*എല്ലാവർക്കും ഞങ്ങളുടെ നബിദിനാശംസകൾ . ഈ ഗാനം ഞാൻ മക്കൾക്ക് മദ്റസയിൽ പാടാൻ വേണ്ടി ചിട്ടപ്പെടുത്തിയതാണ്. കുടുംബ സമേതം ലൈവായി നിങ്ങൾക്കു വേണ്ടി പാടിയതാണ്. സ്വീകരിക്കുക. പ്രാർത്ഥിക്കുക.*
@fainaskv40123 жыл бұрын
🥰🥰🥰👍😍
@shafeequejalaliirfanikukka1813 жыл бұрын
*عـيـدكـم مـلاد الـنـبـيّ ﷺ*🥰 🎊 *مـرحـبـا بـشـهـر حـبـيب الـهـدى* 🎊 *Happy Eid miladunnebi صلى الله عليه و سلم*🤝🏻💚😍
@aabifaisi65963 жыл бұрын
Nllaynd
@KLndm3 жыл бұрын
Allaah bariq Alaihi
@ريحالحب-ي3ت3 жыл бұрын
Ameen
@yoosafyoosaf33673 жыл бұрын
പാട്ട് സൂപ്പർ വീഡിയോ ഹറാമായി പ്രവാചകചര്യയിൽ ഇല്ലാത്ത രീതിയിലുള്ള വീഡിയോ
@irumbuzhisalih68453 жыл бұрын
മദ്ഹ് നബിക്ക് ഇഷ്ടം ആണ് ഈ കോമടി വേണ്ടായിരുന്നു കുട്ടികൾ മതിയായിരുന്നു
@mf75373 жыл бұрын
മദ്ഹ് ഗാനം ഒക്കെ സൂപ്പറാണ് ഉപ്പയും. കുട്ടികളും കൂടി പാടി യാൽ മതിയായിരുന്നു...റസൂൽ ഇഷ്ട്ട പെടുന്ന രീതിൽ.... ആവാൻ കുടി നോക്കണം.. അള്ളഹു നമ്മളെ സ്വീകരിക്കട്ടെ
@fahadp78303 жыл бұрын
💯💯💯
@nachusrichu27263 жыл бұрын
👍👍👍
@nihalk.cnihal11123 жыл бұрын
👍👍👍
@earth59663 жыл бұрын
അതായത് ... ഭാര്യ:
@jabirp9817 ай бұрын
അടിപൊളി മുത്തുമണികളെ ❤😘😘😘😘
@liyanliyan99213 жыл бұрын
മാഷാ അള്ളാ... ഭാര്യയെ കൂടെ കൂട്ടിയത് കൊണ്ട് അതിൻ്റെ പോയിൻ്റ് പോയി
@kunhabdullanv31633 жыл бұрын
Yes
@suneeraarif3 жыл бұрын
💯💯
@muhammadaman78643 жыл бұрын
Yes
@hajaracv12462 ай бұрын
Yes
@fahadp78303 жыл бұрын
ഭാര്യയെ വിഡിയോയിൽ കാണിച്ചത് ശരിയായില്ല. പാട്ട് പൊളിച്ചു. ഒന്നും പറയാനില്ല. ഇനിയും അള്ളാഹു ഉയർത്തട്ടെ
@noushadpt28153 жыл бұрын
ഭാര്യയെ ആരും കണ്ണുവെക്കില്ല. അതുകൊണ്ടാണ് 😇😇
@alishaalishaalisha30693 жыл бұрын
പക്ഷെ സൗണ്ട് പ്രതേകം കേൾക്കുന്നില്ല
@noonatechvlogzz27113 жыл бұрын
Yes
@thaslithazz1614 Жыл бұрын
Barya eee oru videoyil mathramalla sahodhara athum oru singer anu....youtub eduthnok haseena beegam songs 😀😀
@She_riiyyyyyyyy Жыл бұрын
ഇവർ ഒരു ഗായകൻ കുടുബമാണ് പ്രഫഷണൽ സിങ്ങർമാർ പിന്നെ ഇവിടെ കാണാൻ പാടില്ല എന്നത് ശരിയല്ലെ
@ഇഷ്ട്ടംമദീന-ഷ1ങ3 жыл бұрын
മുത്ത് നബിയുടെ മദ്ഹ് പാടുമ്പോൾ നമ്മൾ ഹറാമിലൂടെ എത്തിക്കാൻ പാടില്ലായിരുന്നു
@wellnessproducts14353 жыл бұрын
Wife പാടിയത് കൊണ്ടാണോ നിങ്ങൾ അങ്ങനെ പറഞ്ഞത് ?
@hubburasool5773 жыл бұрын
@@wellnessproducts1435 വൈഫിനെ യൂട്യൂബിൽ പ്രദർശിപ്പിക്കാൻ പാടുണ്ടോ? അത് ഹറാം തന്നെയാണ്
@അനുരാഗംമദീനയോട്പ്രണയംഹബീബനോട്3 жыл бұрын
@@hubburasool577 അതെ ശരിയാണ്. ശബ്ദം പോലും അന്യപുരുഷൻമാർ കേൾക്കരുതെന്നാണ്.
@അനുരാഗംമദീനയോട്പ്രണയംഹബീബനോട്3 жыл бұрын
@@wellnessproducts1435 എന്താണ് സംശയം??
@madeenamediym91703 жыл бұрын
@@hubburasool577 athe haaram thenne yaan
@nadheeraasharaf27153 жыл бұрын
ماشاء اللة..മക്കൾക്ക്. ഇനിയും പാടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ امين
@rafeekparambath4552 Жыл бұрын
മാഷല്ലാഹ് ഉപ്പാക്ക് സപ്പോർട് ഉള്ള മക്കൾ നന്നായി ഒയ്യേ എനിക്കുണ്ട് എന്നാ ഗാനം മാമ്മലിയുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹം ഉണ്ട് ഞാൻ പാടാറുണ്ട് ഈ ഗാനം ഞാൻ റഫീഖ് പാട്യം ❤
@KANNURMAMMALI Жыл бұрын
Inshallah
@hajarap11703 жыл бұрын
സൂപ്പർ 👌🏼👌🏼👌🏼👌🏼 ഫാമിലി മൊത്തം ഒരുമിച്ച് പാടുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു. രചനയും സംഗീതവും ആലാപനവും എല്ലാം ഒരു കുടക്കീഴിൽ. മാശാ അല്ലാഹു 🤲🏼🤲🏼🤲🏼
@haseenasahal6883 жыл бұрын
അൽഹംദുലില്ലാഹ് 🌹 സൂപ്പർ മദ്ഹ് ആയിരുന്നു പിന്നെ വൈഫ് അവരെ വിഡിയോയിൽ കാണിക്കണ്ടായിരുന്നു കുട്ടികളെയും നിങ്ങളും മതിയായിരുന്നു. ഞാൻ ചരിത്രം പറയുന്നത് കേൾക്കാറുണ്ട്. മാഷാ അല്ലാഹ് എല്ലാം അടിപൊളിയായിട്ട് അവതരിപ്പിക്കുന്നുണ്ട് അൽഹംദുലില്ലാഹ്
@muhammadjeelani21163 жыл бұрын
എല്ലാം നിഷ്ഫല മാക്കിക്കളഞ്ഞല്ലോ, സ്ത്രീയിലൂടെ 😘
@earth59663 жыл бұрын
👍
@noonatechvlogzz27113 жыл бұрын
s
@fathimathwaiba82113 жыл бұрын
ഒരു നന്മ ചെയ്യുന്നത് ഒരു തെറ്റകൊണ്ടാവരുത്
@earth59663 жыл бұрын
മുത്ത് നബി ഇഷ്ടപെടില്ല😥
@yasidk44053 жыл бұрын
Yes
@safeedathasneem64483 жыл бұрын
Endanu thett
@Faeza253 жыл бұрын
@@safeedathasneem6448 പെണ്ണിനെ പ്രത്യക്ഷത്തിൽ കൊണ്ട് വന്നു
@safwanmansoor89153 жыл бұрын
Sathyam
@fasalrahman39953 жыл бұрын
എനിക്ക് പാട്ടുകാരിൽ ഏറ്റവും ഇഷ്ട്ടം മമ്മാലി കണ്ണൂരിനെയാണ് നല്ല പാട്ടും മത പണ്ഡിതന്മാർ പങ്കിടുന്ന വേദിയിൽ കയറാനും ഭാഗ്യം കിട്ടിയെ ഒരു പാട്ടുകാരനാണ് മമ്മാലി കണ്ണൂർ അല്ലാഹു അദ്ദേഹത്തിനും കുടുംബത്തിനും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤️❤️
@earth59663 жыл бұрын
പക്ഷെ ഭാര്യ😭
@azarbambrana60012 жыл бұрын
@@earth5966 കൊല്ലണോ
@AliKhan-hi5uy3 жыл бұрын
Habeenine vilikkunna vili rasoole yenna viliyum waw parayaaan vaakkukal illa habeenine kaaanunna pole ....
@ms_talks2 жыл бұрын
Singer mamali💥💥💥
@habeekubra93563 жыл бұрын
എന്നും കേൾക്കാൻ കൊതിക്കുന്ന പാട്ട് നിങ്ങളുടെ ആണ് അത്ര മേൽ മനോഹാരിത ഉണ്ട് ആലാപനത്തിൽ റബ്ബ് നില നിർത്തി തരട്ടെ വീട്ടിലേക്ക് വരണം കുടുംബമായി കഥപ്രസംഗതിന് വന്നപ്പോ വന്നിരുന്നു ദുആ ചെയ്യണം ഹബീബ് ഫൈസി 👍
@KANNURMAMMALI3 жыл бұрын
Insha Allaah
@earth59663 жыл бұрын
ഇതിലുള്ള തെറ്റ് ഉസ്താദ് എന്തുകൊണ്ട് പറഞ്ഞില്ല
@puthuribrahimkutty3 жыл бұрын
ഉഷാറായി കുടുംബ സംഗീതം
@raihanawayanad80473 жыл бұрын
, സൂപ്പർ
@KANNURMAMMALI3 жыл бұрын
Thnx
@muhammadpv7813 жыл бұрын
ഇങ്ങിനെ പെണ്ണുങ്ങളെയും മക്കളെയും കൂട്ടി വീടിന്റെ ഉള്ളിൽ പാടിയാൽ മതി പബ്ലിക്കായി വേണ്ട!!! ഹലാലും ഹറാമും കൂട്ടിക്കലർത്തി സമുദായത്തെ പറയിപ്പിക്കരുത്
@noonatechvlogzz27113 жыл бұрын
Yes
@Fouziya_muhammed3 жыл бұрын
S
@phoenixbird82993 жыл бұрын
Yes. വളരേ ശരിയാണ്
@Aysha40293 жыл бұрын
Jazakallahu hair. 💖🌹🌹💐💐bappaye pole makkalum madhhinte sulthanmarakatte🥰
@pandikkadvlog.37853 жыл бұрын
വലിയകുട്ടിക്ക് നല്ല സൗണ്ട് ആണല്ലോ
@rahiyanath.calicat75353 жыл бұрын
അൽഹംദുലില്ലാഹ് ഒരുപാട് ഇഷ്ടം ആയി.... താങ്കളുടെ ഭാര്യ യായ സഹോദരിയെ ഇതിൽ ഉൾപെടുത്തിയപ്പോൾ മനസിൽ ആയി താങ്കൾ അവർക്ക് കൊടുക്കുന്ന സ്നേഹവും ബഹുമാനവും പ്രാധാന്യവും... എന്നും നിങ്ങളെ കുടുംബ ത്തിൽ നല്ലത് വരട്ടെ.... അല്ലാഹുവിന്റെ എല്ലാഅനുഗ്രഹവും എന്നും ഉണ്ടാവട്ടെ.... ആമീൻ
@KANNURMAMMALI3 жыл бұрын
Aameen
@earth59663 жыл бұрын
ഉൾപെടുത്തിയത് മുത്ത്നബി ഇഷ്ടപെടില്ല
@rahiyanath.calicat75353 жыл бұрын
@@earth5966 സോറി എനിക്ക് അറിയില്ല യിരുന്നു
@aaliya85833 жыл бұрын
New subscriber. Tamil nadu. 😍😍
@jaleelmpm34573 жыл бұрын
മാഷാ അള്ളാ പാട്ട് സൂപ്പറായിട്ടുണ്ട് ഫാമിലി മൊത്തം പാട്ടുക്കാർ
@MuhammadAbdullah-km6kz3 жыл бұрын
Masha allha
@shahas-world3 жыл бұрын
Maashallah👌👌mammalikka patturumal muthal njan katta faananu
@sumayyaak86503 жыл бұрын
Super orupadu eshttsyii
@AdinanAdu-zt2zn Жыл бұрын
mashaallah.super.kannur.
@abdulasees11323 жыл бұрын
പാണ്ടികാട് കുഞ്ഞോ നാ വരുത്
@fa_ro_oq_89373 жыл бұрын
Kunjan mathrallallo oru pad perille angane
@aleemanp17403 жыл бұрын
Alhamdulillaj
@saifuneesa32483 жыл бұрын
Makals nalla pole padunnundallo Masha Allah
@ikbalikku89633 жыл бұрын
Oru pad ishta ikka ingale songs
@ashiqueimmran8406 Жыл бұрын
അല്ലാഹുവിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാവും 🤲🏼🤲🏼
@shameelashami8963 жыл бұрын
ഒരു പാട് വേദികളിൽ മാഷിന്റെ കൂടെ പ്രവാചകൻ മാരുടെ ചരിത്രം ജനങ്ങളിലേക് ഹൃദയങ്ങളിലേക് എത്തിച്ച നിങ്ങളുടെ പാട്ട് നല്ലതു തന്നെ,പക്ഷെ ഇവിടെ നിങ്ങളുടെ ഭാര്യ യെ കൂടി യു ട്യൂബ് വീഡിയോ വേണമെന്നില്ലായിരുന്നു .നിങ്ങളും മക്കളും മതിയായിരുന്നു.നിങ്ങളിൽ ഉണ്ടായിരുന്ന ആത്മീയത വശം ഞങ്ങള്ക് ഇപ്പോൾ നഷ്ടപ്പെട്ടു
മാഷാ അള്ളാ മാഷാ അള്ളാ എല്ലാവർക്കും എന്റെ നബിദിനാശംസകൾ 🌹
@kammuchanmu33833 жыл бұрын
Masha allah polichu
@sidhique4803 жыл бұрын
മമ്മാലിമുത്തെ നന്നായിട്ടുണ്ട് 👍👍❤
@sadikdsigns88583 жыл бұрын
മാശാ അല്ലാഹ് എല്ലാരും പാട്ടുകാർ കിടിലം ഫാമിലി പാട്ടും സൂപ്പറായിട്ടോ
@aabifaisi65963 жыл бұрын
Nannayitnd mammalika
@muhammadbasheer66273 жыл бұрын
ഗാനം സൂപ്പറാണ്. പക്ഷെ മുത്ത്നബി വെറുക്കുന്ന രീതിയായിപ്പോയി
@abidajabirabidajabir76753 жыл бұрын
Masha allah നബിയുടെ madh song super👍🏻👍🏻👍🏻
@earth59663 жыл бұрын
പക്ഷെ ഹറാമിന്റെ പരിധിയിൽ വന്നില്ലേ
@kabeersaqr33453 жыл бұрын
Alhamdulillah
@zoujathminas23263 жыл бұрын
ماشاء الله 🌹🌹.. Wife നെ കാണിക്കണ്ടായിരുന്നു.😊
@zaidapc86893 жыл бұрын
Masha allah Nalla madhganam. Allahuvinte anugraham ennum undakatte.
@saifunnisauk51823 жыл бұрын
Masha Allah...
@zayutipsvlog48533 жыл бұрын
പാട്ട് മദ്ഹു തന്നെ.... പക്ഷെ പെണ്ണിനെ കാണിച്ചത് ഹറാം ആയില്ലേ 🤔🤔🤔
@zayutipsvlog48533 жыл бұрын
@Chechuz@Wadood യഥാർത്ഥ വിശ്വസിക്കു ഹറാം ആണ്
@zayutipsvlog48533 жыл бұрын
@Chechuz@Wadood സ്ത്രീ ശരീരം മുഴുവൻ മറക്കണം... നിയമം അങ്ങനെ ആണ്...
@zayutipsvlog48533 жыл бұрын
@Chechuz@Wadood പെണ്ണ് സൗന്ദര്യം വെളിവാക്കാൻ പാടില്ല എല്ലാർക്കും മുന്നിൽ.... ഈ സൗന്ദര്യം മുഖത്തും മുൻ കയ്യിലും അല്ലേ....
@murshidasajid80693 жыл бұрын
@Chechuz@Wadood അത് നിസ്കാരത്തിൽ ആണ് 😍
@hubburasool5773 жыл бұрын
@Chechuz@Wadood പെണ്ണിനെ കാണിക്കൽ ഹറാം തന്നെയാണ്
@SHANU-k1c3 жыл бұрын
Mammalikka poliyalle spr song Masha Allah😍
@MuhammedMuhammed-uq2km3 жыл бұрын
Sunnath kittan vendi haraam cheyyunnu .... Nammaleyokke rabb kaakkatte..ameeen
@abdhullathifvpabdullathif13073 жыл бұрын
ഭാര്യയെ ഇല്ലാതെ ഇസ്ലാമിന്റെ ചട്ടക്കൂട്ടിൽ ഒതുങ്ങി നിന്നു കൊണ്ടുള്ള ഒരു വീഡിയോ മദ്ഹ് ഗാനം മുത്ത് ഹബീബിനോട് അങ്ങേയറ്റം ഇഷ്ടമുള്ള പ്രേക്ഷകർ കാത്തിരിക്കുന്നു 🌹🌹 പ്രേക്ഷകർ പ്രതീക്ഷിക്കുന്നു
@nasimusthafa76373 жыл бұрын
മാഷാ അല്ലാഹ് പൊന്നു മക്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ
@SHANU-k1c3 жыл бұрын
Aameen yarabbal aalameen 🤲🤲🤲
@SHANU-k1c3 жыл бұрын
AAMEEN YARABBAL AALAMEEN 🤲🤲🤲🤲🤲
@KANNURMAMMALI3 жыл бұрын
Aameen
@fayizmangadavufayi90793 жыл бұрын
Mashalh adipoli
@nifunishu39183 жыл бұрын
മാഷാഅല്ലാഹ്
@abdurazak10423 жыл бұрын
Song super wife veandayirunnu
@abirafee92533 жыл бұрын
മുഴുവൻ ശ്രദ്ധയും അലൂഫ് മോനിലേക് പോയി 😘😘😘😘😘😘love u all 🌹🌹🌹🌹🌹
@muhamedmuhamed9569 Жыл бұрын
👍👍👍
@usmanroyaltaste707010 ай бұрын
Supare.❤
@rashik.c.k55883 жыл бұрын
സ്ത്രീയുടെ ശബ്ദം അന്യ പുരുശൻമ്മാർ കേൾക്കുന്നത് ഹറാമ് ആണ് .അത് താങ്കൾക്ക് അറിയൂലെ. പാട്ട് നല്ല പാട്ട്. മുഖവും എത്ര ആൾ കണ്ടു. നാളെ നമ്മുക്ക് മഹ്ശറയിൽ പോവാൻ ഉള്ളത ല്ലെ
@afeefmtricks82803 жыл бұрын
Yes
@thasleema12353 жыл бұрын
Crt
@earth59663 жыл бұрын
ഇത് മുത്ത്നബി ഇഷ്ടപെടില്ല
@shamsadshamsad77883 жыл бұрын
ശബ്ദം കേൾക്കൽ ഹറാം ഉള്ള വശവും ഇല്ലാത്ത വശവും ഉണ്ട് പക്ഷെ മുഖം കാണൽ ഹറാം തന്നെ
@earth59663 жыл бұрын
@@shamsadshamsad7788 ഈ രീതിയിലുളത് ഹറാം തന്നെ മധുരമായ ശബ്ദം ... ആകർഷിക്കപെടുന്നത് തന്നെ ... കച്ചവടം. ടീച്ചിംഗ് ഇതൊക്കെ പരുഷമായ സ്വരത്തിൽ പറയാം. എന്നതെയുള്
@mishlusworld62363 жыл бұрын
Ma sha allah.. Cute family. Pinne song👍🏼💞 noo word's. Adyayitn kanunnath. New sub👍🏼
@tastyfoodforhiba67433 жыл бұрын
Aa sthree vendaayirunnu. Song adipolyy
@abduvayad3 жыл бұрын
Super muthe polichu
@Mrscalicut3 жыл бұрын
Maaa shaa Allah
@khairunneesak90143 жыл бұрын
നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ 👍
@misriya69863 жыл бұрын
ما شاء الله
@gazalmusic83263 жыл бұрын
സൂപ്പർ
@KANNURMAMMALI3 жыл бұрын
Thnx dear
@kbfc80983 жыл бұрын
മാഷാ അള്ളാ 👍👍👌❤
@pksaifualingal55233 жыл бұрын
Masha Allah Sangeetha കുടുംബം എല്ലാരും ഉഷാറായി നല്ല വരികളും നല്ല ആലാപനവും Nabidinashamsakal
@cheerswithdilna70973 жыл бұрын
👍👍👍
@Haizamichuz3 жыл бұрын
Nammude നാട്ടുകാരൻ 🥰👍👍
@nasheedmuhammed35833 жыл бұрын
സൂപ്പറായിട്ടുണ്ട്
@abbasa42183 жыл бұрын
മാഷാ അല്ലാഹ്, പാട്ട് കുടുംബം സൂപ്പർ ആയിട്ടുണ്ട് കേട്ടോ ഇനിയും ഇതുപോലെ ഫാമിലി കൂട്ടി ഇടയ്ക്ക് ഒരു സോങ് ഒക്കെ ആകാം, അലൂഫ് മോൻ അടിപൊളി, ദാല മോൾ, khifli എല്ലാവരും 👍👍😘😘😘