ഞാൻ കത്തോലിക്ക സഭയിൽ ജനിച്ചു വളർന്ന ഒരു വ്യക്തിയാണ്.എന്നാൽ ജീസസ് വിഷൻ വഴി സത്യവചനം അറിയാൻ തുടങ്ങിയതു മുതൽ കർത്താവിന്റെ സ്നേഹം എന്താണ് മനസ്സിലാക്കാൻകഴിഞ്ഞു പുതിയൊരു ഹൃദയം തന്നു അനുഗ്രഹിച്ചു
@amruthapeter811 Жыл бұрын
ആമേൻ യേശുവേ ഞങ്ങളുടെ കുടംബത്തിന് വേണ്ടി ഒന്ന് പാർതഥിക്കണം ദെെവദാസനെ ആത്മമികമായി, വളരാൻ വേണ്ടി പ്രാർത്ഥിക്കണം ദെെവദാസനെ.
@lalysabu6132 Жыл бұрын
ആമേൻ
@eldhosepk8279 Жыл бұрын
Sathya suviseshathinayi sthothram cheyyunnu. Thanks a LORD🙏
@lionofjudah9856 Жыл бұрын
Daivame ഞങ്ങളുടെ ജീവിതത്തെ നേർവഴിയിൽ നടത്താൻ സഹായിക്കണമെ
@johncysoy2882 Жыл бұрын
ആമേൻ സ്തോത്രം🙏🏻🙏🏻🙏🏻 യേശുവേ അപ്പാ നന്ദി🙏🏻🙏🏻🙏🏻
@ElsyVarghese-se4be5 ай бұрын
Yesuve aradhana
@daisy41865 ай бұрын
Jesus my lord
@piusdizouza5198 Жыл бұрын
Pius D Souza Kasaragod, Praise the Lord , I Love jesus
@thomasbaby4580 Жыл бұрын
Amen
@sheel32 Жыл бұрын
യേശുവേ ..... ചുറ്റും പൊള്ളയായ പ്രബോധനം കേൾക്കുബോൾ വേദനയാണ് . പരിശുധന്മാവിൻടെ തീയുള്ളവരെ ഉയർത്തണമേ 🙏
@angelhansel8841 Жыл бұрын
Thank you, JESUS. I believe this message is for my spiritual awakening. Thank you, Lord, for giving us power through your word.
@jaimonm7303 Жыл бұрын
ക്രിസ്ത്യാനി രക്ഷപെടാൻ ഈ സുവിശേമാണ് വേണ്ടത് thank you jesus
@alexpaul27749 ай бұрын
Amen 🙏Amen🙏 Amen
@shobyabraham5207 Жыл бұрын
🏃♂️🏃♂️🏃♂️🏃♂️
@anithakw Жыл бұрын
🙏🙏🙏🙏🙏❤️❤️❤️🙏🙏
@beenasebastian3493 Жыл бұрын
യേശുവേ സ്തോത്രം. യേശുവേ നന്ദി അങ്ങയുടെ കരുണക്കായി.. അവിടുത്തെ അനന്തമായ കൃപയാൽ സത്യസുവിശേഷം തിരിച്ചറിയാൻ കൃപ നൽകിയതിനാൽ. 🙏🏻🙏🏻
@trailwayt9HG Жыл бұрын
ഹല്ലേലുയ 🙏
@kartergeorge3920 Жыл бұрын
THANK YOU JESUS
@saraabraham5565 Жыл бұрын
Praise the lord God bless more and more for ever 🙏 Pray for our children families and us
@godislove306 Жыл бұрын
Praise the lord thank you Jesus
@komalashaji7438 Жыл бұрын
Amem Amen Amen
@Aleenaprajeesh Жыл бұрын
Haleluya യേശുവേ nani
@shajimukadiyel1963 Жыл бұрын
Haleluya.. 🙏prais the lord🙏🙏come to my home 🙏mercy upon me and my family 🙏
@shyamcherian5719 Жыл бұрын
Thank you Lord, for giving powerful message through the word of God, Thankyou guruji
@sijugeorge4313 Жыл бұрын
Praise the Lord, Thank you jesus for this valuable classes,
@jijisibi8548 Жыл бұрын
🙏 Praise the lord 🙌🙌🙌🙏
@srabelfcc1463 Жыл бұрын
Lord Heal my RT Lt knees Hip walking di ffittydr Philo family members urgently need peace Dr Syam DrLitty tobe healthy by the Holy precious Blood of Jesus Christ
@rosammajoseph3967 Жыл бұрын
Praise the Lord, hallelujah
@biksymole2383 Жыл бұрын
Praise the lord🙏🏻🙏🏻
@komalashaji7438 Жыл бұрын
Amen sosthram
@jessypaulmanjaly-ig5iy Жыл бұрын
Amen Hallelujah
@anoopjoseph1988 Жыл бұрын
🙏
@rajujose3534 Жыл бұрын
Amen🙏🙏🙏
@leelammapaulose7703 Жыл бұрын
Halleluyah halleluyah ammen ammen
@SobhithaMervin-rk5jz Жыл бұрын
🙏🙏
@sophyb629 Жыл бұрын
😅 Praise the Lord
@srabelfcc1463 Жыл бұрын
Lord Heal sr vimala shalini Fausteena Jessy Reshmi ArunAustrelia Agnel Libiya marylissa Rexy shalet to forgive others Dony to be brave ArunAustrelia need faith partner Viyan addict ionto to mobile can't study Lord heal vocations this year
@teenasabu56118 ай бұрын
Which chapter is this please
@theresamathew1401 Жыл бұрын
ദൈവ സ്നേഹം നഷ്ടപ്പെട്ടവർ സാത്താന്റെ കെണിയിൽ പെട്ടു!അതാണ് മാദ്ധ്യസ്ഥം.
@cmgeorge2436 Жыл бұрын
ഏത് മലയിൽ അണ്,.deivam മലയ്‌റ്റുറോ?
@shobyabraham5207 Жыл бұрын
Thaniku kurbanayum, japamalayum onnum sahikilla. Pinne paper arachu kazhikkan paranja video onnu kanikkamo?
@bennykuriakkose4730 Жыл бұрын
iyalk vajanavum aradhanayum pidikkillallo......
@edwinlivingston6525 Жыл бұрын
അത് സഹോദരി അറിഞ്ഞില്ലേ? സ്വന്തം അമ്മ മകൾക്ക് ദോശ മാവിൽ പാത്രം അരച്ച് കലക്കി ദോശ ചുട്ട് കൊടുത്ത്, ഫുഡ് പോയ്സൺ ആയി ആ കുട്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി, ന്യൂസ് ആയി.. മാധ്യമങ്ങൾ എല്ലാം കൊണ്ടാടി അത്.. Just യൂട്യൂബ് ഒന്ന് കൃപസനം ന്യൂസ് എന്ന് സെർച്ച് ചെയ്താൽ തന്നെ കിട്ടും.. പറ്റുമെങ്കിൽ ഞാൻ തപ്പി എടുത്ത് ഇട്ടു തരാം
@edwinlivingston6525 Жыл бұрын
kzbin.infouZc8eKNSPWU?si=2JPCDebh1VqnHIAO
@susheela332 Жыл бұрын
ഞങ്ങൾ മാത്രം കൂട്ടില്ല
@maryabraham6809 Жыл бұрын
ബ്രദർ പഠിപ്പിക്കുന്നത് എല്ലാം വളരെ നന്ന് പക്ഷേ ഇത്രയും കാലത്തിനിടക്ക് പരിശുദ്ധ അമ്മയുടെ അനുഭവം ഉണ്ടായി ല്ല എത്നുകൊണ്ട്
@jestinjoseph8131 Жыл бұрын
സത്യം
@bennykuriakkose4730 Жыл бұрын
യേശുവിൻറെ അനുഭവം ഉണ്ടായതിനെപ്പറ്റി ബ്രദർ അനേകം പറഞ്ഞിട്ടുണ്ട് അതുപോരെ അതല്ലേ വലുത്
ദൈവം നൽകു ശിക്ഷണമല്ലോ ബ്രദർ ഷിബു🙏🏻🙏🏻🙏🏻🙏🏻qqq🙏🏻🙏🏻🙏🏻🙏🏻🌹🌹🌹ന്നത് ശിക്ഷയല്ലല്ലോ!!!
@Indira-hh1vz7 ай бұрын
എന്താണ് തെറ്റ് തെളിയിക്കാമോ
@rosammamathew45017 ай бұрын
@@Indira-hh1vz ദൈവം നൽകുന്നത് ശിക്ഷയല്ല.. ശിക്ഷണമല്ലേ നൽകുന്നത് എന്നാണ് ബ്രദർ🙏
@Indira-hh1vz7 ай бұрын
@@rosammamathew4501 ദൈവം രക്ഷകൻ മാത്രമല്ല ശിക്ഷിക്കുന്നവനുംകൂടെയാണ് ആദവും ഹവ്വയും പാപം ചെയ്തു കഴിഞ്ഞപ്പോൾ എന്തൊക്കെയാണ് സംഭവിച്ചത് പിഒസി ബൈബിൾ 3:14 മുതൽ 24വരെ വായിക്കുക അനന്യ സിനിമകൾ അപ്പോസ്തോല പ്രവർത്തനം 5:1--11 വരെ വായിക്കുക ഞായറാഴ്ചകളിലെ കുർബാന കളിലെ വായനകൾ മാത്രം കേട്ടു ശീലിച്ച നമുക്ക് ശിക്ഷണത്തിനെ കുറിച്ച് മാത്രമേ അറിയാവൂ ഡാനിയേൽ 3 :22 നിയമാവർത്തനം 28: 15 മുതൽ വായിക്കുക നമ്മുടെ കഷ്ടതകൾക്ക് ദുരിതങ്ങൾക്ക് കാരണം അതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ബൈബിൾ വ്യക്തമായി വായിച്ചു കഴിഞ്ഞാൽ പ്രത്യേകിച്ചും പ്രവചന ഗ്രന്ഥങ്ങൾ ദൈവം ആരാണെന്ന് നമുക്ക് മനസ്സിലാകും