ഈശോയെ അച്ഛനും ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണേ....
@mithunseethal46722 күн бұрын
എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🕯🕯യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️
@prasadjose11132 күн бұрын
കർത്താവേ മക്കളെ രണ്ടുപേരെയും സമർപ്പിക്കുന്നു.. കരുണ തോന്നി പരിപാലിക്കേണമേ.. സംരക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
കർത്താവേ ഞങ്ങളുടെ കൂടെ വസിക്കണേ അങ്ങനെ ഈ വീട് ദൈവലയം ആക്കിമാറ്റന്നേയ് 🕯️🙏🏻🙏🏻🕯️
@irenegomaz17732 күн бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ ആൺ മക്കളെയും പ്രേത്യേകിച്ചു സമർപ്പിക്കുന്നു
@flowerjose7352Күн бұрын
കർത്താവേ, കരുണയായിരിക്കണമേ. എല്ലാ മക്കളേയും അനുഗ്രഹിക്കണമേ 🙏. എല്ലാ ബന്ധനങ്ങളിൽ നിന്നും ഫോണിന്റെ അടിമത്തത്തിൽ നിന്നും മോചിപ്പിച്ചു ദൈവികകാര്യങ്ങളിലും പഠനത്തിലും താല്പര്യവും ശ്രദ്ധയുമുള്ള മക്കളായി വളരാൻ അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു 🙏ആമേൻ 🙏ഹല്ലേലൂയാ 🙏
@higod19312 күн бұрын
പരിശുദ്ധ പരമാദിവ്യകാരുണ്യമെ. 🌹🙏🙏🙏🌹🙏🙏🙏🌹🙏🙏🙏🌹
@DeepthiBaiju-ic5bm2 күн бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണമേ
@irenegomaz17732 күн бұрын
ഈശോയെ ഈ കുടുംബത്തിന്റെമേൽ കരുണയുണ്ടാകണേ
@maryjohn65592 күн бұрын
കർത്താവേ ഞങ്ങൾ അങ്ങയെ ആരാധിച്ചു മഹത്വംപ്പെടുത്തുന്നു 🙏🏻🕯️🕯️🕯️🕯️
@MollyM-nv5bc2 күн бұрын
കർത്താവേ ഞങ്ങളുടെ . എല്ലാ മക്കളെയും അനുഗ്രഹിക്കണമേ . എല്ലാ തഴക്കദോഷങ്ങളിൽ നിന്നും ലഹരി വസ്തുക്കളിൽ നിന്നുo രക്ഷിക്കണമേ. മാതാപിതാക്കളും മക്കളും ഒരുമയോടു കൂടി സ്നേഹിച്ചു ജീവിക്കുവാൻ അമ്മേ അനുഗ്രഹം തരണമേ ഈശോ നന്ദി🙏🙏🙏
ഈ ശോചെ ഞങ്ങളുടെ കുടുംബങ്ങളെ സമർപ്പിക്കുന്നു ശാന്തിയും സമാധനവും നൽകി അനുഗ്രഹിക്കണമെ
@b4tip8652 күн бұрын
കർത്താവേ, കരുണ തോന്നണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@marysunny45952 күн бұрын
കർത്താവെ anugrahikkaname🙏🙏🙏
@shyla32092 күн бұрын
ഈശോയേ തിങ്കളാഴ്ച മുതൽ നടക്കുന്ന മക്കളുടെ final പരീക്ഷകളെ സമർപ്പിക്കുന്നു ദൈവസാന്നിധ്യ നിറവിൽ പരീക്ഷ എഴുതി ഉന്നതമായ വിജയം നേടാൻ സഹായി അണമേ. ആമേൻ
@rintuvinodrintu6859Күн бұрын
പിതാവായ ദൈവമേ, പ്രാർത്ഥനയിലും വിശ്വാസത്തിലും ഞങ്ങളെ അനുദിനം നയിക്കണമേ ആമ്മേൻ ഹല്ലേലുയ 🙏🏻
@clarammasimon11122 күн бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു.. ഞങ്ങളുടെ makane സമർപ്പിക്കുന്നു 🙏
@royantony70132 күн бұрын
Praise the Lord Amen
@gigigeorge13152 күн бұрын
ഈശോയെ ജോർജ്കുട്ടിയുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@irenegomaz17732 күн бұрын
ഈശോയെ ജെറിനെ യും കുടുംബത്തെയും പ്രാർത്ഥന യിൽ ജീവിക്കാൻ കൃപ നൽകണേ
@SheelaBijuGeorge2 күн бұрын
ഈശോയെ കുടുംബം മക്കൾ സമർപ്പിക്കുന്നു. കാത്തുകൊള്ളണമേ 🙏ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏
@vajosep2 күн бұрын
ഈശോയെ അനുഗ്രഹിക്കണേ.നി വിനേയും പ്രിയയേയും അനുഗ്രഹിക്കണേ . നല്ല ജോലി കൊടുക്കണേ കടങ്ങൾ മാറ്റി തരണേ
@jessygeorge35132 күн бұрын
ഈശോയെ എന്റെ മകന്റെ ജോലി തടസ്സം വിവാഹതടസം മാറ്റി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@gishachackochen21502 күн бұрын
കർത്താവേ അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും നിറകേണമേ മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മകൻറെ ദുശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മക്കൾ പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ കൃപ ചൊരിയണമേ മക്കൾ കുദാശകൾ എല്ലാം ഭക്തിപൂർവ്വം സ്വീകരിക്കാൻ കൃപ ചൊരിയണമേ ആമ്മേൻ
@jessygeorge35132 күн бұрын
ഈശോയെ ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@tonsonpinheiro74732 күн бұрын
ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണായിരിക്കേണമേ മകൾ ലിവിറ്റ മകൻ ലിയോൺസ് ഞാനും നൽകണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ രോഗസൗഖ്യം തരേണമേ കടബാധ്യതകൾ തീർത്തു തരേണമേ ജോലി നൽകാൻ അനുഗ്രഹിക്കണമേ പൈശാചിക ബന്ധനങ്ങൾ മാറ്റി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lucybabukutty11542 күн бұрын
അപ്പാ എൻറെ കുടുംബത്തിലെ ഓരോ മക്കളും വിശ്വാസത്തിലേക്ക് തിരിച്ചു വരാനും കൂദാശകൾ സ്വീകരിക്കാനും വിശുദ്ദികരികപ്പെടാൻ കൃപ തരണമേ
@minikumarib86222 күн бұрын
ഈശോ മാതാവേ ഞങ്ങളുടെകുടുംബത്തോട് കരുണയായിരിക്കണേ. സൗഖ്യമാക്കണേ അ ഭിവൃദ്ധിയുണ്ടാകാണേ🙏🙏🙏 മക്കൾക്ക്ജോലി തടസം മാറ്റണേ കെ ടെറ്റ് ജനുവരി 18 ന് നടക്കുന്നപരീക്ഷയിൽ ഉന്നത വിജയം മക്കൾക്ക് തരണേ.🙏🙏🙏
@molymanoharan48592 күн бұрын
Appa Ente kudumbathe samarppiykkunnu Amen Hallelujah 🙏🏻
ഈശോയെ ഞങ്ങളുടെ കുടുമ്പത്തെ അനുഗ്രഹിക്കണമേ .എന്റെ മൂന്നു മക്കളെയും ജീവിത പങ്കാളിയെയും,അനുഗ്രഹിക്കണമേ.അവർക്ക് ആയുസും ആരോഗ്യവും നൽകണമേ.തിരുകുടുമ്പം പോലെ ഒരു കുടുമ്പം ആക്കാൻ എനിക്ക് സാദിക്കണമേ.അതിനെന്നെ സഹായിക്കണമേ പരിശുദ്ധ അമ്മേ ഓസേപിതാവ്വേ ഉണ്ണിശോയെ
@gracyjose93122 күн бұрын
യേശുവേ ഞങ്ങളുടെ കുടുംബത്തിലെ അനുഗ്രഹിക്കണമേ ഞങ്ങടെ മക്കളെ അനുഗ്രഹിക്കണേ ഈശോയെ പരിശുദ്ധാത്മാവിനെ നിറഞ്ഞ പ്രാർത്ഥിപ്പാനുള്ള കൃപ ലഭിക്കേണമേ കുടുംബ പ്രാർത്ഥന മുടങ്ങാതെ നടക്കണം
Yesuve ente brotherinte asugham poornamayi mattitharaname amen amen
@gracyjose93122 күн бұрын
അമ്മേ മാതാവേ ജോയ്സിന്റെ കണ്ണിലെ അസുഖം പരിപൂർണ്ണ സൗഖ്യം തരണേ ഓപ്പറേഷൻ വേണ്ട എന്ന് ഡോക്ടർ പറയണേ കാഴ്ച ശക്തി തിരിച്ചുകിട്ടണം ദൈവത്തെ അറിഞ്ഞു അനുസരണയുടെ പൈതലായി വളരണമേ
@kochumarythomas84792 күн бұрын
Yesuve ente makanu Visathadasam mattitharaname amen ❤
@merlinroy87122 күн бұрын
കാരുണ്യവാനായ നല്ല അപ്പച്ചാ അവിടുന്ന് എനിക്കും എന്റെ കുടുംബത്തിനും നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു. അപ്പാ ഇന്നു 29 വയസ് ജന്മദിനമായ മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകി അവിടുത്തെ കരുണയാൽ പരിപാലിച്ചു സർവ കൃപപരിപാലനം നൽകി അനുഗ്രഹിക്കണമേ അപ്പാ നന്ദി മഹത്വം ആരാധന ഹല്ലേലുയ ആമേൻ
@kochumarythomas84792 күн бұрын
Yesuve ente kochumakkale anugrahikkaname amen
@lucybabukutty11542 күн бұрын
ഈശോയെ എൻ്റെ മകൻ മാത്യൂ,( ബിജു) എൻ്റെ മകൻ ചെറിയാന് ( bobbin).oru നല്ല ജീവിതം നയിച്ചു , ദൈവഹിതം പോലെ മാത്രം ജീവിക്കാൻ അങ്ങ് അനുഗ്രഹിക്കണമേ
@chechammavarkey27822 күн бұрын
LORD FILL ME MY CHILDREN AND GRAND CHILDREN WITH YOUR HOLYSPIRIIT ESOYE ENTE NIYOGANGAL SADHICHU TARENE
@heavenofhome34392 күн бұрын
അച്ഛാ എന്റെ മക്കൾക്ക് രണ്ടാൾക്കും വേണ്ടി പ്രാർത്ഥിക്കണമേ... എയിഞ്ചൽ മോൾ 4മത്തെവർഷ പരിക്ഷയുടെയും ആൻസില മോൾ 4മത്തെ സെം പരീക്ഷയുടെയും ഉന്നതവിജയത്തിന് വേണ്ടി മക്കൾക്ക് രണ്ടാൾക്കും വേണ്ടി സ്വർഗ്ഗത്തിലെ അപ്പയോട് പ്രാർത്ഥിക്കണമേ
@kochumarythomas84792 күн бұрын
Yesuve ente husbandinte asugham poornamayi mattitharaname amen ❤
@shijumani64092 күн бұрын
Enthe eeshoyye naggalludde thadassanggenll mattithannu anugrahikkena me amen
@shijumani64092 күн бұрын
Enthe ksrthave naggalludde kudumathe anugrahikkena me amen
@juditreema90172 күн бұрын
Praise the Lord.... Jesus bless our family.... Fill with Holyspirit... Mother Mary pray for us 🙏🏻❤️
@LijiVijesh2 күн бұрын
Ente isoye ente kudumba jeevitham enikk thirich tharaname amen
@ReniRoy-j3c2 күн бұрын
Appa ghaghalude kughughaludemel karunayaerekkannea me
@molybijo34812 күн бұрын
Karthave ente makkale anugrahikkane kripa and Chris anugrahikkane .Chris grade 11
@Alice-r6k9h2 күн бұрын
Praise the Lord. Lord bless our family, n our daughter with a healthy normal baby boy. Thank you Lord.
Jesus have mercy on me and forgive my sins and have mercy on my daughter Aimi and my son Amal to grow in faith in jesus and they both to be blessed with a God's fear life partner 🙏