്നും എന്റെ ചേട്ടന്റെ ചിന്ത ആയിരുന്നു...എല്ലാവരോടും പറയും ആയിരുന്നു koottukkarante കൂടെ പോകണം എന്ന്...എന്നാല് ഇപ്പൊ അത് പോലെ നടന്നു....അവർ പിരിയാത്ത കൂട്ടുകാര് ആയിരുന്നു...എനിക്ക് അറിയേണ്ടത് എന്താണെന്ന് വെച്ചാൽ എന്റെ ചേട്ടനെ ഓർത്ത് എന്നും വിഷമിച്ചു ഇരുന്നത് കൊണ്ട് aanno ഞാൻ സ്നേഹിച്ച ആൾക്ക് അതെ മരണം സംഭവിച്ചത്...നമ്മൾ എന്നും അവരെ ഓർത്ത് കരഞ്ഞാൽ എന്ത് സംഭവിക്കും.അവർക്ക് അവിടെ ശാന്തി കിട്ടില്ലേ.....പിന്നെ തൂങ്ങി marikkunavare ദൈവം വിളിക്കുന്നത് അല്ലേ..അവരുടെ ആയുസ് എത്താതെ ഉള്ള മരണം aanno... അങ്ങനെ തൂങ്ങി മരിച്ചവർക്ക് ഇനി ഒരു മനുഷ്യ ജന്മം കിട്ടില്ലേ....മരിച്ചവർ എന്നും നമ്മളെ കാണുമോ നമ്മൾ കരയുന്നത് അവർ അറിയുമോ...തൂങ്ങി മരിച്ചവർ അലഞ്ഞു നടക്കുമോ..അവർക്ക് ഇനി ജന്മം കിട്ടുമോ.....ഇത്ര നല്ലവൻ ആയിട്ടും എന്താ ഞാൻ സ്നേഹിച്ച aallkku ഇങ്ങനെ സംഭവിച്ചത്.....ഒരു ആത്മാവിന് അവരുടെ ലോകത്ത് എത്താൻ ഒരു വർഷം vennam എന്ന് അറിഞ്ഞു..തൂങ്ങി മരിച്ചവർ പോകുമോ..അതോ അവർ അലഞ്ഞു നടക്കുമോ...പിന്നെ എന്റെ മരിച്ചു പോയ ചേട്ടനെ ഇപ്പൊ ഞാൻ സ്നേഹിച്ച ആൾ കണ്ട് കാണുമോ....എനിക്ക് പുള്ളിയുടെ ആത്മാവിനെ കാണണം എന്നുണ്ട് അത് നടക്കുമോ..എനിക്ക് ഒട്ടും പറ്റുന്നില്ല..ആകെ പ്രാന്ത് പിടിക്കും പോലെ....മരിച്ചവർ നമ്മളെ yum കൊണ്ട് പോകുമോ..എന്റെ ചേട്ടന്റെ വഴിയിൽ തന്നെ koottukaaraneyum കൊണ്ട് പോയത് aanno pls tell me
@sunilsunderraman
@sunilsunderraman 2 жыл бұрын
ഒരു പാട് ചോദ്യങ്ങളുണ്ടല്ലോ നേരിട്ട് എന്നെ വിളിക്കു മറുപടി തരാം 1
@MaheshPM-qd5ku
@MaheshPM-qd5ku 2 жыл бұрын
ഞാൻ ചോദിച്ച കാര്യങ്ങൾ ഉൾക്കൊള്ളിച്ച് ഒരു vedeio ചെയ്യാമോ തിരുമേനി...chathaalo എന്നുള്ള ചിന്ത ആണ്..pls
@pavithranm7400
@pavithranm7400 2 жыл бұрын
ഇതിനെന്ത് പരിഹാരം ചെയ്തു രക്ഷപെടുത്തി എന്ന് പറയുന്നില്ല ,
@sunilsunderraman
@sunilsunderraman 2 жыл бұрын
പൊട്ടനാണോ
@jayalakshmiammal4347
@jayalakshmiammal4347 2 жыл бұрын
ഇതിന് ഒക്കെയായി എന്താണ് prathividhi
@sunilsunderraman
@sunilsunderraman 2 жыл бұрын
ഈശ്വര ചിന്ത
@athira9195
@athira9195 2 жыл бұрын
കൂടോത്രം ചെയ്യിപ്പിച്ചു നമ്മളെ ദ്രോഹിക്കുന്നവർക്ക് എന്നെങ്കിലും ഒരു തിരിച്ചടി കിട്ടുവോ?
@sunilsunderraman
@sunilsunderraman 2 жыл бұрын
കിട്ടും
@ancyjohn986
@ancyjohn986 2 жыл бұрын
🥺😭😭😭
@preethidileep668
@preethidileep668 2 жыл бұрын
🙏🙏
@bindhyaanil3674
@bindhyaanil3674 2 жыл бұрын
🙏🙏🙏
Pastor Babu Cherian // malayalam message //
56:18
Pastor Sam Pulikkottil
Рет қаралды 12 М.
1 сквиш тебе или 2 другому? 😌 #шортс #виола
00:36