No video

കുക്കർഎന്നും ഉപയോഗിച്ചിട്ടുംഇതുവരെ ഇതൊന്നുംഅറിഞ്ഞില്ലല്ലോ|Tips

  Рет қаралды 150,136

PRARTHANA'S WORLD

PRARTHANA'S WORLD

Күн бұрын

Do not reuse any content from my videos without my permission. Any reused content maybe subjected to copyright. Thank you!
______________________________________
Hello Friends...
Welcome back to " PRARTHANA'S WORLD "
Today Iam Sharing Some Useful Tips. And Also Sharing How To Solve Cooker Leakage Problem
Hope This Video Will Be Helpful To You All...
Thank You For Watching🙏
------------------====---------------
For Business Enquiries And Collab Pls Contact👇
myfoodandcraft2018@gmail.com
-------------------=====------------
My Other Channel's 👇
PRARTHANA'S FOOD & CRAFT
PRARTHANA'S MAGIC KITCHEN

Пікірлер: 109
@harisanthsree
@harisanthsree Жыл бұрын
👌 മഷി കളയാന്‍ നോക്കി ഇരിക്കുകയായിരുന്നു. Cooker tips കൊള്ളാം.
@kesavanmadhavassery8578
@kesavanmadhavassery8578 Жыл бұрын
ഇതിലും നല്ലത് പുട്ട് kuttiyude മുകൾ ഭാഗ0 ഉപയോഗിച്ചാൽ മതി
@UshaDevi-wr7xg
@UshaDevi-wr7xg Жыл бұрын
ഇതൊക്കെ പറഞ്ഞു തരുന്നതിന് വളരെ വളരെ നന്ദിയുണ്ട്
@aqsa4694
@aqsa4694 Жыл бұрын
ഹായ് കുഞ്ഞിപ്പെണ്ണേ ❤️എല്ലാ ടിപ്സും കണ്ട് ഞങ്ങൾ ഞെട്ടി, എല്ലാം പ്രയോജനകരം ആണ് ട്ടോ ❤️❤️❤️
@PRARTHANASWORLD
@PRARTHANASWORLD Жыл бұрын
🙏🙏😊😊😊
@muhammedbasheer9012
@muhammedbasheer9012 Жыл бұрын
Cheru naranga fridjil vech unangiyal chud vellathil itt onn tilappichu edukkuga
@aleyammageorge219
@aleyammageorge219 Жыл бұрын
ഒന്നിനും വിസിൽ അടിക്കേണ്ട ആവശ്യം ഇല്ല .പാചകം ചെയ്യുന്ന സാധനത്തിന്റെ വേവിന് അനുസരിച്ച് ഗ്യാസ് സിമ്മിൽ ഉപയോഗിച്ചാൽ മതി.
@alimon6159
@alimon6159 Жыл бұрын
പെണ്ണ്ങ്ങൾക്ക് വിസിൽ അടിപ്പിച്ചാലെ സമാധാനം ആകൂ
@ushas504
@ushas504 Жыл бұрын
@@alimon6159 ഈ പെണ്ണുങ്ങൾ എന്നു പറയുമ്പോൾ താങ്കളുടെ അമ്മയും പെങ്ങളുമാരും ഉൾപ്പെടില്ലെ.
@zainudeenedappilly7561
@zainudeenedappilly7561 Жыл бұрын
കമ്പനി പറയുന്നത് അനുസരിച്ച് ചെയ്താൽ ചെയ്യുന്നവർക്കും, cooker നും നല്ലതായിരി ക്കും, extra നമ്മളായിട്ടു എന്തെങ്കിലും ചെയ്താൽ അതൊരു അധിക. പറ്റാവാം. God bless all.
@user-vy2yl8tp7y
@user-vy2yl8tp7y Жыл бұрын
Plastic bottle choodakkunnathu healthy alla.pakaram put kutti upayogikku. Allenkil chandanathiri stand.
@sherafudeeny127
@sherafudeeny127 Жыл бұрын
എല്ലാം ഉപകാരപ്രദം..
@KuriyadathuCookeries
@KuriyadathuCookeries Жыл бұрын
കുക്കറിൽ ബിസിൽ അടിക്കുന്നതിന് തൊട്ടു മുമ്പായി സിമ്മിൽ ഇട്ട് അയറ്റത്തിന്റെ വേവ് ശ്രദ്ധിച്ചാൽ മതി, വെന്ത് കഴിയുമ്പോൾ മണം വരും അപ്പോൾ ഗ്യാസ് ഓഫാക്കുക
@iamanindian.9878
@iamanindian.9878 Жыл бұрын
പുയുങ്ങി എന്നത് എനിക്കിഷ്ടമായി 😄😄
@ahadfahad5624
@ahadfahad5624 Жыл бұрын
Steel പാത്രങ്ങളിൽ hole വീണാൽ എന്തു ചെയ്യും അതടക്കാൻ
@leonadaniel7398
@leonadaniel7398 Жыл бұрын
സ്റ്റീൽ കടയിൽ കൊടുത്തിട്ട് പുതിയത് വാങ്ങുക
@latheefkooliyodan5997
@latheefkooliyodan5997 Жыл бұрын
സ്റ്റീൽ തട്ട് ഉണ്ടാകുന്ന കടയിൽ കൊടുത്താൽ അവർ റെഡിയാക്കിത്തരും Rs 50ൽ താഴെ
@UdayKumar-xl5gp
@UdayKumar-xl5gp Жыл бұрын
Thanks for your innovative ideas
@sajithaks5918
@sajithaks5918 Жыл бұрын
Hai all tips are well and very useful
@user-qh1oy8nm8m
@user-qh1oy8nm8m Жыл бұрын
Prarthana allthum super tips❤
@PRARTHANASWORLD
@PRARTHANASWORLD Жыл бұрын
❤️😊😊🙏🙏👍
@khadeejaelachola5008
@khadeejaelachola5008 Жыл бұрын
Peper roundil vetti vekkunnathe nallathane
@syamalakumari7240
@syamalakumari7240 Жыл бұрын
Nalla tips👍 Cooker nte mukalil idiyappam undaakkunna sevanaazhi vechaal mathiyallo, randattavum open aanallo.....
@PRARTHANASWORLD
@PRARTHANASWORLD Жыл бұрын
അത് കൊള്ളാം ഞാൻ ഓർത്തില്ല. Thx dear♥️♥️♥️
@sajnaabdulla5231
@sajnaabdulla5231 Жыл бұрын
Aluminiyathite idli thattile kara povan... Oru tip parayamo.... Pls
@beenajayandan4871
@beenajayandan4871 Жыл бұрын
Prathana you are super
@firdhumuthalif
@firdhumuthalif Жыл бұрын
Woww Amazing Findings chechi.. All r very useful tips chechiii.. 😍
@PRARTHANASWORLD
@PRARTHANASWORLD Жыл бұрын
Thx dear♥️♥️
@devasiamm
@devasiamm Жыл бұрын
No
@maalathivs4850
@maalathivs4850 Жыл бұрын
Thanks for sharing this nice video. 👌❤
@dr.t.dbeena3124
@dr.t.dbeena3124 Жыл бұрын
Thank you
@sayaahnageetam3042
@sayaahnageetam3042 Жыл бұрын
Very good and simple practical tips. Thank you molu... God bless you
@PRARTHANASWORLD
@PRARTHANASWORLD Жыл бұрын
🙏🙏
@fowsiyalatheef5789
@fowsiyalatheef5789 Жыл бұрын
Cookernte side koode aavi pokunnathinu solution parayumo. Visil varunnilla.
@teamoriel
@teamoriel Жыл бұрын
Gasket മാറ്റുക
@fowsiyalatheef5789
@fowsiyalatheef5789 Жыл бұрын
@@teamoriel 👍👍❣️
@aleyammavarkey6096
@aleyammavarkey6096 Жыл бұрын
Very good tips especially about eggs.Thanks
@sujatomy4888
@sujatomy4888 Жыл бұрын
Simple fine ideas especially cooker one😊
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Thanks for the useful tips
@vincyphilip4569
@vincyphilip4569 Жыл бұрын
Air വന്ന ശേഷമേ wait വക്കാവു.... for safety
@jubairiyaibrahim198
@jubairiyaibrahim198 Жыл бұрын
അടിപൊളി
@susmithachandran982
@susmithachandran982 Жыл бұрын
Super ❤️
@bichukalathingal636
@bichukalathingal636 Жыл бұрын
Cooker.ൻ്റെ top ൽ aluminium foil വെച്ചാൽ പോരെ.? ആവശ്യം കഴിഞ്ഞ് എടുത്തു കളഞ്ഞാൽ മതിയല്ലോ.!!
@dwijendraswamy2390
@dwijendraswamy2390 Жыл бұрын
Plastic bottle on numerous vendaa...puttukutty chill maati vaichaal mathy
@jessysamuel2819
@jessysamuel2819 Жыл бұрын
Thanks mole valare upakaram
@ravimp2037
@ravimp2037 Жыл бұрын
Good information.
@remavalsaraj4339
@remavalsaraj4339 Жыл бұрын
👌super ideas
@lawteacher2445
@lawteacher2445 Жыл бұрын
Very good
@joshinissac
@joshinissac Жыл бұрын
Wishes...
@PRARTHANASWORLD
@PRARTHANASWORLD Жыл бұрын
😊🙏👍
@uniquejourneyinmylifesreed9596
@uniquejourneyinmylifesreed9596 Жыл бұрын
Cooker ithu polullathalla Chechi, chaksoninteya.. So athinte pidi mukalil ullathu kond mukalil ithu pole vaikkaan pattilla
@AthmikaNair
@AthmikaNair Жыл бұрын
f%d
@sureshnair2393
@sureshnair2393 Жыл бұрын
Nice tips. Subscribed and liked
@PRARTHANASWORLD
@PRARTHANASWORLD Жыл бұрын
🙏🙏Thank You🙏
@SyamthilakYoutuber
@SyamthilakYoutuber Жыл бұрын
Very nice 👍🎉
@chackovarghese5731
@chackovarghese5731 Жыл бұрын
Verygood
@PRARTHANASWORLD
@PRARTHANASWORLD Жыл бұрын
Thank You🙏🙏😊
@arena-DreamGoalAdvisor
@arena-DreamGoalAdvisor Жыл бұрын
Adipoli...
@sachu..bichu..9352
@sachu..bichu..9352 Жыл бұрын
ഹായ് ചേച്ചി..... സുഖമാണോ
@PRARTHANASWORLD
@PRARTHANASWORLD Жыл бұрын
ആണല്ലോ 😊👍
@RahmathPk-le6bk
@RahmathPk-le6bk Жыл бұрын
chechi suparayin
@jessesimon7700
@jessesimon7700 Жыл бұрын
❤🎉 good theem
@faseelafaseela9092
@faseelafaseela9092 Жыл бұрын
ഡ്രസിൽ കളർ പിടിച്ചാൽ എന്താ ചെയ്യുക
@marykuttyxavier177
@marykuttyxavier177 Жыл бұрын
Super 🙋🙋🙋💞💞💞
@pauljoseph2811
@pauljoseph2811 Жыл бұрын
കുക്കറിൽ സ്റ്റീം വന്നു തുടങ്ങിയതിന് ശേഷം വെയിറ്റ് ഫിറ്റ് ചെയ്താൽ തന്നെ ഈ പ്രശ്നം തീരും.
@josephpj501
@josephpj501 Жыл бұрын
കുട്ടി സയന്റിസ്റ്റ് ആണ് അല്ലെ:):)
@Moon-cr5pl
@Moon-cr5pl Жыл бұрын
പലതും Eazy Home എന്ന ചാനലിൽ നിന്ന് copy ആണ്
@jollydhaniyel8909
@jollydhaniyel8909 Жыл бұрын
ഒരു spoon കുക്കറിന്റെ ഉള്ളിൽ ഇട്ടതിനു ശേഷം അടച്ചാൽ തിളച്ചുപോവില്ല
@PRARTHANASWORLD
@PRARTHANASWORLD Жыл бұрын
🙏♥️♥️👍👍
@lillymathew8624
@lillymathew8624 Жыл бұрын
🎉
@khaildnk6417
@khaildnk6417 Жыл бұрын
കൂടുതലും അ പ്രായോഗികം
@rajanyvinu5437
@rajanyvinu5437 Жыл бұрын
മറ്റേ type cooker ആണ് എങ്കിൽ എന്തു ചെയ്യും.... ഒന്ന് parayamo
@PRARTHANASWORLD
@PRARTHANASWORLD Жыл бұрын
ഉള്ളിലൂടെ അടക്കുന്നത് ഇതുപോലെ പറ്റുമോന്നു അറിയില്ല. ചെയ്ത് നോക്കണം
@rajanyvinu5437
@rajanyvinu5437 Жыл бұрын
@@PRARTHANASWORLD അതിനു എന്തെങ്കിലും വഴി ഉണ്ടോ?
@hrishimenon6580
@hrishimenon6580 Жыл бұрын
👍Come again 🙏
@sindhukamalamma1594
@sindhukamalamma1594 Жыл бұрын
White shirt il vere colour pidichal engane mattum😢
@indirak6127
@indirak6127 Жыл бұрын
പൊട്ടി തെറിച്ചു നെഞ്ചത്ത് താറകരുത്
@mollyalex2822
@mollyalex2822 Жыл бұрын
Adipoly.
@radhagopinath9468
@radhagopinath9468 Жыл бұрын
Vevikunna samayathu cookkerinullil oru spoon ittal mathy onnum purathekku varilla
@sajnaabdulla5231
@sajnaabdulla5231 Жыл бұрын
Chechi... Poli👌🏻👌🏻all...
@shynishameer6719
@shynishameer6719 Жыл бұрын
Hi
@PRARTHANASWORLD
@PRARTHANASWORLD Жыл бұрын
Hi... കുറെ ആയല്ലോ കണ്ടിട്ട്??? 😊
@yoosafkm5987
@yoosafkm5987 Жыл бұрын
പുട്ട് നർച് വെച്ചാൽ ചിക്കനും പുട്ടും ഒരുമിച്ച് ആകുമല്ലോ
@anneroy8937
@anneroy8937 Жыл бұрын
Old ones
@SyamalaDevarajan-wu6uo
@SyamalaDevarajan-wu6uo Жыл бұрын
super
@PRARTHANASWORLD
@PRARTHANASWORLD Жыл бұрын
Thank you🙏🙏❤️
@manusiva61
@manusiva61 Жыл бұрын
Your like button is not working, check your video.
@sachu..bichu..9352
@sachu..bichu..9352 Жыл бұрын
ടിപ്സ് എല്ലാം പൊളി
@somathomas6488
@somathomas6488 Жыл бұрын
പച്ച കർപ്പൂരം ആണോ 🤔
@jijiajayan4965
@jijiajayan4965 Жыл бұрын
Super idea ellaam useful thanne
@tonygeor1
@tonygeor1 Жыл бұрын
👍 👏👏👏🙏
@susanpradeep350
@susanpradeep350 Жыл бұрын
Super tips 👍
@ayshazain7960
@ayshazain7960 Жыл бұрын
😊.
@sheejasajan1375
@sheejasajan1375 Жыл бұрын
Eechane oodikkan tip undo.
@rajjtech5692
@rajjtech5692 Жыл бұрын
ഒരു പുട്ടുകുറ്റി വച്ചാൽ പോരെ?
@manoojashaik655
@manoojashaik655 Жыл бұрын
വേറെ ലെവൽ 🙏🙏
@PRARTHANASWORLD
@PRARTHANASWORLD Жыл бұрын
😊🙏🙏🙏
@babucg834
@babucg834 Жыл бұрын
സബോളകിളുക്കാതിരിക്കാൻ ടിപ്പ് വല്ലതും ഉണ്ടോ
@chandrasekharanet3979
@chandrasekharanet3979 Жыл бұрын
ചേച്ചീടെ ഒരു തല ജയറാം പറഞ്ഞപോലെ
@betsyreji1
@betsyreji1 Жыл бұрын
👍👍
@babygirijasajeevan9104
@babygirijasajeevan9104 Жыл бұрын
,,👌👌👌👌👌
@sebastianmathew679
@sebastianmathew679 Жыл бұрын
തുണിയിൽ പറ്റിയ ചോരക്കറ കളയാൻ എന്തമാർഗ്ഗം
@PRARTHANASWORLD
@PRARTHANASWORLD Жыл бұрын
Lemon juice 1/2 മണിക്കൂർ തേച്ചു പിടിപ്പിച്ചു കഴുകി നോക്കൂ. പഴയ കറ ആണെങ്കിൽ Hydrogen peroxide തേച് പിടിപ്പിച്ചു കഴുകിയാൽ പോകും,
@leonadaniel7398
@leonadaniel7398 Жыл бұрын
മുട്ടയുടെ "തൊലി" യല്ല കൊച്ചേ തോടെന്നാ പറയുക
@MS-zn9zf
@MS-zn9zf Жыл бұрын
ചഛച്ഛി
@dasankn6570
@dasankn6570 Жыл бұрын
എന്തോന്നാ ചാച്ചി ഇത്.... നല്ല വെറുപ്പിക്കൽ ആണല്ലൊ! വീട്ടിൽ വേറെ ജോലിയൊന്നും ഇല്ലെ?
@abdullahseyd2066
@abdullahseyd2066 Жыл бұрын
Hi
@PRARTHANASWORLD
@PRARTHANASWORLD Жыл бұрын
👍👍
@indiraindira3839
@indiraindira3839 Жыл бұрын
Super
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,3 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН