കുചേലോപഘ്യോയം |ശ്രീമദ് ഭാഗവത സപ്‌താഹ പ്രഭാഷണം| Venmani Krishnan Namboothirippad | Hindu Devotional

  Рет қаралды 62,095

Hindu Devotional Songs

Hindu Devotional Songs

4 жыл бұрын

Click Here to Subscribe Now goo.gl/kwq8d1
Latest Hindu Devotional Songs Malayalam
Kuchelopaghyoyam
Sreemath Bhagavatha Sapthaha Prabhashanam
Bhramasree Venmani Krishnan Nambothirippad
Hindu Devotional Songs Malayalam
Sree Guruvayoorappan Devotional Songs
Malayalam Hindu Bhakthi Ganangal
MC Hindu Devotional Songs
MC Audios And Videos
Prabhashananm : Bhramasree Venmani Krishnan Namboothirippad
________________________________________________________________
Latest Hindu Devotional Songs Malayalam # hindu bhakthiganangal malayalam # hindu devotional songs # malayalam bhakthi ganangal # malayalam bhakthi ganam # malayalam bhakthi songs # malayalam bhakti songs # malayalam hindu devotional songs # malayalam hindu bhakthi ganangal # malayalam hindu bhakthi songs # hindu devotional songs malayalam # hindu devotional songs malayalam yesudas #venmani krishnan namboothiri bhagavatam#venmani krishnan namboothiri pad#venmani krishnan namboothiri bhagavatam#venmani krishnan namboothiri wikipedia#venmani krishnan namboothiri narayaneeyam# venmani krishnan namboothiri sapthaham#bhagavatham in malayalam

Пікірлер: 162
@girishkumar1446
@girishkumar1446 Ай бұрын
ഭഗവാനും ഭക്തനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കുചേലോപാഖ്യാനത്തിലൂടെ വളരെ ലളിതമായി വിവരച്ചു തന്ന അങ്ങേക്ക് എന്റെ കൂപ്പ് കൈ 🙏🙏🙏
@mohanannair518
@mohanannair518 3 жыл бұрын
ശ്രീകൃഷ്ണ ഭഗവാനെ അവതരിപ്പിക്കാൻ നമ്പൂതിരിപ്പാടിന് അപാര കഴിവ് തന്നെ എൻറെ ഹൃദയം നിറഞ്ഞ പ്രണാമം പ്രണാമം പ്രണാമം
@rekhacg6696
@rekhacg6696 2 жыл бұрын
സത്യം
@umadevikrishnadas3401
@umadevikrishnadas3401 Жыл бұрын
ഞങ്ങൾക്ക് ഇതു കേൾക്കാൻ ഭാഗ്യമുണ്ടായല്ലോ ഗുരുവായൂരപ്പാ.🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-kw1vl6mj6o
@user-kw1vl6mj6o 2 ай бұрын
ഗുരുവായൂരപ്പാ കാരുണ്യ സിന്ധോ 🌹🌹🌹🌹
@user-kw1vl6mj6o
@user-kw1vl6mj6o 2 ай бұрын
ഗുരുവായൂരപ്പാ... വാതല യേ ശ്ശ 🌹🌹🌹🌹🌹
@sujiths5445
@sujiths5445 Жыл бұрын
ഓം കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ പ്രണതക്ലേശ നാശായ ഗോവിന്ദായ നമോ നമഃ 🙏🙏🙏
@radhamani783
@radhamani783 Ай бұрын
നമസ്കാരം തിരുമേനി
@geethachandrashekharmenon3350
@geethachandrashekharmenon3350 7 ай бұрын
Krishna guruvayoorappaaaaa 🙏🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏🙏🙏
@mohanannair518
@mohanannair518 3 жыл бұрын
ബ്രഹ്മശ്രീ വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാടിനു എൻറെ ഹൃദയം നിറഞ്ഞ പ്രണാമം പ്രണാമം പ്രണാമം
@user-kw1vl6mj6o
@user-kw1vl6mj6o 2 ай бұрын
Guruvayurappa🌹🌹🌹
@user-kw1vl6mj6o
@user-kw1vl6mj6o 2 ай бұрын
ഭഗവാനെ... ഭക്തപ്രിയ 🌹🌹🌹🌹
@catherinepatrick9798
@catherinepatrick9798 Жыл бұрын
Yes Vikudam real Vikudam! I am most fortunate 🙏🙏🙏🙏🙏
@user-kw1vl6mj6o
@user-kw1vl6mj6o 2 ай бұрын
ഭാഗവാനെ 🙏🏻🙏🏻🙏🏻
@mayabs9881
@mayabs9881 6 ай бұрын
ഹരേകൃഷ്ണ 🙏🏻
@hindu_devotionalsongs
@hindu_devotionalsongs 6 ай бұрын
🙏Thanks for the support.Please share to all friends and family
@ambujakshana.p3598
@ambujakshana.p3598 2 жыл бұрын
ഭഗവത് kadhakal😍കേൾക്കുന്ന ആളുകളുടെ മനസ്സിൽ ഭക്തി വളർത്തുവാൻ താങ്കളുടെ കഴിവിന് മുന്നിൽ നമസ്കരിക്കുന്നു
@unnikrishnanputhuvayil7249
@unnikrishnanputhuvayil7249 2 жыл бұрын
ആയിരം. നമസ്കാരം
@sivakami5chandran
@sivakami5chandran Жыл бұрын
What a great great great moments..... Outstanding presentation 🙏🤝💓🤝🤝👏💅
@renjinivt6130
@renjinivt6130 Жыл бұрын
Hare Narayana 🙏🙏🙏🙏🙏
@lokasamasthasukhinobhavant5619
@lokasamasthasukhinobhavant5619 Жыл бұрын
ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതിവരില്ല 🙏നാരായണ 🙏
@user-kw1vl6mj6o
@user-kw1vl6mj6o 2 ай бұрын
നാരായണ 🌹🌹🌹🌹
@sreekumarwarrier2073
@sreekumarwarrier2073 Жыл бұрын
Hare Krishna Guruvayoorappa narayana narayana narayana
@vijayakumarkarat1965
@vijayakumarkarat1965 2 ай бұрын
ഹരേ കൃഷ്ണാ ❤
@chandranm9597
@chandranm9597 2 жыл бұрын
ബാലുശ്ശേരി അമരവാണിയിലെ എന്റെ പൂർവ ഗുരുനാഥന്🙏❤️❤️❤️❤️❤️
@user-kw1vl6mj6o
@user-kw1vl6mj6o 2 ай бұрын
Bhagavane🙏🏻🙏🏻🙏🏻🙏🏻
@user-ql7ri4gk3r
@user-ql7ri4gk3r 10 ай бұрын
ഹരേ കൃഷ്ണ
@lathikasuresh9018
@lathikasuresh9018 Жыл бұрын
Krishna Guruvayurappa 🙏❤️
@rekhacg6696
@rekhacg6696 2 жыл бұрын
നല്ല ഭക്തിസാന്ദ്രമായ അവതരണം. 🙏🙏🙏🙏🙏🙏🙏🙏
@girijagirija381
@girijagirija381 2 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌹🙏
@ushavenugopal2265
@ushavenugopal2265 11 ай бұрын
Hare guruvayoorappa 🙏🙏🙏
@narayanankanathayar7281
@narayanankanathayar7281 Жыл бұрын
1996 കാലഘട്ടത്തിലാണെന്നു തോന്നുന്നു അന്ന് മുതൽ ഇദ്ദേഹത്തിന്റെ എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുണ്ട് ഭാഗവാനിലെക്കു മനസ്സിനെ പൂർണമായി ഉറപ്പിക്കാൻ ഇദ്ദേഹത്തിന്റെ അവതരണം കൊണ്ട് സാധിച്ചു. ബ്രഹ്മ ശ്രീ കൃഷ്ണൻ നമ്പൂതിരിപാടിന് അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻
@sujiths5445
@sujiths5445 2 жыл бұрын
ഓം ഗരുഡവാഹനായ നമഃ 🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏🙏
@geethanair2008
@geethanair2008 9 ай бұрын
Nannayittund
@sinduganga4454
@sinduganga4454 Жыл бұрын
🙏🙏🙏കൃഷ്ണ കൃഷ്ണ കൃഷ്ണ 🙏
@sreesanon4339
@sreesanon4339 2 жыл бұрын
ആകർഷകമായ പ്രഭാഷണം. നമ്പൂതിരിപ്പാടിന് ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നെന്നും ഉണ്ടെന്നുള്ളതിന് തെളിവാണ് അദ്ദേഹത്തിന്റെ വാക് ചാതുര്യം
@velayudhan3265
@velayudhan3265 3 жыл бұрын
ഓം നമോ നാരായണായ
@vilacinimp
@vilacinimp 2 жыл бұрын
ഹൃദയം നിറഞ്ഞ പ്രണാമം ഗുരുനാഥന്
@padminiammab8586
@padminiammab8586 2 жыл бұрын
T by no mo
@gopinair5030
@gopinair5030 6 ай бұрын
ഇത് കേൾക്കാൻ സാധിച്ച സജ്ജനങ്ങളുടെ ഭാഗ്യമാണ് 🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 ആചാര്യ പാദങ്ങളിൽ അർപ്പിക്കുന്നു 🙏🌹🙏
@hindu_devotionalsongs
@hindu_devotionalsongs 6 ай бұрын
Thanks for the support.
@gopinair5030
@gopinair5030 5 ай бұрын
ഹരി ഓം ഹരി 🙏 ആചാര്യന് നമഃ സംസ്കാരം 🙏🌹🙏
@bindhubabubindhubabu391
@bindhubabubindhubabu391 Жыл бұрын
ഹരേ കൃഷ്ണ🙏🏼🙏🏼🙏🏼 കേൾക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നു 🙏🏼🙏🏼🙏🏼
@pkesavannamboothirip3481
@pkesavannamboothirip3481 Жыл бұрын
കു ചേലോപാഖ്യനം കേട്ടു എന്റെ കണ്ണകൾ നിറഞു
@girijamanikuttan8264
@girijamanikuttan8264 Жыл бұрын
ആചാര്യ പാദ നമസ്കാരം🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@Haridasan-c5q
@Haridasan-c5q 11 күн бұрын
ONNAMONARAYANA..HARI
@user-kw1vl6mj6o
@user-kw1vl6mj6o Жыл бұрын
Guruvayurappa bhagavaney thrippadathill ennikku bhakthiyundakkaney
@rathheshr
@rathheshr 28 күн бұрын
🙏🙏🙏🌹🌹🌹
@deepthyarun4376
@deepthyarun4376 2 жыл бұрын
Such a Divine voice....blessed soul....hare Krishna....thank u so much tirumeni.....
@remadevichenthrathodi9889
@remadevichenthrathodi9889 7 ай бұрын
Brhmma sree venmani vishsnunamboodiriku oru kodi namaskaram🙏🏽🙏🏽🙏🏽
@renjinivt6130
@renjinivt6130 Жыл бұрын
🙏🙏🙏🙏🙏
@bhadrana.v.8489
@bhadrana.v.8489 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤🚩
@viswanathant1421
@viswanathant1421 Жыл бұрын
Swamiji Sashtamga namaskaram I am very lucky to have an opportunity to attend your Prabhashsn.
@m.r.krishnan4027
@m.r.krishnan4027 2 жыл бұрын
Sri Krishna guruvayurappa saranam please Krishnan nambuthiri bless my family
@SaiKrishna-xg4tg
@SaiKrishna-xg4tg 2 жыл бұрын
This message sent whole nations Purity of shree krishna Miraculous
@leelavarma8898
@leelavarma8898 Жыл бұрын
പ്രണാമം 🙏🏻🙏🏻🙏🏻
@rekhanandakumar3649
@rekhanandakumar3649 2 жыл бұрын
അങ്ങയുടെ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞു സന്തോഷം paadanamaskkaaram ഗുരോ
@varadapaliath8566
@varadapaliath8566 7 ай бұрын
🙏🙏🙏
@radhamanimc132
@radhamanimc132 Жыл бұрын
🙏🙏🙏🙏🙏🙏
@sreedharanr3098
@sreedharanr3098 3 ай бұрын
❤❤❤
@user-io5ty2rs2y
@user-io5ty2rs2y Жыл бұрын
🙏♥️
@minimanilal5977
@minimanilal5977 3 жыл бұрын
സർവ്വം നാരായണമർപ്പിതമസ്‌തു.. കൃഷ്ണാ ഗുരുവായൂരപ്പാ...
@raghunair7961
@raghunair7961 Жыл бұрын
ഹരി ഓം ....ഹരി ഓം....ഹരി ഓം....ഹരി ഓഠ....
@vijaykrishna9567
@vijaykrishna9567 Жыл бұрын
അങ്ങയ്ക്ക് അനന്ത കോടി പ്രണാമം . പറയാൻ വാക്കുകളില്ല അങ്ങുന്നേ. പക്ഷേ ഇടയ്ക്ക് പരസ്യം വരുന്നത് ദു:സ്സഹം ആകുന്നു
@sindhusureshrao5840
@sindhusureshrao5840 Жыл бұрын
🙏
@sujathat1155
@sujathat1155 Жыл бұрын
🙏🙏🙏🙏നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ രാധാ ഗോവിന്ദാ
@vishnu_s_world
@vishnu_s_world Жыл бұрын
@nishasasikumar4494
@nishasasikumar4494 2 жыл бұрын
Manasu niranju Thirumeni.kodi Kodi pranamam,
@krishnakumariek3780
@krishnakumariek3780 3 жыл бұрын
Tears of devotion
@praveenasumesh2613
@praveenasumesh2613 3 жыл бұрын
കൃഷ്ണാ🙏🙏
@rajithasivadasan9948
@rajithasivadasan9948 3 жыл бұрын
ഹരേ കൃഷ്ണ 🙏🙏🌹
@unnikrishnan3762
@unnikrishnan3762 Жыл бұрын
1987-90 കാലത്ത് 2 തവണ വെളപ്പായ (തൃശൂർ) വച്ചു നടന്ന സപ്താഹങ്ങളിൽ നമ്പൂരിപ്പാടിൻ്റെ ഭക്തിയിൽപ്പൊതിഞ്ഞ വാക്ധോരണിയിൽ അലിയാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്.
@m.r.krishnan4027
@m.r.krishnan4027 2 жыл бұрын
Brahmasri guruvayurappa saranam
@deeparajeev7001
@deeparajeev7001 Жыл бұрын
Hare Krishna 🙏🙏🙏♥️
@padmajamenon6063
@padmajamenon6063 4 жыл бұрын
Namaskaram. Om namo Narayana.
@gopalannair2710
@gopalannair2710 2 жыл бұрын
Pranamam Brahma Sri Venmani Krishnan nambhootiri. Namaste 🙏
@sobharajan3317
@sobharajan3317 Жыл бұрын
Hare krishnaaaa
@rekhanandakumar3649
@rekhanandakumar3649 2 жыл бұрын
Krishna guruvaayoorappa saranam
@kalipurayathbalachandran269
@kalipurayathbalachandran269 2 жыл бұрын
നാരായണ... നാരായണ... നാരായണ.
@radhamanikm6067
@radhamanikm6067 2 жыл бұрын
Ananda Kodi pranamam
@anithakumari1312
@anithakumari1312 2 жыл бұрын
Harekrishna
@bhamanair4809
@bhamanair4809 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🌹
@achuthakumar9116
@achuthakumar9116 Жыл бұрын
സാഷ്ടങ്ങപ്രണം 🙏🏾🙏🏾🙏🏾
@letikapriyadersinip.r3622
@letikapriyadersinip.r3622 3 жыл бұрын
🙏🙏Hare krishna
@ramadastp3690
@ramadastp3690 2 жыл бұрын
Om...NamoNarayanayaNama
@sureshkrishnanambadithazha7748
@sureshkrishnanambadithazha7748 2 жыл бұрын
ഹരേ... കൃഷ്ണാ ❤🙏
@geetharamachandran6605
@geetharamachandran6605 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@rajuks9715
@rajuks9715 2 жыл бұрын
ഇതിലും മനോഹരമായി ഇത് അവതരിപ്പിക്കാൻ കഴിയുമോ 🤗
@sujasudhi7465
@sujasudhi7465 2 жыл бұрын
തിരുമേനി ശതകോടി pranamam
@sindhug9710
@sindhug9710 3 жыл бұрын
🙏🙏🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@kalanarayanan2233
@kalanarayanan2233 4 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ
@sowdhaminiaravindan1517
@sowdhaminiaravindan1517 2 жыл бұрын
Pranamam guro
@sreesanon4339
@sreesanon4339 3 жыл бұрын
Guruvaayoorappaa saranam
@krishnagopinath9570
@krishnagopinath9570 2 жыл бұрын
Harekrishna🙏🙏🙏
@rakeshpk9552
@rakeshpk9552 2 жыл бұрын
Hare Krishna!
@radhavayalangatil5267
@radhavayalangatil5267 3 жыл бұрын
ഹരേ കൃഷ്ണ,,,,,,,,,, 🙏
@minnuminnu5641
@minnuminnu5641 3 жыл бұрын
Hare krishna
@sathivijayan4821
@sathivijayan4821 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏
@indirapisharody3341
@indirapisharody3341 Жыл бұрын
Super
@meenarajan1132
@meenarajan1132 3 жыл бұрын
Hare Krishna 🙏🙏🙏🙏👏👏👏👏
@rajithasivadas1050
@rajithasivadas1050 2 жыл бұрын
Hare krishna 🙏🙏🙏🙏
@sandhyanidin1315
@sandhyanidin1315 2 жыл бұрын
കൃഷ്ണ 🙏🙏🙏
@smithaunnikrishnan1720
@smithaunnikrishnan1720 3 жыл бұрын
Hare Krishna🙇‍♀️ 🙏🙏🙏
@dhanyakk1033
@dhanyakk1033 3 жыл бұрын
Om namo narayanaya
@rekhanarayanan5214
@rekhanarayanan5214 3 жыл бұрын
ഹരയേ നമ:
@reshmachinnu8971
@reshmachinnu8971 3 жыл бұрын
ഹരേ കൃഷ്ണ 🙏
@sivasankaranr5718
@sivasankaranr5718 3 жыл бұрын
Namasthe
@sudhakarann4899
@sudhakarann4899 3 жыл бұрын
Pranamam
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Marangad Muralikrishnan Namboothiri#സന്താനഗോപാലം
41:23
Eswaraprasadam# ഈശ്വരപ്രസാദം
Рет қаралды 10 М.
Krishnavataram by Kandamangalam Namboothiri
49:08
Tharakkal Warriem
Рет қаралды 129 М.
നരസിംഹാവതാരം ഭാഗം 1..ശ്രീമദ് ഭാഗവതം
19:19
Vinod Kumara Sharma Kizhakkumpattu
Рет қаралды 34 М.
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 6 МЛН