വളരെയധികം നന്ദി സാർ , ഓരോദിവസവും ഓരോ രാഗങ്ങൾ ഞങ്ങൾക്ക് പരിചയപെടുത്തുന്നത്തിനും ,, പിന്നെ അങ്ങയുടെ ശബ്ദത്തിൽ ഗാനങ്ങൾ പാടി ഞങ്ങളുടെ ദിവസങ്ങൾ സന്തോഷഭരിതമാക്കുന്നതിനും. ദൈവം ആയുരാരോഗ്യസൗഖ്യം നൽകട്ടെ 🥰🙏💐🌹🙏
@nithin10073 жыл бұрын
ശരത് സാർ പാടുന്നത് കേൾക്കുമ്പോൾ എനിക്ക് ബാല മുരളി കൃഷ്ണ സാറിൻ്റെ പാട്ട് ഓർമ വരും.. ഭാഗ്യം അല്ലേ ആ മഹാത്മാവിൻ്റെ ശിഷ്യൻ ആകുക എന്നത്. ശരത് സാറിന് ആ സൗഭാഗ്യം ഉണ്ടായി🙏🙏🙏
@sathyapalansathyapalan905510 ай бұрын
Sooper
@pranavvp27834 жыл бұрын
ചേട്ടന്റെ സംസാരം നല്ല രസം ആണു കേൾക്കാൻ.. ഇടയ്ക് പറയുന്ന വിറ്റൊക്കെ കേൾക്കാൻ ഇഷ്ടമാണു.. പാട്ടുകൾ അതിലേറെ ഇഷ്ടം..
@pradeepsdkj4 жыл бұрын
ഓരോ അറിവും പുത്തനുണർവ് നൽകുന്നു ,മനസ്സിലാക്കുകയും ചെയ്യുന്നു
Kudajadriyil song kelkkumpol sherikkum romancham undaakum❤❤🙏🙏🙏🙏aa song malayalikku sammaanicha jayakumar sir IAS poli👍👍👍
@suvens48944 жыл бұрын
എനിക് മനസിൽ വന്ന 2 പാട്ടുകൾ ശ്രീ ലതികകൾ ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും
@k7ajithbala Жыл бұрын
ഇരു ഹൃദയങ്ങളിൽ...... മകര സംക്രമ സൂര്യോദയം
@binod30902 жыл бұрын
ശരത്തേട്ടാ. ഈ പാട്ടെല്ലാം മനസ്സിൽ കൂടി ഓടി വന്നു. അങ്ങേയ്ക്ക് നല്ല അവസരങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു🙏🙏🙏
@rajarama19543 жыл бұрын
Fantastic you are really Great You are the greatest singer of S India
@vijeshmeethalvijeshmeethal29184 жыл бұрын
ഒരു പാട് നന്ദി ശരത് ഏട്ടാ ഈ രാഗത്തെയും പാട്ടുകളെയും പരിചയപ്പെടുത്തിയതിന്....
@sidheekmayinveetil38332 жыл бұрын
my favourite song. sharath sir great..
@Songoffeels91623 жыл бұрын
What a fantastic feel.... wonderful ...thank you so much Sir.
@pradeepkc18993 жыл бұрын
അടുത്ത ജന്മത്തിലെങ്കിലും ഇതുപോലെ പാടാൻ പാടാൻ കഴിയണേ ദൈവമേ എനിക്ക്... 🌹🌹🌹👍👍👍
@NVT36263 жыл бұрын
E janmathilum pattum daily practice cheythal mathi
@vishnuprakashr3 жыл бұрын
@@NVT3626 🤣🤣
@bestgiftsforyou87773 жыл бұрын
I met Jayakumar sir and his wife at Mookambika some 4 years ago and same time this song was played in the temple and accidenly his wife was asking help for selecting small bankles, with my wife who was searching for our daughter some bankles. All of a sudden this song was played and my wife said this song was written by Jayakumar sir. Then from our behind Jayakumar sir was laughing and suddenly my wife recognised him. It was such a wonderful moment for us . Also he said till that time he has never visited this temple when the song was written. Such an amazing creativity🙏🙏🙏
@amruthajayan42713 жыл бұрын
Thankyou so much sir... Feeling divine and blessed... ❤️❤️🙏🏻
@somasekharan77912 жыл бұрын
പാട്ട് പഠിച്ചിട്ടില്ലാത്ത എനിക്ക് ഇത് വളരെയേറെ പ്രയോജനം നൽക്കുന്നു താങ്ക്സ് ശരത് സാർ🙏🙏
Ee ragam thanne fully Bhakthi aanu. Though I am not a blvr. Music makes me devotional.
@shrutinair84592 жыл бұрын
Hi sir please don't stop this series of raaga explanation for such iconic songs....this is lik a carnatic music journal
@preetharamachandran1379 Жыл бұрын
Thank you so much sir🙏
@KunjumonSebastine-li2yx4 ай бұрын
Great❤ musician ❤sre sarath❤
@arunnemmara Жыл бұрын
Sharret ji you should perform atleast 5-6 Top carnatic music kacheri every year like margazhi season navaraathri season etc . Because you have the capacity to match or beat the top carnatic singers which is a rare quality in kerala singers.This will kill the Chennai lobbies ego
@reethavalsalan98854 жыл бұрын
Entha paraya deivathodu nandhi nandhi 🙏🙏🙏❤️ 💐💐💐
@keshavanc91473 жыл бұрын
നന്ദിയും പ്രനാമങ്ങളും
@SARVASRIM4 жыл бұрын
Thank you Sir..for your all good lessons. 😊🙏
@drminivarma75144 жыл бұрын
Sir so happy to listen to you
@reethavalsalan98854 жыл бұрын
Adiparashakthi sirine anugrehichu🙏🙇♀️🙇♀️
@animohan92872 жыл бұрын
Annachi umma
@jayakumarn4 жыл бұрын
Superb, Sharreth Sir!
@vishnuprakashr3 жыл бұрын
സാറിന് ഒരു നൂറ് നമസ്കാരങ്ങൾ.
@ajithsby67633 жыл бұрын
രവീന്ദ്രൻ മാഷിന് ❤❤❤
@bestgiftsforyou87773 жыл бұрын
I am a fan of Sarath sir. But there is a channel called ragamentor and in that one Guru Chithrabhanu explained very well
@akhilbnair57582 жыл бұрын
ശരത് ഏട്ടാ മുത്തേ ... ഉമ്മ😍😍😍😍😍😍🥰
@SowparnikaArts4 жыл бұрын
Thank you so much for the explanations about the Raga & Songs.
@harikumarharikumar162527 күн бұрын
Ethallkoode oru chanalil edene sharth sir 🎉❤❤❤😂🎉🎉🎉🎉🎉🎉🎉😢😢
@m80vlogs46 Жыл бұрын
Put more videos sir
@yogansenthilkumar21584 жыл бұрын
So Devin sir .. thanks 🙏🏼💐💐
@divyaajay52294 жыл бұрын
Ella dhukhangalum marakkunna neram
@VaishuVaishakhАй бұрын
Sir ramakatha song cheyumo 🙏 ethite rakam subha pathuvarali ano sir
Sharath sir ..Excellent singing.Absolutely Excellent..
@rajasekaharancn36543 ай бұрын
മഹാദ്ദേവ ശിവ ശംഭോ - ......
@pushpachandran72923 жыл бұрын
Sir... Enikku adutha jenmmathil legilum ethu pole padan kazhiyane
@swararaagam57433 жыл бұрын
Ayyayye
@habeebkphabeeb96022 жыл бұрын
🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@dhayanandanks3281Ай бұрын
Ebike oru velichan nalgiyapolye
@jideshrajan7872 жыл бұрын
👍👍👍👍👍👍👍👍
@Suhail_Ismail2 жыл бұрын
❤️❤️🙏
@prameedastalin50533 жыл бұрын
🙏🙏🙏🥰🥰🥰
@nethranewsmalayalam4 жыл бұрын
Super
@mysgben4 жыл бұрын
Sarathetta when u will come live
@reethavalsalan98854 жыл бұрын
Nammude nalla kalam ee pattu namaskarikunnu.. 👏👏👏👏
@swararaagam57433 жыл бұрын
Chetta musicnoppam paduu
@saga56453 жыл бұрын
👍
@anjalianju58094 жыл бұрын
❤️❤️
@U.R.VARMAJI4 жыл бұрын
🌷🌷🌷🌷🌷🌷
@muhammedkunju.75084 жыл бұрын
🙏
@sthayi3 жыл бұрын
രേവതി രാഗം വിരഹ ഭക്തിയല്ലേ?
@sibinpb852 жыл бұрын
ദാസേട്ടൻ, മിൻമിനി അല്ലെ പാടിയത്
@babindaskv62204 жыл бұрын
Sir onnu paranjote,sreeragamo polulla songs cheyyaan pattunna ,innu live cheyyunna one and only sir aanu atharam paatukal enthukondaanu ipol cheyyathathu.please sir njangallu atharam paatukal tharooo pleas,njangalkku iniyum kelkkaanam atharam compositions
@rajbalachandran94654 жыл бұрын
മകരസംക്രമ സൂര്യോദയം മഞ്ജുള മരതക ദിവ്യോദയം..
@rasmusverkehr45104 жыл бұрын
What exactly is raga?. Not able to see any similarity between two songs that Shareth sir say are of the same raga
@bijubijun32192 жыл бұрын
ശബ്ദഗുണമില്ലെകിലു൦ നല്ല സ൦ഗീത അറിവുള്ളവൻ അത്രേ എനിക്കു പറയാനുളളൂ
@swararaagam57433 жыл бұрын
Mandan
@sreekumarsreekumar31493 жыл бұрын
സാർ നിങ്ങൾ കണ്ണൂർ രാജൻ സാറിന്റെ ബന്ധുവാണോ ഒന്നും വിചാരിക്കരുത്