എനിക്കും ഉണ്ട് ഇങ്ങനെ ഒരു അങ്ങള ഇന്നും ഞങ്ങളെ പൊന്നു പോ ലെ നോക്കുന്നു 27
@chinjuminnu55568 ай бұрын
സൂപ്പർ ശെരിക്കും കരഞ്ഞു പോയി 😭😭😭😭
@Mufeedha707978 ай бұрын
Ante birthdayk pado
@shabishafeeq48308 ай бұрын
Hi
@Ashiqashi-f9z8 ай бұрын
പാട്ട് സൂപ്പർ ഒന്നും പറയാൻ ഇല്ല മാഷാ അല്ലാഹ് കണ്ണ് നിറഞ്ഞു പോയി ,
@Yasimnasim8 ай бұрын
ഇങ്ങനെ സ്നേഹം ഉള്ള ഇക്കാക്കാന്റെ കിട്ടാൻ ഭാഗ്യം വേണം masha allah
@Thavakkalthualalla8 ай бұрын
Aameen
@kukuponnus8 ай бұрын
Sathyam
@FahiFahi-r8v8 ай бұрын
സത്യം
@shahidaa69258 ай бұрын
അടിപൊളി...... ഇങ്ങനെ ഒരു brother എനിക്കുമുണ്ട്....പെങ്ങന്മാരെ ഒരുപാടു സ്നേഹിക്കുന്ന എന്റെ ഇക്ക
@Alhamdulillah223008 ай бұрын
കുഞ്ഞുപെങ്ങളെ പിരിയുന്നതിൽ സങ്കടം കാണാം ഈ പാട്ടിൽ 🥹❤
@nihadpnidumonp25678 ай бұрын
എത്ര കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു സൂപ്പർ ഇങ്ങനെ ഒരു ഇക്കയെ കിട്ടിയത് ചക്കരയുടെ ഭാഗ്യം ആണ്
@SakiraSakira-kq2po8 ай бұрын
മരണം വരെയും ചക്കരയുടെ ജീവിതം അല്ലാഹ് സലാമത്ത് ആകട്ടെ🤲🤲
@Ajmalaju-qp6hr8 ай бұрын
Supar👍🏻👍🏻👍🏻
@fazal9b1188 ай бұрын
🤲
@jasnasaleel24428 ай бұрын
Aameen🤲🏻
@haseenaIbrahim19998 ай бұрын
Aameen
@DishnaDishu8 ай бұрын
Ameen
@sabeenaashik11818 ай бұрын
മാഷാ അള്ളാഹ് പാട്ടു ഒരുപാടിഷ്ട്ടായി പറയാൻ വാക്കുകളില്ല. എനിക്ക് എന്റെ കല്യാണമാണ് ഓർമ വന്നത് എന്റെ ഇക്കാക്ക യുടെ വിയർപ്പാണ് എന്റെ ജീവിതം പഠിക്കുന്ന നാൾ മുതൽ കെട്ടിച്ചയച്ചതും ഇന്നും ഇക്കാക്കയാണ് താങ്ങായി കൂടേ എന്റെ ഇക്കാക്കക് എന്നും എന്റെ പ്രാർത്ഥനയുണ്ട്. അങ്ങനെ ഒരു ആങ്ങളയാണ് ഞങ്ങൾ മൂന്നു പെങ്ങന്മാരുടെ ഭാഗ്യം... അള്ളാഹു ദീർഗായുസ് കൊടുക്കട്ടെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും..
@FATHIMATHSHABANA-vn1bt8 ай бұрын
ഇത്രയൊക്കെ പ്രാരബ്ധങ്ങൾ ഒറ്റയ്ക് മുന്നോട്ട് കൊണ്ട് പോകുന്ന നൗഫലിന് അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാകട്ടെ 🤲🤲🤲
@riswanaibru19428 ай бұрын
Aameen
@haseebshibu73378 ай бұрын
ആമീൻ
@hizanamp95718 ай бұрын
ആമീൻ 🤲🏻🤲🏻
@MuneeshaRashik8 ай бұрын
Ameen
@haseenaIbrahim19998 ай бұрын
Aameen
@raheesrahees50258 ай бұрын
ദിവസങ്ങൾക്കപ്പുറം ആ വീടിന്റെ പടി ഇറങ്ങുമ്പോൾ ചക്കര ഏറെ miss ചെയ്യുന്നതും ഈആങ്ങളെയെ ആവും. ചക്കര ലോകം കണ്ടത് തന്നെ നൗഫലിന്റെ കൈ പിടിച്ചാണ്. നൗഫലിന്റെ വലത് കൈയോട് സിനുവിന്റെ കൈ ചേർന്നപ്പോഴും ഇടത് കൈയിൽ നൗഫൽ ചേർത്ത് പിടിച്ച കുഞ്ഞു പെങ്ങളെ മറ്റൊരു കരങ്ങളിലേൽപ്പിക്കുമ്പോൾ അവിടെ ഏറെ നോവുന്നതും മനസ് നിറയുന്നതും ഈ ഇക്കയുടേതാവും."A brother is a second father"ഇതിൽ കൂടുതൽ ഒന്നും പറയാനില്ല. Mrg നന്നായി നടക്കട്ടെ ഈ ഇക്കാക്കയെ നാഥൻ അനുഗ്രഹിക്കട്ടെ ❤❤
@RashiRiyas-n1j8 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@shabifasi9518 ай бұрын
Àameen
@casc_soopy8 ай бұрын
Aameen
@sidheekcholangal49748 ай бұрын
Aammeen
@aminasidheeq73838 ай бұрын
ആമീൻ
@rajeenaongallur25348 ай бұрын
മാഷാ അള്ളാഹ്. മാഷാ അള്ളാഹ്. ഒന്നും പറയാൻ വാക്കുകളില്ല.. അത്രേ ക്കും സൂപ്പർ 👌🏻💚.. കണ്ണ് നിറഞ്ഞു പോയി..😢😢 ചക്കരക്കു. ഇങ്ങനെ ഒരു ആങ്ങളയെ കിട്ടിയത് തന്നെ ഏറ്റവും വലിയ ഭാഗ്യ മല്ലേ.. അത് പോലെനിജാസും നല്ല ഒരു ഭർത്താവ് ആവട്ടെ. 🤲🏻 😍
@richusfamily44338 ай бұрын
നല്ലൊരു ആങ്ങള അവൻ ആ പാട്ട് പാടുമ്പോൾ സത്ത്യം പറഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞു പോയി
@Muhammedzain-rt3gd8 ай бұрын
സത്യം
@Femees118 ай бұрын
മാഷാ അള്ളാഹ് കുഞ്ഞി പെങ്ങളെ പിരിയുന്നതിന് നൗഫലിനെ നല്ല സങ്കടമുണ്ട് ചക്കരയുടെ ഭാഗ്യമാണ് ഇങ്ങനത്തെ ആങ്ങളയെ കിട്ടിയത്🤲🤲 സോങ് കേട്ട് കരഞ്ഞുപോയി
@minhajkm78458 ай бұрын
മാഷാ അല്ലാഹ് ഇങ്ങനെ ഒരു ഇക്കാക്കാനെ കിട്ടാനും വേണം ഒരു ഭാഗ്യം.ഈ സ്നേഹം എന്നും പടച്ചോൻ നിലനിർത്തട്ടെ🤲🤲🤲
@subaidavenmelil20368 ай бұрын
അടിപൊളി പാട്ടാ മോനേ ഇങ്ങനെ നല്ല ആങ്ങളയെ കിട്ടിയതിനെ ചക്കരയുടെ ഭാഗ്യം എല്ലാവർക്കും ആരോഗ്യം ആയുസ്സും നൽകട്ടെ കൂടെ സന്തോഷവും നൽകട്ടെ ആമീൻ
@MubashiraNihas8 ай бұрын
Masha allah 🌹 song super. ഇന്നത്തെ കാലത്ത് ഇങ്ങനെ സ്നേഹിക്കുന്ന brother നെ കിട്ടാനും വേണം ഭാഗ്യം... 🥰🥰അള്ളാഹു ഈ സ്നേഹം എന്നും നിലനിർത്തട്ടെ... ആമീൻ
@SameeraEP-xh1if8 ай бұрын
പാട്ട് കേട്ടിട്ട് മനസ് വിങ്ങി പൊട്ടുന്നു ഒപ്പം സന്തോഷവും 🥰😔💚🤲
@nidhanichu32238 ай бұрын
എന്റെ കണ്ണും നിറഞ്ഞു. നാഥൻ നല്ല ദാമ്പത്യ ജീവിതം നൽകട്ടെ.
@ummaimathtk8 ай бұрын
Ameen
@jubishafeeq8 ай бұрын
😂
@alimongammongam918 ай бұрын
പാട്ട് സൂപ്പർ ഇവരുടെ സ്നേഹം എന്നും നിലനിർതണം അള്ളാ❤
@Shahina-vc3nn8 ай бұрын
ആമീൻ
@Fasinasi8 ай бұрын
ആമീൻ 🤲🏻
@nuhmanvlogs46958 ай бұрын
നല്ല പാട്ട് പുന്നാര ആങ്ങള പാടിയത് കുഞ്ഞിപെങ്ങൾക്ക് പാട്ട് കേട്ടിട്ട് കണ്ണ് നിറയുന്നു ചക്കരക്ക് സന്തോഷമുള്ള ജീവിതം ആവട്ടെ ആമീൻ
പൊന്നുമോനേ പെങ്ങമാരോടും ഉമ്മയോടും ഉപ്പയോടും ഉള്ള സ്നേഹം എന്നു ഒരു പോലെ അള്ളാഹു നിലനിരത്തി തരട്ടെ ആമീൻ❤❤
@JasmilaKp8 ай бұрын
മാഷാ അള്ളാ ഈ പൊന്ന് ആള്‍ക്കാരോഗ്യവും ആയുസിനെ നീട്ടി കൊടുക്കുക അള്ളാ അവളുടെ എല്ലാകാര്യത്തിലും ഹയറും ബർക്കത്തും കൊടുക്കണേ നാഥാ
@JumiRafi-oc5sn8 ай бұрын
ആമീൻ
@thasniali12768 ай бұрын
Aameen
@user-yy3nj8kk9j8 ай бұрын
Aameen❤
@shameerashami63408 ай бұрын
Aameen
@raheelashameer60148 ай бұрын
Aameen
@maimoona11638 ай бұрын
👍👍പാട്ട് ഇങ്ങനെ ഒരു ആങ്ങളയെ കിട്ടാൻ തബസിരികണം🌹🌹
@Bismi-j7d8 ай бұрын
സൂപ്പർ നൗഫു പാട്ടുകെട്ട് കണ്ണുനിറഞ്ഞു സന്തോഷം കൊണ്ടായിരിക്കും കൂടപ്പിറപ്പിനെ കൂടെകൊണ്ടുനടന്നു അവൾക്കൊരു കൂടൊരുക്കി കൂട്ട് നൽകാൻ ഭാഗ്യം നൽകിയ പൊന്നു ആങ്ങളക്ക് അള്ളാഹു ഹൈർ നൽകി ആ വീടിന്റെ എല്ലാസന്തോഷങ്ങൾക്കും ആയുസ്യോടെ ആരോഗ്യത്തോടെ പൊന്നുപ്പ ഉമ്മാക്ക് നല്ലൊരു മോനും സിനും പെങ്ങന്മാർക്ക് തുണയുമായി എന്നും ഉയർച്ചയോടെ നൗഫലിന്റെ സാനിധ്യം ഉണ്ടാവട്ടെ 🤲😍
@BasheerFaseela-yl4fu8 ай бұрын
ഇങ്ങനത്തെ ആങ്ങള എല്ലാർക്കും ഉണ്ടാവട്ടെ... ചക്കരെ നീ ഭാഗ്യവതിയാടി ❤❤
@SameeraNavas-b9g8 ай бұрын
ചക്കരെ നീ ഭാഗ്യവതിയാണ് ഇത്ര നല്ല ആങ്ങളയെ കിട്ടിയതിൽ👌🏻പാട്ടു കേട്ട് കണ്ണ് നിറഞ്ഞുപോയി 😢
@BasarKhan-hd6gt8 ай бұрын
നൗഫൽ ചക്കരേ എന്നെ കൈപിടിച്ചു കൊടുക്കുന്ന സന്തോഷവും സങ്കടവും അറിഞ്ഞു കൊണ്ടുള്ള ഒരു പാട്ട് എന്നും ഇതുപോലെ സ്നേഹത്തോടെ മുന്നോട്ടു പോകട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@shakirashareef.70438 ай бұрын
മാഷാ അല്ലാഹ് ഒന്നും പറയാനില്ല സൂപ്പർ.നൗഫൽ ഇക്ക നല്ലോണം പടി സത്യം പറഞ്ഞാൽ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി. കല്യാണം ഒക്കെ നല്ല റാഹത്തായി നടക്കട്ടെ. അവരുടെ കുടുംബ ജീവിതത്തിൽ അള്ളാഹു ബറകത് ചെയ്യട്ടെ 🤲🏻
@fathimarinsha51218 ай бұрын
🤲🤲🤲
@rufhrufh19128 ай бұрын
സത്യം പറഞ്ഞാൽ പാട്ട് കേട്ടു കരഞ്ഞു.. ഈ ആങ്ങളയും ഉള്ളിൽ കരഞ്ഞു കൊണ്ടാണ് ഇത് പാടിയത് തോന്നുന്നു...
@saleenakpsaleenakp79838 ай бұрын
മാഷാ അള്ളാ ഒത്തിരി ഇഷ്ടമായി നല്ല പാട്ട് ഇത് പോലെ ഒരു ഇക്കാ യേ കിട്ടാനും വേണം ❤ അൽഹ തുലിലാ ദീർഘായുസ്സ് നൽകട്ടെ ആമീൻ
@sinusanuvlog57828 ай бұрын
❤
@SameNase-je8do8 ай бұрын
🎉@KhairunnisaKhairunnisa-cb8gm
@SameNase-je8do8 ай бұрын
🎉@KhairunnisaKhairunnisa-cb8gm
@LailaMoideen-ql8bz8 ай бұрын
ഇതിലും വലിയ സന്ദോഷം വേറെന്ത് 😍😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻അടിപൊളി
@Minha-hr6gf8 ай бұрын
സത്യത്തിൽ പറഞ്ഞത് പോലെ കണ്ണ് നിറഞ്ഞുപോയി മോനു
@ShalusHamsa-be8lp8 ай бұрын
ഈ സോങ് കേട്ടപ്പോൾ കരഞ്ഞു പോയി 😢😢ചക്കരെ നീ ഭാഗ്യവധിയാണ് ഇങ്ങനെ ഒരു പൊന്നാര ആങ്ങളയെ കിട്ടിയില്ലേ എനിക്ക് ഇങ്ങനെ ഒരു ഭാഗ്യമില്ല പിന്നെ ഉപ്പയും ഇല്ല 😢😢😢നൗഫൽക്കാ സോങ് സൂപ്പർ പൊളിച്ചു 👌👌👌👌ചക്കര നിജാസ് വിഷ് യു ഹാപ്പി മാരീഡ് ലൈഫ് ❤️❤️❤️❤️
@ninuchalithodi48788 ай бұрын
അടിപൊളി. വീണ്ടും വീണ്ടും കേൾക്കാ. എല്ലാവരെയും ഉൾപെടുത്തിയല്ലോ. എന്നും ഈ സ്നേഹബന്ധം നിലനിൽക്കട്ടെ. കല്യാണം റാഹത്തായി നടക്കട്ടെ
@verugalhafsath81448 ай бұрын
മാഷാഅല്ലാഹ്. എന്റെ ഇക്കാക്കയും നിന്നെപ്പോലെയാ. പെങ്ങമാരുടെ കൂടെ നിൽക്കും 🤲🤲🤲
@madeenalove2938 ай бұрын
മാഷാ അള്ളാ 🌹✨😢 ഇക്കാക്ക നന്നായി പാടി എനിക് കരച്ചിൽ വരുന്നു njangalude മോളെ കല്യാണം കഴിഞ്ഞതും പോയതും ഓർമ വരികയാണ് അല്ലാഹു ആപൊന്നു മോളുടെ കുടുംബ ജീവിതം സന്തോഷത്തിലും സമാധാനത്തിലും ഐക്യത്തിലും സ്നേഹത്തിലും അല്ലാഹു aakikoduthu അനുഗ്രഹിക്കട്ടെ 🤲 ആമീൻ ആമീൻ ആമീൻ ആങ്ങള പെങ്ങ ന്മാർ ഉള്ള സ്നേഹം അല്ലാഹു മരണം വരെ നില നിർത്ഥിതരട്ടെ 🤲 ആമീൻ
@sumayyaj87987 ай бұрын
നല്ല സോങ് ആണ് ട്ടോ ഇങ്ങനെ ഒരു ആങ്ങള കിട്ടാൻ ഭാഗ്യം വേണം ചക്കരേ നീ ഭാഗ്യവതിയാണ് മാഷാ അള്ളാ❤❤❤❤
@anwarshanu8 ай бұрын
മാഷാ അല്ലാഹ് 🥰🥰🥰🥰👍
@MubarakK-zs4bo8 ай бұрын
Nigalude oru song waiting
@Sabna-mh2oh7 ай бұрын
എത്ര കേട്ടാലും മതിവരില്ല ഒരു പാട് പ്രവശ്യം കേട്ടു❤
@abuthahir25498 ай бұрын
ഈ സ്നേഹം കാണുബോൾ കണ്ണ് നിറയുന്നു 😢😢
@LiyafathimaLiyamol8 ай бұрын
Mashaallah adipoli songs നല്ല വേരികൾ ഇനിയുംഒരു പാട് പാട്ടുകൾ എഴുതാൻ കയ്യട്ടെ 🤲🏻❤️😘
@fathimapv12328 ай бұрын
ബറകല്ലാഹ് നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടാകട്ടെ
@sameenarahman21078 ай бұрын
❤❤❤❤ മാഷാ അല്ലാഹ് സോങ് കേൾക്കുമ്പോൾ സന്തോഷവും കൊണ്ട് കരച്ചിൽ വരുന്നു....❤❤
@safiyak62088 ай бұрын
മോനെ നിന്റെ പാട്ട് കെട്ട് കണ് നിറഞ് പോയി ഈ സെനഹം എന്നും അല്ലാഹു നിലനിർത്തെട്ടെ.🤲🤲 ആമീൻ
@ajmiamna39128 ай бұрын
നൗഫലിക്ക.പാട്ട് സൂപ്പർ പടച്ചോൻ ദീർഘായുസ്സ് നല്ല ആരോഗ്യം തന്നെ അനുഗ്രഹിക്കട്ടെ
@bushararasheed34658 ай бұрын
എനിക്കും ഉണ്ട് നാല് ആങ്ങളമാർ ഉമ്മയും ഉപ്പയും ഇല്ല എന്നാലും എന്റെ പൊന്നുന്മാർ എന്നെ സ്നേഹിക്കും അതുപോലെ നൗഫലിന്റെ സ്നേഹം കാണുമ്പോൾ കണ്ണുനിറഞ്ഞു പോകും മാഷാ അള്ളാ🥰🥰
@Qismatharts8 ай бұрын
Enik oru aarennam und...arum kanaka...umayum upayumilla...ipo aaangalamaare enik aavashyavumilla
@nibusdairy82668 ай бұрын
@@Qismathartsതിരിച്ചു അവരെ സ്നേഹിച്ചിരുന്നോ 😢 may be കൊടുത്താൽ ഒരാളെങ്കിലും തിരിച്ചു തരാതിരിക്കോ 🥺
@ashrafcheenamadath64568 ай бұрын
❤❤❤
@fathima19358 ай бұрын
Kudumbathine nokunnad valiya barakath aanu.... Keep it up... Song super...
Noufal oru pavam kuttiyan chakkarayod ulla sneham ee songil aa feel kondu vannu orikkalum chakkara noufaline vedanippikkaruth ingane snehikkan kittanum venam mole oru bagiyam
@raihanathfaisal44038 ай бұрын
എല്ലാവരെയും ഉൾപ്പെടുത്തി നന്നായിട്ട് പാടി 👍🏻
@FaisalFaisu-wt4ud8 ай бұрын
നൗഫൽക്ക പാട്ട് കേട്ടിട്ട് ഒരുപാട് സങ്കടമായി അവരെ ജീവിതത്തിൽ ഒരുപാട് സന്തോഷം നിറയട്ടെ
@UmaibaKabeer-fy9vo8 ай бұрын
ഒരുപാട് തവണ കേട്ടു ഈ സോങ് മനസ്സിൽ സന്തോഷം തോന്നി ഒപ്പം നല്ല സങ്കടം വന്നു കാരണം നൗഫലിന് മനസ്സിൽ നല്ല സങ്കടം ഉണ്ട് ചക്കര പോകുന്നതിൽ കാരണം അവന്റെ സങ്കടത്തിലും എല്ലാം ഉമ്മാനെ പോലെ തന്നെ ചക്കയും കൂടെ ഉണ്ടായിരുന്നു അവളുടെ ജീവിതം അള്ളാഹു ഹൈറാക്കി കൊടുക്കട്ടെ സിനു വിന്റെ പാട്ടിന് വേണ്ടി വൈറ്റ് ആണുട്ടോ അത്പോലെ ഷാനുന്റെ പട്ടിനും
@jamshiyavinshad55728 ай бұрын
Masha allha ♥️വരികൾ ഒന്നും പറയാനില്ല അത്രയും 🫶കണ്ണ് നിറയുന്ന വരികൾ അറിയാതെ കരഞ്ഞു പോയി 🤲👌
@shameemafaizalshameemafaiz29438 ай бұрын
Kann niranju poyii😢😢😢❤❤❤❤❤ Masha Allah adipoli 🎉🎉🎉🎉
@SanaThoufeeq8 ай бұрын
കണ്ണ് നിറഞ്ഞു.... എന്നാലും നല്ലൊരു കുടുംബജീവിതം ചക്കരക്കു ലഭിക്കട്ടെ.... ആമീൻ 😍
@fathimapv12328 ай бұрын
കണ്ണ് നിറഞ്ഞു പോയി 😥spr song നല്ല ഫീൽ
@AamiameeAami8 ай бұрын
ഈ സന്തോഷം മരണം വരെ നിലനിൽക്കട്ടെ.കണ്ണുതട്ടാതിരിക്കട്ടെ
@zeenathsageer89638 ай бұрын
മാഷാ അല്ലാഹ് ഒന്നും പറയാന്നില്ലാ കണ്ണ് നിറഞ്ഞു പോയി ഇങ്ങനെ ഒരു ആങ്ങളെ കിട്ടിയതിൽ ചക്കര ഭാഗ്യവതി
@sareenasaree90678 ай бұрын
അടിപൊളി പാട്ട മോനേ❤❤❤
@rashtwingletips79618 ай бұрын
നിങ്ങെളെ നെയ്‌ബർ ആണെങ്കിൽ കൊതിച്ചു poyi😄🥰
@subaidack44408 ай бұрын
പാട്ട് സൂപ്പർ ഈ സ്നേഹം എന്നും നിലനിർത്തി കൊടുക്കട്ടെ - അള്ളാഹ്
@HawhaiHawhaikwjaja8 ай бұрын
ഹൃദയത്തിൽ സ്പർശിക്കുന്ന ഗാനം അടിപൊളിയായിട്ടുണ്ട്
@jasminjamshid18668 ай бұрын
മാഷാഅല്ലാഹ് കണ്ണ് നിറഞ്ഞു നൗഫൽ പാട്ട് സൂപ്പർ
@gafoormbashira93838 ай бұрын
എനിക്കും ഇങനെ ഒരു ആങ്ങള ഉണ്ടായിരുന്നെങ്കിൽ......,😢
@sameeraparampath35988 ай бұрын
സത്യം എനിക്ക് ഇല്ല 😢
@ShareefaShareefa-cw5eu8 ай бұрын
എനിക്കും ഇല്ല 😢
@azziramsi32408 ай бұрын
Alhamdhulillah yenikk und❤
@fousisaji8 ай бұрын
എല്ലാം തികഞ്ഞ ആരും ഉണ്ടാവില്ല മോളെ ഉള്ളതിൽ അൽഹംദുലില്ലാഹ് 🤲❤
@gafoormbashira93838 ай бұрын
@@fousisaji 👍
@JaseenaJaseenapp8 ай бұрын
മാഷാഅല്ലാഹ് അടിപൊളി patt ഈ പൊന്നു angalak allahuvinday അനുഗ്രഹം എന്നും undavattay
@mehijjaabdulrahman8 ай бұрын
ഈ പൊന്നാനിക്ക് അല്ലാഹു ആയുസ്സ് ആരോഗ്യത്തിന് അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ കല്യാണം നല്ല അടിപൊളിയായി ഭംഗിയായി വരാൻ തൗഫീഖ് നൽകട്ടെ
@AdhilYaseen8 ай бұрын
Masha allah ee kudumbathine kakkane allah
@FaseelaPonnu8 ай бұрын
മാഷാ അല്ലാഹ് 🥰❤️🥰❤️🥰🥰പാട്ട് സൂപ്പർ. കേട്ടപ്പോൾ കരഞ്ഞു പോയി. എനിക്ക് ആങ്ങളമാറില്ല. ഇങ്ങനെയൊരു ആങ്ങളയെ കിട്ടിയത് ചക്കരയുടെ മഹാ ഭാഗ്യം തന്നെ . എന്നും ഈ സ്നേഹം നില നിൽക്കട്ടെ
@RasheedAbdulmuthalib-ft1dm8 ай бұрын
Masha allah💫.the song is good. She is very lucky, for getting a brother like this🫂.This is a precious gift💫.
@rrpdn7598 ай бұрын
മാഷാ അല്ലാഹ് ❤ ചക്കരെ ഇങ്ങനെയുള്ള ഒരു അങ്ങളയെ കിട്ടിയത് ഭാഗ്യം. സന്തോഷത്തോടെ സമാധനത്തോടെയും ജീവിതം നയിക്കാൻ അള്ളാഹു തൗ ഫീക് നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@sajihs56058 ай бұрын
Masha Allah,usharayi patt,kalyanathinte ann ith yellarum koode padane ,supperavum
@Nisathahaks56528 ай бұрын
മാഷാ അള്ളാ സൂപ്പർ 💗 എനിക്കും ഇതുപോലെ ഒരു ആങ്ങള ഇല്ലാതെ പോയല്ലോ 💗അല്ലഹു എല്ല്ലാവർക്കും ഹൈർ നൽകട്ടെ ജീവിതത്തിൽ.ജീവിതത്തിൽ പേരിനു പോലും ഒറു ആങ്ങള ഇല്ലാത്തതിൽ ഒരുപാട് അനുഭവിക്കുന്ന വ്യക്തിയാൻ ഞാൻ .എന്റെ ഒരു ആങ്ങളയായി കരുതിക്കോട്ടെ 😢
@Nisathahaks56528 ай бұрын
കടക്കൽ കല്ലിയന്ന് പുർച്ചൈസ് തുടങ്ങി .അവിടെ അടുത്തേക്കാൻ എന്നെയും കൊണ്ട് വന്ന കിളിമാനൂർ ചക്കരയുടെ ഇക്കാക് അറിയുമായിരിക്കും .അവർ കേറുന്ന ബസ്സിൽ ആണ് നമ്മളും കേറി പെരിന്തൽ മണ്ണ വരുന്ന .kvk അന്ന് എന്റെ വീട്.ഇവിടെകിളിമാനൂർ
@fousisaji8 ай бұрын
നൗഫലെ പൊളിച്ചു 👌❤മാഷാഅല്ലാഹ് സന്തോഷം സങ്കടം ഉണ്ട് കേൾക്കുമ്പോൾ കല്യാണം റാഹത്തായി നടക്കട്ടെ 🤲
@shahanasherin38278 ай бұрын
Nmmle veetile kalyanathinte feel und dooreyanenkilum nthinum oppam duhayil njnum ind ninglekoode. Ello rahathilavatte
കണ്ണ് നിറഞ്ഞു 😢❤❤❤ paavam noufal എന്നും ഈ സ്നേഹം നിലനിൽക്കട്ടെ
@Nishidha-y9d8 ай бұрын
Nokkiyirikkarnnu. Super noufalkkade pole oraagala undayirunnenkil
@muhsinfayasmkd78128 ай бұрын
അതെ
@mohammedmattathour88418 ай бұрын
masha allhaa super song പെങ്ങളുടെ ദാമ്പത്യജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകട്ടെ ആമീന്‍ 🤲🤲🤲
@anuappuofficial99228 ай бұрын
എൻറെ കണ്ണ് നിറഞ്ഞു
@ZeenathSinu8 ай бұрын
സന്തോഷം കൊണ്ട് എനിക്കും
@BusharaK-b1d8 ай бұрын
😂
@khairukhairu62188 ай бұрын
Masha allah ഇങ്ങനെ ഉള്ള ആങ്ങളമാരെ കിട്ടാനും വേണം ഒരു ഭാഗ്യം
@Reelsontrend7188 ай бұрын
വരികൾ വളരെ മനോഹരം. പാടിയത് അതിലും മനോഹരം 👍🏻👍🏻👍🏻👍🏻👍🏻
@Faisalponnani-vh8ue8 ай бұрын
❤❤❤❤❤ adipoli song masha allah ❤❤❤❤❤❤
@nifa54968 ай бұрын
ഉമ്മക്ക് ചക്കരപേയൽ സങ്കടം ഉണ്ടാവുആങ്ങള്ക് അതിലേറെ ഉണ്ടാവും ചക്കര ഭാഗ്യവതി ആണ്
@liyaranafamily8 ай бұрын
അടിപൊളി 👌🏻 ഇങ്ങനെ ആങ്ങളയെ കിട്ടാനും വേണം ഭാഗ്യം
@Fatima_577.8 ай бұрын
Vdo യിൽ കൂടി ഉള്ള പരിചയം മാത്രം ഉള്ളു എന്നാലും വല്ലാതെ കണ്ണ് നിറഞ്ഞു ഹാജുവിന്റെ ഭാഗ്യം ആണ് ഈ പൊന്നുമോൻ അവന്റെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു എന്നായാലും ചക്കരയെ പറഞ്ഞയക്കണം എന്നാലും ശ്ശി മനസ്സ് വേദനിക്കും എല്ലാർക്കും ലേ ഇനി അങ്ങോട്ട് നല്ലൊരു ജീവിതം അവൾക്കുണ്ടാവട്ടെ 🤲🤲🤲 അതുപോലെ ഇരുലോകത്തും വിജയം വരിക്കാൻ നൗഫുനും സിനുക്കും ആയുരാരോഗ്യമുള്ള ഒരു മോനെ അല്ലാഹ് നൽകട്ടെ 🤲🤲🤲 ഇനിയങ്ങോട്ട് സന്തോഷം നിറഞ്ഞ ജീവിതം ആവട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@shahid1.1338 ай бұрын
ആമി ആമി യാ റബ്ബൽ ആലമീൻ താത്താന്റെ പാട്ട് ഉഷാറാകട്ടെ
@abbastv59308 ай бұрын
എനിക്ക് അങ്ങള മാരില്ല ഈ സോങ് കോട്ടപ്പോൾ ഒരുപ്പാട് കര ഞൂ 😢നിന്നെ പെലെ ഒരു ഇക്കാനെ കിട്ടിയ ചക്കര ഭാഗ്യവാതിയാണ് 😊
@NishadNajiya8 ай бұрын
എനിക്കും ഇല്ല ബ്രദർ
@shihabp47868 ай бұрын
Yenikkum illa🥲
@sameeraparampath35988 ай бұрын
സത്യം ആണ് എനിക്കും ഇല്ല
@umaibapoomala22878 ай бұрын
Naufu ee song ethra vattam ketenno vallatha sangadam thonnu nu ninakku nalla vishamondannariyam saralla mone nalloru jeevithamavate chakkarede ❤❤❤🥰🥰🥰🤲🤲🤲🤲🤲
@minnuzvlogs6548 ай бұрын
ഈ പാട്ട് കേട്ടിട്ട് സങ്കടം ആവുന്നു. ❤️😍പാട്ട് അടിപൊളി
@Jamshi96338 ай бұрын
സൂപ്പർ. പാട്ടിൽ എല്ലാരേയും ഉൾപ്പെടുത്തി. Mashaallah
എന്റെ കല്യാണം ഓർത്തുപോയി. എനിക്കുമുണ്ട് ഇങ്ങനെ ആങ്ങളമാർ❤ അഞ്ചു പേരുണ്ട്
@ramshinaramshi8 ай бұрын
ചക്കര ആ വീട്ടിൽ നിന്ന് പോവുന്നതാലോചിക്കുമ്പോൾ എനിക്കി ഇപ്പളെ സങ്കടവുന്നു
@SameeraEP-xh1if8 ай бұрын
സത്യം 🤲
@abeelk8 ай бұрын
എനിക്കും
@balkeesshakkeer24998 ай бұрын
എനിക്കും നമ്മുടെ അനിയത്തി കുട്ടീടെ കല്യാണം കഴിയുന്ന ഒരു ഫീൽ ആണ്...
@hamnafida52518 ай бұрын
😂
@hanizuhanizu63368 ай бұрын
Enikum😥😥
@surya8_f1648 ай бұрын
നൗഫൽ ഇക്ക പാട്ട് സൂപ്പർ 🥰🥰🥰🥰🥰 എന്താ വോയിസിന് ഒരു സ്വീറ്റ് പാട്ട് കേൾക്കുമ്പോൾ തന്നെ ഒരു കല്യാണം കൂടിയ ഫീൽ ഉണ്ട് വരികൾ തയാറാക്കിയതും ഇക്ക ആണോ ചക്കരക് വേണ്ടി തയാറാക്കിയ പാട്ട് സൂപ്പർ 🥰 ഇതുപോലെ ഒരു ഇക്ക യെ കിട്ടിയ സോഫിയും ചക്കരയും ഭാഗ്യം ചെയ്തിട്ടുണ്ട് 🥰