ചേച്ചിയെ കാണാൻ വേണ്ടി മാത്രം വാനമ്പാടി സീരിയൽ കാണുന്ന ഒരാളാണ് ഞാൻ....സൂപ്പർ ആക്ടിങ്.... Love u chechi😍😍😍
@mycreation4you8466 жыл бұрын
ഒന്നു പോടീ
@athiraaneesh30006 жыл бұрын
super talk. love u
@pnskurup94715 жыл бұрын
@@athiraaneesh3000 Have confidence. You are a good girl and will have a nice future.
@abduljaleel11845 жыл бұрын
9
@sreekanthsreekumar14133 жыл бұрын
@@pnskurup9471 m hu
@vijishapanoor9296 жыл бұрын
നല്ല കഴിവുള്ള ഒരു നടിയാണ് സുചിത്ര ചേച്ചി ഇനിയും ഒരുപാട് നല്ല വേഷങ്ങൾ ചേച്ചിക്ക് ലഭിക്കട്ടെ !
@chinnubabu39546 жыл бұрын
ആരും ഇത്രക്ക് ഒന്നും ഓപ്പണായി പറയില്ല സുചിത്ര ഒന്നും മറച്ചു വെക്കാതെ പറയുന്നു സുചിത്ര aagrahikkunnathupole ഒരാൾ വരും ഗോഡ് bless you സുന്ദരിയാണ് നല്ല നുണക്കുഴിയാ
@jerusharajan39486 жыл бұрын
Athyyy
@anjusujith21766 жыл бұрын
Chinnu Babu
@aswinpshibu22456 жыл бұрын
Ex
@salinianil11735 жыл бұрын
Chinnu B
@dilnapr67325 жыл бұрын
.
@cutekerala6 жыл бұрын
എല്ലാ അനുഗ്രഹങ്ങളും പ്രിയ സഹോദരിക്കുണ്ടാകട്ടെ. നല്ല കുട്ടിയാ.
@AncyShajanAncyShajanАй бұрын
സുചിത്ര അഭിനയിക്കാൻ കഴിവുള്ള ഒരു കുട്ടിയാണ് ഒത്തിരി ഇഷ്ടമായി സുചിത്രയെ 'ജാടയില്ലാതെ മനസ് തുറന്ന് സംസാരി ക്കുന്നതും..... ആഗ്രഹിക്കുന്ന ഒരു ലൈഫ് ഉണ്ടാകട്ടെ 🎉🎉🎉🎉🎉❤
@sabisabii28556 жыл бұрын
ഒരുപാട് ഇഷ്ട്ടം. ചേച്ചിടെ അഭിനയം supr. നല്ല ഭംഗിയാണ് കണ്ടോണ്ടിരിക്കാൻ.very cute. സാരി ഉടുക്കുബോൾ വല്ലാത്തൊരു ഭംഗിയാണ്.i like it.
@jayashreechathanath1606 Жыл бұрын
❤ മിടുക്കി - നന്മകൾ നിറയട്ടെ ജീവിതത്തിൽ .....
@beautiworld24096 жыл бұрын
Chechiiiii..... മംഗളത്തിൽ ഒക്കെ വരയ്ക്കുന്ന നായികമാരെ പോലെ സുന്ദരിയാ... Love u
@coolgirl12246 жыл бұрын
raindrops beauti world 😆😆
@Bijo-b6 жыл бұрын
സത്യം
@ummachikuttyadukkala94866 жыл бұрын
Correct anu
@anjug.s3725 жыл бұрын
Yes
@hasheebashameer82675 жыл бұрын
Beauti world വളരെ സത്യമാ പറഞ്ഞത്..ശരിക്കും അതേപോലെ അല്ലേ
@julietgomez84855 жыл бұрын
സുചിത്ര, നല്ല ഐശ്വര്യം തുളുമ്പുന്ന സൗന്ദര്യം. നല്ല നുണക്കുഴികൾ. മോഹന്റെ മുഖവും ഐശ്വര്യം നിറഞ്ഞതാണ്. സുചിത്രയുടെ സഹോദരനായിട്ടെ തോന്നുകയുള്ളൂ. സീരിയൽ നന്നാവുന്നുണ്ട്. God bless you all.
@DeepaSunil-v8j9 ай бұрын
1:14
@dincymolgeorge66312 жыл бұрын
Bigg ബോസ്സിൽ നിന്ന് സുചിത്ര ഇറങ്ങി കഴിഞ്ഞു കാണുന്നോർ ഉണ്ട് എങ്കിൽ ഇവിടെ ലൈക് അടി
@kavithakannan54864 жыл бұрын
ഹായ് നല്ല സുന്ദരി ആണ് സൂപ്പർ അഭിനയം ആണ് സാരി നന്നായി ചേരും പിന്നെ മൂക്കുത്തി ലുക്ക് ആണ് ദേവി ആയി അഭിനയിക്കാൻ പറ്റിയ മുഖം ആണ് വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഓൾ തെ ബെസ്റ്റ്
@jollybiju63786 жыл бұрын
സുചിത്ര ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടമാണട്ടോ ഒത്തിരിഎന്നാൽ ഒത്തിരി ഒത്തിരി ഒത്തിരി........ ചേച്ചിയെ കാണാൻ വേണ്ടിട്ട ഞാൻ വാനമ്പാടിപോലും കാണുന്നെ....... നല്ല ആക്ടിങ്..... നല്ല ചിരി.... നല്ല ഭംഗിയുള്ള നുണക്കുഴി...... അതിനെക്കാളേറെ ഭംഗിയുള്ള ഉണ്ടക്കണ്ണും..... ലവ് യൂ സോ much ചേച്ചി...... ഗോഡ് ബ്ലെസ് യൂ......
@pscguru52365 жыл бұрын
Njanum ivare kaanananu serial kaanunnathu
@revathydevu67715 жыл бұрын
@@pscguru5236 njnum
@malathynarayanan92163 жыл бұрын
Ì,
@swethashaji68936 жыл бұрын
Chechi open aayi kaaryangal parayunnu. . Enik orupaad ishtaayi. . Super chechi. . Love u😘😘😘😘😍
@subisubaida77495 жыл бұрын
സുചിത്ര സൂപ്പർ. എനിക്കിട്ടമായി ഈ വീഡിയോ. പിന്നെ സീരിയലും
@vikraman.d59725 жыл бұрын
ജിവിതത്തിൽ ആദ്യമായി കണ്ട സീരിയിൽ, ഈ കുട്ടി നല്ല നടിയാണ്
@4ever4ever435 жыл бұрын
Kutty ആരാ ..??
@bhagyalakshmirajeev79776 жыл бұрын
വിവാഹം കഴിഞ്ഞു എന്നാണ് ഞങ്ങൾ വിശ്വസിച്ചത് എന്തായാലും നല്ല ഒരു മനസ്സുള്ള ഒരാളെ കിട്ടട്ടെ
@pommycheppu98075 жыл бұрын
Bhagyalakshmi Rajeev njnum athe
@shihasmangalassery82885 жыл бұрын
ഈ കുട്ടിയുടെ വാക്കുകൾ കേൾക്കാൻ എന്തു ക്യൂട്ട് ആണ്
@devikadevu27596 жыл бұрын
Love uuu Chechi nalla bhangiyunde kanan Parvathiye polunde kanan
@aminathfameeda38496 жыл бұрын
Cheeechi Bayangara simple and open aan Eganee aavanam Oru jaadayum ellaa I really love u cheechiiiiiiii😘😘😘😘😘😘
@harinandananvika61945 жыл бұрын
Super
@pscguru52365 жыл бұрын
Serikkum sarpa soundaryam aanu.... love you lot🤩🤩🤩
@ranjuranju20065 жыл бұрын
Ee സൗന്ദര്യം ആണ് എന്റെ സ്വപ്നം 💜💜👌
@joicejohn77426 жыл бұрын
So innocent talking...I love d way ur talking....very nice to here...I love ur acting..n I think personally u r very lovely person...keep dis friendly... character...god bless you
My dear suchithra Nair ,you are an excellent artist.God is always with you. Within few years my sister will be a famous cinema actress.You are humble and simple
ചേച്ചിയുടെ സീരിയൽ വാനമ്പാടി കണ്ടിരുന്നു. എനിക്ക് ഇഷ്ട്ടമായിരുന്നു
@geethulijo19496 жыл бұрын
Very innocent.... open minded
@shalini.k83393 жыл бұрын
ചേച്ചി എന്തു സുന്ദരി ആണ്. Love you chechii🥰🥰🥰
@soumyaanugraham.s57574 жыл бұрын
DA suchithrakuttee ende makalsinum ammakum Achanum enikum iyale OTHIRI ISHTAMAA😍😍ENTHORU SUNDHARIYA 😍😍😙😙LOVE YOU SO MUCH DEAR😍😍
@sadiya.samiya.hadiyam48505 жыл бұрын
ഇത്രയും പാവമായിരുന്നോ? Love u ചേച്ചി
@instaemotions64815 жыл бұрын
I am
@drsoumyarnair47056 жыл бұрын
Such a genuine lady,u will be successful in ur life iam sure.wait till u r getting correct person,marriage is not the atmost thing in life there are so many beautiful things u have to enjoy in life like travelling etc.May GOD fulfill all ur wishes.
@valsalasreenivasan54806 жыл бұрын
soumya r nair loo
@rajeswaripv19496 жыл бұрын
സുജിത്ര നിങ്ങലേപോലേയാണ് ഞാൻ എനിക്ക് ഇഷ്ടപേട്ട😘😘😘😘😘super
@jishathomas82976 жыл бұрын
Rajeswari Pv
@savithas26606 жыл бұрын
Nice
@savithas26606 жыл бұрын
I like u
@sufib61996 жыл бұрын
The same phone number
@devikagnair194 жыл бұрын
Chechiii..love you so much..chechinepole irikuanu njn ennu kure per paranjitund..😀🤗 ipo samsaram kettit character um nte pole annu thonnunnu❤
@subashsubi59814 жыл бұрын
Natural ആയി സംസാരിച്ചു
@lillynsunnythomas37996 жыл бұрын
മിടുക്കി..God bless you
@lathikapattazhi25494 жыл бұрын
പത്മിനി ചേച്ചി ആഗ്രഹിച്ച പോലെ ഒരു ജീവിതം കിട്ടട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു...
@seejapattoose79456 жыл бұрын
Enik chechiye othiri Ishtaaa othiri sundariyaa. really I love you 😘 ellaam openaayi thanne paranju. daivam anugrahich Nalloru aale kittatte ennu praarthikkunnu. Pinne ithrayum sundariyaa orale araanaavo kettunne arayaalum adheham so lucky boy.
@SarathSivan-e7z6 жыл бұрын
Is it you in the dp
@donasajan85735 жыл бұрын
Pavam annallo... Nalla sundari chechii. ❤❤❤❤
@bijuvijayan32995 жыл бұрын
ഹായ് സുചിത്രാ നിങ്ങൾ വളരെ സുന്ദരിയാണ് നല്ല ഫെയ്സ് ആണ് ഒരു ഫാൻ ഒന്നുമല്ല വാനമ്പാടി വല്ലപ്പോഴും കാണാറുണ്ട് ഇന്ന് മലയാളം ഫിലിം ഫീൽഡിലുള്ള ഹീറോയിന് കമ്പയർ ചെയ്യുമ്പോൾ നിങ്ങളുടെ ഫെയ്സ് വാല്യൂ അതിനുമപ്പുറമാണ് പിന്നെ ഈ ഫിഗർ ഒന്നും Maintain ചെയ്തുകൂടെ കാണാൻ ഒത്തിരി ഭംഗിയായിരിക്കും.
@sajusaji62114 жыл бұрын
Chechiii...... You are great.I like your acting too much
@anilkumar.c.smenon91445 жыл бұрын
U r very innocent.B'cause there r only rare human beings who openly says not only good things happened in life but bad experiences also.U r the one.God bless u.
@alexandrew97886 жыл бұрын
എന്തൊരു സുന്ദരിയാ
@raghiunnivlogs7406 жыл бұрын
Words from the heart. Nalla kutty. Othiri nannayi
@fazimvibes6 жыл бұрын
Kutiyo🙄
@GK-fj9pw5 жыл бұрын
Chechi u r an absolute open human being Loved u after this
@aparna4kan6 жыл бұрын
You are so beautiful and a down to earth person
@remiyaprremiyapr85046 жыл бұрын
sujithrachechy nalla sundariyatto
@ahamadkutty74855 жыл бұрын
ripl
@vanajanairkrishnan53506 жыл бұрын
Superb... All the best for your great dreams. God bless you.
@praveenkumar3206 жыл бұрын
U r opens mind.gud character.
@sheejar28346 жыл бұрын
വില്ലത്തി റോൾ സൂപ്പർ, എങ്ങനെ ഇങ്ങനെ..... അഭിനന്ദനങ്ങൾ
@renjuremeshrenjuremesh64715 жыл бұрын
ആരെയും മുൻവിധിയോടെ കാണരുതെന്ന് എന്ന് മനസിലാക്കി തരുന്ന ഒരു വീഡിയോ.very innocent
@ranjuranju20065 жыл бұрын
My dream 💜💜👌
@priyankaachu39656 жыл бұрын
ഇത്രയ്ക്ക് ഓപ്പൺ ആണോ സീരിയൽ ഞങ്ങൾക്ക് ദേഷൃവ അപ്പോൾ പാവം ഒരു ചേച്ചി ആണല്ലേ.,.
@KL-dg1to Жыл бұрын
Evede pavam.bigbossilum kandathalle ee paavathine
@arunoctaviaaoctavia11294 жыл бұрын
Good attitude dont give up for any one... i like girls like this
@anjuarun31195 жыл бұрын
Nice and open minded talking style, god bls u chechi
@remiyaprremiyapr85046 жыл бұрын
enthoru pavam love you chechy
@lakshmikutty5266 жыл бұрын
Remiya Pr Remiya Pr f mo g
@thalapathykunjaava17436 жыл бұрын
SUNDARI Chechi I am your fan.... me too TVM 😍😍😍😍😍😍😎💪💪💪💪💪💪💪
@basheerplhtheyhjabigailhim46096 жыл бұрын
.
@suryasanal97896 жыл бұрын
സൂപ്പർ
@anuanutj44916 жыл бұрын
Very good Mam super
@achammapoulose13176 жыл бұрын
Hhgfjg"^^/$$ . . ^&^^^_€ ^$@#_€6%@
@achammapoulose13176 жыл бұрын
VFf .bhjv9
@aravindrajappan9655 жыл бұрын
ചേച്ചി സൂപ്പെറാ... I.. Love.. You... നുണ കുഴി സൂപ്പർ.. ചേച്ചി യെ കാണാനാ ഞാൻ.. വാനമ്പാടി സീരിയൽ കാണുന്ന ത് പ്ര ത്യേകിച്ചു പറയേണ്ട ല്ലോ
@revathydevu67715 жыл бұрын
Yes😊😊
@ranjuranju20065 жыл бұрын
@@revathydevu6771 ഞാനും വാനമ്പാടി കാണുന്നത് സുചിത്ര യെ കാണാൻ വേണ്ടി മാത്രം 💜💜👌
@salimthattarathodi11974 жыл бұрын
ഹായ് എന്തായാലും, ഞങ്ങടെ, ഒറ്റപ്പാലം വന്നൂലോ..🤗... എല്ലാം നടക്കും 🙏 all the best 👍
@arunoctaviaaoctavia11294 жыл бұрын
My prayers for you to get a good husband who can treat you as a best friend.. best of luck..
@vineedasaji84656 жыл бұрын
jada illatha oru nadiyude samsaram kettappol santhosham
@appuv33575 жыл бұрын
Yes. Nalla samsaram.
@devikarejikumar70995 жыл бұрын
Sss nalla open aahnuu
@nooranansari8315 жыл бұрын
Innocent talk 😍😍😍😍😘
@sivarajans94062 жыл бұрын
ആശംസകൾ സൂചിത്രാ....👌
@manuc16706 жыл бұрын
Ningalkoru nishkalangamaya manassanullathe, Ningalude alla agrahangalum sabhalamakatte,God bless you
@ponnupandintk90016 жыл бұрын
Really speech
@akhilaravindran36126 жыл бұрын
Ponnu Pandi
@youme99335 жыл бұрын
ചേച്ചി ഇത്രയും പാവായിരുന്നോ 😍😍
@lifeofanju94766 жыл бұрын
Chachi enthu sundariyaaa.... sincere talk
@azclt32575 жыл бұрын
Love you chechi...othiri ishttaanu pinne veroru kaaryam vanambadiyil chirichu kaanaarillaa..ippozhaanu kandath..santhoshaayi pinne shareeram engineyaa shape aakkiyedukkunne..??very nice😍😍😘😘
@roshannilofer45855 жыл бұрын
Open minded👌👌👌🔥🔥😚😚😚super charecter
@rajeshshaji64585 жыл бұрын
i am your big fan love you sujithra
@lakshmikrishnaa16375 жыл бұрын
എന്റെ അതേ സ്വഭാവം ......എനിക്കും ഇത്രയൊക്കെയേ ആഗ്രഹം ഉള്ളൂ ....ഒരുമാതിരി ജയിലിൽ വളർന്നു ...കല്യാണം കഴിക്കുന്ന ആള് ഇത്തിരി എങ്കിലും freedom തരുമെന്ന് മോഹിച്ചു പക്ഷെ വീട്ടിൽ നിന്നെനേക്കാൾ കഷ്ടത്തിലാണ് ഇപ്പോൾ ഞാൻ ജീവിക്കുന്നത് അസ്സൽ ഒരു ജയിലിൽ വന്നു പെട്ടു ..
@rashidchalad57444 жыл бұрын
വേഷം നെഗറ്റീവ് ആണെങ്കിലും സൂചിത്രയേ കാണാൻ വേണ്ടി മാത്രം ഞാൻ ആ സീരിയൽ കാണാറുണ്ട്
@sushapriyadarsini62846 жыл бұрын
Hi chechi surely you will get a good life partner God bless you
@protamilan61725 жыл бұрын
Susha Priyadarsini u
@alakapuri25546 жыл бұрын
Nice....good speech 👍👍👍👍👍👏👏👏👏👏
@AnilAmmuAnilAmmu-el9jf6 жыл бұрын
Njangalkk orupad ishtta suchithra ye
@shibur93896 жыл бұрын
Same to you good talking funny talking nice
@rajeendrantk65755 жыл бұрын
REJI
@priyababu1735 жыл бұрын
Suchi Chechi adipoli chechide fan aayi njan suchi chechide interviews kandappol.Open minded personality. I liked that character.nishkalanga manasaanu innu ingane kaanan valare bhudhimuttanu.nalla oru ettane aanu suchi chechikku kittiyirikkunnathu.pengal nalla vazhikku nadakkanam ennu chindhikkunna ettan.God bless you chechi
@sreesai83606 жыл бұрын
Cooking, driving, dancing, acting means njan dubsmash cheyum, over urakam, pinne lovene patti paranja swabhavam ith ellam njanumayi 100%same anu😍😍😍
Love u chechi.. u r so genuine.. ❤️.. love ur smile😘😘
@trojasin78175 жыл бұрын
talking good and genuine
@aiswaryaraveendran27494 жыл бұрын
luv u chechi.chechi ude acting ante amooooo enth rasa kannan.nala nunakuzhiyum.nala open hearted annale.i rly like u chechiii
@മദ്ഹ്തൂലിക4 жыл бұрын
വരച്ചു വച്ച ഫെയ്‌സ് ആണ്
@anupama.p12375 жыл бұрын
Hi suchithra how sweet I like your character
@ranjuranju20065 жыл бұрын
I too love suchithra 💜💜👌
@jayasreem30554 жыл бұрын
Hi. Jan palakkad kareyanu. Vanabady sereyal 2ed part venan ennanu parayanullath.vananbadi supper .molum ❤️❤️❤️
@rifayiks12706 жыл бұрын
😍😙😘love u chechi &all the best
@rifayiks12706 жыл бұрын
chechik kann thattaadirikatte
@clintbabuthevuruthil88544 жыл бұрын
വളരെ സിംപിൾ
@priyaponnu83005 жыл бұрын
കല്യാണം കഴിഞ്ഞു എന്ന് കരുതി. അഭിനയം സൂപ്പർ വാനമ്പാടി. സൂപ്പർ ആണ് മേടത്തെ ഒത്തിരി ഇഷ്ട്ട എനിക്ക്
@ranjuranju20065 жыл бұрын
എനിക്കും ഒരുപാട് ഇഷ്ടം 💜💜👌
@twinklestar2186 жыл бұрын
എനിക്കിഷ്ടപ്പെട്ടു ചേച്ചീടെ സംസാരം. ചേച്ചി കല്യാണം കഴിക്കാൻ ഇത്തിരി വൈകുന്നുവെന്നു പറഞ്ഞു ആർക്കാ ഇത്ര 'വെഷമം '... ഓരോരുത്തരുടെ സൗകര്യമല്ലേ അതൊക്കെ
@bindhuv25406 жыл бұрын
Twinkle Star h vggb
@shobhanamohan41675 жыл бұрын
Twinkle Star o
@ushakumari20516 жыл бұрын
Sweet chehi
@sukanyavimal4012 жыл бұрын
ഇപ്പോൾ എന്തായാലും എല്ലാപേർക്കും ആരാണ് സുചിത്ര എന്നു മനസിലായിട്ടുണ്ട് 😏
@pearlstreak2 жыл бұрын
Would love to see you on the big screen once you are out of bigg boss. You have huge potential. Keep going girl. All the best.
@anniejoshy30226 жыл бұрын
Chachi ithrayum pavammanno I like you soo mach
@dhanyaunni54915 жыл бұрын
Adipoli chechiii cute love uuuuuu
@sajnamh23516 жыл бұрын
Eallam nalla pole nadakkum njn prarthikkam All the very best all the best with your ambishion
@faisalmuhammed21656 жыл бұрын
Like u,very innocent
@ajithkumar.d70724 жыл бұрын
സുചിത്ര നായർ എന്ന ലക്ഷ്മി കടാക്ഷമുള്ള ഈ സുന്ദരിയെ ഞാൻ സീരിയൽ രംഗത്ത് ഞാൻ കണ്ടെത്തിയ ഒരമൂല്യ നിധിയാണെന്ന് ഞാൻ കരുതുന്നു.എൻ്റെ ഇഷ്ടാനിഷ്ടങ്ങൾ സുചിത്രയ്ക്കും ഉണ്ടെന്നറിഞ്ഞതുമുതൽ ഈ സുന്ദരിയെ എനിക്ക് ഒരിക്കലും ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത Invalu able Asset ആണെന്ന് ഇപ്പോൾബോധ്യമായി. എൻ്റെ ഭാര്യയായ ADGP - B - സന്ധ്യIPS ൻ്റെ പച്ചക്കൊടി കാണിച്ചാൽ മാത്രമെ എൻ്റെ ഏറ്റവും പ്രിയങ്കരികളായ വിടവുകളിൽ ഒരാളാക്കി സുചിത്രയെ Transform ആക്കാൻ എനിക്ക്കഴിയു' എന്നെ ഇഷ്ടമാണെങ്കിൽ എൻ്റെ സന്ധ്യയെ ബന്ധപ്പെട്ടാൽ മാത്രം മതിയാകും ഭാവിയിൽ എന്നെക്കൊണ്ട് സുചിത്രയ്ക്ക് എന്നും ഐശ്വര്യം മാത്രമായിരിക്കും ഫലം