കുബൂസ് എളുപ്പത്തിൽ തയ്യാറാക്കാം | Kuboos Recipe | Pita Bread | Easy Malayalam Recipe

  Рет қаралды 3,507,663

Shaan Geo

Shaan Geo

3 жыл бұрын

Kuboos is a staple bread variant specially for people from Arabic region. It's also known as khubz, pita bread, flat bread etc. Made mainly from Maida or All purpose flour, its filling and warm. With slight puffy texture, it's mainly made in Tandoor or Tawa. It complements well any spicy food as its originally plain in taste. Try this easy Kuboos recipe and post your feedback.
#kuboos #kuboosrecipe #khubz #pitabread
🍲 SERVES: 4
🧺 INGREDIENTS
Warm Water (ചെറുചൂടുവെള്ളം) - 1 Cup (250 ml)
Instant Yeast (യീസ്റ്റ്) - ½ Teaspoon
Sugar (പഞ്ചസാര) - 1 Tablespoon
All Purpose Flour (മൈദ) - 3¾ Cups (475 gm)
Salt (ഉപ്പ്) - ½ Teaspoon
Water (വെള്ളം) - 2 Tablespoons
Cooking Oil (എണ്ണ) - 2 Tablespoons
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 4 100
@ShaanGeo
@ShaanGeo 3 жыл бұрын
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@jilnasyya9221
@jilnasyya9221 3 жыл бұрын
Njan fbym instayum use aakar illa ikka adkond try cheytha dishesnte pics send cheyn patila☹️
@manjudas9329
@manjudas9329 3 жыл бұрын
Enikkum Facebook onnum elle
@roshinpaulk876
@roshinpaulk876 3 жыл бұрын
Afgan chiken Curry Recipe video idamo
@shajiraashraf8953
@shajiraashraf8953 3 жыл бұрын
Watsapp group aaki kudea njan spl pickle undakki mango 👍
@vineetharnair-zo2ui
@vineetharnair-zo2ui 3 жыл бұрын
Nan recipe പ്രതീക്ഷിക്കുന്നു plz🙏🙏🙏..
@meghasnair8062
@meghasnair8062 3 жыл бұрын
ചേട്ടൻറെ intro യും , അവതരണവും ഇഷ്ടമുള്ളവർ...❤️❤️ സ്ഥിരം കാഴ്ചക്കാർ ❤️❤️❤️
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@Rajupk6124
@Rajupk6124 3 жыл бұрын
@@ShaanGeo ഉപയോഗിക്കുന്ന ക്യാമറ ഏതാ mic ഉം
@meghasnair8062
@meghasnair8062 3 жыл бұрын
@@ShaanGeo ❤️❤️😘😘😘😘😘
@preethanair7367
@preethanair7367 3 жыл бұрын
👍
@meghasnair8062
@meghasnair8062 3 жыл бұрын
@@preethanair7367 👍
@DinosourIceAge
@DinosourIceAge 3 жыл бұрын
വരിക,കാര്യം പറയുക, പോവുക. Simple 🥰
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@majitharahim5743
@majitharahim5743 3 жыл бұрын
🤣🤣🤣🤣🤣
@Sino-156
@Sino-156 3 жыл бұрын
Pinnallah..chettan poli alle
@____dss____7581
@____dss____7581 3 жыл бұрын
Sathyam⚡️💕
@zebazidan8052
@zebazidan8052 3 жыл бұрын
yeass superrr
@anjanar2601
@anjanar2601 2 жыл бұрын
ഞാൻ ചെയ്തു നോക്കി... നന്നായി കിട്ടി.. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു.. ഒരുപാട് നന്ദി ചേട്ടാ.. 😍😍
@shylabasheer7570
@shylabasheer7570 23 күн бұрын
😘
@manikuttyk5106
@manikuttyk5106 7 ай бұрын
ആവശ്യ മില്ലാതെ, ഒരു വാക്കുപോലും പറയാതെ, കാര്യം മാത്രം പറയുന്ന താങ്കളുടെ പരിപാടി വളരെ ഇഷ്ടം റെസിപികളും വളരെ ഇഷ്ടം. നന്ദി. 🌹🌹.
@shruthiraju6164
@shruthiraju6164 3 жыл бұрын
0% unwanted talking 100% natural presentation Thats what makes this channel different from other cooking channels
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@ENITech
@ENITech 3 жыл бұрын
Correct
@ginacelestine9035
@ginacelestine9035 3 жыл бұрын
Yes👍
@shyamgsb
@shyamgsb 3 жыл бұрын
Yes
@ananthuananthu3883
@ananthuananthu3883 3 жыл бұрын
അതെ.👍 ഇത്‌ കണ്ട് കഴിയുമ്പോൾ വേറെ പലരെയും എടുത്ത് കിണറ്റിൽ ഇടാൻ തോന്നും
@ti2213
@ti2213 3 жыл бұрын
മലയാളത്തിലെ ഏറ്റവും ബെസ്റ്റ് ഇൻഡോർ കൂക്കിംഗ് ചാനൽ 🍔🔥
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@beevishaji3062
@beevishaji3062 3 жыл бұрын
Super😍
@sreenandhalakshmi9766
@sreenandhalakshmi9766 3 жыл бұрын
👍 മറ്റു ചാനൽ പോലെ വലിച്ചു നീട്ടി പറയുന്നില്ല. ഇങ്ങനെ ആവണം എല്ലാ ചാനലും. ബോറടിപ്പിക്കുന്നില്ല. Skip ചെയ്യാതെ കാണാം. 👌
@sajipappachen2029
@sajipappachen2029 2 жыл бұрын
വലിയ മുഷിവ് ഇല്ലാത്ത വീഡിയോ ആയതുകൊണ്ട് മുഴുവനും കണ്ടു. ഇന്ന് അതുപോലെ ഉണ്ടാക്കി സംഗതി സൂപ്പറാണ്. Thankuuuu.🙏🙏🙏
@vishnur8557
@vishnur8557 3 жыл бұрын
ഇത്രയും ലളിതമായ രീതിയിൽ പാചകം പഠിപ്പിച്ചു തരുന്ന ചേട്ടന് എന്റെ എല്ലാവിധ പിന്തുണയും നന്ദിയും.....നേരുന്നു.....
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@vishnur8557
@vishnur8557 3 жыл бұрын
@@ShaanGeo 😍
@rugminiamma6217
@rugminiamma6217 3 жыл бұрын
Super
@budy9397
@budy9397 3 жыл бұрын
@@vishnur8557 super
@rosageena3818
@rosageena3818 3 жыл бұрын
Yes
@sreejithgunaseelan190
@sreejithgunaseelan190 3 жыл бұрын
Shan bro super🔥 ❤️ cookery മെഗാ സീരിയൽ ആക്കി ചെയ്യുന്നവർ ഇതൊക്കെ കണ്ടു പഠിക്കട്ടെ
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@vijayanv2300
@vijayanv2300 2 жыл бұрын
21വർഷം സൗദിയിൽ ഉണ്ടായിരുന്നിട്ടും ഇതുണ്ടാക്കാൻ പഠിച്ചില്ല. താങ്കൾ വളരെ സിമ്പിളായി പഠിപ്പിച്ചു. ഇങ്ങനെ യാണ് വീഡിയോ ചെയ്യേണ്ടത്. നന്ദി.
@ShaanGeo
@ShaanGeo 2 жыл бұрын
😊👍
@junaidariyas140
@junaidariyas140 Жыл бұрын
Perfect vidio 👍🏻👍🏻👍🏻കാണുമ്പോൾ മടുപ്പ് തോന്നില്ല
@ShaanGeo
@ShaanGeo Жыл бұрын
Thank you junaida
@aryamanoj8594
@aryamanoj8594 3 жыл бұрын
ഒരു second പോലും Forward ചെയ്യാൻ ഇടയില്ലാത്ത KZbin ലെ ഒരേ ഒരു ചാനൽ .....🤩🤩😍👍👍👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@CryptoEye68k
@CryptoEye68k 3 жыл бұрын
True
@miniaugustine7259
@miniaugustine7259 3 жыл бұрын
I liked ur presentation... V short n no unwanted talking.... God bless ur efforts br
@shanishanida9610
@shanishanida9610 3 жыл бұрын
Yes😋👍
@resmisk9032
@resmisk9032 3 жыл бұрын
True
@mayakumari2083
@mayakumari2083 3 жыл бұрын
Dear sir, താങ്കളുടെ എല്ലാ റെസിപികളും സൂപ്പർ ആണ്. Thanks
@kurienillirickal7195
@kurienillirickal7195 5 ай бұрын
Professional simple standard presentation. ശ്രദ്ധിക്കേണ്ട എല്ലാ കാര്യങ്ങളും പറയുന്നുണ്ട്.
@ShaanGeo
@ShaanGeo 5 ай бұрын
🥰🥰
@santhoshmt2190
@santhoshmt2190 3 жыл бұрын
താങ്കളുടെ വീഡിയോകൾ കാണാറുണ്ട് .അല്പം പോലും ബോറടിപ്പിക്കാതെ ,അനാവശ്യമായി സംസാരിക്കാതെ കാര്യങ്ങൾ മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു .അതുകൊണ്ട് സംശയമില്ലാതെ ചെയ്യാൻ കഴിയുന്നു .... അഭിനന്ദനങ്ങൾ
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@Charlygmz84
@Charlygmz84 3 жыл бұрын
അവതരണ ശൈലിയിൽ തികച്ചും വേറിട്ടു നിൽക്കുന്ന ഒരേഒരു ചാനൽ ആണ് നിങ്ങളുടേത് ബ്രോ... തുടർന്നും നല്ല അവതരണ മികവോടെ മുന്നോട്ടു പോകുവാൻ സാധിക്കട്ടെ... എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു... ❤🙏👌
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sajithkumars2536
@sajithkumars2536 2 жыл бұрын
നിങ്ങളുടെ ചാനൽ ഇപ്പോൾ ആണ്.. കാണുന്നത് സൂപ്പർ അവതരണം... കുറച്ചു ടൈം അവതരണം സൂപ്പർ...
@sumakumar3750
@sumakumar3750 2 жыл бұрын
Very good. Cooking വളരെ easy ആയി തോന്നും 🌹🌹
@richus1076
@richus1076 3 жыл бұрын
വിട്ടിൽ ഉമ്മ പോലും ഇങ്ങനെ പഠിപ്പിച്ചു തരാറില്ല ചേട്ടൻ നമ്മുടെ മുത്താണ് ✌️✌️✌️✌️
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@thaslinoushad8007
@thaslinoushad8007 3 жыл бұрын
Yetra simple aayitta chettan parayunna
@manascherkala
@manascherkala 3 жыл бұрын
ഇയാളുടെ സംസാരം കേട്ടിരിക്കാൻ ഒരു പ്രത്യേക ടേസ്റ്റാ 😋
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sherinsherinsulthan2585
@sherinsherinsulthan2585 3 жыл бұрын
xctly
@meenashenoy
@meenashenoy 2 жыл бұрын
Simple അവതരണം രുചികരമായ വിഭവം ready
@3stardreams263
@3stardreams263 2 жыл бұрын
വളരേ നല്ല അവതരണം. ഞാൻ ഉണ്ടാക്കി നോക്കും സൂപ്പർ 👍👍
@rasiyasiya7515
@rasiyasiya7515 3 жыл бұрын
കുബൂസ് ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് വിചാരിച്ചത് ഇത്രയും എളുപ്പമാണെന്ന് കരുതിയില്ല... സൂപ്പറായിട്ടുണ്ട്... നല്ല വൃത്തി യോടു കൂടി ഉണ്ടാക്കുന്നത്👏👏💯💯👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@remyap.Vasudev
@remyap.Vasudev 3 жыл бұрын
ഒട്ടും ബോറടിപ്പിക്കാതെ ഭക്ഷണം ഉണ്ടാക്കാൻ പറഞ്ഞു തരുന്ന ഒരേ ഒരാൾ shaanji ആണ്. ഒരുപാട് നന്ദി 😍🙏🙏🙏. ഇനിയും നല്ല നല്ല റെസിപ്പികൾ പോരട്ടെ 😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@manjudileep2364
@manjudileep2364 7 ай бұрын
ഇതിന്റെ അവതരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു അനാവശ്യ talk ഒന്നും തന്നെ ഇല്ലാതെ നല്ല വ്യക്തമായ അവതരണം Good job bro 👏👏👏👍
@ShaanGeo
@ShaanGeo 7 ай бұрын
Thank you so much Manju
@navaneeths-sv8zz
@navaneeths-sv8zz 11 ай бұрын
നല്ല അവതരണം മുഷിച്ചിൽ ഇല്ലാതെ കാണാൻ പറ്റുന്നു നന്ദി
@ShaanGeo
@ShaanGeo 11 ай бұрын
Thank you Navaneeth
@elbeeskabraham211
@elbeeskabraham211 3 жыл бұрын
Notification കിട്ടിയപ്പോൾ തന്നെ വന്നു. ലൈക്‌ ചെയ്തു comment ചെയ്തു വീഡിയോ കണ്ടു ഒന്നും പറയാനില്ല അൽ പൊളി
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@dasettankozhikodeff1084
@dasettankozhikodeff1084 3 жыл бұрын
Video കണ്ട് കൊണ്ട് comment box നോക്കുന്നവർ ഉണ്ടോ 😃👍
@ShaanGeo
@ShaanGeo 3 жыл бұрын
😊😊
@niyasrajap78
@niyasrajap78 3 жыл бұрын
Sathyo
@sarfrazmueeni2474
@sarfrazmueeni2474 3 жыл бұрын
Hello
@sibibaby4445
@sibibaby4445 3 жыл бұрын
I'm watching your channel today. I saw some of the videos in it. I found it very interesting .It's very good bro👍
@saijujoseph377
@saijujoseph377 3 жыл бұрын
👍👍👍
@kknair4818
@kknair4818 2 жыл бұрын
നല്ല അവതരണം കൂടുതൽ വളച്ച് കെട്ടി ലാതെ ളുപ്പത്തിൽ പംറഞുതനതിന് വളരെ യേറെ നൻദീ.
@syamabinusyamabinu2412
@syamabinusyamabinu2412 2 жыл бұрын
ഞാൻ ചെയ്തുനോക്കി, സൂപ്പർ ആയികിട്ടി
@mother.of.a.cute.boy87
@mother.of.a.cute.boy87 3 жыл бұрын
500k യിലേക്ക് ചുവട് വെക്കുന്ന പ്രിയ shan ന് first വീഡിയോയിൽ തന്നെ subscriber ആയ എന്റെ അഭിനന്ദനങ്ങൾ 👍👍👍👍👏👏👏👏
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much for your continuous support😊 Humbled 😊🙏🏼
@beenajohn3742
@beenajohn3742 3 жыл бұрын
വളരെ നല്ല അവതരണം
@rajithakkresi4934
@rajithakkresi4934 3 жыл бұрын
അവതരണ ശൈലി കൊണ്ട് വ്യത്യസ്ത മായ channel aanu താങ്കളുടേത്...
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@raseenaraseena1157
@raseenaraseena1157 2 жыл бұрын
അടിപൊളി കുബൂസ്, ഞാൻ കാണാൻ കാത്തിരുന്ന റെസിപ്പി super👌👍😋
@aminapkami2865
@aminapkami2865 3 жыл бұрын
Thankyu.samsarathil ottum maduppu thonnunnilla.good presentation 👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@al.sidhan2580
@al.sidhan2580 3 жыл бұрын
കംമെന്റിനു റിപ്ലൈ തരുമ്പോൾ സന്തോഷം
@ShaanGeo
@ShaanGeo 3 жыл бұрын
Comments and support kaanumbol enikku athilum santhosham 😊🙏🏼
@Renjith6993
@Renjith6993 3 жыл бұрын
NO:1 cooking vlog in kerala
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@geethakrishnan9857
@geethakrishnan9857 2 жыл бұрын
ഇത്ര എളുപ്പം ആയിരുന്നോ thankyou ചേട്ടാ 😊
@tgreghunathen8146
@tgreghunathen8146 2 жыл бұрын
ഗുഡ് kubhoos . ചെയ്യാൻ വളരേ എളുപ്പം.
@shezabarzath9881
@shezabarzath9881 3 жыл бұрын
നിങ്ങൾ പറഞ്ഞ പോലെ ഞാൻ ഉണ്ടാക്കി നോക്കി നല്ല സോഫ്റ്റ്‌ കുബൂസ് അടിപൊളി 👍👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@rajagopalrajapuram1817
@rajagopalrajapuram1817 3 жыл бұрын
സാർ, ഇന്ന് ആദ്യമായി കുബ്ബൂസ് ഉണ്ടാക്കി.ശരിക്കും ഉണ്ടാക്കിയ ഞാൻ തന്നെ അമ്പരന്നുപോയി. വാങ്ങുന്നതിനെക്കാൾ ഒരുപാട് സ്വാദ് തോന്നി. ഇതൊക്കെ ഇത്ര എളുപ്പമാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. Fb ഗ്രൂപ്പിൽ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്. ഷാൻ സാറിന് ഒരുപാട് നന്ദി
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@GeethaGeetha-gu9qb
@GeethaGeetha-gu9qb 2 жыл бұрын
എന്റെ മകന് വലിയ ഇഷ്ട്മാണ് സാർ കുബൂസ്👌👌👌🙏🙏🙏
@ShaanGeo
@ShaanGeo 2 жыл бұрын
Thank you🙏
@beenajoseph4964
@beenajoseph4964 3 жыл бұрын
അളവ് കിറുകൃത്യം വിഭവം അതീവ രുചികരം
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@kojoseph5055
@kojoseph5055 3 жыл бұрын
ഗൾഫിൽ കിട്ടുന്ന കുബ്ബൂസ് ഇപ്പോളിതാ കേരളത്തിലും. ഷാൻ ജിയോ യിലൂടെ 🌹.ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രീതിയിൽ . അവതരണരീതി കണ്ടപ്പോഴേ തീരുമാനിച്ചു. ഇത് ത്തീർച്ചയായും ഉണ്ടാക്കി കഴിക്കുമെന്ന് . ( കുബ്ബൂസ് കഴിച്ചിട്ടുണ്ടെങ്കിലും ഉണ്ടാക്കി കഴിച്ചിട്ടില്ല ) താങ്ക്യൂ ഷാൻ ജിയോ . ❤💞🌹.....
@ShaanGeo
@ShaanGeo 3 жыл бұрын
Undaakki nokkiyittu abhipraayam parayan marakkalle 😊
@limeandsweet.6761
@limeandsweet.6761 2 жыл бұрын
നല്ല കിടിലൻ റെസിപ്പി.... Super 👍
@_manya_7357
@_manya_7357 2 жыл бұрын
Very simple ❤️ Njn enthaayalum ith veetil try cheyyum❤️❤️👍 thanks chetta🙏❤️❤️
@travelplanner1114
@travelplanner1114 3 жыл бұрын
അടിപൊളിയായി വിവരിച്ചുതന്നു മറ്റാരും ഇതേവിതേവരെ പറഞ് തരാത്ത രീതിയിലുള്ള അവതരണം ഫുൾ "skip" ചെയ്യാതെ കണ്ടു "Thank' you" "
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@justjessy1556
@justjessy1556 3 жыл бұрын
What a beautiful way of explaining the process... i will surely try it once
@ShaanGeo
@ShaanGeo 3 жыл бұрын
😊😊😊
@manojmaliparampil5851
@manojmaliparampil5851 Жыл бұрын
അവതരണം സൂപ്പർ ആണ്. സമയം ഒട്ടും കളയാതെ മുഷിപ്പിക്കാതെ ഉള്ള അവതരണം ശ്രദ്ധേയമാണ്.Easy to cook method ആണ് ഇഷ്ടം ആയത്. എല്ലാ ഭാവുകങ്ങളും
@ShaanGeo
@ShaanGeo Жыл бұрын
Thank you manoj
@ramlaameer8219
@ramlaameer8219 2 жыл бұрын
Undaakki nokki adipoly
@sathishkumark.r2155
@sathishkumark.r2155 3 жыл бұрын
ഡിയർ ഷാൻ...ഞാൻ ഒരു വിധത്തിലുള്ള എല്ലാ ഫുഡ് റിലേറ്റെഡ് വീഡിയോസ് കാണാറുണ്ട്... പക്ഷെ താങ്കളുടെ അവതരണ ശൈലി തികച്ചും വിഭിന്നമാണ്...കാണുന്നവർ ഒരു പ്രവിശ്യമെങ്കിലും ഒന്ന് ഉണ്ടാക്കി നോക്കുവാൻ ശ്രമിക്കും അതാണ് നിങ്ങളുടെ വിജയവും.....എല്ലാവിധ ആശംസകളും നേരുന്നു....👍👍👍👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much for your feedback 😊
@ummufuad8166
@ummufuad8166 3 жыл бұрын
നിങ്ങളുടെ അവതരണം വളരെ നല്ലതാണ്. ഈ ചാനൽ നോക്കിയാണ് ഇപ്പോൾ പലതും ഉണ്ടാക്കുന്നത്. താങ്ക് യൂ
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@misumuthu1386
@misumuthu1386 2 жыл бұрын
കുറെ ചറ പറ സംസാരിക്കാത്തദ് കൊണ്ട് കേൾക്കാൻ രസമുണ്ട്.ഞാൻ ഉണ്ടാക്കി നല്ലവണ്ണം നന്നായിട്ടുണ്ട് 🥰
@sheejajaison5412
@sheejajaison5412 3 жыл бұрын
I like ur recipes ,kubboos effortless akki undakki kanichu , very good
@kinginihaifa3334
@kinginihaifa3334 3 жыл бұрын
കുബ്ബൂസ് മൈ fv ആണ്.. ഇതിങ്ങനെ ആയിരുന്നല്ലേ ഉണ്ടാക്കുന്നത് 👍👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Undaakki nokkiyittu abhipraayam parayan marakkalle 😊
@a2zdots465
@a2zdots465 3 жыл бұрын
No words..... No explanation..... No complements... Really amazing... 👌😍
@ShaanGeo
@ShaanGeo 3 жыл бұрын
😊😊😊
@opdarkff2723
@opdarkff2723 2 жыл бұрын
Sooper nalla avatharanan
@valsalanair7998
@valsalanair7998 2 жыл бұрын
വളരെ ലളിതമായ രീതിയിൽ മനസിലാക്കി തരുന്നു. നന്ദി.
@memanchus1043
@memanchus1043 3 жыл бұрын
ങ്ങള് വല്ലാത്ത പൊളിയാണ് മാഷേ.. പക്കാ ആണ് 👌👌👌
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@rajank5068
@rajank5068 3 жыл бұрын
Shaan. നല്ല. റെസിപ്പി. മറക്കൻ. പറ്റി ല്ല. കുബൂസ്. അവതരണം. അടിപൊളി. 👌👌👌👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@safimashu8643
@safimashu8643 2 жыл бұрын
Thank you so much chettaa..inn Kubus undakkan kure videos kandu nooki.. Last ithil ethiyath.. Chettan parannath pole undakki.. Super aayirunnu 👌👌😋
@SuperPretts
@SuperPretts 2 жыл бұрын
I tried it it was awesome ,it came out well all of my family members liked it ,thank you so much
@abivarghese6023
@abivarghese6023 3 жыл бұрын
അടിപൊളി presentation ആണ് ❤️ ... എന്റെ അച്ഛനും അമ്മയ്ക്കും ഒരുപാട് ഇഷ്ടമാണ് ബ്രോയുടെ ഈ presentation സ്റ്റൈൽ ..🔥❤️
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@shabeebroshanpt
@shabeebroshanpt 3 жыл бұрын
നമ്മൾ പ്രവാസികളുടെ ദേശീയ ഭഷണം. Al Khuboos 😍🤩🥰 presentation Poli broi 😘😘
@ShaanGeo
@ShaanGeo 3 жыл бұрын
😊😊😊
@vargheser2325
@vargheser2325 2 жыл бұрын
The way you talk is extremely well mannered and foolproof.....amazing dishes in simple steps. Great!
@ShaanGeo
@ShaanGeo 2 жыл бұрын
Humbled 😊🙏🏼
@ManiMani-yj1hl
@ManiMani-yj1hl 3 жыл бұрын
നിങ്ങളുടെ ഫാനാണ് ഞാൻ, എല്ലാം ഉണ്ടാക്കിനോക്കാറുണ്ട്
@insideyou5534
@insideyou5534 3 жыл бұрын
Family വീട്ടിൽ ഇല്ലായിരുന്ന ഒരാഴ്ച ഞാൻ ചേട്ടന്റെ videos നോക്കി coock ചെയ്തു 🥰 Thank u so much 😘♥️
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@minicherian8731
@minicherian8731 3 жыл бұрын
Hi Shan..I just want to tell you that ...I just told my son to subscribe your channel when he was ready to shift to Bangalore for his studies since he will be cooking for himself there....and he subscribed...dont know more than this to appreciate u...I tried your recipes..but it is my first comment...may God bless you dear shan
@ShaanGeo
@ShaanGeo 3 жыл бұрын
So happy to hear that. Thank you so much 😊 Humbled 😊🙏🏼
@shahlarahmath6766
@shahlarahmath6766 2 жыл бұрын
Nigalude video kanumbol skip cheyyenda aavashyam varaarilla👍🏻👍🏻
@apoorvabincy
@apoorvabincy 3 жыл бұрын
ആദ്യമായിട്ടാണ് കാണുന്നത്.. നല്ല അവതരണം. അതിലും കൂടുതൽ ആകർഷിച്ചത് എല്ലാവർക്കും റിപ്ലേ കൊടുക്കുന്ന ചേട്ടനെയാണ്
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@priyaabraham7445
@priyaabraham7445 3 жыл бұрын
First mayonnaise and now kuboos . Ready for perfect shawarma . Thank you for the recepie Shaan . All Blessings from Chennai. ,😊😊
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@adharshms5276
@adharshms5276 2 жыл бұрын
Ghk
@oldmp3142
@oldmp3142 3 жыл бұрын
ഒട്ടും മുഷിപ്പിക്കാത്ത്കൊണ്ട് ഫുൾ video skip ചെയ്യാതെ കാണും
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@manushankar4770
@manushankar4770 2 жыл бұрын
Very nice
@gulumalippan3031
@gulumalippan3031 2 жыл бұрын
@@manushankar4770 supper
@suryazayn4349
@suryazayn4349 2 жыл бұрын
Athe
@sainudheensainu6747
@sainudheensainu6747 2 жыл бұрын
@@ShaanGeo,
@rareeram
@rareeram 2 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് മികച്ച അവതരണം! വെറുതെ ആളുകളെ വെറുപ്പിക്കാതെ നല്ല കിടുവായിട്ട് കുബ്ബൂസ് ഉണ്ടാക്കികാണിച്ചുതന്നു നന്ദി ബ്രോ🙏 ഉണ്ടാക്കിയിട്ട് പടം FB യിൽ ഇടുന്നതായിരിക്കും
@shifanathshifasha8866
@shifanathshifasha8866 3 жыл бұрын
Valare nalla reethiyil thanne paranju thannu thanks 😊
@kingyt8288
@kingyt8288 3 жыл бұрын
ഈ ഒരു kubbusodu കൂടി ഞാൻ ഇങ്ങളെ ഭയങ്കര ഭയങ്കര ഫാൻ ആയി....
@ShaanGeo
@ShaanGeo 3 жыл бұрын
Humbled 😊🙏🏼
@sandhyasunil1116
@sandhyasunil1116 3 жыл бұрын
Thank you for giving this recipe... None can explain better than you... Admiring the way you present items..
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@dreamflowers9952
@dreamflowers9952 2 жыл бұрын
Perfect video ❤️.Thank you 🙏
@NewNakshathras
@NewNakshathras 2 жыл бұрын
സർ വളരെ നല്ല രീതിയിൽ പറഞ്ഞു.
@arunv1399
@arunv1399 3 жыл бұрын
ആദ്യമായി വീഡിയോ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ,ചൈനീസ് കുക്കാണോ ,ഇങ്ങേര് ആദ്യം നല്ലപോലെ മലയാളം പറഞ്ഞിട്ട് പിന്നെ എന്തിനാ ചൈനീസ് പറയുന്നതെന്ന് " മനാമീഷാഞ്ചിയോ " ❤️
@ShaanGeo
@ShaanGeo 3 жыл бұрын
😂😂😂😂
@jyothiganesh967
@jyothiganesh967 3 жыл бұрын
😂😂😂😂😂😂
@bennypaulose7458
@bennypaulose7458 3 жыл бұрын
🤭🤭🤭
@achulijeeshlijeeshvidhu1342
@achulijeeshlijeeshvidhu1342 3 жыл бұрын
😆😆😂😂
@muhammad8145
@muhammad8145 3 жыл бұрын
😂😂😂😂😂
@vanajak4722
@vanajak4722 3 жыл бұрын
With your recipe I made perfect kubhus. Thank you very much. Stay safe.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@DevanKaruvath
@DevanKaruvath 2 ай бұрын
ഇതാവണം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുന്നതിന് ഉള്ള കഴിവ് നന്ദി.
@ShaanGeo
@ShaanGeo 2 ай бұрын
Thank you 🥰
@rajanirajani146
@rajanirajani146 2 жыл бұрын
ലളിതമായ രീതിയിൽ ഭക്ഷണം പാകം ചെയ്യാൻ പഠിപ്പിച്ചു തരുന്ന ചേട്ടൻ.
@zeenathbasheer3468
@zeenathbasheer3468 3 жыл бұрын
No: 1 - Coocking in Kerala - Simple & Super
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@anziyats2434
@anziyats2434 2 жыл бұрын
Perfect explanation ❤️❤️
@sadiqnediyengal8139
@sadiqnediyengal8139 6 ай бұрын
പ്രവാസ ജീവിതം തുടങ്ങി ഒരുകൊല്ലം കഴിയുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്, ഈ ചാനെൽ കൊണ്ട് കുക്കിംഗ്‌ പഠിച്ച എനിക്ക് അടുത്ത ഒരു ഐറ്റം കൂടി 🎉
@monjathimiya3227
@monjathimiya3227 2 жыл бұрын
സൂപ്പർ ചേട്ടാ.. ഗുബ്ബൂസ് ഉണ്ടാക്കുന്ന വീഡിയോ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്.. പക്ഷെ ഒന്നും അങ്ങോട്ട് റെഡി ആയില്ല. ഇത് സൂപ്പർ 😍😍😍
@muhammedfarooq7219
@muhammedfarooq7219 3 жыл бұрын
This is how a cooking channel should be
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@alihasee8931
@alihasee8931 2 жыл бұрын
Njan undaki adipoliyayittundu
@sbstitching
@sbstitching 3 жыл бұрын
Adipoli 👍😋 njan ipo ee channel nokiyan ellam undakaru👌👌
@Abdulhameed-ix9ty
@Abdulhameed-ix9ty 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി, perfect kubboos. Thanks.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you abdul
@abhivijay7131
@abhivijay7131 3 жыл бұрын
Oru jaadayum illathe simple aayi ulla presentation. awesome. Keep it up
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@shamnasubair5436
@shamnasubair5436 3 жыл бұрын
Best presentation of khuboos making that i have ever seen in youtube
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@jancyjohny3232
@jancyjohny3232 2 жыл бұрын
Nalla reethiyile avatharanam aayirunnu kandirikkan thonnum skip cheythe illa ellam manasilakum vitham nannayirunnu sherikkum ishttamayi❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻
@ShaanGeo
@ShaanGeo 2 жыл бұрын
Thanks Jancy
@shamnak9740
@shamnak9740 Жыл бұрын
നിങ്ങളുടെ പാചകം, സംസാരം അടി പൊളി മടുപ്പു തോന്നില്ല 👍
@ShaanGeo
@ShaanGeo Жыл бұрын
Thank you so much shamna
@susythomas6606
@susythomas6606 3 жыл бұрын
Thanks for the very detailed recipe..Easy and simple..
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@spotkick1366
@spotkick1366 2 жыл бұрын
ഖുബ്ബൂസ് എനിക്കേറ്റവും ഇഷ്ടം ട്യൂണയോടൊപ്പം കഴിക്കാനാണ് ട്യൂണയിൽ അൽപം നാരങ്ങാ നീരും ഉപ്പും ചേർത്ത് (പച്ചമുളക്, സവാള optional)
@latheeflathi8357
@latheeflathi8357 2 жыл бұрын
Njan cheythu nokki adipoli👍👍
@dronasrishti186
@dronasrishti186 8 ай бұрын
Eadh nokkiyalum last enik perfect chettante video
@UlliyeriNews
@UlliyeriNews 3 жыл бұрын
എല്ലാവരുടെയും കമന്റ്‌ ലൈക്ക് ❤കൊടുക്കുന്ന വേറെ ആരേലും ഉണ്ടോ.
@ShaanGeo
@ShaanGeo 3 жыл бұрын
😊😊😊
@UlliyeriNews
@UlliyeriNews 3 жыл бұрын
Reply kitti🙏🙏🙏🙏🙏
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much for the support😊
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 43 МЛН
2000000❤️⚽️#shorts #thankyou
00:20
あしざるFC
Рет қаралды 16 МЛН
La revancha 😱
00:55
Juan De Dios Pantoja 2
Рет қаралды 65 МЛН
路飞一家人都变成丧尸了#海贼王#路飞
0:38
路飞与唐舞桐
Рет қаралды 25 МЛН
Отец подарил новый телефон дочке 🥺
0:36
Фильмы I Сериалы
Рет қаралды 1,7 МЛН
Pura Pura Keracunan Lagi #shorts
0:16
AKU ELIP
Рет қаралды 17 МЛН
🧃Mom Painted The Noodles With Fanta For Leo🍜😃🤗
0:28
BorisKateFamily
Рет қаралды 4,1 МЛН