😭😭ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് ❤29 വർഷമായി പ്രവാസം 😢ഇക്കാക്ക് ദീർഗായുസ്സ് കൊടുക്കട്ടെ🤲🏻ആമീൻ എല്ലാ പ്രവാസികൾക്കും വേണ്ടി Dr ദുആ ചെയ്യണം അത് അനുഭവിക്കുന്നവർക്ക് അറിയാം അതിന്റെ വേദന😢അല്ലാഹു കാക്കട്ടെ🤲🏻
@Shezilmsachi6 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤️😢
@shahulameer91ameer416 ай бұрын
ആമീൻ അല്ലാഹു അനുഗ്രഹിക്കട്ടെ
@pechionashu62365 ай бұрын
Ameen yarabalameen
@Fayizfyzx5 ай бұрын
Ameen. Njanum oru pravasi wife anu
@amvlogs30594 ай бұрын
Aameen
@kadarkpz3875 ай бұрын
എനിക്കൊരുപാട് ഇഷ്ടമാണ് നിങ്ങളുടെ ക്ലാസ്
@LailaKareem-p3bАй бұрын
എന്റെ ഭർത്താവിന്റെ ദീര്ഗായുസ്സിനെയും ആരോഗ്യത്തനെയും ആഫിയത്തിനെയും കിട്ടാൻ ദുഹാ chayyanam🤲🤲🤲🤲🤲🤲🤲
@LailaKareem-p3bАй бұрын
അതാണ് പ്രവാസികൾ
@leoboy66506 ай бұрын
Good speech ❤ ante familyk vendi prarthikanam 🥰
@alfaafla83966 ай бұрын
അൽഹംദു ലില്ലാ. നല്ല പ്രസംഗം
@_A-d-e-e-l-a6 ай бұрын
സൂപ്പർ സ്പീച് ഞാനും ഒരു പ്രവാസി യുടെ ഭാര്യയാണ് 🥰🥰
@nasriyaansar47796 ай бұрын
ഞാനും
@jinshimubashira22805 ай бұрын
ഞാനും എന്റ് ഇക ലീവ് കഴിഞ്ഞു 19 ന് പോവും ഓർക്കാൻ കൂടി കഴിയുന്നില്ല 😭
@ptvlog64745 ай бұрын
അതെ അതാണ് പ്രവാസം 🙏🏿👍🏿
@ABULAISEKP6 ай бұрын
Masha Allah Good and nice class alhamdulillah 🤲🏻
@qatardoha51726 ай бұрын
സാദാരണ ഇല്ലാത്തമുഖഭാവത്തോടെ മൗനത്തൂടെ പ്രവാസികളുടെ സങ്കടം മനസ്സിൽ തട്ടി സംസാരിച്ച പ്രിയ റ്റീച്ചർ D :ഫർഹ നൗഷാദ് ❤❤ ആഫിയത്തോടു കൂടിയുള്ള ദിർഗായുസ് പടച്ചവൻ നൽകട്ടെ -അമീൻ
@monudilu12386 ай бұрын
പ്രിയ dr അല്ലെ ❤
@qatardoha51726 ай бұрын
@@monudilu1238 D:എന്ന് എഴുതിയത് കഖണ്ടില്ലേ താങ്കൾ 🤔
@Rafirifu-h2j5 ай бұрын
പ്രവാസം അതൊരു വല്ലാത്ത ഫീലാണ് കൂട്ടുകുടുംബവുമെല്ലാം പിരിഞ്ഞിരിക്കുന്ന ജീവിതം ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ ഒറ്റപ്പെട്ടു എല്ലാ വേദനകളും യാതനകളും സഹിക്കുന്ന പ്രവാസം അവരുടെ സന്തോഷമെല്ലാം മാറ്റിവെച്ച് കൂടെപിറപ്പുകളെ സന്തോഷത്തിന് വേണ്ടി കഷ്ടപ്പെടുന്നവർ അവരെ പ്രവാസികൾ എന്ന് വിളിപ്പേര്
@Rnu-q8y6 ай бұрын
Good speech,alla pravasikaleyum allahu kakkatte
@soudhanazar29535 ай бұрын
Masha Allah Arivukal Pakarnnu Nalkunnathinnu Nhjandi Allahu Anugjrahikatte Ameen Ya Rabbulalameen
@shajip.s45656 ай бұрын
നല്ല ക്ലാസ്സ് ആയിരുന്നു. ഞാനും ഒരു പ്രവാസി ആണ്
@leoboy66506 ай бұрын
Anik nigal ne valare ishtaman anik vendi prarthikanam nalla class iniyum idanam l Love you❤😘 alhamdulillah
@afiqpcperuvallure26466 ай бұрын
Good speech
@Ummu-yl6nu5 ай бұрын
Good spich
@LailaKareem-p3bАй бұрын
എന്തായാലും സഹിക്കുക തന്നെ
@ShamlaS.N6 ай бұрын
❤ Alhamdulillah 👌👌👌🤲🤲🤲🤲🤲
@JaferMt-bj8lb5 ай бұрын
I'm see video amazing ❤❤
@salihayoonus76996 ай бұрын
പ്രവാസം അത് പ്രയാസം തന്നെ ആണ്
@subairshahira98605 ай бұрын
❤❤❤good
@ummasalma70245 ай бұрын
0:43 ❤🎉😂 1:03 1:04
@ApputhiHasun5 ай бұрын
Masha allah Nalla speech.allah.barkathu chayyate njanum pravasiya numbur tharumo
@sabirsahu6246 ай бұрын
Good
@busailk30516 ай бұрын
ഞാനും പ്രവാസി യുടെ ഭാര്യയായിരുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ നാട്ടിലാണ്
പ്രവാസം എന്നത് ഇത്രയും ദയനീയമായി പറയേണ്ടതുണ്ടോ ? ഇങ്ങിനെയുള്ള രാജ്യങ്ങളിൽ വളരെ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്ന ധാരാളം പേരുണ്ട്.. കൂടുതൽ പേരും choice ആയിട്ട് തന്നെയാണ് പ്രവാസം തിരഞ്ഞെടുത്തത്.