അടുത്ത വീട്ടിലെ ലീലാമ്മ നാമം ജപിക്കുമ്പോൾ ഈ പാട്ടും കാണും അന്ന് കാണാതെ പഠിച്ചതാണ്. ചെറുപ്പത്തിലേ ഓർമകളിലേക്ക് കൊണ്ടുപോയ നല്ല വരികൾ ❤❤❤
@bindudasan19083 ай бұрын
❤
@rajasekharankr798218 күн бұрын
എത്ര തവണ കേട്ടു എന്നു ഓർമയില്ല ദിവസവും രാത്രി ആവർത്തിച്ച് കേൾക്കുന്നു മതിയാകുന്നില്ല ഒരു ദിവസം ഇതെ ശബദസൗ മാര്യത്തിൽ പാടാൻ അനുഗ്രഹം കിട്ടിയെങ്കിൽ പ്രാർഥനയൊടെ
@janakik830110 ай бұрын
മുഖാമ്പികേ സേ അമ്മേ സങ്കടം തീർത്ത് കാത്ത് രക്ഷിക്കണേ ദേവി
@bindudasan19083 ай бұрын
❤
@Rethnamma-yr6mpАй бұрын
മൂകാംബികേ ദേവി അമ്മേ നാരായണ ഭഗവതേ ലക്ഷ്മീ... കാത്തു കൊളളണമേ...❤❤❤🕉️🕉️🕉️🙏🏽🙏🙏🏿
@പറന്നുയരാൻകൊതിക്കുന്നകവിത3 күн бұрын
ജാനകി | Kകണ്ണൂർ എല്ലാ ദിവസവും രണ്ടു നേരം കോർക്കുന്നു ദേവി അമ്മേ കഷ്ടം തീർന്നു തരണേ മക്കൾ നല്ല പോലെ പിടക്കാൻ അനുഗ്രഹിക്കണേ
@janakik830111 ай бұрын
ഓർമ്മ് ശക്തി തരണേ അമ്മേ മൂഖാമ്പികേ
@rameshanalakkadan38910 ай бұрын
വളരെ മനോഹരമായ ഗാനം ❤❤❤
@Gkm-3 ай бұрын
2010 മഴകാലത്ത് കുടജാദ്രി മഴ കൊണ്ട് നടന്നു കയറിയത് ഓർമ വരുന്നു ❤❤❤❤
@madhavankuttymenon95376 ай бұрын
രവീ, അതിമനോഹരം രാഗങ്ങൾ, ആലാപനം, പശ്ചാത്തല സംഗീതം.❤❤❤❤❤🎉🎉🎉🎉 നൂറിൽ നൂറ് മാർക്ക് ❤❤❤❤
@prasannakumard50882 ай бұрын
വരികൾ മനോഹരം സംഗീതം അതിമനോഹരം,ആലാപനമികവ് കൊണ്ടും ദൃശ്യവിഷ്കാരംകൊണ്ടും മണിക്കൂറുകൾ കൊണ്ട് പ്രേക്ഷകമനസ് കീഴടക്കിയ ഭക്തി ഗാനം,എല്ലാവർക്കും അഭിനന്ദനങ്ങൾ. L
@kanakavallymenon4279Ай бұрын
A Nolstagic devotional song❤❤❤
@balakrishnannp3535Ай бұрын
പി ലീല എന്ന് കേൾക്കുമ്പോൾ ശ്രീകൃഷ്ണ ഭഗവാനേ ഓർക്കും ഭക്തി ഗാനം പാടാൻ ലീലാമ്മയെ വെല്ലാൻ മറ്റൊരാൾ ഇല്ല. ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
@vishnuvasuv4869Ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഓം ശ്രീ മൂകാംബികയമ്മ നമഃ
Ahimsa never fails ❤ Let us learn Ahimsa ❤ As the weighty elephant always prefers to eat saiva foods, we could also take the same style in order to protect the other livings ❤ OM NAMO NARAYANA ❤🙏🏿🙏🏿
@adwaithramesh829111 ай бұрын
Amme mookambika devi saranam 🙏 🙏🙏💖🥰💕
@Krishnaradha222834 ай бұрын
Excellent🙏🏽
@AnithaAnitharagesh3 ай бұрын
എൻ്റെ ജീവനും ജീവിതവും എല്ലാം മുരുകൻ ഞാൻ സുബ്രമണ്യൻ എന്നാണ് വിളിക്കുന്നത് ❤❤