*നട്ടപാതിരക്ക് വന്നു പേടിപ്പിച്ചു വീഡിയോ ഇടുന്ന ആ പഴയ സമയം അത് വേറെ ലെവൽ ആയിരുന്നു* 😍
@gouthamkrishnabappu37692 жыл бұрын
Atha... Njn okke nokki irikkum ini inn entha pedikkan ullath nn.. Pulli idunna video okke poli aanu .. Pulli ath vivarikunnathum
@_j7pu_7782 жыл бұрын
Adhe babe❣️
@jumiAM2 жыл бұрын
@@gouthamkrishnabappu3769 sathyam🙌🏻
@jumiAM2 жыл бұрын
@@_j7pu_778 🙌🏻
@_j7pu_7782 жыл бұрын
@@jumiAM jumi😘
@huzz_x_2 жыл бұрын
😮⛈️ഇടിമിന്നൽ മഴ + aflu ikkade new thrilling story = uff അന്തസ്സ്...!😉🖤🔥
@Captaineditz32 жыл бұрын
Bro same to u ividem mazha aanu pinne aflunte rathrile kaattayavum🤣🤣😂😂😁😁
@irfan_ap_2 жыл бұрын
ivide Maya poyitte oru katt polumila😂
@_j7pu_7782 жыл бұрын
@@irfan_ap_ adh eede
@_j7pu_7782 жыл бұрын
@@irfan_ap_ kasaragod aano🤔
@ιαααασ-β1σ2 жыл бұрын
Ivide mazha + iddi minnal + current illa ufff 🥵
@jerrin_varghese2 жыл бұрын
ഇപ്പോൾ പുറത്ത് നല്ല മഴ... സമയം രാത്രി ആയി... ഒറ്റക്ക് ഈ റൂമിൽ കിടന്ന് ലൈറ്റും off ആക്കി ഈ കഥ കേൾക്കാൻ പറ്റിയ ambience ❤🥰😱
@travelbuddiesbyaj42052 жыл бұрын
@astralworld ❤️
@aleena60162 жыл бұрын
❤️❤️
@riyaann51492 жыл бұрын
😍
@jerrin_varghese2 жыл бұрын
@@travelbuddiesbyaj4205 ❤️
@jerrin_varghese2 жыл бұрын
@@aleena6016 ❤️
@muhammedrayees27902 жыл бұрын
ഇത് ഞാൻ പണ്ട് അഫ്ലൂക്കാന്റെ വിഡിയോയിൽ കണ്ടിട്ടുണ്ടായിരുന്നു 🙌🖤 എന്നാൽ ഇപ്പോൾ കാണുമ്പോൾ uff 🔥
@kokkachi92902 жыл бұрын
Ippp erakkandarunnu vedio.. Nyt mathiyarunnu ennale oru maja kittu😌❤️❤️
@Sanusha2752 жыл бұрын
Nalla story pinne aa background bgm uff manushyane pedippich konnu😨🔥🔥🔥
@VINAYAKFROMMULTIVERSE2 жыл бұрын
*ആഹാ..! അഫ്ലൂക്കാന്റെ പണ്ടത്തെ ഒരു വീഡിയോ കണ്ടുകൊണ്ട് ഇരിക്കുവായിരുന്നു* 😂 *അപ്പോരത്തേക്കും ദേ വന്നു പുതിയ വീഡിയോ* ..!!😍🤩😹😹😁❤❤
@AFWORLD2 жыл бұрын
🖤🥰
@Blank-xn9im2 жыл бұрын
BTS army?
@alfredrichard26972 жыл бұрын
@@Blank-xn9im ate black heart aflude sign anu
@fidhafathima7062 жыл бұрын
Bts army?
@irinejoshy75612 жыл бұрын
Bts army anno
@samdoserph56062 жыл бұрын
Okay👍 കേൾക്കാനും കണ്ടിരിക്കാനും വളരെ നല്ല കൗതുകകരമായതും ഭയം തോന്നിക്കുന്നതുമായതും രസകരമായ ഒരു അടിപൊളി video ആയിരുന്നു ഇത് thank you aflu thank you so much 😊❤ 👏👏👏👏
എല്ലാ വീഡിയോസും പോലെ ഇന്നത്തെ വീഡിയോയും പൊളിച്ചു 👌👌
@muzammil73572 жыл бұрын
Aflu horror movie explain cheyyumpo keelkaan nalla rasane😍😍😍😍😍😍😍
@kashinathan42992 жыл бұрын
Eduportinte live class kanan keriyatha appolekkum chettante videode notification vannu pine onnum nokkiyilla ingottu ingu ponnu❤
@DJ-nh5qr2 жыл бұрын
അഫ്ലൂ പോളിയാ ❤️🤩💙
@AT_EDIT-2 жыл бұрын
അഫ്ലുവിന്റെ വീഡിയോ ഒരു വികാരമാണ്
@jsshjjs13442 жыл бұрын
ഇന്ന് ഉറക്കം വരുമെന്ന് തോന്നുന്നില്ല. എങ്കിലും ഇങ്ങനെയൊക്കെ ചെയ്യാമോ. സംഭവം super scary ആയിരുന്നു bro
@helpinghandbyr51692 жыл бұрын
എനിക്ക് തോന്നുന്നത് fast paranja oru game kalikunna gamar boyfriend akum THE WACHER 😎 ശെരിയാണെന്ന് തോന്നുന്നവർ like adi guys👍🤠
@albinmonusuu99072 жыл бұрын
Alfu nta ithu pokathaa alla videos um oru dark vibe anuu. ntho oru specialty ound .....😌🖤
@abinpr40802 жыл бұрын
Waiting for this type of vedios............
@ABS_YT34592 жыл бұрын
AFLU vinta all video poli ann video enik ishtamann ❤️❤️❤️❤️
@abhijith54672 жыл бұрын
King of darkness......aflu....♥️💥
@കഞ്ഞിവെള്ളത്തിൽചായവെച്ചവൻ2 жыл бұрын
അഫ്ളു ജിന്നാണ് 🔥🔥മാരക വീഡിയോ 💥💫
@abhirajshaji5812 жыл бұрын
പ്രേത കഥകളും സിനിമകളും കാണാറുണ്ട് അപ്പോൾ ഒന്നും ദേ ഇത് പോലെ പേടിക്കറില്ല😂ആരെങ്കിലും ഉണ്ടോ ഇത് പോലെ😅
@Ronaldo_6452 жыл бұрын
കുറച്ചു നാളായി പ്രേതത്തെ മാത്രമാണ് Youtubil കാണുന്നത് 😂
@AFWORLD2 жыл бұрын
😂🖤
@kussooo56922 жыл бұрын
@@AFWORLD 🫣🫣
@alienmadclick2 жыл бұрын
എന്നും ഉറങ്ങുന്നതിനു മുൻപ് അഫ്ലൂ ന്റെ ഒരു വീഡിയോ കാണണം, അത് നിർബന്ധ 💯
@officalprofessoryn2 жыл бұрын
Slow your tallukal
@jumiAM2 жыл бұрын
@@officalprofessoryn 😅
@alienmadclick2 жыл бұрын
@@officalprofessoryn ok boss i will try👍🏻
@officalprofessoryn2 жыл бұрын
😶😶
@amalkumal11322 жыл бұрын
Alien ooo😞😞😞
@saheeranas93432 жыл бұрын
രാത്രി ഇത് ഇരുന്നു കാണാൻ പറ്റില്ല )aflu അത്ര സെൻസിറ്റീവ് 😄😄😃
@user-msmm782 жыл бұрын
Aflu ingane ulla stories inniyum pretheekshikunnu
@ROLEX-w1d2 жыл бұрын
This man is very talented to make this thriller types of contents.eveyday he will make clicked Contents 🔥🔥🔥💥❤️❤️❤️
@fadinirman49142 жыл бұрын
Call me sir
@tryhard_x12Ай бұрын
Aa gamer na kandu pedichal mission complete akum🎉
@Parippteam2 жыл бұрын
എടോ അഫ്ളൂ...താൻ അല്ലേടോ ആ വാച്ചർ ,?? 😆😆
@twinklestarz34062 жыл бұрын
ഈ വീഡിയോ രാത്രിയിൽ കാണാൻ പേടിയായതുകൊണ്ട് ഉച്ചക്ക് ഇരുന്നാണ് കണ്ടത്. അടിപൊളി വീഡിയോ ചേട്ടന്റെ അവതരണം ഭംഗിയായിട്ടുണ്ട് 👍
@itzhibb42102 жыл бұрын
എന്റെ അഭിപ്രായത്തിൽ ആ gamer ആണ് the watcher..😈😈
@user-un8dy2iw5i2 жыл бұрын
Ithinte vere updates kittya 2 nd part ayitt iduo chettai🙌🏻😳❤
@kallyani46832 жыл бұрын
Black king is back🖤
@komban53772 жыл бұрын
Aflu annan uyirr💥😚
@rawhit3122 жыл бұрын
ആ Boyfriend ആയിരിക്കാം The Watcher. 🙌🏻 അയാളെ പോലീസുകാർ വിളിച്ചപ്പോൾ അയാൾ വരുമെന്ന് പറഞ്ഞു പക്ഷ അയാൾ വന്നില്ല. അയാളെ അന്വേഷിച്ച് പോലീസുകാർ വന്നപ്പോൾ അയാൾ അവിടുന്ന് എവിടെയോ പോയി, അയാളെ വിളിച്ചിട്ട് അയാൾ ഫോൺ എടുത്തിട്ടുമില്ല.🧐
@lisasimpson-7772 жыл бұрын
True
@safeeramansoor21992 жыл бұрын
Menendez brothers story cheyyoo afluu😍😍
@malikjr99962 жыл бұрын
രാത്രി notification വെന്നിട്ടും രാവിലെ എടുത്ത് കാണുന്ന ഞാൻ 😁😃
@mr.mammoth10872 жыл бұрын
എക്സാമിനു തലേന്ന് മാത്രം വിഡിയോ ഇടുന്ന Aflukka ഒരു താരം തന്നെ
@shabnashabn83272 жыл бұрын
Story kelkunnathindkalum pediyavunnath aflinte face expression kandittaanu😂
@krishnatheerdha24552 жыл бұрын
Aflu chetan uyire💞
@stanlee27592 жыл бұрын
Aah gamer aayirikkum pulli missing alle ithu vare arum kandittillallo🥰
@appoosmidhun7762 жыл бұрын
Machaaneee oru rakshayum ellaa vishayam seenn 😍😍😍😍😍😍😍😍😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@slenderboi2 жыл бұрын
Iniyum nalla horror stories venam please ikka🙏 Nangal aa videosinu vendi kathirikkum😊
@shibinff32582 жыл бұрын
Yannalum yantha ipo undaayi 🔥🔥
@saleenarahman27022 жыл бұрын
അവസാനമായി അവിടെ താമസിച്ചവർ തന്നെയാണ് ആ വാച്ചർ. ആ സ്വപ്ന വീട് സ്വന്തമാക്കുന്നതിന് വേണ്ടി അവർ മുന്നേ താമസിച്ചവർക് കത്തെഴുതികാണും 😔
@sinansinan96042 жыл бұрын
Angane anankil enthin avark aa veed kittiyappo eee kali kalichu
@arunkiran59002 жыл бұрын
Sleep paralysis... ഇതിനെ കുറിച്ച് detaled ആയിട്ട് ഒരു vedio ചെയ്യൂ...... Interesting um useful um ആണ്........
@94adithhh.__2 жыл бұрын
ചേട്ടന്റെ editing പൊളി ആണ് ട്ടോ ✨️👊♥️
@Prajitha-o1k24 күн бұрын
Aflu vedio kanda vegam oragan pattum. Its my daily routine😊
@allthhaf2 жыл бұрын
Horror video pattapakal കാണുന്ന ലെ ഞൻ 😅
@gayathryk67572 жыл бұрын
Aflu chettante vdeos okke poli ann.🔥🔥
@dreamfootball65312 жыл бұрын
Aflu s all videos are wonderfull
@muhammedshabeeb78752 жыл бұрын
അഫ്ലൂക വീണ്ടും വന്നു 💓
@KGF_COLONEL_150k2 жыл бұрын
Bro pls put part 2 of this video
@nandhutty03222 жыл бұрын
O My Dear Ikka . Ningalude ee horror vdos ellam kandatt ivde njn kidakkan nerath pedich pedich 10 min kazhiyumbo parents inte aduth vannu kidakkunna avastha aay . Innum amgane thanne nadakkumaayirikkm😂🥴
First പറഞ്ഞ ആ girl ആണ് watcher, കാരണം letter el നിന്ന് കിട്ടിയ DNA girl ഇന്റെതാണ് പിന്നെ police el പിടിക്കപ്പെടും എന്ന് അറിഞ്ഞപ്പോൾ boy friend ane car ഓടിച്ചത് എന്നും പറഞ്ഞു.
@shammazroshan28492 жыл бұрын
Aflu uyirrrr😚
@sreekanth84162 жыл бұрын
the Gamer is the Real villain 😈💥 "He is the watcher".....
@AFWORLD2 жыл бұрын
Maybe 🖤
@raniya.k062 жыл бұрын
Enikum
@x_threee2 жыл бұрын
Athenda gamer anu parayan karanam😑😐
@sreekanth84162 жыл бұрын
@@x_threee avan police vilichapollekkum sthalam vittu.... Pinne Avante computer il watcher ennu parayunna etho app install cheythitt undennum paranjillee....i Guess...he is the criminal. ⚠️
@Tojiizeniinn2 жыл бұрын
@@sreekanth8416 you are right
@dudegaming____2 жыл бұрын
Video poli anu sare❤
@A5gaming312 жыл бұрын
Aflu sir very big fan can you please say which is the editing app which use plzz 😭