ദീപ്തി ഈ ചാനൽ വഴി ന്തൊകെ നല്ല കാര്യങ്ങൾ ചെയ്തു അതൊന്നും ഇതുവരെ ഒരു reaction വീഡിയോ ആയിട്ടു ആരും തന്നെ ചെയുന്നത് കണ്ടിട്ടില്ല, ഇപ്പൊ അവരുടെ സെക്കന്റ് mrg ആയിട്ടു വന്നപ്പോൾ അതൊരു reaction, ന്തു മനുഷ്യരാണ് ഇതൊക്കെ, അവരുടെ ഫസ്റ്റ് ലൈഫിൽ ഒത്തിരി അനുഭവിച്ചിട്ടുണ്ടാകും, പിന്നെ എവിടേലും പരദൂഷണം ചാനൽ റീച് ആകണം, ന്തൊരു കഷ്ടമാ, ആവശ്യമില്ലാത്തവരുടെ ലൈഫിൽ ഒളിഞ്ഞു നോക്കുവാ കഷ്ടം chechy, ഈ ദീപ്തിയുടെ വീഡിയോസ് മിക്കതു ഞൻ കാണാറുണ്ട് അവര് ഒരിക്കലും മറ്റുള്ളവരുടെ ഇങ്ങനെ ഉള്ള reaction വീഡിയോ ഇട്ടു കണ്ടിട്ടില്ല, അവർക്കു ചെയ്യാൻ പറ്റുന്നത് അവര് കുടുംബം ചെയ്യുന്നു ഉണ്ട് അതിനെ സപ്പോർട്ട് ചെയ്ത് ഒരു വീഡിയോ ആരും ചെയ്‌തിട്ടല്ല, ഇപ്പോൾ ആണേ അവര് സെക്കന്റ് mrg ഇതാണോ ഇപ്പോൾ വലിയ പ്രശ്നം 😂😂കഷ്ടം chechy 🫣
@abhijithshsh57955 сағат бұрын
ചേച്ചി കൃമികടിക്കു പപ്പായ നല്ല ബെസ്റ്റ് ആണ് കൃമി കടി ആണേൽ അതങ്ങു മാറിക്കിട്ടും 😆😆😆
@sunithavv56264 сағат бұрын
മറ്റുള്ളവർക്ക് നന്മ ഉണ്ടാകുമ്പോൾ അതിൽ സന്തോഷിക്കാൻ പഠിക്കൂ.
@amaljayakumar15747 сағат бұрын
വേറൊന്നും കിട്ടിയില്ല അല്ലേ, അവരുടെ മുമ്പുള്ള vdo ഒക്കെ കണ്ടിട്ടാണോ ഈ പറയുന്നേ, ആ പെണ്ണ് കല്യാണം കഴിക്കുന്നതാണോ നിങ്ങടെ പ്രശ്നം, പാവങ്ങളെ സഹായിക്കാൻ വേണ്ടി ഓരോന്ന് ചെയ്തിട്ടുണ്ട്, അങ്ങനെ ഉള്ള ഏതെങ്കിലും ഒരു നല്ല കാര്യം ചെയ്യൂ
@MM-jf8pw4 сағат бұрын
വേറെ ടോപ്പിക്ക് ഒന്നും കിട്ടി കാണില്ല അതാണ് ടീച്ചറെ കുറിച് മോശമായി പറയാൻ വന്നത് എന്ന് തോന്നുന്നു 😡😡😡😡😡😡😡
@sumipaul85576 сағат бұрын
Chachi chachiku oru paniyum illale give respect and gain respect from others ella kutavum paranju avsanam oru ashirvadavum😮😮
@dhanyajuansanthosh4 сағат бұрын
Sechykku nalla jealous 😅😅😅😅😅😅😅😂😂😂😂😂😂🙆♀️ Deepti kalli ennu vilikkan enthu rights anu thanikkullathu 😅😅😅……sechy publicity kku vendy anel, vere enthokke nadakkunnu…orale nannayi jeevikkanum sammadhikkatha koottangal, content nu vendy enthu paniyum cheyyum….Deepti’ cheythirunna karyangal onnu cheythu nokku……
@funkyfacts29327 сағат бұрын
എന്തൊരു ലോകം. നല്ലവരെ ക്രൂശിക്കനും കെട്ടവരെ vaazhthanum ആയിരം ആളുകൾ ഉണ്ട്. Ithokke evidunnu varunnu. Kashtam🥴
@smithaumeshnair99762 сағат бұрын
ഈ സെച്ചിക്ക് നല്ല അസൂയ ആണ് അല്ലേ 😂😂😂
@Thelifeoftravellingbypriya2 сағат бұрын
😆
@MurukanrakhiMurukanrakhi2 сағат бұрын
വേറെജോലി ചെയ്തുജീവിക്കു അവരുടെകുറ്റം പറയാതെ
@fahads.46486 сағат бұрын
Ariyatha orale vivaham cheyyunnathinu kaal nallathu thante Ella krym ariyunna orale marriage cheyyane Alle... Appol pne teacher vaveye kettunnthil ndha kuzhappam❤
Before criticizing others please make sure you are eligible. Its all about there personal things. Albendazole monthly twice kazhik keto kurachu aashvasam kittum. Nattil vere enthellam karyangal nadakunnu athonnum ningal ariyunille. Kashtam thanne. Valiya entho karyam kandupicha pole vannirunnu parayunnu. Mind ur own business..