കുടുംബത്തില്‍ പരസ്പരം സ്നേഹം ഉണ്ടാവാനും ആഗ്രഹങ്ങള്‍ സഫലീകരിക്കാനും 300 സ്വലാത്ത് കൂടെ ചൊല്ലാം

  Рет қаралды 16,734

THANZEEL MEDIA LIVE

THANZEEL MEDIA LIVE

Күн бұрын

Пікірлер: 134
@zeenathsidhikh8972
@zeenathsidhikh8972 Ай бұрын
മരണപ്പെട്ട ഉപ്പാടെയും മറ്റു മരണ പെട്ട എല്ലാവരുടെ കബറുകളും സന്തോഷം നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲അല്ലാഹുവേ ഈ സ്വലാത്തിന്റെ ഹക്ക് കൊണ്ട് ഞങ്ങളുടെ ഇരുലോക വും വിജയം നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲
@vaheedajamal9189
@vaheedajamal9189 Ай бұрын
🤲🏻 അല്ലാഹുവേ ഈ വെള്ളിയാഴ്ച ദിനത്തിൽ ഞങ്ങൾ ചൊല്ലുന്ന സലാത്തിന്റെ ബർക്കത്ത് ഉണ്ട് ഞങ്ങളുടെ കുടുംബങ്ങളിൽ പരസ്പര സ്നേഹവും സന്തോഷവും നൽകണേ റബ്ബേ🤲🏻🤲🏻
@juneethasalam7345
@juneethasalam7345 Ай бұрын
💚🤍💚🤍 സ്വലാത്തിലൂടെ പരസ്പരസ്നേഹബന്ധം, കുടുംബ ബന്ധം നിലനിർത്തി തരണേ അല്ലാഹ്'💚🤍💚🤍
@jameelahassan5408
@jameelahassan5408 Ай бұрын
അൽഹംദുലില്ലാഹ് ഈ സ്വലാത്തിന്റെ ബറക്കത്തു കൊണ്ട് നമ്മുടെ ഹലാലായ എല്ലാ ആഗ്രഹങ്ങൾ സാധിപ്പിച്ചു തരണേ അള്ളാഹ്.. കുടുംബത്തിലുള്ള പരസ്പര സ്നേഹം എന്നെന്നും ഇതുപോലെ നില നിർത്തി തരാൻ ഞങ്ങൾക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കണേ പടച്ചവനേ.. എല്ലാവർക്കും എല്ലാ ഖൈറും ബറക്കത്തും കൊടുക്കണേ... നൽകണേ അള്ളാഹ്.. ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്... ആമീൻ യാ റബ്ബൽ ആലമീൻ
@abgamer9188
@abgamer9188 Ай бұрын
Aameen 🤲🏻🤲🏻🤲🏻
@MufazPv
@MufazPv Ай бұрын
അല്ലഹ് ഈവെള്ളിയാഴ്ച ദിവസത്തിന്റെ ബർകത്തു കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും നീമാറ്റനെ അള്ളാഹ്
@banijamkutty9748
@banijamkutty9748 Ай бұрын
അൽഹംദുലില്ലാഹ് 💜ഞങ്ങൾ ഈ ഒരുമിച്ച് കൂടി ചൊല്ലുന്ന സ്വലാത്ത് പുണ്യ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ റൗള ശരീഫിലേക് എത്തിക്കണേ അല്ലാഹ് 🤲💜അവിടുത്തെ ഒരു പ്രാവശ്യം എങ്കിലും മനാമിൽ കാണാൻ തൗഫീഖ് നൽകണേ റഹ്മാനെ 💜🤲
@salmaniyassalma5846
@salmaniyassalma5846 Ай бұрын
Ameen yarabbal aalameen
@mujeebrahman2913
@mujeebrahman2913 Ай бұрын
ആമീൻ
@ayishasanu3983
@ayishasanu3983 Ай бұрын
ആമീൻ
@ramsheelata2519
@ramsheelata2519 Ай бұрын
Aameen
@suharakottoth4831
@suharakottoth4831 Ай бұрын
Aameen
@Shameera-mo5ph
@Shameera-mo5ph Ай бұрын
ഞങ്ങൾ ചൊല്ലുന്ന ഈ സ്വലാത്ത് പുണ്യ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ്മയുടെ റൗലശേരീഫിലേകേതികനെ അല്ലാഹ് ഞങ്ങളിൽ നിന്നും വന്നുപോയ ചെറുതും വലുതുമായ തെറ്റുകളും പൊരുതുതരണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@lareemaiqbal4366
@lareemaiqbal4366 Ай бұрын
അള്ളാഹു ഉസ്താദിനും കുടുബത്തിനും ആഫിയത്തോ ടു ദീർഗായുസ് നെ തരട്ടെ 🤲🤲🤲
@jameelahassan5408
@jameelahassan5408 Ай бұрын
അല്ലാഹുവേ പരിശുദ്ധമായ ഈ ദിനത്തിൽ ഈ സമയത്ത് നമ്മൾ ഉസ്താദിനോടൊപ്പം ചൊല്ലുന്ന പോരിശയേറിയ ഈ സ്വലാത്ത് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളുടെ റൗള ഷെരീഫിലേക്ക്.... മദീന മലർ വാടിയിലേക്ക് എത്തിച്ചു കൊടുക്കണേ റബ്ബേ.. ഈ സ്വലാത്തിന്റെ പോരിശ കൊണ്ട് പുണ്യ നബി (സ ) മിനെ സ്വപ്നത്തിൽ കാണാനുള്ള മഹാഭാഗ്യം നമുക്ക് ചൊല്ലി തരുന്ന നമ്മുടെ ഉസ്താദിനും ഏറ്റു ചൊല്ലുന്ന നമുക്കും നൽകണേ പടച്ചവനേ.. ആമീൻ യാ റബ്ബൽ ആലമീൻ
@RazelRauf-zw1kz
@RazelRauf-zw1kz Ай бұрын
Aameen yaa rabbel aalameen 🕋🤲
@unboxinghero2306
@unboxinghero2306 Ай бұрын
Ameen Ameen ya Rabbal Almeen
@juneethasalam7345
@juneethasalam7345 Ай бұрын
♥️♥️♥️ സ്വല്ലല്ലാഹു അലാസെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം. ♥️ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് സ്വീകരിക്കണേ'' ഞങ്ങൾ ചൊല്ലുന്ന ഒരു സ്വലാത്തിന് പത്ത് സ്വലാത്ത് പ്രതിഫലമായി നീ നൽകണേ .♥️♥️
@fathimamaruvayil4356
@fathimamaruvayil4356 Ай бұрын
അൽഹംദുലില്ലാഹ് അള്ളാഹ് ഞങ്ങൾ ഒരു മിച്ച് ചെല്ലുന്ന സ്വലാത്ത് ധിക്കർ കൾ മുത്ത് ഹബീബിന്റെ ചാരത് എത്തിക്കണേ നാഥാ 🤲🤲🤲ഈ ദിവസത്തിന്റെ എല്ലാ ബർകതും പോരിശയും ഞങ്ങൾക്ക് ചൊരിയ ണേ റബ്ബേ 🤲🤲🤲
@Rajila-js7uv
@Rajila-js7uv Ай бұрын
Alhamdulillah ശരീരസുഖത്തിന് കുടുംബത്തിൽ ബറകാതിന് വേണ്ടി ദുആചെയ്യണം ഉസ്താദ് aameen
@NafeesaMk-qw8zb
@NafeesaMk-qw8zb Ай бұрын
ഇരുലോഗവുംവിജയികുന്നവരിൽഞങളേഏല്ലാവരെയുംഉൾപെടുത്തണേ.. മരിച്ചു പോയ ഉമ്മ ഉപ്പ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ
@zeenathsulaiman8743
@zeenathsulaiman8743 Ай бұрын
❤❤ഉസ്താദിൻ്റെ ഇ ന്നത്തെ duayil ഉൾപെടുത്തണേ അമീൻ,💚💚💚🤲🤲🤲🤲
@asminoufi7651
@asminoufi7651 Ай бұрын
അല്ലാഹുവേ ഈ വെള്ളിയാഴ്ച ദിനത്തിൽ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തിലൂടെ ഇരുലോക വിജയം നൽകണേ അല്ലാഹ് 🤲🏽🤲🏽 സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ ഹലാലായ എല്ലാ മുറാദ്കളും ഹാസ്വിലാക്കി തരണേ അല്ലാഹ് 🤲🏽🤲🏽🤲🏽
@salmaniyassalma5846
@salmaniyassalma5846 Ай бұрын
Ameen
@rfak4783
@rfak4783 Ай бұрын
അൽഹംദുലില്ലാഹ്🌹 ഞങ്ങൾ ചൊല്ലിയ സ്വലാത്ത് മുത്ത് നബിയുടെ റൗള ശരീഫിൽ എത്തിക്കണെ അള്ളാഹ്🌹 ആമീൻ യാ റബൽ ആലമീൻ🌹
@SayyadAli-o3o
@SayyadAli-o3o Ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ സ്വൽത്തിന്റെ ബർകത്തു കൊണ്ട് മദീന കാണാൻ ഭാഗ്യം നൽകണേ 🤲🤲🤲🤲🤲 അതിന് വേണ്ടി ഉസ്താദേ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲
@juneethasalam7345
@juneethasalam7345 Ай бұрын
🤍🧡🧡🤍 ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് നമ്പി((സ) തങ്ങളുടെ റൗളാ ഷെരീഫിൽ എത്തിക്കണേ അല്ലാഹ്🤍🧡🧡🤍
@jaseelajasi1846
@jaseelajasi1846 Ай бұрын
Aameen
@husnauchoo7196
@husnauchoo7196 Ай бұрын
Ameen
@fathimacv9586
@fathimacv9586 Ай бұрын
അൽ ഹഠ ദുലില്ലാ ഇസലാത്തിന്റെ പോരിശ കൊണ്ട് ഞങ്ങടെ എല്ലാ ഹലാലായ മുറുകളും ഹാസിലാക്കിത്തരണേ നദ🤲🤲🕋
@Aishabeevi-n3t
@Aishabeevi-n3t Ай бұрын
🕋 അള്ളാഹുവേ 🤲🤲🤲 ഞങ്ങൾ ഉസ്താദിന്റെ ♥️ കൂടി പോരിശ യായ സ്വാലത്ത് ചൊല്ലുന്നു റബ്ബേ 🤲🤲🤲റസൂലുള്ളാഹിയുടെ റൗളായിൽ എത്തിക്കണേ റബ്ബേ 🤲🤲🤲 ഈ സ്വലാത്തിന്റെ ബറക്കത്ത് കൊണ്ട് റഹുമാനെ 🤲🤲🤲 ഞങ്ങളുടെ വിഷമങ്ങളും അസുഖങ്ങളും മാറ്റി സന്തോഷവും സമാധാനവും തരണേ അള്ളാഹ് 🤲🤲🤲 ആമീൻ 🤲🤲🕋
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn Ай бұрын
അൽഹംദുലില്ലാഹ്🤲🕋🤲 ഈ സ്വലാത്ത് മുത്ത് ഹബീബീൻ്റെ ഹളറത്തിൽ എത്തിക്കണെ🤲🕋🤲
@banijamkutty9748
@banijamkutty9748 Ай бұрын
ഉസ്താദിന്റെ ഇന്നത്തെ ദുആയിൽ ഉൾപെടുത്തണേ 💜🤲💜🤲🤲
@shareefashareefa7078
@shareefashareefa7078 Ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲
@Aishabeevi-n3t
@Aishabeevi-n3t Ай бұрын
🕋 ഉസ്താദേ ❤️ എന്റെ മോന് നവോദയ വിദ്യാലയത്തിൽ ഒരു അഡ്മിഷൻ കിട്ടാൻ ദുആയിൽ ചേർക്കണേ ഉസ്താദേ ❤️ 🤲🤲🤲🕋
@vaheedajamal9189
@vaheedajamal9189 Ай бұрын
അൽഹംദുലില്ലാ ഹ്, ഈ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ ഹലാലായ മുറാദുകൾ ഹാസിലാക്കി തരണേ അല്ലാഹ് 🤲🏻🤲🏻
@lareemaiqbal4366
@lareemaiqbal4366 Ай бұрын
സ്വലാത്തിന്റ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാ മുറാത്തുകൾ പടച്ചവൻ ഹാസിലാക്കി തരട്ടെ 🤲🤲🤲
@alameentailaring6064
@alameentailaring6064 Ай бұрын
അൽഹംദുലില്ലാഹ് ഞങ്ങൾ ചൊല്ലി വരുന്ന സ്വലാത്ത് ദിക്റുകൾ പൂർണമായും സ്വീകരിച്ചു അനുഗ്രഹിക്കണം allah🤲🤲🤲👍
@aneesmuthu
@aneesmuthu Ай бұрын
ഉസ്താ ദെ ദുഃഅ ചെയ്യണേ
@thasleemashamsudheen4429
@thasleemashamsudheen4429 Ай бұрын
Usthate വീട് പണി എത്ര യും പെട്ടെന്ന് പൂർത്തിയവൻ ദുആ ചെയ്യണം 🥲
@ashrafkuvakkad
@ashrafkuvakkad Ай бұрын
അൽഹംദുലില്ലാഹ് ദുആയിൽ ചരക്കണേ ഉസ്താദ്
@sulekhamt1497
@sulekhamt1497 Ай бұрын
Ende mathapithakaludy kbar JEEVITHAM nannavaum duha cheyyane USTHADY 🤲🏾🤲🏾🤲🏾😭😭😭🤲🏾🤲🏾🤲🏾
@Ijas-lb7rg
@Ijas-lb7rg Ай бұрын
അൽഹംദുലില്ലാഹ് 🤲അല്ലാഹുത്ഹാലാ നമ്മുടെ കുടുംബജീവിതം സന്തോഷത്തിലും രഹത്തിലുമാക്കട്ടേ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ
@SofiyaAmal-i6e
@SofiyaAmal-i6e Ай бұрын
❤Alhamdullilah yee swalathinday hakjal bharkkathukond ellam rahathakki tharanay Rabbay Aameen Yarabbal Aalameen 🤲🤲🤲🤲🤲❤
@Ayan-lo7rv
@Ayan-lo7rv Ай бұрын
Unmade asukam maruvanum dheergayusinum kadagalveeduvanum umracheyyuvanum vendi duaa cheyyanam usthade
@subaidakochahammed567
@subaidakochahammed567 Ай бұрын
Alhamdulillah 🤲 Mashaallah 🤲 Sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Muthunabi swallallahu alaihivasellamayde charathethikkane Allahuve aameen yarabbal aalameen 🤲🕋🤲
@ummurayhana2692
@ummurayhana2692 Ай бұрын
ഉസ്താദെദുആചെയ്യണം🤲🕋🤲
@aminarahiman1445
@aminarahiman1445 Ай бұрын
Ella muradukalum hasilakan duacheyyane usthade
@Ayishabi-on7nz
@Ayishabi-on7nz Ай бұрын
Duaecheyyanam eemaan kitte marekkaan hallallaya muraaduksl haasellaakaan fyru nte chevente Ella budhe muttughalum masranam rsbbaa
@UnaisaAchu
@UnaisaAchu Ай бұрын
Swalathinte barkath kond joly sheriyavan dua cheyanam
@Rahmath-em4fr
@Rahmath-em4fr Ай бұрын
വീടുപണി പൂർത്തീകരിച്ചു കിട്ടാൻ എല്ലാവരും ദുഹാ ചെയ്യണം 🤲🏻😢
@aminarahiman1445
@aminarahiman1445 Ай бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade
@jamshiss9047
@jamshiss9047 Ай бұрын
Usthathe dhuhayil prethekam ulpeduthane prayasangal ellaam rahathakatte ee majilisinte bharkath kond ella ellam prayasangal rahathakatte ellavarudeyum ameen ameen ameen ameen ameen ameen yarabhal alameen🤲🤲🤲🤲🤲🤲🤲🤲🤲🤲 😭😭😭😭😭😭😭
@NaseeraCH-ii6fj
@NaseeraCH-ii6fj Ай бұрын
Alhamdulillah. Muth nabiude halarathil ethikkan vilappetta duail 🤲🕋🌹💐🤲 cherkkane usthade.aameen aameen yaarabbal aalameen....::;;
@NafeesaMk-qw8zb
@NafeesaMk-qw8zb Ай бұрын
അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ ഈസെലാത്തുകളെല്ലാംഹബിബിൻറഹളാറത്തിൽഎത്തിക്കണേആമിൻആമീൻആമീൻ.............
@sunithaat2222
@sunithaat2222 Ай бұрын
Alhamdulillah alhamdulillah Aameen yarabbel alameen 🤲🕋🕋🕋🕋
@UnaisaAchu
@UnaisaAchu Ай бұрын
Nalla joly kittanum...veed aavanum duaa cheyanam
@rasheedap2011
@rasheedap2011 Ай бұрын
Alhamdulillah alhamdulillah usthade nangale duayil ulppeduthane 🤲
@rameezrameez8213
@rameezrameez8213 Ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആമീൻ🤲🤲🤲🤲
@Salim-hv9dk
@Salim-hv9dk Ай бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲
@jamshiss9047
@jamshiss9047 Ай бұрын
Al hamdhu lillaah Al hamdhu lillaah Al hamdhu lillaah🤲🤲🤲🤲🤲🤲🤲🤲🤲😢😢😢
@aminarahiman1445
@aminarahiman1445 Ай бұрын
Allahuve nagalilninne sweekarikane allah ameen ameen yarabal alameen
@nihalnihadh2541
@nihalnihadh2541 Ай бұрын
Allah Alhamdulillah alhamdulillah alhamdulillah 🤲 nagalil ninnum kabool cheyanne allah 🤲
@JasnaMm-bg3yr
@JasnaMm-bg3yr Ай бұрын
Alhamdhulillah alhamdhulillah alhamdhulillah
@liyanacalligraphy1841
@liyanacalligraphy1841 Ай бұрын
Njagalkum kudumpethinum veandi dua cheyane
@Noushshad
@Noushshad Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@AflahAflah-e3o
@AflahAflah-e3o Ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@ummurayhana2692
@ummurayhana2692 Ай бұрын
بسم الله الرحمن الرحيم الحمد لله 🤲🤲🤲
@juneethasalam7345
@juneethasalam7345 Ай бұрын
🤲 بسم الله الرحمان الرحيم 🤲
@nachusnachu2760
@nachusnachu2760 Ай бұрын
الحمد الله 🤲 الحمد الله 🤲 الحمد الله 🤲
@seenashihabkt2573
@seenashihabkt2573 Ай бұрын
Kadam veedan duaaa cheyyyanneee Makkkalk full mark kittan due cheyyyanneee
@NazreenJalal
@NazreenJalal Ай бұрын
🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد الله
@FathimaSanu-kk4rb
@FathimaSanu-kk4rb Ай бұрын
Ameen
@saleenasaleenaem
@saleenasaleenaem Ай бұрын
അൽഹംദുലില്ലാഹ് 🤲
@SulaikhaBeevik
@SulaikhaBeevik Ай бұрын
Alhamdulillah duayil ulpeduthanam usthade
@ShazaShifa-ms2eb
@ShazaShifa-ms2eb Ай бұрын
Alhamdulillah
@lareemaiqbal4366
@lareemaiqbal4366 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲
@nabeesanabeesa6650
@nabeesanabeesa6650 Ай бұрын
Alhamdullilah 🤲 Alhamdullilah 🤲 Alhamdullilah 🤲
@soudhaabdulkadher1073
@soudhaabdulkadher1073 Ай бұрын
Ameen yarabbalalameen seegriechuanugrahekkaneallah 🤲🤲🤲🕋🕋🕋🕋🌹🌹🌹🌹
@safeervkd8358
@safeervkd8358 Ай бұрын
Alhamdulillah❤
@kaderkp-rc9uu
@kaderkp-rc9uu Ай бұрын
അൽ ഹംദു ലില്ല
@haleemagafoor3936
@haleemagafoor3936 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@shabina1711
@shabina1711 Ай бұрын
Duayil ulpeduthana prethiyakam
@FathimaNabeesa-u7w
@FathimaNabeesa-u7w Ай бұрын
Alhamdulillah Duayilulppeduthuka Ameen
@jameljamel5732
@jameljamel5732 Ай бұрын
الللهم صلي وسلم ويبرك علي سيدنا محمد وعلي اله وصحبيه اجمعين وسلم تسليما كثيراً 🤲🤲🤲🤲🤲🙏🤲 يارب 🤲 يارب. ആമീൻ ആമീൻആമീൻ
@babs2758
@babs2758 Ай бұрын
Kelviunddavaan Dua chyynm usthadhe
@RazelRauf-zw1kz
@RazelRauf-zw1kz Ай бұрын
Alhamdulillah alhamdulillah alhamdulillah 🕋🤲
@FayisMuhammad-l6c
@FayisMuhammad-l6c Ай бұрын
അൽഹംദുലില്ലാഹ്
@veruthey
@veruthey Ай бұрын
Alhamdulillah Alhamdulillah Alhamdulillah
@jameelahassan5408
@jameelahassan5408 Ай бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്
@mariyakutty3107
@mariyakutty3107 Ай бұрын
അൽഹംദുലില്ലാഹ് 🤲🏼അൽഹംദുലില്ലാഹ് 🤲🏼
@attabipandari1675
@attabipandari1675 Ай бұрын
الحمدلله الحمدلله 🕋🤲
@shreefasharaf3035
@shreefasharaf3035 Ай бұрын
Alhamdulillah alhamdulillah alhamdulillah 🤲🤲🤲
@mirzanvlogs4913
@mirzanvlogs4913 Ай бұрын
Alhamdulillah Aameen
@FathimathRazana
@FathimathRazana Ай бұрын
അൽഹംദുലില്ലാഹ് ആമീൻ🤲🏻🤲🏻🕋💚🤲🏻🤲🏻🤲🏻🤲🏻🤲🏻💚🤲🏻🤲🏻🤲🏻🤲🏻
@Rahmath-em4fr
@Rahmath-em4fr Ай бұрын
അൽഹംദുലില്ലാഹ് 🤲🏻
@ameenarahim4020
@ameenarahim4020 Ай бұрын
Alhamdulillah alhamdulillah
@SubaithaSubaitha-nf1rq
@SubaithaSubaitha-nf1rq Ай бұрын
Aameen
@sherbinshaji4269
@sherbinshaji4269 Ай бұрын
Alhamdurilla Alhamdurilla yarabulalameen
@shilashila1624
@shilashila1624 Ай бұрын
❤❤❤❤
@ShanibaUsman-fg2zu
@ShanibaUsman-fg2zu Ай бұрын
Aameen dua cheyannea
@UmaibaManaf-cg5lp
@UmaibaManaf-cg5lp Ай бұрын
അസ്സലാമു അലൈകും
@Lailavk892
@Lailavk892 Ай бұрын
Alhamdulillah 🤲
@sajidsabith1064
@sajidsabith1064 Ай бұрын
Aameen yarabbal alameen
@Laila-vo9qx
@Laila-vo9qx Ай бұрын
الحمد لله
@nabeesanabeesa9108
@nabeesanabeesa9108 Ай бұрын
الحمد الله على كل حال
@AyaanAyaan-jl6lw
@AyaanAyaan-jl6lw Ай бұрын
Bismillah Alhamdulillah
@hafeela6597
@hafeela6597 Ай бұрын
Dhuha cheyyanneeee
@subaidaakk8983
@subaidaakk8983 Ай бұрын
Alhaamdulillaah
@monukavancheryk4105
@monukavancheryk4105 Ай бұрын
🤲🤲🤲🤲🤲
@HajaraHaj-n9o
@HajaraHaj-n9o Ай бұрын
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН